"ഗവ. എച്ച് എസ് എസ് രാമപുരം/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
|||
| (3 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 32 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
| വരി 1: | വരി 1: | ||
{{PHSSchoolFrame/Pages}} | {{PHSSchoolFrame/Pages}} | ||
{{Yearframe/Header}} | |||
==<b><font color="611c5d"> വിദ്യാരംഗം കലാസാഹിത്യ വേദി </font color></b>== | |||
വിദ്യാരംഗം കലാസാഹിത്യ വേദിയുടെ ആഭിമുഖ്യത്തിൽ ജൂൺ 19 വായനാദിനത്തോടനുബന്ധിച്ച് വിപുലമായ പരിപാടികളോടെ (അക്ഷര നിറവ് 2021-22) വായനാവാരം ആചരിച്ചു. വായനവാരം ഉദ്ഘാടനം കാർത്തികപ്പള്ളി താലൂക്ക് ലൈബ്രറി കൗൺസിൽ പ്രസിഡൻറ് ശ്രീ ജി സന്തോഷ് കുമാർ നിർവഹിച്ചു. കവയിത്രി ശ്രീമതി ലോപ.ആർ കുട്ടികൾക്ക് വായനാദിന സന്ദേശം നൽകി.പുസ്തകപരിചയം, കവിതാലാപനം , ഛായാചിത്രരചന എന്നീ പരിപാടികളാണ് വായനാ വാരത്തോടനുബന്ധിച്ച് കുട്ടികൾക്കായി നടത്തിയത്. വായനാ മത്സരം ക്വിസ് മത്സരം ,കഥാരചന, കവിതാരചന,പ്രസംഗം തുടങ്ങിയ മത്സര ഇനങ്ങളും നടത്തി. | |||
==<b><font color="611c5d"> സയൻസ് ലാബ്</font color></b>== | ==<b><font color="611c5d"> സയൻസ് ലാബ്</font color></b>== | ||
| വരി 31: | വരി 32: | ||
ശാസ്‌ത്രത്തിന്റെ റാണിയായ ഗണിതത്തിന്റെ വളർച്ച അളവുകളിലൂടെയും, അവയുടെ പരസ്പരബന്ധങ്ങളിലൂടെയും ലോകത്തെ മനസിലാക്കുകയും , ആ അറിവുമായിലോകത്തിൽ ഇടപെട്ടുകൊണ്ട് മാറ്റങ്ങളുണ്ടാക്കുക | ശാസ്‌ത്രത്തിന്റെ റാണിയായ ഗണിതത്തിന്റെ വളർച്ച അളവുകളിലൂടെയും, അവയുടെ പരസ്പരബന്ധങ്ങളിലൂടെയും ലോകത്തെ മനസിലാക്കുകയും , ആ അറിവുമായിലോകത്തിൽ ഇടപെട്ടുകൊണ്ട് മാറ്റങ്ങളുണ്ടാക്കുക | ||
എന്നതാണ് ഗണിതശാസ്ത്രത്തിന്റ പ്രാഥമികധർമം.അതുകൊണ്ട്തന്നെ തത്വത്തിന്റെയും , പ്രയോഗത്തിന്റയും പ്രതിപ്രവർത്തനത്തിലൂന്നിയാണ് ഗണിതബോധനവും പഠനവും . | എന്നതാണ് ഗണിതശാസ്ത്രത്തിന്റ പ്രാഥമികധർമം.അതുകൊണ്ട്തന്നെ തത്വത്തിന്റെയും , പ്രയോഗത്തിന്റയും പ്രതിപ്രവർത്തനത്തിലൂന്നിയാണ് ഗണിതബോധനവും പഠനവും . | ||
