"വി കെ വി എം എൽ പി എസ് കങ്ങഴ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
 
(7 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 28 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{PSchoolFrame/Header}}
{{prettyurl|VKVM LPS Kangazha}}
{{prettyurl|VKVM LPS Kangazha}}


{{Infobox AEOSchool
{{Infobox School
| പേര്=വി കെ വി എം എല്‍ പി എസ് കങ്ങഴ
|സ്ഥലപ്പേര്=കങ്ങഴ
| സ്ഥലപ്പേര്=കങ്ങഴ
|വിദ്യാഭ്യാസ ജില്ല=കാഞ്ഞിരപ്പള്ളി
| വിദ്യാഭ്യാസ ജില്ല=കാഞ്ഞിരപ്പള്ളി
|റവന്യൂ ജില്ല=കോട്ടയം
| റവന്യൂ ജില്ല= കോട്ടയം
|സ്കൂൾ കോഡ്=32412
| സ്കൂള്‍ കോഡ്= 32412
|എച്ച് എസ് എസ് കോഡ്=
| സ്ഥാപിതദിവസം=
|വി എച്ച് എസ് എസ് കോഡ്=
| സ്ഥാപിതമാസം=  
|വിക്കിഡാറ്റ ക്യു ഐഡി=Q87659742
| സ്ഥാപിതവര്‍ഷം=1964  
|യുഡൈസ് കോഡ്=32100500207
| സ്കൂള്‍ വിലാസം= കാനം
|സ്ഥാപിതദിവസം=01
| പിന്‍ കോഡ്= 686515
|സ്ഥാപിതമാസം=06
| സ്കൂള്‍ ഫോണ്‍=  
|സ്ഥാപിതവർഷം=1964
| സ്കൂള്‍ ഇമെയില്‍= vkvmlps@gmail.com
|സ്കൂൾ വിലാസം=
|പോസ്റ്റോഫീസ്=കാനം
|പിൻ കോഡ്=686515
|സ്കൂൾ ഫോൺ=0481 2457451
|സ്കൂൾ ഇമെയിൽ=vkvmlpskangazha@gmail.com
|സ്കൂൾ വെബ് സൈറ്റ്=vkvmlpskangazha@gmail.com
|ഉപജില്ല=കറുകച്ചാൽ
|തദ്ദേശസ്വയംഭരണസ്ഥാപനം =പഞ്ചായത്ത്
|വാർഡ്=4
|ലോകസഭാമണ്ഡലം=പത്തനംതിട്ട
|നിയമസഭാമണ്ഡലം=കാഞ്ഞിരപ്പള്ളി
|താലൂക്ക്=ചങ്ങനാശ്ശേരി
|ബ്ലോക്ക് പഞ്ചായത്ത്=വാഴൂർ
|ഭരണവിഭാഗം=എയ്ഡഡ്
|സ്കൂൾ വിഭാഗം=പൊതുവിദ്യാലയം
|പഠന വിഭാഗങ്ങൾ1=എൽ.പി
|പഠന വിഭാഗങ്ങൾ2=
|പഠന വിഭാഗങ്ങൾ3=
|പഠന വിഭാഗങ്ങൾ4=
|പഠന വിഭാഗങ്ങൾ5=
|സ്കൂൾ തലം=1 മുതൽ 4 വരെ
|മാദ്ധ്യമം=മലയാളം
|ആൺകുട്ടികളുടെ എണ്ണം 1-10=50
|പെൺകുട്ടികളുടെ എണ്ണം 1-10=66
|വിദ്യാർത്ഥികളുടെ എണ്ണം 1-10=116
|അദ്ധ്യാപകരുടെ എണ്ണം 1-10=6
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്=
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പ്രിൻസിപ്പൽ=
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|പ്രധാന അദ്ധ്യാപിക=
|പ്രധാന അദ്ധ്യാപകൻ=ജി.സതീഷ് കുമാർ
|പി.ടി.എ. പ്രസിഡണ്ട്=എ.എച്ച്.മുഹമ്മദ് ഷിയാസ്
|എം.പി.ടി.എ. പ്രസിഡണ്ട്=ആശ രമേശ്
|സ്കൂൾ ചിത്രം=32412_vkvmlps_kangazha.jpg
|size=350px
|caption=വി. കെ. വി. എം. എൽ. പി. എസ് കങ്ങഴ
|ലോഗോ=
|logo_size=50px
}}


