"ഗവ. എച്ച്.എസ്.എസ്. കുട്ടമശ്ശേരി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)
തിരുത്തലിനു സംഗ്രഹമില്ല
(ചെ.)No edit summary
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 9 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{PHSSchoolFrame/Header}}
{{PHSSchoolFrame/Header}}
<!-- ''ലീഡ് വാചകങ്ങൾ '''<br/>( ഈ ആമുഖ വാചകങ്ങൾക്ക് തലക്കെട്ട് ആവശ്യമില്ല. സ്കൂളിനെ സംബന്ധിക്കുന്ന ചുരുക്കം വിവരങ്ങൾ മാത്രമേ ഇതിൽ ഉൾപ്പെടുത്തേണ്ടതുള്ളൂ.
{{PU|Govt. H S S Kuttamassery}}{{Schoolwiki award applicant}}{{Infobox School  
എത്ര വർഷമായി, പേരിന്റെ പൂർണ്ണരുപം, പ്രത്യേകത, തുടങ്ങിയവ ഇവിടെ ചേർക്കാവുന്നതാണ്. -->
<!-- സ്കൂൾ വിവരങ്ങൾ എന്ന പാനലിലേക്ക് ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ തുടങ്ങുന്നു -->
<!-- ( '=' ന് ശേഷം മാത്രം വിവരങ്ങൾ നൽകുക. -->
{{Infobox School  
|സ്ഥലപ്പേര്=കുട്ടമശ്ശേരി  
|സ്ഥലപ്പേര്=കുട്ടമശ്ശേരി  
|വിദ്യാഭ്യാസ ജില്ല=ആലുവ
|വിദ്യാഭ്യാസ ജില്ല=ആലുവ
വരി 38: വരി 34:
|സ്കൂൾ തലം=1 മുതൽ 12 വരെ
|സ്കൂൾ തലം=1 മുതൽ 12 വരെ
|മാദ്ധ്യമം=മലയാളം
|മാദ്ധ്യമം=മലയാളം
|ആൺകുട്ടികളുടെ എണ്ണം 1-10=268
|ആൺകുട്ടികളുടെ എണ്ണം 1-10=282
|പെൺകുട്ടികളുടെ എണ്ണം 1-10=197
|പെൺകുട്ടികളുടെ എണ്ണം 1-10=222
|വിദ്യാർത്ഥികളുടെ എണ്ണം 1-10=
|വിദ്യാർത്ഥികളുടെ എണ്ണം 1-10=504
|അദ്ധ്യാപകരുടെ എണ്ണം 1-10=31
|അദ്ധ്യാപകരുടെ എണ്ണം 1-10=24
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=177
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=181
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=53
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=56
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്=237
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്=11
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്=11
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
വരി 50: വരി 46:
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പ്രിൻസിപ്പൽ=മഞ്ജു എൻ
|പ്രിൻസിപ്പൽ=ഷീജ വി എച്
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|പ്രധാന അദ്ധ്യാപിക=സീന പോൾ  
|പ്രധാന അദ്ധ്യാപിക=സീന പോൾ  
|പ്രധാന അദ്ധ്യാപകൻ=
|പ്രധാന അദ്ധ്യാപകൻ=
|പി.ടി.എ. പ്രസിഡണ്ട്=അബ്ദുൽ ഗഫൂര് പി എം
|പി.ടി.എ. പ്രസിഡണ്ട്=സോനാ രവികുമാർ
|എം.പി.ടി.എ. പ്രസിഡണ്ട്=സോനാ എസ് നായർ
|എം.പി.ടി.എ.  
|സ്കൂൾ ചിത്രം=Ghskuttamassery.jpg
|സ്കൂൾ ചിത്രം=Ghskuttamassery.jpg
|size=380px
|size=380px
വരി 64: വരി 60:
}}  
}}  

