"എം എം കെ എം എൽ പി സ്കൂൾ പത്തിയൂർക്കാല/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

36450HM (സംവാദം | സംഭാവനകൾ)
No edit summary
AshaNair (സംവാദം | സംഭാവനകൾ)
No edit summary
 
(3 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 15 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{Yearframe/Header}}
== '''<big><u>പ്രവർത്തനങ്ങൾ</u></big>''' ==
== '''<big><u>പ്രവർത്തനങ്ങൾ</u></big>''' ==
'''<big><u>''കോർണർ പി.ടി.എ''</u></big>''':- കായംകുളം സബ്ജില്ലയിൽ കോർണർ പി.ടി.എ എന്ന പ്രവർത്തന സംരംഭത്തിന് ആദ്യമായി തുടക്കം കുറിച്ച വിദ്യാലയം എം.എം. കെ.എം.എൽ പി.എസ് ആണ്. കുട്ടികളിൽ കൂടുതൽ താല്പര്യമുളവാക്കുന്ന രീതിയിൽ വാതിൽപ്പുറ പഠനാന്തരീക്ഷം ഒരു ക്കുക എന്ന ഉദ്ദേശ്യത്തോടെ രക്ഷിതാക്കളുടെ സഹരണത്തോടെയാണ് കോർണർ പി.ടി.എ സംഘടിപ്പിക്കുന്നത്. രാവിലെ ഒരു വിദ്യാലയത്തിൽ സ്ക്കൂൾ പ്രവർത്തനങ്ങൾ ആരംഭിക്കുന്ന അതേ രീതിയിൽ ഈശ്വര പ്രാർത്ഥനയിൽ തുടങ്ങി അസംബ്ലിയോടെ കോർണർ പി .ടി.എ പ്രവർത്തനങ്ങൾ ആരംഭിക്കുന്നു. വിവിധ വിഷയങ്ങളെ ആസ്പദമാക്കി ക്ലാസുകൾ , കുട്ടികളുടെ വിവിധ സർഗ്ഗശേഷി പ്രകടനങ്ങൾ, English Fest, നൂതനപ്രവർത്തനങ്ങളുടെ ആരംഭം എന്നിവ കോർണർ പിടിഎയിലെ വിവിധ പ്രവർത്തനങ്ങളാണ്.  .വിവിധ വിഷയങ്ങളെ അടിസ്ഥാനമാക്കി മോഡൽ ക്ലാസുകൾ,കുട്ടികളുടെ കലാപരിപാടികൾ, പ്രായമായവരെ ആദരിക്കൽ, ക്ലാസ് നയിക്കൽ - കുട്ടികൾ എന്നിവ ഈ പരിപാടിയിലെ ചില പ്രവർത്തനങ്ങളാണ്. കുട്ടികളുടെ പഠന പ്രവർത്തനത്തിൽ പിന്തുണ നൽകേണ്ടത് എങ്ങനെ എന്നുള്ള ഒരു തിരിച്ചറിവ് നേടാൻ model class വഴി രക്ഷിതാക്കൾക്ക് സാധിച്ചു. നല്ലൊരു തുടക്കമാണ് ഇതെന്നും രക്ഷിതാക്കൾ അഭിപ്രായപ്പെട്ടു.  രക്ഷിതാക്കൾക്ക് പ്രവർത്തനത്തിൽ പങ്കാളികളാകാനുള്ള അവസരവും ഈ വേദിയിൽ ഉണ്ട്.

