"ഗവ.എച്ച്.എസ്സ്.എസ്സ്. തോട്ടക്കാട്/അക്ഷരവൃക്ഷം/ആരോഗ്യമെന്ന സമ്പത്ത്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)
No edit summary
 
(3 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 3 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{BoxTop1
{{BoxTop1
| തലക്കെട്ട്=   ആരോഗ്യമെന്ന സമ്പത്ത്
| തലക്കെട്ട്=ആരോഗ്യമെന്ന സമ്പത്ത്
| color=4
| color=4
}}
}}


                                                                                                        ആരോഗ്യമെന്ന സമ്പത്ത്
           
                      രോഗമില്ലാത്ത അവസ്ഥയ്ക്കാണല്ലോ ആരോഗ്യം എന്നു പറയുന്നത്.ആരോഗ്യമുള്ള ശരീരത്തിലേ ആരോഗ്യമുള്ള ചിന്തകളുണ്ടാകൂ.ശരിയായ ജീവിത ശൈലിയിലൂടെ നമുക്ക് ആ അവസ്ഥ കൈവരിക്കാം.‍   
    <p> രോഗമില്ലാത്ത അവസ്ഥയ്ക്കാണല്ലോ ആരോഗ്യം എന്നു പറയുന്നത്.ആരോഗ്യമുള്ള ശരീരത്തിലേ ആരോഗ്യമുള്ള ചിന്തകളുണ്ടാകൂ.ശരിയായ ജീവിത ശൈലിയിലൂടെ നമുക്ക് ആ അവസ്ഥ കൈവരിക്കാം.‍വ്യക്തിശുചിത്വമാണ് പരമ പ്രധാനം.തുടർന്ന് പരിസര ശുചിത്വം,സാമൂഹ്യശുചിത്വം....അങ്ങനെ നമ്മുടെ നാടും ലോകവും ശുചിത്വ പൂ‍ർണമാകും.അങ്ങനെ നമുക്ക് ആരോഗ്യമുള്ള ഒരു സമൂഹത്തെ വാർത്തെടുക്കാൻ സാധിക്കും.</p>
     
      <p>  ഭക്ഷണം മറ്റൊരു പ്രധാന ഘടകമാണ്.എങ്ങനെയാണ് നാം ഭക്ഷണം കഴിക്കേണ്ടത്,എങ്ങനെയുള്ള ഭക്ഷണമാണ് നാം കഴിക്കേണ്ടത്,എപ്പോഴാണ് കഴിക്കേണ്ടത് ഇവയൊക്കെ ശ്രദ്ധിക്കേണ്ട കാര്യങ്ങളാണ്.പോഷകസമൃദ്ധമായ സമീകൃതാഹാരമാണ് കഴിക്കേണ്ടത്.ഫാസ്റ്റ് ഫുഡ്,ജങ്ക് ഫുഡ് ഇവ പരമാവധി ഒഴിവാക്കണം.അമിതാഹാരവും പോഷണക്കുറവുള്ള ഭക്ഷണവും ശരിയായ ആരോഗ്യത്തിന് ദോഷകരമാണ്.</p>
  വ്യക്തിശുചിത്വമാണ് പരമ പ്രധാനം.തുടർന്ന് പരിസര ശുചിത്വം,സാമൂഹ്യശുചിത്വം....അങ്ങനെ നമ്മുടെ നാടും ലോകവും ശുചിത്വ പൂ‍ർണമാകും.അങ്ങനെ നമുക്ക് ആരോഗ്യമുള്ള ഒരു സമൂഹത്തെ വാർത്തെടുക്കാൻ സാധിക്കും.
                <p>  വ്യായാമക്കുറവ്,വിശ്രമമില്ലാത്ത ജോലി,ഉറക്കമില്ലായ്മ,ടെൻഷനുകൾ ഇവയെല്ലാം ശരിയായ ആരോഗ്യത്തെ പ്രതികൂലമായി ബാധിക്കുന്നവയാണ്. ഇന്ന് നമ്മുടെ സമൂഹം ഒരുപാട് ആരോഗ്യ പ്രശ്നങ്ങളിലൂടെ കടന്നുപൊയ്ക്കൊണ്ടിരിക്കുകയാണല്ലോ.ഇതിന്റെ പ്രധാന കാരണക്കാർ മനുഷ്യർ തന്നെയാണെന്നുള്ളതിൽ യാതൊരു തർക്കവുമില്ല.ആയതിനാൽപ്രകൃതിയെ സംരക്ഷിച്ച് ആരോഗ്യത്തെ സംരക്ഷിച്ച് രോഗങ്ങളെ പ്രതിരോധിച്ച് നമുക്ക് നല്ല നാളേയ്ക്കു വേണ്ടി പ്രയത്നിക്കാം.</p>
                    ഭക്ഷണം മറ്റൊരു പ്രധാന ഘടകമാണ്.എങ്ങനെയാണ് നാം ഭക്ഷണം കഴിക്കേണ്ടത്,എങ്ങനെയുള്ള ഭക്ഷണമാണ് നാം കഴിക്കേണ്ടത്,എപ്പോഴാണ് കഴിക്കേണ്ടത് ഇവയൊക്കെ ശ്രദ്ധിക്കേണ്ട കാര്യങ്ങളാണ്.പോഷകസമൃദ്ധമായ സമീകൃതാഹാരമാണ് കഴിക്കേണ്ടത്.ഫാസ്റ്റ് ഫുഡ്,ജങ്ക് ഫുഡ് ഇവ പരമാവധി ഒഴിവാക്കണം.അമിതാഹാരവും പോഷണക്കുറവുള്ള ഭക്ഷണവും ശരിയായ ആരോഗ്യത്തിന് ദോഷകരമാണ്.
  {{BoxBottom1
                വ്യായാമക്കുറവ്,വിശ്രമമില്ലാത്ത ജോലി,ഉറക്കമില്ലായ്മ,ടെൻഷനുകൾ ഇവയെല്ലാം ശരിയായ ആരോഗ്യത്തെ പ്രതികൂലമായി ബാധിക്കുന്നവയാണ്.  
| പേര്= സൗമ്യ സന്തോഷ്
          ഇന്ന് നമ്മുടെ സമൂഹം ഒരുപാട് ആരോഗ്യ പ്രശ്നങ്ങളിലൂടെ കടന്നുപൊയ്ക്കൊണ്ടിരിക്കുകയാണല്ലോ.ഇതിന്റെ പ്രധാന കാരണക്കാർ മനുഷ്യർ തന്നെയാണെന്നുള്ളതിൽ യാതൊരു തർക്കവുമില്ല.ആയതിനാൽപ്രകൃതിയെ സംരക്ഷിച്ച് ആരോഗ്യത്തെ സംരക്ഷിച്ച് രോഗങ്ങളെ പ്രതിരോധിച്ച് നമുക്ക് നല്ല നാളേയ്ക്കു വേണ്ടി പ്രയത്നിക്കാം.
| ക്ലാസ്സ്=    8 എ
| പദ്ധതി= അക്ഷരവൃക്ഷം
| വർഷം=2020
| സ്കൂൾ=  ഗവണമെൻറ് എച് എസ് എസ് തോട്ടയ്ക്കാട്       
| സ്കൂൾ കോഡ്=  33077
| ഉപജില്ല= ചങ്ങനാശ്ശേരി   
| ജില്ല=  കോട്ടയം
| തരം=    ലേഖനം
| color=  1
}}
{{Verified1|name=Kavitharaj | തരം=    ലേഖനം  }}
"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/765197...2098667" എന്ന താളിൽനിന്ന് ശേഖരിച്ചത്