"ഗവ.എച്ച് എസ്.വെസ്റ്റ് കടുങ്ങല്ലൂർ/പരിസ്ഥിതി ക്ലബ്ബ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
'പരിസ്ഥിതി ക്ലബ്' താൾ സൃഷ്ടിച്ചിരിക്കുന്നു |
No edit summary |
||
| (ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല) | |||
| വരി 1: | വരി 1: | ||
പരിസ്ഥിതി ക്ലബ് | പരിസ്ഥിതി ക്ലബ് | ||
ദിനാചരണം 2021 - 2022 | |||
സെപ്റ്റംബർ - 21 | |||
ലോക അൽഷിമേഴ്സ് ദിനം | |||
അൽഷിമേഴ്സ്എന്നരോഗത്തിന്റെകാരണങ്ങൾരോഗലക്ഷണങ്ങൾ | |||
എന്നിവയെക്കുറിച്ച് കുട്ടികളെ ബോധവൽക്കരിക്കുന്നതിനും, അൽഷിമേഴ്സ് രോഗികളെ | |||
പരിചരിക്കുന്ന സാമൂഹ്യ സംഘടനകളുടെ പ്രവർത്തനങ്ങളിൽ കുട്ടികളെ സജീവ | |||
പങ്കാളികളാക്കുന്നതിനുമായി സെപ്റ്റംബർ - 21 ലോക അൽഷിമേഴ്സ് ദിനം ആചരിച്ചു. | |||
സെപ്റ്റംബർ - 30 | |||
രചനാമത്സരം | |||
കോവിഡ്സാഹചര്യത്തിൽപരിസരശുചിത്വത്തിന്റെപ്രാധാന്യം, | |||
സാമൂഹ്യസേവനത്തിന്റെപ്രസക്തിഎന്നിവയെക്കുറിച്ച്കുട്ടികളെബോധവൽ | |||
ക്കരിക്കുന്നതിനായി ‘സേവനവാരവും പരിസരശുചിത്വവും’ എന്ന വിഷയത്തെ ആസ്പദമാക്കി | |||
സെപ്റ്റംബർ - 30 ന് കുട്ടികൾക്കായി ഉപന്യാസ രചനാമത്സരം സംഘടിപ്പിച്ചു. | |||
ഒക്ടോബർ - 02 | |||
ആരോഗ്യ ബോധവൽക്കരണ ക്ലാസ് | |||
കൗമാരക്കാരായ കുട്ടികളിലെ ‘പോഷണവും പോഷകവൈകല്യങ്ങളും’ എന്ന വിഷയത്തെ | |||
ആസ്പദമാക്കി ഡോ. ലിസാ തോമസ്, ഡോ. പ്രിയങ്ക എന്നീ ആരോഗ്യ വിദഗ്ധരും, കുട്ടികളിലെ | |||
‘ദന്ത സംരക്ഷണവും പോഷണവും’ എന്ന വിഷയത്തെ ആസ്പദമാക്കി ഡോ. ജീനാ കോശിയും | |||
നയിച്ച ആരോഗ്യ ബോധവൽക്കരണ ക്ലാസ് ഒക്ടോബർ - 02 ന് സംഘടിപ്പിച്ചു. | |||
ഒക്ടോബർ - 04 | |||
ലോകമൃഗദിനം | |||
മൃഗസംരക്ഷണ പ്രവർത്തനങ്ങളിൽ കുട്ടികളെ സജീവ പങ്കാളികളാക്കുന്നതിന് | |||
മൃഗസംരക്ഷണപ്രവർത്തനങ്ങളുടെപ്രാധാന്യത്തെക്കുറിച്ച്കുട്ടികളെബോധവൽ | |||
ക്കരിക്കുന്നതിനായി ഒക്ടോബർ - 04 ലോകമൃഗദിനം ആചരിച്ചു. | |||
