മിടായിക്കുന്നം എൽ പി എസ്സ് (മൂലരൂപം കാണുക)
11:42, 12 ഫെബ്രുവരി 2024-നു നിലവിലുണ്ടായിരുന്ന രൂപം
, 12 ഫെബ്രുവരിതിരുത്തലിനു സംഗ്രഹമില്ല
('{{prettyurl|A UPS}} {{Infobox AEOSchool | പേര്= സെന്റ് റോക്കീസ് യു പി സ്...' താൾ സൃഷ്ടിച്ചിരിക്കുന്നു) |
Admin45222 (സംവാദം | സംഭാവനകൾ) No edit summary |
||
(4 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 20 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 1: | വരി 1: | ||
{{prettyurl| | {{PSchoolFrame/Header}} | ||
{{prettyurl|Midayikunnamlps}}കോട്ടയം ജില്ലയിലെ കടുത്തുരുത്തി വിദ്യാഭ്യാസ ജില്ലയിൽ വൈക്കം ഉപജില്ലയിലെ മിടായിക്കുന്നം സ്ഥലത്തുള്ള ഒരു എയ്ഡഡ് വിദ്യാലയമാണ് മിടായിക്കുന്നം എൽ പി സ്കൂൾ .{{Infobox School | |||
|സ്ഥലപ്പേര്=മിഠായിക്കുന്നം തലയോലപ്പറബ് | |||
|വിദ്യാഭ്യാസ ജില്ല=കടുത്തുരുത്തി | |||
|റവന്യൂ ജില്ല=കോട്ടയം | |||
|സ്കൂൾ കോഡ്=45222 | |||
|എച്ച് എസ് എസ് കോഡ്= | |||
|വി എച്ച് എസ് എസ് കോഡ്= | |||
|വിക്കിഡാറ്റ ക്യു ഐഡി=Q87661266 | |||
|യുഡൈസ് കോഡ്=32101300402 | |||
|സ്ഥാപിതദിവസം=01 | |||
|സ്ഥാപിതമാസം=06 | |||
|സ്ഥാപിതവർഷം=1976 | |||
|സ്കൂൾ വിലാസം= | |||
|പോസ്റ്റോഫീസ്=മിഠായിക്കുന്നം പി.ഒ | |||
|പിൻ കോഡ്=686605 | |||
|സ്കൂൾ ഫോൺ=9495189141 | |||
|സ്കൂൾ ഇമെയിൽ=midayikunnamlps@gmail.com | |||
|സ്കൂൾ വെബ് സൈറ്റ്= | |||
|ഉപജില്ല=വൈക്കം | |||
|തദ്ദേശസ്വയംഭരണസ്ഥാപനം =പഞ്ചായത്ത് | |||
|വാർഡ്=3 | |||
|ലോകസഭാമണ്ഡലം=കോട്ടയം | |||
|നിയമസഭാമണ്ഡലം=വൈക്കം | |||
|താലൂക്ക്=വൈക്കം | |||
|ബ്ലോക്ക് പഞ്ചായത്ത്=കടുത്തുരുത്തി | |||
|ഭരണവിഭാഗം=എയ്ഡഡ് | |||
|സ്കൂൾ വിഭാഗം=പൊതുവിദ്യാലയം | |||
|പഠന വിഭാഗങ്ങൾ1=എൽ.പി | |||
|പഠന വിഭാഗങ്ങൾ2= | |||
|പഠന വിഭാഗങ്ങൾ3= | |||
|പഠന വിഭാഗങ്ങൾ4= | |||
|പഠന വിഭാഗങ്ങൾ5= | |||
|സ്കൂൾ തലം=1 മുതൽ 4 വരെ | |||
|മാദ്ധ്യമം=മലയാളം | |||
|ആൺകുട്ടികളുടെ എണ്ണം 1-10=45 | |||
|പെൺകുട്ടികളുടെ എണ്ണം 1-10=44 | |||
|വിദ്യാർത്ഥികളുടെ എണ്ണം 1-10=89 | |||
|അദ്ധ്യാപകരുടെ എണ്ണം 1-10=5 | |||
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | |||
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | |||
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്= | |||
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്= | |||
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|പ്രിൻസിപ്പൽ= | |||
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ= | |||
|വൈസ് പ്രിൻസിപ്പൽ= | |||
|പ്രധാന അദ്ധ്യാപിക= | |||