രാമപുരം ഗവണ്മെന്റ് ഹയർ സെക്കന്ററി സ്കൂളിന്റെ 2021-2022 വർഷത്തെ ഗണിതക്ലബ് ഉദ്ഘാടനം, ലോക ഗണിതശാസ്ത്ര ദിനം ആയ ഡിസംബർ 22 ന് ബഹുമാനപ്പെട്ട ഹെഡ്മിസ്ട്രെസ് ശ്രീമതി പ്രവദ ടീച്ചർ നിർവഹിച്ചു. ഉദ്ഘാടനപ്രസംഗത്തിൽ നിത്യജീവിതത്തിൽ ഗണിത ത്തിന്റെ പ്രാധാന്യത്തെ കുറിച്ച് നർമ ഭാഷണത്തിലൂടെ കുട്ടികൾക്ക് മനസിലാക്കി കൊടുത്തു. ചടങ്ങിനു സ്വാഗതം അർപ്പിച്ചത് സ്കൂൾ ഗണിതശാസ്ത്ര അധ്യാപകനായ ശ്രീ. ശ്രീനാഥ് സാർ ആണ്. തന്നിൽ ഏൽപ്പിച്ച കർത്തവ്യം നിർവഹിച്ചതിനോടൊപ്പം കുട്ടികൾക്ക് ഗണിതക്ലബ്ബ് പ്രവർത്തനങ്ങളെ കുറിച്ചും, ഡിസംബർ 22 എന്ന ദിവസത്തിന്റെ പ്രത്യേകതയെ കുറിച്ചും വ്യക്തമായ ധാരണ കുട്ടികൾക്ക് നൽകാൻ സാറിനു സാധിച്ചു. യോഗത്തിന് അധ്യക്ഷസ്ഥാനം അലങ്കരിച്ചത് സ്കൂളിലെ സീനിയർ അധ്യാപികയും, ഗണിത അധ്യാ പികയുമായ ശ്രീമതി. ഗിരിജ ടീച്ചർ ആണ്. ചടങ്ങിൽ വിശിഷ്ട അതിഥിയായിഎത്തിയത് മാവേലിക്കര ഗേൾ സ് ഹൈസ്കൂളിലെ ശ്രീമതി. ഡേർണി ഉമ്മൻ ടീച്ചർ ആണ്. ഗണിതക്ലബ് പ്രവർത്തനങ്ങൾ വളരെ രസകരമായി, നിത്യജീവിതത്തിലെ അവസരങ്ങളുമായി ബന്ധിപ്പിച്ചു അടുക്കും ചിട്ടയോടെയും കുട്ടികളിൽ എത്തിയ്ക്കുന്നതിന് ടീച്ചറിന് കഴിഞ്ഞു. യോഗം ആരംഭിച്ചത് 7ബി ക്ലാസ്സിൽ പഠി യ്ക്കുന്ന കുമാരി ഗംഗ. ആർ ന്റെ ഗണിത പ്രാർത്ഥനയോടെ ആണ്. ഉദ്ഘാടന ചടങ്ങിനുശേഷം ക്ലബ് അംഗങ്ങൾ ഗണിതവു മായി ബന്ധപ്പെട്ട പരിപാടികൾ അവതരിപ്പിച്ചു. ഒൻപതാം ക്ലാസ്സിലെ കുമാരി ശർമദ ഡിസംബർ 22 എന്നദിവസത്തിന്റെ പ്രത്യേകതയെ കുറിച്ച് സംസാരിച്ചു. | |||
ഏഴാം ക്ലാസ്സ് വിദ്യാർത്ഥിനി ആയ കുമാരി ഗൗരി നന്ദന ശ്രീനിവാസ രാമാനുജൻ എന്ന ഗണിത ശാസ്ത്രഞ്ജനെ കുട്ടികൾക്ക് പരിചയപ്പെടുത്തി. ദീർഘ വീക്ഷണത്തോടെയും തന്മയതത്തോടെയും ഉള്ള അവതരണം കുട്ടികളുടെ മനസ്സിൽ ആഴത്തിൽ കാര്യങ്ങൾ എത്തിയ്ക്കാൻ സഹായിച്ചു. ആറാം ക്ലാസ്സിലെ വിദ്യാർ ഥിയായ കുമാരി ആധ്യാസുനിൽ പസ്സിൽ അവതരിപ്പിച്ചു. മികച്ച അവതരണം ആയിരുന്നു. ക്ലബ്ബ് അംഗങ്ങൾക്ക് ഉത്തരം കണ്ടെത്താൻ അവസരം നൽകി.