"എസ് എൻ ജി എൽ പി എസ് തോട്ടുമുഖം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)
ചെറിയ തിരുത്തൽ .
No edit summary
(ചെ.) (ചെറിയ തിരുത്തൽ .)
 
(4 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 18 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{prettyurl|  S. N. G. L. P. S. Thottumugham}}
{{PSchoolFrame/Header}}എറണാകുളം ജില്ലയിലെ ആലുവ വിദ്യാഭ്യാസ ജില്ലയിൽ ആലുവ ഉപജില്ലയിലെ കീഴ്മാട് പഞ്ചായത്തിലെ തോട്ടുമുഖത്തുള്ള ഒരു സർക്കാർ എയ്ഡഡ് വിദ്യാലയമാണ് '''ശ്രീനാരായണഗിരി എൽ.പി.സ്കൂൾ.'''{{Infobox School
{{Infobox AEOSchool
|സ്ഥലപ്പേര്=തോട്ടുമുഖം
| സ്ഥലപ്പേര്=  
|വിദ്യാഭ്യാസ ജില്ല=ആലുവ
| വിദ്യാഭ്യാസ ജില്ല= ആലുവ
|റവന്യൂ ജില്ല=എറണാകുളം
| റവന്യൂ ജില്ല= എറണാകുളം
|സ്കൂൾ കോഡ്=25235
| സ്കൂൾ കോഡ്= 25235
|എച്ച് എസ് എസ് കോഡ്=
| സ്ഥാപിതവർഷം=
|വി എച്ച് എസ് എസ് കോഡ്=
| സ്കൂൾ വിലാസം=THOTTUMUGHAM  <br/>
|വിക്കിഡാറ്റ ക്യു ഐഡി=Q99509642
| പിൻ കോഡ്=683105
|യുഡൈസ് കോഡ്=32080100812
| സ്കൂൾ ഫോൺ= 9744423571
|സ്ഥാപിതദിവസം=10
| സ്കൂൾ ഇമെയിൽ= snglpsthottumugham25@yahoo.com
|സ്ഥാപിതമാസം=06
| സ്കൂൾ വെബ് സൈറ്റ്=  
|സ്ഥാപിതവർഷം=1966
| ഉപ ജില്ല=ആലുവ
|സ്കൂൾ വിലാസം=  
<!-- സർക്കാർ / എയ്ഡഡ് / അംഗീകൃതം -->
|പോസ്റ്റോഫീസ്=തോട്ടുമുഖം
| ഭരണ വിഭാഗം=എയ്ഡഡ്
|പിൻ കോഡ്=683105
<!-- സ്പഷ്യൽ - പൊതു വിദ്യാലയം  - ഫിഷറീസ്  -->
|സ്കൂൾ ഫോൺ=
| സ്കൂൾ വിഭാഗം= പൊതു വിദ്യാലയം
|സ്കൂൾ ഇമെയിൽ=snglpsthottumugham25@gmail.com
| പഠന വിഭാഗങ്ങൾ1= എൽ.പി  
|സ്കൂൾ വെബ് സൈറ്റ്=
| പഠന വിഭാഗങ്ങൾ2= യു.പി
|ഉപജില്ല=ആലുവ
| മാദ്ധ്യമം= മലയാളം‌
|തദ്ദേശസ്വയംഭരണസ്ഥാപനം = പഞ്ചായത്ത്  കീഴ്‌മാട് 
| ആൺകുട്ടികളുടെ എണ്ണം= 42
|വാർഡ്=12
| പെൺകുട്ടികളുടെ എണ്ണം= 63
|ലോകസഭാമണ്ഡലം=ചാലക്കുടി
| വിദ്യാർത്ഥികളുടെ എണ്ണം=
|നിയമസഭാമണ്ഡലം=ആലുവ
| അദ്ധ്യാപകരുടെ എണ്ണം=    
|താലൂക്ക്=ആലുവ
| പ്രധാന അദ്ധ്യാപകൻ= P.G.DIVYA
|ബ്ലോക്ക് പഞ്ചായത്ത്=വാഴക്കുളം
| പി.ടി.. പ്രസിഡണ്ട്=          
|ഭരണവിഭാഗം=എയ്ഡഡ്
| സ്കൂൾ ചിത്രം= school-photo.png‎ ‎|
|സ്കൂൾ വിഭാഗം=പൊതുവിദ്യാലയം
}}
|പഠന വിഭാഗങ്ങൾ1=എൽ.പി
................................
|പഠന വിഭാഗങ്ങൾ2=
|പഠന വിഭാഗങ്ങൾ3=
|പഠന വിഭാഗങ്ങൾ4=
|പഠന വിഭാഗങ്ങൾ5=
|സ്കൂൾ തലം=1 മുതൽ 4 വരെ
|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ്
|ആൺകുട്ടികളുടെ എണ്ണം 1-10=54
|പെൺകുട്ടികളുടെ എണ്ണം 1-10=51
|വിദ്യാർത്ഥികളുടെ എണ്ണം 1-10=105
|അദ്ധ്യാപകരുടെ എണ്ണം 1-10=5
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=0
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=0
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്=0
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്=0
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=0
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=0
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്=0
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്=0
|പ്രിൻസിപ്പൽ=
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|പ്രധാന അദ്ധ്യാപിക=ദിവ്യ പി ജി
|പ്രധാന അദ്ധ്യാപകൻ=
|പി.ടി.. പ്രസിഡണ്ട്=റിസാന റഷീദ്
|എം.പി.ടി.. പ്രസിഡണ്ട്=ഷെറിന ഹാരിഷ്
|സ്കൂൾ ചിത്രം=25235_front.jpeg
|size=380px
|caption=
|ലോഗോ=
|logo_size=50px
}}
 
