"ഗവ.എച്ച് .എസ്.എസ്.ചിറ്റാരിപ്പറമ്പ്/വിദ്യാരംഗം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
'പൊതു വിദ്യാഭ്യാസ വകുപ്പിന്റെ കീഴിൽ കുട്ടികളുടെ സർഗശേഷി വികസിപ്പിക്കുന്നതിനു വിദ്യാലയങ്ങളിൽ പ്രവർത്തിക്കുന്ന വിദ്യാരംഗം കലാസാഹിത്യവേദി ചിറ്റാരിപ്പറമ്...' താൾ സൃഷ്ടിച്ചിരിക്കുന്നു |
No edit summary |
||
| (ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല) | |||
| വരി 1: | വരി 1: | ||
പൊതു വിദ്യാഭ്യാസ വകുപ്പിന്റെ കീഴിൽ കുട്ടികളുടെ സർഗശേഷി വികസിപ്പിക്കുന്നതിനു വിദ്യാലയങ്ങളിൽ പ്രവർത്തിക്കുന്ന വിദ്യാരംഗം കലാസാഹിത്യവേദി ചിറ്റാരിപ്പറമ്പ് ഗവ. ഹയർ സെക്കന്ററി സ്കൂളിലും വളരെ നല്ല രീതിയിൽ പ്രവർത്തിച്ചു വരുന്നു. 2023-24 ൽ ജൂണിൽ തന്നെവിദ്യാരംഗം കലാസാഹിത്യവേദിയുടെ പ്രവർത്തനങ്ങൾക്ക് തുടക്കമിട്ടു. | {{Yearframe/Header}}പൊതു വിദ്യാഭ്യാസ വകുപ്പിന്റെ കീഴിൽ കുട്ടികളുടെ സർഗശേഷി വികസിപ്പിക്കുന്നതിനു വിദ്യാലയങ്ങളിൽ പ്രവർത്തിക്കുന്ന വിദ്യാരംഗം കലാസാഹിത്യവേദി ചിറ്റാരിപ്പറമ്പ് ഗവ. ഹയർ സെക്കന്ററി സ്കൂളിലും വളരെ നല്ല രീതിയിൽ പ്രവർത്തിച്ചു വരുന്നു. 2023-24 ൽ ജൂണിൽ തന്നെവിദ്യാരംഗം കലാസാഹിത്യവേദിയുടെ പ്രവർത്തനങ്ങൾക്ക് തുടക്കമിട്ടു. | ||
വിദ്യാരംഗം കലാ സാഹിത്യ വേദിയുടെ ആദ്യ യോഗം 12.06.23 ന് ചേർന്നു. യോഗത്തിൽ വെച്ച് ദേവികാ ഷാജി കൺവീനറായും റിയാ രഞ്ചിത്ത് ജോയിന്റ് കൺവീനറായും തെരഞ്ഞെടുക്കപ്പട്ടു. | വിദ്യാരംഗം കലാ സാഹിത്യ വേദിയുടെ ആദ്യ യോഗം 12.06.23 ന് ചേർന്നു. യോഗത്തിൽ വെച്ച് ദേവികാ ഷാജി കൺവീനറായും റിയാ രഞ്ചിത്ത് ജോയിന്റ് കൺവീനറായും തെരഞ്ഞെടുക്കപ്പട്ടു. | ||
| വരി 9: | വരി 9: | ||
7.08.2023 ന് വിവിധ തരം നാടൻപൂക്കളുടേയും ഔഷധ സസ്യങ്ങളുടേയും പ്രദർശനം നടന്നു. നൂറിലധികം വ്യത്യസ്തയിനം ഔഷധ ചെടികളും നാടൻ പൂക്കളും നിറഞ്ഞ പ്രദർശനം വിദ്യാർത്ഥികൾക്ക് മികച്ച ഒരു അനുഭവമായിരുന്നു. | 7.08.2023 ന് വിവിധ തരം നാടൻപൂക്കളുടേയും ഔഷധ സസ്യങ്ങളുടേയും പ്രദർശനം നടന്നു. നൂറിലധികം വ്യത്യസ്തയിനം ഔഷധ ചെടികളും നാടൻ പൂക്കളും നിറഞ്ഞ പ്രദർശനം വിദ്യാർത്ഥികൾക്ക് മികച്ച ഒരു അനുഭവമായിരുന്നു. | ||
2024 | 2024 ജനുവരി 16 ന് പ്രശസ്ത കവി കുമാരനാശാന്റെ നൂറാം ചരമദിന അനുസ്മരണം നടത്തി . | ||
<u>നേട്ടങ്ങൾ</u> | |||
വിദ്യാരംഗം ഉപജില്ലാ തല ശില്പശാലയിൽ പങ്കെടുത്ത വിദ്യാർത്ഥികളിൽ നിന്നും യുതികാ രഞ്ചിത്ത്, അനസ്വയ എന്നിവർ യഥാക്രമം കഥാരചന , അഭിനയം എന്നീ വിഭാഗങ്ങളിൽ ജില്ലാതല ശില്പശാലയിലേക്ക് അർഹത നേടി. | |||