‘സ്കൂൾ ജൈവവൈവിധ്യ പാർക്ക് ’ നവീകരിക്കുന്നതിനായി ഇക്കോ ക്ലബ്ബ് / നാച്വർ ക്ലബ്ബ് / | |||
ഫോറസ്ട്രി ക്ലബ്ബ് / ദേശീയ ഹരിത സേന എന്നിവയുടെ പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട് | |||
ഫലവൃക്ഷത്തൈകൾ നട്ട് പരിപാലിച്ചു വരുന്നു. | |||
കുട്ടികളിൽ കോവിഡ് വ്യാപനം കുറക്കുന്നതിനായി സ്കൂൾ ഹെൽത്ത് | |||
പ്രവർത്തനങ്ങളുടെ ഭാഗമായി സ്കൂൾ പരിസരം അണുനശീകരണം നടത്തിവരുന്നു. | |||
ഇക്കോ ക്ലബ്ബ് / നാച്വർ ക്ലബ്ബ് / ഹെൽത്ത് ക്ലബ്ബ് / ഫോറസ്ട്രി ക്ലബ്ബ് / ദേശീയ ഹരിത സേന | |||
'''പരിസ്ഥിതി ക്ലബ് 2023-24''' | |||
'''ചാർജ്''' | |||
'''നീന ജോർജ്, യു പി വിഭാഗം അധ്യാപിക''' | |||
'''താര സി, യു പി വിഭാഗം അധ്യാപിക''' | |||
ജൂൺ 5 പരിസ്ഥിതി ദിനം മാവിൻതൈനട്ട് ആഘോഷിച്ചു സ്കൂൾ അസംബ്ലിയിൽ പരിസ്ഥിതി ദിന പ്രതിജ്ഞ ചൊല്ലി മുൻവർഷങ്ങളിൽ നട്ട് തൈകളുടെ വളർച്ചയെക്കുറിച്ച് കുറിപ്പ് തയ്യാറാക്കി സ്കൂളിൽ അടുക്കളത്തോട്ട നിർമ്മാണവുമായി ബന്ധപ്പെട്ട് ഇരുപതോളം ചട്ടികളിൽ പച്ചക്കറി തൈകൾ നടുകയും അതിനെ പരിപാലിക്കുവാനുള്ള നിർദ്ദേശം കുട്ടികൾക്ക് കൊടുക്കുകയും ചെയ്തു അതിൽ നിന്നുള്ള പച്ചക്കറികളായ വെണ്ട വഴുതന തക്കാളി പച്ചമുളക് തുടങ്ങിയവയെല്ലാം സ്കൂളിലെ ഉച്ചഭക്ഷണ പദ്ധതിയിലേക്ക് നൽകുകയുണ്ടായി സ്കൂളിൽ നട്ട് പരിപാലിച്ചു പോരുന്ന പേരമാവ് പ്ലാവ് ആല് തുടങ്ങിയവയെല്ലാം തന്നെ കുട്ടികൾ ശ്രദ്ധിക്കുകയും അവയെ പരിപാലിക്കുകയും ചെയ്യുന്നുണ്ട് | |||
എൽ പി യു പി ഹൈസ്കൂൾ വിഭാഗം സബ്ജില്ലാ ശാസ്ത്രമേളയിൽ നിരവധി കുട്ടികൾ പങ്കെടുക്കുകയും അവർക്ക് സമ്മാനങ്ങൾ ലഭിക്കുകയും ഉണ്ടായി | |||
സ്കൂൾതല ശാസ്ത്രമേളയിലും കുട്ടികളുടെ പങ്കാളിത്തം വളരെ വലുതായിരുന്നു | |||
പരിസ്ഥിതി ക്ലബ്ബുമായി ബന്ധപ്പെട്ട് ഡ്രൈ ഡേ ആചരിക്കുന്നു കൂടാതെ കുട്ടികൾ സ്കൂൾ ഗ്രൗണ്ടിൽ കാണുന്ന പ്ലാസ്റ്റിക് കുപ്പികൾ കവറുകൾ എല്ലാം തന്നെ പറിക്കിയെടുത്ത് കൃത്യമായി രീതിയിൽ അതിന്റേതായ ബോക്സിൽ നിക്ഷേപിക്കുകയും ചെയ്യാറുണ്ട് | |||