<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->
എറണാകുളം ജില്ലയിലെ ആലുവ വിദ്യാഭ്യാസ ജില്ലയിൽ  ആലുവ ഉപജില്ലയിലെ കീഴ്മാട് പഞ്ചായത്തിൽ പെരിയാർ തീരത്തിന് സമീപം ഒരു സർക്കാർ വിദ്യാലയമാണ് '''ഗവ.എച്ച്.എസ്.എസ്.കുട്ടമശ്ശേരി.'''{{prettyurl|GHS KUTTAMASSERY}}കീഴ്മാട് ഗ്രാമപഞ്ചായത്തിലെ ഏക ഹയർ സെക്കന്ററി  സ്കൂൾ ആയ ഈ വിദ്യാലയം സ്ഥാപിതമായിട്ട് 110 വർഷം പിന്നിട്ടു. ഗ്രാമീണാന്തരീക്ഷവും ഗതാഗത സൗകര്യവും വിശാലമായ കളി സ്ഥലവുമുള്ള ഇവിടെ സമൂഹത്തിന്റെ വിവിധ തട്ടുകളിൽ നിന്നുള്ള 652 വിദ്യാർത്ഥികളും 40 ജീവനക്കാരുമുണ്ട്.  
== ആമുഖം ==
 
എറണാകുളം ജില്ലയിലെ ആലുവ വിദ്യാഭ്യാസ ജില്ലയിൽ  ആലുവ ഉപജില്ലയിലെ കീഴ്മാട് പഞ്ചായത്തിൽ പെരിയാർ തീരത്തിന് സമീപം ഒരു സർക്കാർ വിദ്യാലയമാണ് ഗവ.എച്ച്.എസ്.എസ്.കുട്ടമശ്ശേരി.{{prettyurl|GHS KUTTAMASSERY}}കീഴ്മാട് ഗ്രാമപഞ്ചായത്തിലെ ഏക ഹയർ സെക്കന്ററി  സ്കൂൾ ആയ ഈ വിദ്യാലയം സ്ഥാപിതമായിട്ട് 110 വർഷം പിന്നിട്ടു. ഗ്രാമീണാന്തരീക്ഷവും ഗതാഗത സൗകര്യവും വിശാലമായ കളി സ്ഥലവുമുള്ള ഇവിടെ സമൂഹത്തിന്റെ വിവിധ തട്ടുകളിൽ നിന്നുള്ള 652 വിദ്യാർത്ഥികളും 40 ജീവനക്കാരുമുണ്ട്.  

1904 ൽ ഒരു എൽ പി സ്കൂൾ ആയി  കീഴ്മാട് പഞ്ചായത്തിലെ കുട്ടമശ്ശേരി എന്ന പ്രദേശത്തു സ്ഥാപിതമായ ഈ വിദ്യാലയം, പിന്നീട്  യുപി സ്കൂൾ ആയും 1979 വർഷത്തിൽ ഹൈസ്കൂൾ  ആയും 2014 വർഷത്തിൽ ഹയർ സെക്കന്ററി  ആയും  ഉയർത്തപ്പെട്ടു. കേവലം അറിവ് നൽകുക എന്നതിൽ മാത്രമല്ല മറ്റു വിവിധ തലങ്ങളിൽ ഈ വിദ്യാലയം മികവിന്റെ കേന്ദ്രമായി മാറിക്കൊണ്ടിരിക്കുന്നു. പൊതുവിദ്യാലയങ്ങളിൽ നിന്നും ജനങ്ങൾ മറ്റു സ്വകാര്യ സ്ഥാപനങ്ങളെ തേടിപോകുമ്പോഴും ഈ വിദ്യാലയത്തിൽ സാധാരണക്കാർ മാത്രമല്ല സമൂഹത്തിൽ സാമ്പത്തികമായി മുന്നോക്കം നിൽക്കുന്നവർ പോലും കുട്ടികളെ ചേർത്ത് പഠിപ്പിക്കുന്നു എന്നത് എടുത്തു പറയേണ്ട കാര്യമാണ്.  

