"എസ് കെ വി എച്ച് എസ് പത്തിയൂർ/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Skvhspathiyoor (സംവാദം | സംഭാവനകൾ)
No edit summary
AshaNair (സംവാദം | സംഭാവനകൾ)
No edit summary
 
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{PHSchoolFrame/Pages}}. അത്‌ലറ്റിക്സ് വോളിബോൾ നെറ്റ് ബോൾ ആട്യ പാട്യ, വടംവലി എന്നീ കായികയിനങ്ങൾ കുട്ടികളെ പരിശീലിപ്പിക്കുന്നു. കഴിഞ്ഞ കുറേ വർഷങ്ങളായി 15ഓളം ദേശീയ കായിക താരങ്ങളെ വാർത്തെടുക്കാൻ കഴിഞ്ഞു നിരവധി കുട്ടികൾ ജില്ലാ-സംസ്ഥാന മത്സരങ്ങളിൽ വിജയികളായി. നെറ്റ് ബോൾ, വടംവലി  എന്നിവയുടെ  കേരള ടീമിൻ്റെ ക്യാപ്റ്റൻ പദവി പലതവണ നമ്മുടെ സ്കൂളിലെ കുട്ടികൾക്ക് ലഭിച്ചിട്ടുണ്ട്. 2019-20 2020-21 വർഷങ്ങളിൽ ദേശിയവടംവലി മത്സരത്തിൽ സ്വർണ്ണ മെഡൽ കരസ്ഥമാക്കിയ അദ്രിജ ഈ സ്കൂളിൻ്റെ അഭിമാനമാണ്.
{{PHSchoolFrame/Pages}}.  
{{Yearframe/Header}}
അത്‌ലറ്റിക്സ് വോളിബോൾ നെറ്റ് ബോൾ ആട്യ പാട്യ, വടംവലി എന്നീ കായികയിനങ്ങൾ കുട്ടികളെ പരിശീലിപ്പിക്കുന്നു. കഴിഞ്ഞ കുറേ വർഷങ്ങളായി 15ഓളം ദേശീയ കായിക താരങ്ങളെ വാർത്തെടുക്കാൻ കഴിഞ്ഞു നിരവധി കുട്ടികൾ ജില്ലാ-സംസ്ഥാന മത്സരങ്ങളിൽ വിജയികളായി. നെറ്റ് ബോൾ, വടംവലി  എന്നിവയുടെ  കേരള ടീമിൻ്റെ ക്യാപ്റ്റൻ പദവി പലതവണ നമ്മുടെ സ്കൂളിലെ കുട്ടികൾക്ക് ലഭിച്ചിട്ടുണ്ട്. 2019-20 2020-21 വർഷങ്ങളിൽ ദേശിയവടംവലി മത്സരത്തിൽ സ്വർണ്ണ മെഡൽ കരസ്ഥമാക്കിയ അദ്രിജ ഈ സ്കൂളിൻ്റെ അഭിമാനമാണ്.


ശാസ്ത്ര, ഗണിത ശാസ്ത്ര, സാമൂഹ്യ ശാസ്ത്ര, ക്ലബ്ബുകളുടെ ആഭി മുഖ്യത്തിൽ  എല്ലാ വർഷവും  നടത്തുന്ന ശാസ്ത്ര പ്രദർശനങ്ങളിൽ കുട്ടികൾ സജീവമായി പങ്കെടുക്കുന്നു.
ശാസ്ത്ര, ഗണിത ശാസ്ത്ര, സാമൂഹ്യ ശാസ്ത്ര, ക്ലബ്ബുകളുടെ ആഭി മുഖ്യത്തിൽ  എല്ലാ വർഷവും  നടത്തുന്ന ശാസ്ത്ര പ്രദർശനങ്ങളിൽ കുട്ടികൾ സജീവമായി പങ്കെടുക്കുന്നു.