വരി 9: വരി 11:
[[പ്രമാണം:36450malayalathilakkam.jpg|നടുവിൽ|ലഘുചിത്രം|404x404ബിന്ദു|'''''മലയാളത്തിളക്കം''''' ]]'''''<u><big>ഹലോ ഇംഗ്ലീഷ്:-</big></u>'''''  
[[പ്രമാണം:36450malayalathilakkam.jpg|നടുവിൽ|ലഘുചിത്രം|404x404ബിന്ദു|'''''മലയാളത്തിളക്കം''''' ]]'''''<u><big>ഹലോ ഇംഗ്ലീഷ്:-</big></u>'''''  
[[പ്രമാണം:36450halloenglish.jpg|ഇടത്ത്‌|ലഘുചിത്രം|234x234ബിന്ദു|halloenglish]]
[[പ്രമാണം:36450halloenglish.jpg|ഇടത്ത്‌|ലഘുചിത്രം|234x234ബിന്ദു|halloenglish]]
കുട്ടികളുടെ ഇംഗ്ലീഷ് ഭാഷ നൈപുണി വളർത്തുന്നതിനു വേണ്ടി തുടങ്ങിയ പദ്ധതിയാണ് ' ഹലോ ഇംഗ്ലീഷ്' ഇംഗ്ലീഷ് ഭാഷ കുട്ടികൾ രസകരമായും വളരെ എളുപ്പത്തിലും നേടാൻ കഴിയണം അതിനു വേണ്ടി ഇംഗ്ലീഷ് ഭാഷയിൽ തന്നെ കുട്ടികളുടെ സർഗാത്മക പ്രകടനങ്ങൾ | കലാ പരിപടികൾ , ചിത്രം വരയ്ക്കൽ, കുട്ടികളെ ചിത്രങ്ങളിലൂടെ ഇംഗ്ലീഷ് വായന സുഖമാക്കൽ വായനാ കാർഡ് അവതരണം, തുടങ്ങിയ പ്രവർത്തനങ്ങൾ നടത്തിവരുന്നു
കുട്ടികളുടെ ഇംഗ്ലീഷ് ഭാഷ നൈപുണി വളർത്തുന്നതിനു വേണ്ടി തുടങ്ങിയ പദ്ധതിയാണ് ' ഹലോ ഇംഗ്ലീഷ്' ഇംഗ്ലീഷ് ഭാഷ കുട്ടികൾ രസകരമായും വളരെ എളുപ്പത്തിലും നേടാൻ കഴിയണം അതിനു വേണ്ടി ഇംഗ്ലീഷ് ഭാഷയിൽ തന്നെ കുട്ടികളുടെ സർഗാത്മക പ്രകടനങ്ങൾ , കലാ പരിപാടികൾ , ചിത്രം വരയ്ക്കൽ, കുട്ടികളെ ചിത്രങ്ങളിലൂടെ ഇംഗ്ലീഷ് വായന സുഖമാക്കൽ വായനാ കാർഡ് അവതരണം, തുടങ്ങിയ പ്രവർത്തനങ്ങൾ നടത്തിവരുന്നുകളികൾക്ക് പ്രാധാന്യം നൽകിക്കൊണ്ടുള്ള ഇംഗ്ലീഷ് പഠനം കുട്ടികൾക്ക് ഏറെ താല്പര്യമാണ് .നിത്യ ജീവിതത്തിൽ സ്ഥിരമായി ഉപയോഗിക്കുന്ന ഇംഗ്ലീഷ് സംഭാഷണ ശൈലി അവരറിയാതെ തന്നെ കൈവരിക്കുവാൻ ഇതിലൂടെ സാധിക്കുന്നു .ആക്ഷൻ സോങ് ,പപെറ്റ്  ഷോ, സ്കിറ്റ് , കോൺവെർസേഷൻ ,എന്നീ വിവിധ മേഖലകളിൽ ശേഷി വികാസം ഇതിലൂടെ സാധ്യമാകുന്നു ഇംഗ്ലീഷ് അക്ഷരങ്ങൾ,വാക്കുകൾ, വാക്യങ്ങൾ എന്നിവയുടെ ഉപയോഗം അനായാസകരമാക്കുന്നു 