ഉത്തരത്തിൽ എത്തുന്ന വിധം കുട്ടികൾക്ക് മനസിലാകുന്ന രീതിയിൽ പറഞ്ഞുകൊടുക്കുകയും ചെയ്തു.ആറാം ക്ലാസ്സിലെ തന്നെ വിദ്യാര്ഥിയായ കുമാരി വാണികൃഷ്ണ മാന്ത്രിക ചതുരം അവതരിപ്പിച്ചു. അവരവരുടെ ജനനത്തീയതിയിലൂടെ എങ്ങനെ മാന്ത്രിക ചതുരം നിർമിയ്ക്കാം എന്നത് കുട്ടികളിൽ കൗതുകം ഉണർത്തി. അഞ്ചാം ക്ലാസ്സിലെ വിദ്യാർഥി യായ വിവേക് നാടൻപാട്ടിന്റെ ഈണത്തിൽ ഗണിതപാട്ട് അവതരിപ്പിച്ചു. കത്തിനു ഇമ്പം ഏ കുന്നതും ഒപ്പം വിഞാനപ്രദവും ആയിരുന്നു കൊച്ചു കൂട്ടുകാരന്റെ അവതരണം. ക്ലബ് കൺവീനറും, ഗണിത അധ്യാപികയും കൂടിയായ ദീപ്തി ടീച്ചർ നന്ദി അറിയിച്ചു.ഇതോടെ ചടങ്ങുകൾ അവസാനിച്ചു. | |||
==<b><font color="611c5d"> ഇംഗ്ലീഷ് </font color></b>== | ==<b><font color="611c5d"> ഇംഗ്ലീഷ് </font color></b>== | ||
ഇംഗ്ലീഷ് ഭാഷ ലോകവിജ്ഞാനത്തിലേക്ക് തുറക്കുന്ന ജാലകമാണ്. ലോകത്തിലെ കോടാനുകോടി ജനങ്ങളെ പരസ്പരം ബന്ധിപ്പിക്കാനും ശാസ്ത്രസാങ്കേതിക പുരോഗതിയ്ക്കും മാധ്യമമായി പ്രവർത്തിക്കുന്നത് ഇംഗ്ലീഷ് ഭാഷയാണെന്ന് സംശയാതിതമായ വസ്തുതയാണ് അതുകൊണ്ടു തന്നെ ഇംഗ്ലീഷ് ഭാഷ പഠനത്തിന് അക്കാദമിക് മേഖലയിൽ തനതായ പ്രാധാന്യമുണ്ട്. നമ്മുടെ സ്കൂൾ ഇംഗ്ലീഷ് ക്ലബ് രൂപീകരിച്ചതിന്റെ പ്രധാന ഉദ്ദേശ്യവും വിദ്യാർത്ഥികളുടെ ഭാഷാപരിജ്ഞാനം മെച്ചപ്പെടുത്തുകയെന്നതാണ്. | ഇംഗ്ലീഷ് ഭാഷ ലോകവിജ്ഞാനത്തിലേക്ക് തുറക്കുന്ന ജാലകമാണ്. ലോകത്തിലെ കോടാനുകോടി ജനങ്ങളെ പരസ്പരം ബന്ധിപ്പിക്കാനും ശാസ്ത്രസാങ്കേതിക പുരോഗതിയ്ക്കും മാധ്യമമായി പ്രവർത്തിക്കുന്നത് ഇംഗ്ലീഷ് ഭാഷയാണെന്ന് സംശയാതിതമായ വസ്തുതയാണ് അതുകൊണ്ടു തന്നെ ഇംഗ്ലീഷ് ഭാഷ പഠനത്തിന് അക്കാദമിക് മേഖലയിൽ തനതായ പ്രാധാന്യമുണ്ട്. നമ്മുടെ സ്കൂൾ ഇംഗ്ലീഷ് ക്ലബ് രൂപീകരിച്ചതിന്റെ പ്രധാന ഉദ്ദേശ്യവും വിദ്യാർത്ഥികളുടെ ഭാഷാപരിജ്ഞാനം മെച്ചപ്പെടുത്തുകയെന്നതാണ്. | ||