|പ്രധാന അദ്ധ്യാപകൻ=ജിജോ ജോസഫ് | |||
|പി.ടി.എ. പ്രസിഡണ്ട്=ഷെഫീക്ക് പി. എം | |||
|എം.പി.ടി.എ. പ്രസിഡണ്ട്=ജിഷ ധനീഷ് | |||
|സ്കൂൾ ചിത്രം=45222-midayikunnamlps.jpg | |||
|size=350px | |||
|caption= | |||
|ലോഗോ= | |||
|logo_size=50px | |||
}} | |||
<!-- | <!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു --> | ||
== ചരിത്രം == | |||
1976 ൽ സ്ഥാപിതമായ വിദ്യാലയമാണ് മിടായിക്കുന്നം എൽ പി സ്കൂൾ .മിടായിക്കുന്നം എഡ്യൂക്കേഷണൽ ചാരിറ്റബിൾ സൊസൈറ്റിയുടെ കീഴിലാണ് ഈ സ്കൂൾ പ്രവർത്തിക്കുന്നത് .തലയോലപ്പറമ്പ് പഞ്ചായത്തിൽ പ്രസിദ്ധമായ പുണ്ഡരീകപുര ക്ഷേത്ര സമീപമാണ് ഈ വിദ്യാലയം സ്ഥിതി ചെയ്യുന്നത് .വേലിമാംകോവിൽ ഇല്ലം കുടുംബാംഗങ്ങൾ സംഭാവന നൽകിയ ഒരു ഏക്കർ സ്ഥലത്താണ് സ്കൂൾ സ്ഥാപിച്ചത് .പ്രദേശത്തെ കുടുംബാഗങ്ങളിൽ ഒരാൾ സൗജന്യമായി പണിയെടുത്തും അല്ലെങ്കിൽ സംഭാവന നൽകിയും നിർമ്മാണ സാമഗ്രികൾ നൽകിയും പണിതെടുത്ത പ്രസ്ഥാനമാണ് ഈ വിദ്യാലയം .ആയതിനാൽ തന്നെ ഈ നാടിന്റെ പേരായ മിടായിക്കുന്നം എന്ന് ചേർത്തുകൊണ്ട് മിടായിക്കുന്നം എൽ പി സ്കൂൾ എന്ന പേര് നൽകി .ഒന്നാം ക്ലാസ്സിൽ 107 കുട്ടികളുമായി വിദ്യാലയം ആരംഭിച്ചു .പ്രഥമ മാനേജർ ഇ കെ പദ്മനാഭൻ ഇട്ടിമറ്റത്തിൽ ആയിരുന്നു .ശ്രീ കെ ഗുണശീലൻ സർ പ്രഥമ ഹെഡ്മാസ്റ്റർ ആയിരുന്നു .അറബിക് പഠനവും ആരംഭിച്ചു .നാളിതുവരെ 9 അദ്ധ്യാപകർ സേവനം ചെയ്തു വിരമിച്ചു .നിലവിൽ 6 അദ്ധ്യാപകർ സേവനം ചെയ്തു വരുന്നു .ഇപ്പോൾ പ്രീ പ്രൈമറിയും പ്രവർത്തിച്ചു വരുന്നു . | |||
== ഭൗതികസൗകര്യങ്ങൾ == | |||
രണ്ടു കെട്ടിടങ്ങളിലായി 8 ക്ലാസ് മുറികൾ ഉണ്ട് ,കൂടാതെ കമ്പ്യൂട്ടർ ലാബും ഓഫീസ് മുറിയും ഉണ്ട് .പ്രവർത്തന സജജമായ പാചകപ്പുരയും ഉണ്ട് .3 ടോയ്‌ലെറ്റുകളും ,ആൺകുട്ടികൾക്കും ,പെണ്കുട്ടികൾക്കുമായി 15 യൂറിൻ ഷെഡ്ഡുകളും ഉണ്ട് .അനുയോജ്യമായ കളിസ്ഥലവും ഉണ്ട് .ഭാഗികമായി പൂർത്തിയായ ചുറ്റുമതിൽ ആണ് ഉള്ളത് .ചെറിയ ഹാൾ സൗകര്യവും ഉണ്ട് .പൂർണമായും ഓട് ഇട്ട കെട്ടിടമാണ് .പൂന്തോട്ടം ,കൃഷിത്തോട്ടം ,ജൈവവൈവിധ്യ പാർക്ക് ,തണൽ മരങ്ങൾ എന്നിവയും ഉണ്ട് . | |||
== | == പാഠ്യേതര പ്രവർത്തനങ്ങൾ == | ||
ശാസ്ത്ര രംഗം ,വിദ്യാരംഗം കലാസാഹിത്യവേദി ,ഗണിത ക്ലബ് ,അറബിക് ക്ലബ് ,വായനമൂല ,സുരക്ഷാ ക്ലബ് തുടങ്ങിയ ക്ലബ്ബ്കളിലൂടെ പഠ്യേതര പ്രവർത്തനങ്ങൾ ഭംഗിയായി ചെയ്തു വരുന്നു . | |||
==വഴികാട്ടി== | ==വഴികാട്ടി== | ||
വെള്ളൂർ റെയിൽവേ സ്റ്റേഷനിൽ നിന്നും ബസ് / ഓട്ടോ മാർഗം എത്താം (5 കി മീ ) | |||
കോട്ടയം -എറണാകുളം തീരദേശ പാതയിലെ തലയോലപ്പറമ്പ് സ്റ്റാൻഡിൽ നിന്നും 2 കി മീ {{#multimaps: 9.799856, 76.45458 | width=500px | zoom=10 }} | |||
<!--visbot verified-chils->--> |