"ഗവ. എച്ച്.എസ്.എസ്. കുട്ടമശ്ശേരി/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
(text and image editing)
 
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല)
വരി 7: വരി 7:
[[പ്രമാണം:25004 envtposters23.jpg|ലഘുചിത്രം|envt posters hss]]
[[പ്രമാണം:25004 envtposters23.jpg|ലഘുചിത്രം|envt posters hss]]
ജൂൺ 5 ഇന് ലോക പരിസ്ഥിതിദിനത്തിൽ പ്രത്യേക അസ്സെംബ്ലയിൽ ചെടികൾ സ്കൂൾ പരിസരത്തു നടുകെയും പച്ചക്കറി തോട്ടത്തിന്റെ ഒരുക്കലും ആരംഭിച്ചു.
ജൂൺ 5 ഇന് ലോക പരിസ്ഥിതിദിനത്തിൽ പ്രത്യേക അസ്സെംബ്ലയിൽ ചെടികൾ സ്കൂൾ പരിസരത്തു നടുകെയും പച്ചക്കറി തോട്ടത്തിന്റെ ഒരുക്കലും ആരംഭിച്ചു.

ഓണാഘോഷ പരിപാടികൾ വളരെ ഗംഭീരമായി  PTA,SMC,MPTA,Jagratha Samiti കൂട്ടായ്മയിലൂടെ ആഘോഷിച്ചു.വർണാഭമായ പരിപാടികൾ,വിപഹുലമായ ഓണസദ്യ ഉറിയടി,വടംവലി പരിപാടികൾ ഉണ്ടായിരിന്നു.
ഓണാഘോഷ പരിപാടികൾ വളരെ ഗംഭീരമായി  PTA,SMC,MPTA,Jagratha Samiti കൂട്ടായ്മയിലൂടെ ആഘോഷിച്ചു.വർണാഭമായ പരിപാടികൾ,വിപഹുലമായ ഓണസദ്യ ഉറിയടി,വടംവലി പരിപാടികൾ ഉണ്ടായിരിന്നു.

[[പ്രമാണം:25004 pachakarithottamorukkal-left.jpg|ലഘുചിത്രം|envtactivities[[പ്രമാണം:25004onapookalam23-centre.jpg|ലഘുചിത്രം|[[പ്രമാണം:25004sadyaorukkal23.jpg|ലഘുചിത്രം|ഓണസദ്യ ഒരുക്കൽ ]]]]]]
[[പ്രമാണം:25004 pachakarithottamorukkal-left.jpg|ലഘുചിത്രം|envtactivities[[പ്രമാണം:25004onapookalam23-centre.jpg|ലഘുചിത്രം|പൂക്കളം [[പ്രമാണം:25004sadyaorukkal23.jpg|ലഘുചിത്രം|ഓണസദ്യ ഒരുക്കൽ ]]]]]]

00:02, 10 ഫെബ്രുവരി 2024-നു നിലവിലുള്ള രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം

"സമൂഹനന്മ കുട്ടികളിലൂടെ" എന്ന ആശയവുമായി മാതൃഭൂമി നടപ്പാക്കുന്ന "സീഡ്" പദ്ധതിയുടെ ആരംഭകാലം മുതൽ ഈ വിദ്യാലയം എല്ലാ വർഷവും ആദ്യ മൂന്ന് സ്ഥാനങ്ങളിൽ ഏതെങ്കിലും ഒരു സ്ഥാനം നേടിയിട്ടുണ്ട്. കൂടാതെ സീഡ് അധ്യാപക കോ ഓർഡിനേറ്റർ പുരസ്കാരങ്ങളും തുടർച്ചയായി നേടിക്കൊണ്ടിരിക്കുന്നു.സീഡ് ക്ലബ്ബിന്റെ പ്രവർത്തന മികവിലൂടെ ഈ വിദ്യാലയത്തെ പരിസ്ഥിതി സൗഹാർദ്ദ വിദ്യാലയം ആയി മാറ്റിയെടുക്കാൻ കഴിഞ്ഞു.ഈ പദ്ധതിയുടെ ഭാഗമായി നടപ്പാക്കിയ "കുട്ടിവനം" ഈ വിദ്യാലയത്തിന്റെ വിലമതിക്കാനാകാത്ത സമ്പത്താണ്.

പ്രമാണം:25004 praveshnolsavam poster 23.jpg
praveshnolsavam@kuttamassery school

2023 - 24

ജൂൺ ഒന്നാം തിയതിക്ക് പ്രവേശനോസാവചടങ്ങോടെ 2023 - 24 അദ്ധ്യേന വര്ഷം ആരംഭിച്ചു.വിശിഷ്ട വ്യക്തികൾ ബഹുമാനപെട്ട ജില്ലാപഞ്ചായത് വൈസ് പ്രസിഡന്റ് ശ്രിമതി സനിത റഹിം , ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി സതി ലാലു പങ്കെടുത്തു.ഒന്നാം ക്ലാസ് കുരുന്നുകൾക്കു പഠനോപകാരണങ്ങൾ വിതരണം ചെയ്തു. SSLCക്കു A+ നേടിയ കൂട്ടികൾക്കു സമ്മാനം നൽകി.സ്നേഹിതാ ടൈംടേബിള് കലണ്ടർ വിതരണം ചെയ്തു.കുട്ടികൾ വിവിധ കലാപരിപാടികൾ അവതരിപ്പിച്ചു.

പ്രമാണം:25004 envtposters23.jpg
envt posters hss

ജൂൺ 5 ഇന് ലോക പരിസ്ഥിതിദിനത്തിൽ പ്രത്യേക അസ്സെംബ്ലയിൽ ചെടികൾ സ്കൂൾ പരിസരത്തു നടുകെയും പച്ചക്കറി തോട്ടത്തിന്റെ ഒരുക്കലും ആരംഭിച്ചു.

ഓണാഘോഷ പരിപാടികൾ വളരെ ഗംഭീരമായി  PTA,SMC,MPTA,Jagratha Samiti കൂട്ടായ്മയിലൂടെ ആഘോഷിച്ചു.വർണാഭമായ പരിപാടികൾ,വിപഹുലമായ ഓണസദ്യ ഉറിയടി,വടംവലി പരിപാടികൾ ഉണ്ടായിരിന്നു.

[[പ്രമാണം:25004 pachakarithottamorukkal-left.jpg|ലഘുചിത്രം|envtactivities[[പ്രമാണം:25004onapookalam23-centre.jpg|ലഘുചിത്രം|പൂക്കളം

പ്രമാണം:25004sadyaorukkal23.jpg
ഓണസദ്യ ഒരുക്കൽ

]]]]