'''[[എറണാകുളം/എഇഒ ആലുവ|ആലുവ]]'''
== ചരിത്രം ==
== ചരിത്രം ==
എറണാകുളം ജില്ലയിലെ ആലുവ വിദ്യാഭ്യാസ ജില്ലയിൽ ആലുവ ഉപജില്ലയിലെ കീഴ്മാട് പഞ്ചായത്തിലെ തോട്ടുമുഖത്തുള്ള ഒരു സർക്കാർ എയ്ഡഡ് വിദ്യാലയമാണ് '''ശ്രീനാരായണഗിരി എൽ.പി.സ്കൂൾ.''' കേരളത്തിൻറെ സാമൂഹിക പരിഷ്കരണ പ്രവർത്തനങ്ങളിൽ നേതൃത്വപരമായ പങ്ക് വഹിച്ചിട്ടുള്ളതും, കേരള നവോത്ഥാന നായകൻ ശ്രീനാരായണഗുരുവിൻറെ പ്രധാന ശിഷ്യനുമായിരുന്ന സഹോദരൻ അയ്യപ്പൻറെ  ശ്രമഫലമായാണ് ശ്രീനാരായണ സേവികാ സമാജത്തിന് രൂപം കൊടുത്തത്. ഇതിൻറെ മേൽനോട്ടത്തിൽ പ്രവർത്തിച്ചുവരുന്ന നിരവധി സ്ഥാപനങ്ങളിലൊന്നാണ് ശ്രീനാരായണഗിരി. എൽ.പി.സ്കൂൾ '''1966 ജൂൺ 10-ാം തീയതിയാണ്''' സ്കൂൾ പ്രവർത്തനം ആരംഭിച്ചത്. സ്വാതന്ത്ര്യ ലബ്ധിക്കുശേഷം സാമൂഹികവും സാമ്പത്തികവുമായ പിന്നോക്ക അവസ്ഥയുടെ നുകവുംപേറിയുള്ള ദുരിതപൂർണ്ണമായ ജീവിതസാഹചര്യത്തിൽ പ്രദേശവാസികളാരുംതന്നെ വിദ്യാഭ്യാസത്തിൻറെ പ്രസക്തിയെക്കുറിച്ച് ബോധമുള്ളവരായിരുന്നില്ല. സഹോദരൻ അയ്യപ്പൻറെ ഭാര്യ പാർവ്വതി അമ്മയുടെ നേതൃത്വത്തിൽ നിരന്തരമായി പരിസരത്തെ വീടുകളിൽചെന്ന് കുട്ടികളെ സ്കൂളിൽ അയക്കണമെന്ന് അഭ്യർത്ഥിക്കുകയും കുട്ടികൾക്കായി ഭക്ഷണം ഉൾപ്പെടെയുള്ള സൗകര്യങ്ങൾ സ്കൂളിൽ ഏർപ്പെടുത്തുകയും ചെയ്തു. ഇതിൻറെ ഫലമായി ദാരിദ്ര്യത്തിന് പരിഹാരമെന്ന നിലയിലെങ്കിലും പല രക്ഷിതാക്കളും കുട്ടികളെ സ്കൂളിൽ അയക്കാൻ തയ്യാറാവുകയായിരുന്നു. ഏറെ ബുദ്ധിമുട്ടുകൾക്കും പരാധീനതകൾക്കും നടുവിൽ പ്രവർത്തനം ആരംഭിച്ച ശ്രീനാരായണഗിരി എൽ.പ്.സ്കൂൾ ഇന്ന് പ്രദേശത്തെ മികച്ച സാംസ്കാരിക കേന്ദ്രമായി നിലകൊള്ളുന്നു, എൽ.കെ.ജി. മുതൽ നാലാം ക്ലാസ്സ് വരെ ഇംഗ്ളീഷ്, മലയാളം മീഡിയങ്ങളിലായി '''150''' ലേറെ വിദ്യാർത്ഥികൾ പഠനം നടത്തുന്നു.
1966 ജൂൺ 10-ാം തീയതിയാണ്
== ഗമന വഴികാട്ടി'''[[എറണാകുളം/എഇഒ ആലുവ|ആലുവ]]''' ==
* [[ഉപയോക്താവ്:Ramyavi|Ramyavi]]