'''<u><big>ജന്മദിനാഘോഷം</big></u>''' ''':-'''സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന കുട്ടികൾക്ക് ജന്മദിനം ആഘോഷിക്കാനുള്ള അവസരം സ്കൂളായി ഒരുക്കികൊടുക്കുന്നു .സദ്യക്ക് ആവശ്യമായ സാധനങ്ങൾ സ്കൂളിൽ എത്തിക്കാനും രക്ഷിതാക്കളുടെ പൂർണ്ണസഹകരണത്തോടെ സദ്യ  നടത്താനും തീരുമാനിച്ചു .സാമ്പത്തികമായി പ്രശ്നം നേരിടുന്ന കുട്ടികൾക്ക് രക്ഷിതാക്കളുടെ അഭിപ്രായത്തിനനുസരിച്ചു അദ്ധ്യാപകർതന്നെ സദ്യക്കുള്ള ക്രമീകരണങ്ങൾ ചെയ്തുകൊടുക്കുന്നു .സദ്യയിൽ കുട്ടിയുടെ കുടുംബാംഗങ്ങളും സുഹൃത്തുക്കളും പങ്കെടുക്കുന്നു. ആശംസകൾ നൽകി പിറന്നാൾ സമ്മാനവും കൈമാറുന്നു.പിറന്നാൾ ദിനത്തിൽ പുസ്തകം നൽകൽ , ചെടിച്ചട്ടി നൽകൽ എന്നതിനു പുറമേ പിറന്നാൾ സദ്യ സ്ക്കൂളിൽ ഒരുക്കാനും കുടുംബാംഗങ്ങളോടും സ്ക്കൂൾ കുട്ടികളോടും ഒപ്പം സ്ക്കൂളിൽ സദ്യ കഴിച്ച് പിറന്നാൾ സന്തോഷം പങ്കിടാനും രക്ഷിതാക്കൾ ഉത്സാഹം കാണിക്കുന്നു. പിറന്നാൾ ദിനം മുൻകൂട്ടി അറിയിച്ച് സദ്യയ്ക്കുള്ള സാധന സാമഗ്രികൾ സ്ക്കൂളിൽ എത്തിച്ച് വീട്ടുകാരുടെ സഹായത്തോടെ സദ്യ ഒരുക്കുകയോ ,സദ്യ വിഭവങ്ങൾ സ്ക്കൂളിൽ എത്തിച്ച് വിതരണം ചെയ്യുകയോ ചെയ്യുന്നു. പിറന്നാൾ കുട്ടിക്ക് ആശംസകൾ അറിയിക്കാനും സമ്മാനങ്ങൾ നൽകാനും സ്ക്കൂളായി അവസരം ഒരുക്കുന്നു. രക്ഷിതാക്കൾ ഈ സംരംഭത്തിൽ പൂർണ്ണ തല്പരരാണ്.
[[പ്രമാണം:36450birthdayfeast.jpg|നടുവിൽ|ലഘുചിത്രം|288x288ബിന്ദു|'''''പിറന്നാൾസദ്യ''''' ]]

