"എസ്.ഡി.പി.വൈ. ഗേൾസ് വി.എച്ച്.എസ്.എസ്. പള്ളുരുത്തി/പ്രവർത്തനങ്ങൾ/2023-24" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
എസ്.ഡി.പി.വൈ. ഗേൾസ് വി.എച്ച്.എസ്.എസ്. പള്ളുരുത്തി/പ്രവർത്തനങ്ങൾ/2023-24 (മൂലരൂപം കാണുക)
14:14, 15 ഫെബ്രുവരി 2024-നു നിലവിലുണ്ടായിരുന്ന രൂപം
, 15 ഫെബ്രുവരി→ബഡിങ്റൈറ്റേർസ് പ്രോഗ്രാം
No edit summary |
(ചെ.) (→ബഡിങ്റൈറ്റേർസ് പ്രോഗ്രാം) |
||
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 6 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 86: | വരി 86: | ||
=== സ്കൂൾ പാർലമെന്റ് തെരഞ്ഞെടുപ്പ് === | === സ്കൂൾ പാർലമെന്റ് തെരഞ്ഞെടുപ്പ് === | ||
രാവിലെ 9.45മുതൽ എല്ലാ ക്ലാസ്റൂമുകളിലും ബൂത്തുകൾ സജ്ജീകരിച്ചു ,ബെല്ലോട് പേപ്പറിൽ കുട്ടികൾ പോളിങ് നിർവഹിച്ചു .തുടർന്ന് വിജയികളെ പ്രഖ്യാപിച്ചു .ഓരോ ക്ലാസ്സിൽ നിന്ന് തെരഞ്ഞെടുക്കപ്പെട്ടവരുടെ യോഗം കൂടി സ്കൂൾ ലീഡറെയും മറ്റുഭാരവാഹികളെയും തെരഞ്ഞെടുത്തു.10Aയിലെ വൈഗ ധനുഷ് ആണ് സ്കൂൾ ലീഡർ. | രാവിലെ 9.45മുതൽ എല്ലാ ക്ലാസ്റൂമുകളിലും ബൂത്തുകൾ സജ്ജീകരിച്ചു ,ബെല്ലോട് പേപ്പറിൽ കുട്ടികൾ പോളിങ് നിർവഹിച്ചു .തുടർന്ന് വിജയികളെ പ്രഖ്യാപിച്ചു .ഓരോ ക്ലാസ്സിൽ നിന്ന് തെരഞ്ഞെടുക്കപ്പെട്ടവരുടെ യോഗം കൂടി സ്കൂൾ ലീഡറെയും മറ്റുഭാരവാഹികളെയും തെരഞ്ഞെടുത്തു.10Aയിലെ വൈഗ ധനുഷ് ആണ് സ്കൂൾ ലീഡർ. | ||
അർദ്ധവാർഷിക പരീക്ഷ | ===അർദ്ധവാർഷിക പരീക്ഷ === | ||
ക്ലാസ് പി ടി എ | ഡിസംബർ 13മുതൽ 22വരെ 5മുതൽ 10 കുട്ടികൾക്ക് അര്ദ്ധവാർഷികപരീക്ഷ നടത്തി | ||
===ക്ലാസ് പി ടി എ === | |||
കരീർ ഗൈഡടൻസ് | ജനുവരി8 നു ഉച്ചയ്ക്ക് 2മണി മുതൽ ക്ലാസ് പി ടി എ നടത്തി .പരീക്ഷയിൽ നേടിയ സ്‌കോറുകൾ രക്ഷിതാക്കളുമായി പങ്കുവച്ചു . | ||
സ്കൂൾ വാർഷികാഘോഷം | |||
===ബഡിങ്റൈറ്റേർസ് പ്രോഗ്രാം=== | |||
ജനുവരി 8 ന് ബഡിങ് റൈറ്റേഴ്‌സ് പദ്ധതി പ്രകാരം ലഭിച്ച പുസ്തകങ്ങളുടെ പ്രകാശനം നടത്തി തുടർന്ന് പുസ്തകപരിചയവും ആസ്വാദന കുറുപ്പും അസംബ്‌ളി യിൽ അവതരിപ്പിച്ചു . | |||
=== ടീൻസ് ക്ലബ് === | |||
സ്കൂൾ തലത്തിൽ രൂപീകരിക്കുകയും ക്ലാസ് അദ്ധ്യാപകർ ബോധവത്കരണ ക്ലാസ് എടുത്തു ജനുവരി 22 നു ഒൻപതാം ക്ലാസിലെ കുട്ടികൾക്ക് കൗമാര പ്രശ്നവും പരിഹാരവും എന്ന വിഷയത്തിൽ തൃപ്പൂണിത്തറ സിഡിസി യിലെ ബാഹുലേയൻ ബോധവത്കരണ ക്ലാസ് നൽകി | |||
===കരീർ ഗൈഡടൻസ്=== | |||
പത്താം ക്ലാസിലെ കുട്ടികൾക്ക് ജനുവരി 23ന് കരിയർ ഗൈഡൻസ് ക്ലാസ് നൽകി | |||
===സ്കൂൾ വാർഷികാഘോഷം === | |||
54 മത് സ്കൂൾ വാർഷികാഘോഷം ജനുവരി 24 ബുധനാഴ്ച പി ടി എ പ്രസിഡന്റ് ശ്രീ പി ബി സുജിത്തിന്റെ അധ്യക്ഷതയിൽ രാവിലെ പാത മണിക്ക് പൊതു സമ്മേളനത്തോടെ ആരംഭിച്ചു സ്കൂൾ ലീഡർ വൈഗാ ധനുഷ് സ്വാഗതം പറഞ്ഞു ഹാസ്യ കലാകാരൻ പ്രശാന്ത് കാഞ്ഞിരമറ്റം മുഖതിഥി ആയിരുന്നു തുടർന്ന് കുട്ടികളുടെ വിവിധ കല പരിപാടികൾ നടന്നു |