"ഗവ.എൽ പി എസ് വിളക്കുമാടം/സൗകര്യങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)
school
No edit summary
(ചെ.) (school)
 
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{PSchoolFrame/Pages}}2000  ത്തിൽ അന്നത്തെ പി .റ്റി .എ  പ്രസിഡന്റ്  ആയിരുന്ന ശ്രീ രാധാകൃഷ്ണപ്രസാദ്‌ന്റെ  ശ്രമഫലമായി  സ്കൂൾകെട്ടിടം അടച്ചുകെട്ടി .  2003    ൽ എസ്.എസ് .എ ഫണ്ട് ഉപയോഗിച്ചി ഒരു ക്ലാസ്സ്മുറി  ,പെൺകുട്ടികളുടെ ടോയ്ലറ്റ് , എന്നിവ ഉണ്ടാക്കി .2005 ൽ കമ്പ്യൂട്ടർ റൂം നിർമ്മിച്ചു. 2007 ൽ  അഡാപ്റ്റഡ് ടോയ്ലറ്റ് നിർമ്മിച്ചു..പഞ്ചായത്തിൽനിന്നും കമ്പ്യൂട്ടർ ,പ്രിൻറർ ,ഫർണിച്ചർ ,എന്നിവ ലഭിച്ചു .

2009-20 ൽ കുട്ടികൾക്ക് പഞ്ചായത്ത്ഫണ്ട് ഉപയോഗപ്പെടുത്തി ഊണുമുറി നിർമ്മിച്ചു.വാഷ് ഏരിയ നവീകരിച്ച് അടച്ചുറപ്പുള്ളതാക്കി. ക്ലാസ് മുറികളും വരാന്തയും ടൈൽ പതിപ്പിച്ച് മനോഹരമാക്കി.ഒപ്പം സ്കൂൾ പെയിൻ്റിംഗും നടന്നു.2019-20 വർഷത്തിൽ തന്നെ "കൈറ്റിൽ" നിന്ന് പ്രൊജക്ടറും ലാപ്ടോപ്പുകളും ലഭിച്ചു.
2009-20 ൽ കുട്ടികൾക്ക് പഞ്ചായത്ത്ഫണ്ട് ഉപയോഗപ്പെടുത്തി ഊണുമുറി നിർമ്മിച്ചു.വാഷ് ഏരിയ നവീകരിച്ച് അടച്ചുറപ്പുള്ളതാക്കി. ക്ലാസ് മുറികളും വരാന്തയും ടൈൽ പതിപ്പിച്ച് മനോഹരമാക്കി.ഒപ്പം സ്കൂൾ പെയിൻ്റിംഗും നടന്നു.2019-20 വർഷത്തിൽ തന്നെ "കൈറ്റിൽ" നിന്ന് പ്രൊജക്ടറും ലാപ്ടോപ്പുകളും ലഭിച്ചു./

2020-21 വർഷത്തിൽ ഒരു മഴവെള്ള സംഭരണി നിർമ്മിച്ചു. സ്കൂളിന് ഒരു പുതിയ സ്മാർട്ട് ക്ലാസ് റൂമും അതിനോട് അനുബന്ധമായി ഒരു ഓപ്പൺ സ്റ്റേജും നിർമ്മിക്കപ്പെട്ടു.
2020-21 വർഷത്തിൽ ഒരു മഴവെള്ള സംഭരണി നിർമ്മിച്ചു. സ്കൂളിന് ഒരു പുതിയ സ്മാർട്ട് ക്ലാസ് റൂമും അതിനോട് അനുബന്ധമായി ഒരു ഓപ്പൺ സ്റ്റേജും നിർമ്മിക്കപ്പെട്ടു.

2021-22 വർഷത്തിൽ പഞ്ചായത്തിൽ നിന്നും ശിശു സൗഹൃദമായ ബഞ്ചുകളും ഡസ്കുകളും ലഭിച്ചു.സ്കൂൾ കെട്ടിടം സീലിംഗ് നടത്തി മനോഹരമാക്കി.
2021-22 വർഷത്തിൽ പഞ്ചായത്തിൽ നിന്നും ശിശു സൗഹൃദമായ ബഞ്ചുകളും ഡസ്കുകളും ലഭിച്ചു.സ്കൂൾ കെട്ടിടം സീലിംഗ് നടത്തി മനോഹരമാക്കി.
2023-23 ൽ പഞ്ചായത്ത് വക 2 ടോയ്‌ലറ്റ് നിർമ്മിച്ചു.
2023-24 ൽ SSK ഫണ്ട് ഉപയോഗിച്ച് Boys toilet നിർമ്മാണം നടക്കുന്നു.
27

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1548582...2092265" എന്ന താളിൽനിന്ന് ശേഖരിച്ചത്