== <b><font color="611c5d"> | == <b><font color="611c5d">ഐ. റ്റി. ക്ലബ്ബ്</font color></b> == | ||
<font size=4> വിവര വിനിമയ വിദ്യാഭ്യാസ സങ്കേതങ്ങൾ ആഴത്തിലും പരപ്പിലും സ്വായത്തമാക്കാനുള്ള അവ നിർമിക്കപ്പെട്ടതിന്റെ അടിസ്ഥാന ആശയങ്ങളും അവയുടെ പ്രവർത്തനപദ്ധതിയുടെ യുക്തിയും ഘടനയും പരിചയപ്പെടുത്തുന്നതിനോടൊപ്പം, മലയാളം ടൈപ്പിംങ്ങ് , വെബ് പേജ് ഡിസൈനിങ്ങ് , മൾട്ടിമീഡിയ പ്രസന്റേഷൻ , ഡിജിറ്റൽ പെയിന്റിംഗ് എന്നിവയ്ക്ക് പ്രത്യേക പരിശീലനം സ്‌ക്കൂളിൽ നടന്നുവരുന്നു .. | <font size=4> വിവര വിനിമയ വിദ്യാഭ്യാസ സങ്കേതങ്ങൾ ആഴത്തിലും പരപ്പിലും സ്വായത്തമാക്കാനുള്ള അവ നിർമിക്കപ്പെട്ടതിന്റെ അടിസ്ഥാന ആശയങ്ങളും അവയുടെ പ്രവർത്തനപദ്ധതിയുടെ യുക്തിയും ഘടനയും പരിചയപ്പെടുത്തുന്നതിനോടൊപ്പം, മലയാളം ടൈപ്പിംങ്ങ് , വെബ് പേജ് ഡിസൈനിങ്ങ് , മൾട്ടിമീഡിയ പ്രസന്റേഷൻ , ഡിജിറ്റൽ പെയിന്റിംഗ് എന്നിവയ്ക്ക് പ്രത്യേക പരിശീലനം സ്‌ക്കൂളിൽ നടന്നുവരുന്നു .. | ||
തുടർച്ചയായി അഞ്ചാം വർഷവും (2017)സബ്‍ജില്ലാ െഎ. റ്റി. മത്സരത്തിൽ യു.പി , എച്ച്.എസ് ,എച്ച്.എസ്.എസ് വിഭാഗത്തിൽ ഒാവറാൾ ചാമ്പ്യൻഷിപ്പ് നേടുകയുണ്ടായി,എല്ലാ വർഷങ്ങളിലും ജില്ലയെ പ്രതിനിധീകരിച്ച് സംസ്ഥാന തലമത്സരത്തിൽ കുട്ടികൾ സമ്മാനം കരസ്ഥമാക്കുന്നു ... | തുടർച്ചയായി അഞ്ചാം വർഷവും (2017)സബ്‍ജില്ലാ െഎ. റ്റി. മത്സരത്തിൽ യു.പി , എച്ച്.എസ് ,എച്ച്.എസ്.എസ് വിഭാഗത്തിൽ ഒാവറാൾ ചാമ്പ്യൻഷിപ്പ് നേടുകയുണ്ടായി,എല്ലാ വർഷങ്ങളിലും ജില്ലയെ പ്രതിനിധീകരിച്ച് സംസ്ഥാന തലമത്സരത്തിൽ കുട്ടികൾ സമ്മാനം കരസ്ഥമാക്കുന്നു ... | ||
< | == <b><font color="611c5d"> ഹായ്സ്‌ക്കൂൾ കുട്ടിക്കൂട്ടം </font></b> == | ||