* [[പ്രത്യേകം:അറിയിപ്പുകൾ|ജാഗ്രതാ അറിയിപ്പുകൾ (0)]]
* [[പ്രത്യേകം:അറിയിപ്പുകൾ|അറിയിപ്പുകൾ (2)]]
* [[ഉപയോക്താവിന്റെ സംവാദം:Ramyavi|സംവാദത്താൾ]]
* [[പ്രത്യേകം:ക്രമീകരണങ്ങൾ|ക്രമീകരണങ്ങൾ]]
* [[പ്രത്യേകം:ശ്രദ്ധിക്കുന്നവ|ശ്രദ്ധിക്കുന്നവ]]
* [[പ്രത്യേകം:സംഭാവനകൾ/Ramyavi|സംഭാവനകൾ]]
* ലോഗൗട്ട്
* [[PSchoolFrame/Header|താൾ]]
* [[സംവാദം:PSchoolFrame/Header|സംവാദം]]
* [[PSchoolFrame/Header|വായിക്കുക]]
* തിരുത്തുക
* മൂലരൂപം തിരുത്തുക
* നാൾവഴി കാണുക
* മാറ്റങ്ങൾ ശ്രദ്ധിക്കുക
=== കൂടുതൽ ===
*
* [[പ്രധാനതാൾ|പ്രധാന താൾ]]
* [[Schoolwiki:സാമൂഹികകവാടം|സാമൂഹികകവാടം]]
* [[Schoolwiki:സഹായമേശ|സഹായം]]
* [[:വർഗ്ഗം:വിദ്യാലയങ്ങൾ|വിദ്യാലയങ്ങൾ]]
* [[പ്രത്യേകം:പുതിയ താളുകൾ|പുതിയ താളുകൾ]]
* [[Schoolwiki:ശൈലീപുസ്തകം|ശൈലീപുസ്തകം]]
* [[Schoolwiki:പതിവ്ചോദ്യങ്ങൾ|പതിവ്ചോദ്യങ്ങൾ]]
* [[Schoolwiki|About Schoolwiki]]
* [[InNews|In News]]
=== ഉപകരണശേഖരം ===
* [[പ്രത്യേകം:അപ്‌ലോഡ്|അപ്‌ലോഡ്‌]]
* [[പ്രത്യേകം:ശ്രദ്ധിക്കുന്നവ|നിരീക്ഷണശേഖരം]]
* [[പ്രത്യേകം:പ്രവേശനം|പ്രവേശിക്കുക]]
* [[പ്രത്യേകം:സമീപകാലമാറ്റങ്ങൾ|സമീപകാല മാറ്റങ്ങൾ]]
* [[പ്രത്യേകം:ക്രമരഹിതം|ഏതെങ്കിലും താൾ]]
=== ഉപകരണങ്ങൾ ===
* [[പ്രത്യേകം:കണ്ണികളെന്തെല്ലാം/PSchoolFrame/Header|ഈ താളിലേക്കുള്ള കണ്ണികൾ]]
* [[പ്രത്യേകം:ബന്ധപ്പെട്ട മാറ്റങ്ങൾ/PSchoolFrame/Header|അനുബന്ധ മാറ്റങ്ങൾ]]
* [[പ്രത്യേകം:പ്രത്യേകതാളുകൾ|പ്രത്യേക താളുകൾ]]
* താളിന്റെ വിവരങ്ങൾ
* [[Sw/2ng1|ചെറു യൂ.ആർ.എൽ.]]
* ഈ താൾ അവസാനം തിരുത്തപ്പെട്ടത്: 22:19, 21 മേയ് 2018.
* പ്രത്യേകം പറയാത്ത പക്ഷം ഉള്ളടക്കം ക്രിയേറ്റീവ് കോമൺസ് ആട്രിബ്യൂഷൻ ഷെയർ എലൈക് അനുമതിപത്ര പ്രകാരം ലഭ്യമാക്കിയിട്ടുള്ളത്. Reading Problems? [[സഹായം:Reading Problems?|Click here]]
* [[Schoolwiki:സ്വകാര്യതാനയം|സ്വകാര്യതാനയം]]