'''<u><big>ജന്മദിനാഘോഷം</big></u>''' ''':-'''സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന കുട്ടികൾക്ക് ജന്മദിനം ആഘോഷിക്കാനുള്ള അവസരം സ്കൂളായി ഒരുക്കികൊടുക്കുന്നു .സദ്യക്ക് ആവശ്യമായ സാധനങ്ങൾ സ്കൂളിൽ എത്തിക്കാനും രക്ഷിതാക്കളുടെ പൂർണ്ണസഹകരണത്തോടെ സദ്യ  നടത്താനും തീരുമാനിച്ചു .സാമ്പത്തികമായി പ്രശ്നം നേരിടുന്ന കുട്ടികൾക്ക് രക്ഷിതാക്കളുടെ അഭിപ്രായത്തിനനുസരിച്ചു അദ്ധ്യാപകർതന്നെ സദ്യക്കുള്ള ക്രമീകരണങ്ങൾ ചെയ്തുകൊടുക്കുന്നു .സദ്യയിൽ കുട്ടിയുടെ കുടുംബാംഗങ്ങളും സുഹൃത്തുക്കളും പങ്കെടുക്കുന്നു. ആശംസകൾ നൽകി പിറന്നാൾ സമ്മാനവും കൈമാറുന്നു
* പിറന്നാൾ ദിനത്തിൽ പുസ്തകം നൽകൽ , ചെടിച്ചട്ടി നൽകൽ എന്നതിനു പുറമേ പിറന്നാൾ സദ്യ സ്ക്കൂളിൽ ഒരുക്കാനും കുടുംബാംഗങ്ങളോടും സ്ക്കൂൾ കുട്ടികളോടും ഒപ്പം സ്ക്കൂളിൽ സദ്യ കഴിച്ച് പിറന്നാൾ സന്തോഷം പങ്കിടാനും രക്ഷിതാക്കൾ ഉത്സാഹം കാണിക്കുന്നു. പിറന്നാൾ ദിനം മുൻകൂട്ടി അറിയിച്ച് സദ്യയ്ക്കുള്ള സാധന സാമഗ്രികൾ സ്ക്കൂളിൽ എത്തിച്ച് വീട്ടുകാരുടെ സഹായത്തോടെ സദ്യ ഒരുക്കുകയോ ,സദ്യ വിഭവങ്ങൾ സ്ക്കൂളിൽ എത്തിച്ച് വിതരണം ചെയ്യുകയോ ചെയ്യുന്നു. പിറന്നാൾ കുട്ടിക്ക് ആശംസകൾ അറിയിക്കാനും സമ്മാനങ്ങൾ നൽകാനും സ്ക്കൂളായി അവസരം ഒരുക്കുന്നു. രക്ഷിതാക്കൾ ഈ സംരംഭത്തിൽ പൂർണ്ണ തല്പരരാണ്
*
*

വരി 44: വരി 45:
''<u>'''<big>പോഷൺ അഭിയാൻ :</big>'''</u>''-കുട്ടികൾക്ക് പോഷകസമൃദ്ധമായ ആഹാരം നൽകേണ്ടതിന്റെ പ്രാധാന്യം ഉൾക്കൊള്ളിച്ചുകൊണ്ടു ധാരാളം പ്രവർത്തനങ്ങൾ നടത്തി.വിവിധ ഭഷ്യവസ്തുക്കൾ ഭക്ഷണത്തിൽ ഉൾപ്പെടുത്തേണ്ടതിന്റെ ആവശ്യകതയെക്കുറിച്ചു കുട്ടികൾക്ക് ബോധവൽക്കരണം നടത്തി.അതിന്റെ അടിസ്ഥാനത്തിൽ പ്രൊജെക്ടുകൾ തയ്യാറാക്കുകയും വിവിധ കണ്ടെത്തലുകൾ നടത്തുകയും ചെയ്തു .ആഹാരക്രമത്തിൽ പോഷകസമൃദ്ധമായ വസ്തുക്കൾ ഉൾപ്പെടുത്താൻ തുടങ്ങി. പോഷകങ്ങൾ കൂടുതൽ ഉള്ള ഭഷ്യവസ്തുക്കൾ കണ്ടെത്തുകയും ഭക്ഷണത്തിൽ ഉൾപ്പെടുത്തുകയും ചെയ്തു .ശേഖരണം നടത്തി .കിട്ടിയ അറിവുകൾ പങ്കുവച്ചു

'''<big><u>ബാലോത്സവം</u></big>'''
'''<big><u>''ബാലോത്സവം:-''</u></big>'''
 