<font size="4"> വിവരവിനിമയ സാങ്കേതികവിദ്യാരംഗത്ത് കുട്ടികൾ സ്വാഭാവികമായി പ്രകടിപ്പിക്കുന്ന താത്പര്യത്തെ പരിപോഷിപ്പിക്കുക. ആനിമേഷൻ ,ഭാഷാ കമ്പ്യൂട്ടിംഗ് ,ഇലക്‌ട്രോണിക്സ് സാങ്കേതിക വിദ്യ , ഇന്റർനെറ്റിലെ ചതിക്കുഴികൾ എന്നിവയെക്കുറിച്ചുള്ള അവബോധം കുട്ടികളിൽ ഉളവാക്കുന്ന തരത്തിലുള്ള പരിശീലനം സ്‌ക്കൂൾ കുട്ടിക്കൂട്ടം പദ്ധതിയിൽ നടപ്പാക്കുന്നു .ക്രിസ്‍തുമസ് അവധിക്കാല പരിശീലനത്തിൽ ആപ്പുകളുടെ നിർമ്മാണത്തെ ആസ്പദമാക്കിയുള്ള പരിശീലനം സ്‌ക്കൂളിൽ നടക്കുന്നു. </font> | |||
<font size=4> | |||
വിവരവിനിമയ സാങ്കേതികവിദ്യാരംഗത്ത് കുട്ടികൾ സ്വാഭാവികമായി പ്രകടിപ്പിക്കുന്ന താത്പര്യത്തെ പരിപോഷിപ്പിക്കുക. ആനിമേഷൻ ,ഭാഷാ കമ്പ്യൂട്ടിംഗ് ,ഇലക്‌ട്രോണിക്സ് സാങ്കേതിക വിദ്യ , ഇന്റർനെറ്റിലെ ചതിക്കുഴികൾ എന്നിവയെക്കുറിച്ചുള്ള അവബോധം കുട്ടികളിൽ ഉളവാക്കുന്ന തരത്തിലുള്ള പരിശീലനം സ്‌ക്കൂൾ കുട്ടിക്കൂട്ടം പദ്ധതിയിൽ നടപ്പാക്കുന്നു .ക്രിസ്‍തുമസ് അവധിക്കാല പരിശീലനത്തിൽ ആപ്പുകളുടെ നിർമ്മാണത്തെ ആസ്പദമാക്കിയുള്ള പരിശീലനം സ്‌ക്കൂളിൽ നടക്കുന്നു. | |||
</font> | |||
== <b><font color="611c5d">എസ്.പി. സി</font | ==<b><font color="611c5d">എസ്.പി. സി</font></b>== | ||
<font color="blue"> | <font color="blue"> <div style="text-align: center;"> <b><font color="611c5d">" WE LEARN TO SERVE "</font></b> </div> | ||
<div style="text-align: center;"> | |||
<b | |||
</div | |||
</font> | </font> | ||
<br> | <br> | ||
| വരി 77: | വരി 65: | ||
</div style> | </div style> | ||
== <b><font color="611c5d"> | ==<b><font color="611c5d"> അക്കാദമിക വർഷത്തെ പ്രവർത്തനങ്ങൾ </font></b>== | ||
[[ജി.എച്ച്.എസ്.എസ്. രാമപുരം/Activities/2018-19 -ൽ നടന്നു കൊണ്ടിരിക്കുന്ന പ്രവർത്തനങ്ങൾ]] | |||
[[ജി.എച്ച്.എസ്.എസ്. രാമപുരം/Activities/2019-20 -ൽ നടന്നു കൊണ്ടിരിക്കുന്ന പ്രവർത്തനങ്ങൾ]] | |||
[[ജി.എച്ച്.എസ്.എസ്. രാമപുരം/Activities/2020-21 -ൽ നടന്നു കൊണ്ടിരിക്കുന്ന പ്രവർത്തനങ്ങൾ]] | |||
[[ജി.എച്ച്.എസ്.എസ്. രാമപുരം/Activities/2021-22 -ൽ നടന്നു കൊണ്ടിരിക്കുന്ന പ്രവർത്തനങ്ങൾ]] | |||