* [[Schoolwiki:വിവരണം|Schoolwiki സം‌രംഭത്തെക്കുറിച്ച്]]
* [[Schoolwiki:പൊതുനിരാകരണം|നിരാകരണങ്ങൾ]]
* മൊബൈൽ ദൃശ്യരൂപം
*
*
ചുരുക്കരൂപം എങ്ങനെയുണ്ടെന്നു കാണുക:
(സ്കൂളിനെക്കുറിച്ച്)
എറണാകുളം ജില്ലയിലെ ആലുവ വിദ്യാഭ്യാസ ജില്ലയിൽ ആലുവ ഉപജില്ലയിലെ കീഴ്മാട് പഞ്ചായത്തിലെ തോട്ടുമുഖത്തുള്ള ഒരു സർക്കാർ എയ്ഡഡ് വിദ്യാലയമാണ് '''ശ്രീനാരായണഗിരി എൽ.പി.സ്കൂൾ.''' കേരളത്തിൻറെ സാമൂഹിക പരിഷ്കരണ പ്രവർത്തനങ്ങളിൽ നേതൃത്വപരമായ പങ്ക് വഹിച്ചിട്ടുള്ളതും, കേരള നവോത്ഥാന നായകൻ ശ്രീനാരായണഗുരുവിൻറെ പ്രധാന ശിഷ്യനുമായിരുന്ന സഹോദരൻ അയ്യപ്പൻറെ  ശ്രമഫലമായാണ് ശ്രീനാരായണ സേവികാ സമാജത്തിന് രൂപം കൊടുത്തത്. ഇതിൻറെ മേൽനോട്ടത്തിൽ പ്രവർത്തിച്ചുവരുന്ന നിരവധി സ്ഥാപനങ്ങളിലൊന്നാണ് ശ്രീനാരായണഗിരി. എൽ.പി.സ്കൂൾ '''1966 ജൂൺ 10-ാം തീയതിയാണ്''' സ്കൂൾ പ്രവർത്തനം ആരംഭിച്ചത്. സ്വാതന്ത്ര്യ ലബ്ധിക്കുശേഷം സാമൂഹികവും സാമ്പത്തികവുമായ പിന്നോക്ക അവസ്ഥയുടെ നുകവുംപേറിയുള്ള ദുരിതപൂർണ്ണമായ ജീവിതസാഹചര്യത്തിൽ പ്രദേശവാസികളാരുംതന്നെ വിദ്യാഭ്യാസത്തിൻറെ പ്രസക്തിയെക്കുറിച്ച് ബോധമുള്ളവരായിരുന്നില്ല. സഹോദരൻ അയ്യപ്പൻറെ ഭാര്യ പാർവ്വതി അമ്മയുടെ നേതൃത്വത്തിൽ നിരന്തരമായി പരിസരത്തെ വീടുകളിൽചെന്ന് കുട്ടികളെ സ്കൂളിൽ അയക്കണമെന്ന് അഭ്യർത്ഥിക്കുകയും കുട്ടികൾക്കായി ഭക്ഷണം ഉൾപ്പെടെയുള്ള സൗകര്യങ്ങൾ സ്കൂളിൽ ഏർപ്പെടുത്തുകയും ചെയ്തു. ഇതിൻറെ ഫലമായി ദാരിദ്ര്യത്തിന് പരിഹാരമെന്ന നിലയിലെങ്കിലും പല രക്ഷിതാക്കളും കുട്ടികളെ സ്കൂളിൽ അയക്കാൻ തയ്യാറാവുകയായിരുന്നു. ഏറെ ബുദ്ധിമുട്ടുകൾക്കും പരാധീനതകൾക്കും നടുവിൽ പ്രവർത്തനം ആരംഭിച്ച ശ്രീനാരായണഗിരി എൽ.പ്.സ്കൂൾ ഇന്ന് പ്രദേശത്തെ മികച്ച സാംസ്കാരിക കേന്ദ്രമായി നിലകൊള്ളുന്നു, എൽ.കെ.ജി. മുതൽ നാലാം ക്ലാസ്സ് വരെ ഇംഗ്ളീഷ്, മലയാളം മീഡിയങ്ങളിലായി '''150''' ലേറെ വിദ്യാർത്ഥികൾ പഠനം നടത്തുന്നു.


== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==


'''വിസ്തൃതി -2.5 ഏക്കർ'''
'''''ക്ലാസ്സ് മുറികൾ'''''
20X20 - 13 എണ്ണം
20X14  - 2 എണ്ണം
8X11    - 1 എണ്ണം
'''കുട്ടികളുടെ പാർക്ക്'''
'''സ്മാർട്ട് ക്ലാസ്സ്റൂമുകൾ'''
'''ശിശുസൗഹൃദാന്തരീക്ഷം'''


==പാഠ്യേതര പ്രവർത്തനങ്ങൾ==
==പാഠ്യേതര പ്രവർത്തനങ്ങൾ==
വരി 45: വരി 164:


== മുൻ സാരഥികൾ ==
== മുൻ സാരഥികൾ ==
'''സ്കൂളിലെ മുൻ അദ്ധ്യാപകർ :
 
 
'''''ഭാമിനി                              1966'''''
 
'''''ചന്ദ്രമതി                            1967'''''
 
'''''ബീന എം.എൻ                  1969'''''
 
'''''മേരി ബെന്നി                      1998'''''
 
'''''ചന്ദ്രിക യു.കെ                    2002'''''
 
'''''രാജമ്മ ടി.ആർ                  2004'''''
 
'''''ദിവ്യ പി.ജി.                        2005'''''
#
#
#
#
#
#
== നേട്ടങ്ങൾ ==
== നേട്ടങ്ങൾ ==
2014 -15ലെ ആലുവ ഉപജില്ലയിലെ '''ബെസ്റ്റ് പി.ടി.എ. അവാർഡ്'''
2015-16 '''എറണാകുളം ജില്ലയിലെ മികച്ച പച്ചക്കറി കൃഷിക്ക് ഒന്നാം സ്ഥാനം'''
2019-20 മാതൃഭൂമി സീഡ് '''ഹരിതമുകുളം പുരസ്കാരം'''
2020-21 മാതൃഭൂമി സീഡ് '''ഹരിതമുകുളം പുരസ്കാരം'''


== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==
വരി 56: വരി 196:
#
#
==വഴികാട്ടി==
==വഴികാട്ടി==
{| class="infobox collapsible collapsed" style="clear:left; width:50%; font-size:90%;"
*ആലുവ റെയിൽവെ സ്റ്റേഷനിൽ നിന്നും ബസ്സ് / ഓട്ടോ മാർഗം എത്താം. (അഞ്ച് കിലോമീറ്റർ)
| style="background: #ccf; text-align: center; font-size:99%;" |
*നാഷണൽ ഹൈവെയിൽ ആലുവ ട്രാൻസ്പോർട്ട്  ബസ്റ്റാന്റിൽ നിന്നും അഞ്ച് കിലോമീറ്റർ - ഓട്ടോ മാർഗ്ഗം എത്താം
|-
<br>
|style="background-color:#A1C2CF; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ'''
----എസ്_എൻ_ജി_എൽ_പി_എസ്_തോട്ടുമുഖം
{| cellpadding="2" cellspacing="0"  border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small "
 
* ബസ് സ്റ്റാന്റിൽനിന്നും 1 കി.മി അകലം.
|----
* -- സ്ഥിതിചെയ്യുന്നു.
|}
|}
<!-- #multimaps:എന്നതിനുശേഷം സ്കൂൾ  സ്ഥിതിചെയ്യുന്ന പ്രദേശത്തിന്റെ ശരിയായ അക്ഷാംശവും രേഖാംശവും (കോമയിട്ട് വേർതിരിച്ച്) നല്കുക. -->
{{#multimaps:11.736983, 76.074789 |zoom=13}}
 
<!--visbot  verified-chils->
22

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/399570...2091330" എന്ന താളിൽനിന്ന് ശേഖരിച്ചത്