"ഗവ.എച്ച്.എസ്സ്.എസ്സ്. തോട്ടക്കാട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)
Schoolwikihelpdesk എന്ന ഉപയോക്താവ് ഗവ.എച്ച്.എസ്സ്.എസ്സ്.തോട്ടക്കാട് എന്ന താൾ ഗവ.എച്ച്.എസ്സ്.എസ്സ്. തോട്ടക്കാട് എന്നാക്കി മാറ്റിയിരിക്കുന്നു
No edit summary
(ചെ.) (Schoolwikihelpdesk എന്ന ഉപയോക്താവ് ഗവ.എച്ച്.എസ്സ്.എസ്സ്.തോട്ടക്കാട് എന്ന താൾ ഗവ.എച്ച്.എസ്സ്.എസ്സ്. തോട്ടക്കാട് എന്നാക്കി മാറ്റിയിരിക്കുന്നു)
 
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 2 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 66: വരി 66:

<!-- സ്കൂൾ ചിത്രത്തിന്റെ പേര് '=' നും  പൈപ്പ് ചിഹ്നത്തിനും ഇടയിൽ നൽകുക. -->

}}

<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->കോട്ടയം ജില്ലയിലെ കോട്ടയം വിദ്യാഭ്യാസ ജില്ലയിലെ ചങ്ങനാശ്ശേരി ഉപജില്ലയിലെ തോട്ടക്കാട് എന്ന സ്ഥലത്തുള്ള  ഉള്ള  മികച്ച ഒരു സർക്കാർ വിദ്യാലയം
 
== ചരിത്രം ==     
== ചരിത്രം ==     
കോട്ടയം ജില്ലയില് വാകത്താനം ഗ്രാമപഞ്ചായത്തില് സ്ഥിതി ചെയ്യുന്ന പ്രമുഖമായ സര്ക്കാര് വിദ്യാലയം.ശതാഭിഷേകത്തിന്റെ നിറവിലെത്തി നിൽക്കുന്ന ഈ                                                                   സരസ്വതീമന്ദിരം,മഹാരാജാവുതിരുമനസ്സിന്റെ കൽപ്പനപ്രകാരം 1890 ൽ  ആരംഭിച്ച 'കുടിപ്പള്ളിക്കൂടം' വളർന്നു വടവ്യക്ഷമായി തീർന്നതാണെന്ന് പഴമക്കാർ. കോട്ടയം നഗരത്തിൽ നിന്നും 20 കിലോമീറ്റർ അകലെ സ്ഥിതിചെയ്യുന്ന ഈ വിദ്യാലയത്തിന്റെ  സന്തതികൾ ചെന്നെത്താത്ത സ്ഥലങ്ങളില്ല, വെട്ടിപ്പിടിയ്ക്കാത്ത ഉയരങ്ങളില്ല.കേരളത്തിന്റെ സാമൂഹിക-സാംസ്കാരിക-രാഷ്ട്രീയ മേഖലകളിൽ വെന്നിക്കൊടിപാറിച്ച ഒട്ടേറെ പ്രമുഖരെ വാര് ത്തെടുത്തത് ഈ കലാലയത്തിന്റെ തിരുമുറ്റത്താണ്.പാശ്ചാത്യരീതീയിലുള്ള ആധുനികവിദ്യാഭ്യാസസ്ഥാപനങ്ങൾ സ്വാതന്ത്ര്യാനന്തരഭാരതത്തിന്റെ മുഖഛായതന്നെ മാറ്റുകയുണ്ടായി.അതിൽ ഈ സ്ക്കൂൾ  1964 മുതൽ ഹൈസ്കൂൾ എന്ന നിലയിലും 2004 മുതൽ ഹയർ സെക്കന്ററി എന്ന നിലയിലും  അതിന്റേതായ സംഭാവനകൾ  നല്കി ത്തുടങ്ങി.സാധാരണക്കാരില് സാധാരണക്കാരായ,കര്ഷകര് മാത്രം അധിവസിക്കുന്ന ഈ നാട്ടിന്പുറത്ത് ആധുനികസൗകര്യങ്ങളോടെ, അസൂയാവഹമായ പുരോഗതിയുടെ പാതയില് ഈ സരസ്വതീമന്ദിരം സർവാഭീഷ്ടവരദായിനിയായി നിലകൊള്ളുന്നു.

== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==
വരി 121: വരി 121:

  {{#multimaps:9.529935 ,76.607473| width=500px | zoom=16 }}

<!--visbot  verified-chils->-->
<!--visbot  verified-chils->
"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1156148...2098661" എന്ന താളിൽനിന്ന് ശേഖരിച്ചത്