| സ്കൂള്‍ വെബ് സൈറ്റ്=  
കോട്ടയം  ജില്ലയിലെ കാഞ്ഞിരപ്പള്ളി  വിദ്യാഭ്യാസ ജില്ലയിൽ കറുകച്ചാൽ  ഉപജില്ലയിലെ കങ്ങഴ എന്ന  സ്ഥലത്തുള്ള ഒരു എയ്ഡഡ്  വിദ്യാലയമാണ് വി .കെ .വി .എം .എൽ .പി .എസ് .കങ്ങഴ. '''ശ്രീ.വി.കെ. വേലപ്പൻ മെമ്മോറിയൽ എൽ പി എസ് കങ്ങഴ'''  എന്നാണ് പേരിന്റെ പൂർണ്ണരൂപം.
| ഉപ ജില്ല= കറുകച്ചാല്‍
== ചരിത്രം ==
| ഭരണ വിഭാഗം=എയ്ഡഡ്
ശ്രീ. വി.കെ വേലപ്പന്റെ നാമധേയത്തിൽ 1964 ൽ സ്ഥാപിതം. ശ്രീ .പട്ടം താണുപിള്ള മന്ത്രി സഭയിലെ ആരോഗ്യ - വൈദുതി മന്ത്രിയും ദീർഘകാലം നിയമ സഭാംഗവുമായി പ്രവർത്തിച്ച കേരള രാഷ്ട്രീയത്തിലെ ശ്രദ്ധേയനായ വ്യക്തിയും ഭരണത്തിലിരിക്കെ അന്തരിച്ച കേരളത്തിലെ ഏക മന്ത്രിയുമായ ശ്രീ. വി .കെ.വേലപ്പൻ കങ്ങഴ പുതുവാക്കുന്ന് 1298 ആം നമ്പർ ശ്രീരാമകൃഷ്ണ വിലാസം എൻ .എസ് .എസ് കരയോഗത്തിനായി 1962 ൽ അനുവദിക്കപ്പെട്ട വിദ്യാലയം പ്രസ്തുത കാലയളവിൽ കരയോഗാംഗമായിരുന്ന വെളുത്തിരിങ്കൽ വീട്ടിൽ ശ്രീ. പി .ആർ രാമകൃഷ്ണൻ നായർ, ശ്രീ. വി. കെ വേലപ്പന്റെ സ്മരണാർത്ഥം സർവ്വേ നമ്പർ 74/ 4  സ്ഥലത്ത് സ്‌കൂൾ കെട്ടിടം സ്വന്തം നിലയിൽ പണി കഴിപ്പിക്കുകയും 1964 ൽ സ്ഥാപനം പ്രവർത്തനമാരംഭിക്കുകയും ചെയ്‌തു. 1968 മുതൽ 2007 വരെ സ്‌കൂളിന്റെ സ്ഥാപകനായ ശ്രീ. പി. ആർ രാമകൃഷ്ണൻ നായർ സ്ഥാപനത്തിന്റെ മാനേജരായി തുടരുകയും ചെയ്‌തു.
| സ്കൂള്‍ വിഭാഗം=പൊതു വിദ്യാലയം  
== ഭൗതികസൗകര്യങ്ങൾ ==
| പഠന വിഭാഗങ്ങള്‍1=എല്‍ പി
1 ഏക്കർ സ്ഥലത്താണ് സ്‌കൂൾ സ്ഥിതി ചെയ്യുന്നത് .സ്‌കൂൾ കെട്ടിടത്തിന് പുറമെ കമ്പ്യൂട്ടർ ലാബ് ,പാചകപ്പുര എന്നീ സൗകര്യങ്ങൾ ഉണ്ട് .
| പഠന വിഭാഗങ്ങള്‍2=  
 
| പഠന വിഭാഗങ്ങള്‍3=  
പ്രീ പ്രൈമറി ഉൾപ്പെടെയുള്ള ക്ലാസ്സുകൾ ,ലൈബ്രറി ,ഗണിതലാബ്  എന്നിവയും പ്രവർത്തിക്കുന്നു .
| മാദ്ധ്യമം= മലയാളം‌
 
| ആൺകുട്ടികളുടെ എണ്ണം= 52
ഐ .സി .ടി .അധിഷ്ഠിത പഠനം ഉറപ്പാക്കുന്നതിനായി 5 ലാപ്‌ടോപും 2 പ്രോജെക്ടറുകളും സ്പീക്കർ ഉൾപ്പെടെയുള്ള സൗകര്യങ്ങളും സ്‌കൂളിൽ ഉണ്ട് .
| പെൺകുട്ടികളുടെ എണ്ണം= 70
 