വരി 106: വരി 98:
"സമൂഹനന്മ കുട്ടികളിലൂടെ" എന്ന ആശയവുമായി മാതൃഭൂമി നടപ്പാക്കുന്ന "സീഡ്" പദ്ധതിയുടെ ആരംഭകാലം മുതൽ ഈ വിദ്യാലയം എല്ലാ വർഷവും ആദ്യ മൂന്ന് സ്ഥാനങ്ങളിൽ ഏതെങ്കിലും ഒരു സ്ഥാനം നേടിയിട്ടുണ്ട്. കൂടാതെ സീഡ് അധ്യാപക കോ ഓർഡിനേറ്റർ പുരസ്കാരങ്ങളും തുടർച്ചയായി നേടിക്കൊണ്ടിരിക്കുന്നു.സീഡ് ക്ലബ്ബിന്റെ പ്രവർത്തന മികവിലൂടെ ഈ വിദ്യാലയത്തെ പരിസ്ഥിതി സൗഹാർദ്ദ വിദ്യാലയം ആയി മാറ്റിയെടുക്കാൻ കഴിഞ്ഞു.ഈ പദ്ധതിയുടെ ഭാഗമായി നടപ്പാക്കിയ "കുട്ടിവനം" ഈ വിദ്യാലയത്തിന്റെ വിലമതിക്കാനാകാത്ത സമ്പത്താണ്.കൂടാതെ ഹരിതം ഔഷധം പദ്ധതി,കരനെൽ കൃഷി,വാഴക്കൃഷി,പച്ചക്കറി കൃഷി,ജലസംരക്ഷണ പ്രവർത്തനങ്ങൾ ,ലഹരി വിരുദ്ധ പ്രവർത്തനങ്ങൾ ,സ്വാന്തനം പദ്ധതി,സീസൺ വാച്ച് ,പൈതൃകം ,തുടങ്ങിയ കാർഷിക ,കാർഷികേതര പ്രവർത്തനങ്ങളിൽ വ്യാപൃതരാണ്.

ആതുര ശുശ്രൂഷ രംഗത്തും ബോധവത്കരണ പ്രവർത്തനങ്ങളിലും സേവനപ്രവർത്തനങ്ങളിലും ഈ വിദ്യാലയത്തിലെ റെഡ് ക്രോസ്അംഗങ്ങൾ സജീവമായി ഇടപെടലുകൾ നടത്തുന്നുണ്ട്.
ആതുര ശുശ്രൂഷ രംഗത്തും ബോധവത്കരണ പ്രവർത്തനങ്ങളിലും സേവനപ്രവർത്തനങ്ങളിലും ഈ വിദ്യാലയത്തിലെ റെഡ് ക്രോസ്അംഗങ്ങൾ സജീവമായി ഇടപെടലുകൾ നടത്തുന്നുണ്ട്.
2023 - 24

== യാത്രാസൗകര്യം ==
== യാത്രാസൗകര്യം ==
വളരെ യാത്രാസൗകര്യമുള്ള സ്കൂൾ ആണ് ഗവ.എച്ച്.എസ്.എസ്.കുട്ടമശ്ശേരി .ആലുവ മൂന്നാർ റോഡിന്റെ സമീപത്തായി സ്ഥിതി ചെയുന്നു .കുട്ടമശ്ശേരി ജംഗ്ഷനിൽ നിന്ന് 250 മീറ്റർ ആലുവ റൂട്ടിൽ മാറിയാണ് സ്ഥിതിചെയ്യുന്നത് .എല്ലാ കെ എസ ആർ ടി സി ബസുകൾക്ക് ഇവിടെ സ്റ്റോപ്പ് ഉണ്ട് .കുട്ടികൾക്ക് യാത്രാസൗകര്യത്തിനു സ്കൂൾ ബസ് ഏർപ്പാടാകീട്ടുണ്ട് .
ആലുവ നഗരത്തിൽ നിന്നും ബസ് ഗതാഗതം വഴിയാണ് കുട്ടമശ്ശേരി ഗവ.ഹയർ സെക്കന്ററി സ്കൂളിലേക്കെത്തിച്ചേരാൻ കഴിയുക. നഗരത്തിൽ നിന്ന് ആലുവ- മൂന്നാർ കെ.എസ്.ആർ.ടി.സി റോഡിൽ 3 കിലോമീറ്റർ പിന്നിടുമ്പോൾ വലത് ഭാഗത്ത് റോഡരികിലാണ് ഈ വിദ്യാലയം സ്ഥിതി ചെയ്യുന്നത്.

== വഴികാട്ടി ==
== വഴികാട്ടി ==
226

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1412001...2090127" എന്ന താളിൽനിന്ന് ശേഖരിച്ചത്