| വിദ്യാര്‍ത്ഥികളുടെ എണ്ണം= 122
ആൺകുട്ടികൾക്കും പെൺകുട്ടികൾക്കുമായി പ്രത്യേകം ശുചിമുറികളും ടോയ്‌ലെറ്റുകളും നിലവിലുണ്ട് . ജല ലഭ്യതയുള്ള കിണറും മഴവെള്ള സംഭരണിയും സ്കൂളിലുണ്ട് .
| അദ്ധ്യാപകരുടെ എണ്ണം= 5
 
| പ്രിന്‍സിപ്പല്‍=      
വിഭവസമൃദ്ധമായ ഉച്ചഭക്ഷണം സ്കൂളിൽ തയ്യാറാക്കി കുട്ടികൾക്ക് നൽകുന്നു.
| പ്രധാന അദ്ധ്യാപകന്‍ജി സതീഷ് കുമാര്‍       
 
| പി.ടി.. പ്രസിഡണ്ട്=  സുരേഷ് കെ ഗോപാല്‍       
== മുൻ സാരഥികൾ ==
| സ്കൂള്‍ ചിത്രം= school-photo.png‎
ശ്രീ വി എൻ മധുസൂധനൻ  നായർ [ H M : (1964 - 1995 )]
| }}
 
ശ്രീ. ജനാർദ്ദനൻ പിള്ള ( 1964 - 1994 )
 
ശ്രീമതി. റ്റി. എൻ രാജലക്ഷ്മിക്കുട്ടിയമ്മ ( 1964 - 1994)
 
ശ്രീമതി. കെ. എൻ സരോജിനിയമ്മ (1966 - 1994 )
 
ശ്രീ പി കെ രാഘവൻ പിള്ള [ H M : (1995 - 1998 )]
 
ശ്രീമതി എ എൻ വത്സല കുമാരി [ H M : (1998 - 2001 )]
 
ശ്രീമതി .നഫീസാ ബീവി. (1970 - 2004 )
 
== <small>നിലവിലെ അദ്ധ്യാപകർ</small> ==
ജി. സതീഷ് കുമാർ [ H M : ( 2001 - present ) ]
 
സബിത ആർ. നായർ
 
ബിന്ദു .ജി
 
ആശ എസ്. നായർ


<!-- സ്കൂള്‍ വിവരങ്ങള്‍ ഉള്‍പ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->
ലൈല ബീവി റ്റി .എസ്


ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.
ദേവിക വി. നായർ 


== ചരിത്രം ==
== പാഠ്യേതര പ്രവർത്തനങ്ങൾ ==
ഈ വിദ്യാലയം സ്ഥാപിച്ചത്.  
* പൊതുവിജ്ഞാന ക്ലാസ്സുകൾ .
== ഭൗതികസൗകര്യങ്ങള്‍ ==
* എൽ എസ് എസ്  പരിശീലനം .
* വിദ്യാരംഗം കലാ സാഹിത്യ വേദി.
* ക്ലബ്ബ് പ്രവർത്തനങ്ങൾ.
* ജൈവ പച്ചക്കറിത്തോട്ടം.
* ജൈവവൈവിധ്യ ഉദ്യാനം.
* നൃത്ത പരിശീലന ക്ലാസുകൾ.
 
== വഴികാട്ടി ==
ചങ്ങനാശ്ശേരി - പൊൻകുന്നം റൂട്ടിൽ കാഞ്ഞിരപ്പാറ (25 km ).
 
കാഞ്ഞിരപ്പാറ - ചാമംപതാൽ റൂട്ടിൽ കാനം .
 
കാനം - ഇടയിരിക്കപ്പുഴ റൂട്ടിൽ ചേറ്റേടം സെന്റ്. മേരീസ് മൗണ്ട് ഓർത്തഡോക് സ് പള്ളിക്ക് സമീപം .


== പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ ==
[[വർഗ്ഗം:പ്രശസ്തരുടെ പേരിലുള്ള വിദ്യാലയങ്ങൾ]] {{#multimaps:9.529771198329113, 76.69980223842357| width=600px | zoom=16 }}
*  എസ്.പി.സി
*  എന്‍.സി.സി.
*  ബാന്റ് ട്രൂപ്പ്.
*  വിദ്യാരംഗം കലാ സാഹിത്യ വേദി.|
*  ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.
==വഴികാട്ടി==
20

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/238060...2092351" എന്ന താളിൽനിന്ന് ശേഖരിച്ചത്