കഴിഞ്ഞ ഒന്നര കൊല്ലത്തോളമായി നമ്മുടെ കുഞ്ഞുങ്ങൾ അടച്ചിട്ട മുറികളിൽ ഒതുങ്ങിക്കൂടുകയാണ്. കൂട്ടുകാരോത്ത് ആടാനും പാടാനും ഉള്ള അവസരം കൂടിയാണ് കോവിഡ് മഹാമാരിയെടുത്തത് .പരിമിതികളെ അവസരമാക്കി മാറ്റുക എന്ന തത്വത്തിൽ മുറുകെ പിടിച്ചു കൊണ്ട് ചിന്തിച്ചപ്പോൾ ഓൺലൈൻ ബാലോത്സവത്തിന് ഓരോ വീടുകളും വേദി ഒരുക്കി .കുട്ടികളുടെ സർഗ്ഗശേഷി വികസിപ്പിച്ചു അവരുടെ കഴിവുകൾ പ്രകടിപ്പിക്കുവാൻ എം.എം.കെ എം എൽ .പി എസ് ലെ കുട്ടികൾക്ക് കഴിഞ്ഞു . പാട്ട്, ഡാൻസ് , ചിത്ര പ്രദർശനം , മിമിക്രി . ഫാൻസി ഡ്രസ്സ് , കവിത കഥ പറച്ചിൽ മറ്റ് പരിപാടികളിലും കുട്ടികൾ പങ്കാളിത്തം വഹിച്ചു. കുട്ടിക ളിലെ സർഗ്ഗാത്മക കഴിവുകളുടെ വികസനം ലക്ഷ്യമാക്കി ബാലോത്സവം പരിപാടി സംഘടിപ്പിക്കുന്നു. കുട്ടികളുടെ ഭയം മാറുന്നതിനും അവതരണ മികവ് പുലർത്തുന്നതിനും ഈ പരിപാടിയിലൂടെ സാധ്യമാകുന്നു. രക്ഷിതാക്കൾ അതിനായി തീവ്രപരിശീലനവും പരിശ്രമവും നടത്തുന്നുക്‌ളാസ്‌തലത്തിൽ ഓൺലൈൻ ആയി സംഘടിപ്പിച്ച ബാലോത്സവം പരിപാടിക്ക് വലിയ ഒരു പ്രതികരണം കിട്ടി. രക്ഷിതാക്കൾ അതിനായി കുട്ടികളെ തയ്യാറാക്കി .ഒരു ഓപ്പൺ സ്റ്റേജിൽ പരിപാടി അവതരിപ്പിക്കുന്ന ഗൗരവത്തോടെ കുട്ടികൾ ആ പ്രവർത്തനം ഏറ്റെടുത്തു 
[[പ്രമാണം:36450balolsavam.jpg|ലഘുചിത്രം|220x220ബിന്ദു|'''''ബാലോത്സവത്തിൽനിന്ന്''''' |പകരം=|ശൂന്യം]]
 
'''''<u><big>പ്രതിഭകളെ ആദരിക്കൽ :-</big></u>'''''പഴയകാല സാഹചര്യങ്ങൾക്കനുസരിച്ചു വിദ്യാഭ്യാസം പൂർത്തിയാക്കി ജീവിതത്തിന്റെ പലവിധ മേഖലകളിൽ എത്തിനിൽക്കുന്നതും വിശ്രമ ജീവിതം നയിക്കുന്നവരുമായ പ്രതിഭകളെ കുട്ടികൾക്ക് പരിചയപ്പെടാനും അവർ കടന്നുവന്ന പാതകൾ മനസ്സിലാക്കി ജീവിതത്തെ ക്രമപ്പെടുത്താനും അവസരം ഒരുക്കുന്ന വേദിയായിരുന്നു പ്രതിഭകളെ ആദരിക്കൽ. അങ്ങനെയുള്ളവരുമായി  അഭിമുഖം നടത്താനും പൊന്നാട അണിയിക്കാനും കുട്ടികൾക്ക് ലഭിച്ച അവസരം അവരുടെ ജീവിതത്തിൽ മറക്കാനാവാത്ത ഒരു നിമിഷം പ്രദാനം ചെയ്തു.ഓരോരുത്തരും അവരുടെ അനുഭവങ്ങൾ പങ്കുവച്ചത് വളരെ ശ്രദ്ധയോടെ കാതോർത്തു. ഓരോരുത്തരോടും അവരുടെ ബാല്യകാലത്തിൽ തുടങ്ങി വിദ്യാഭ്യാസ കാലഘട്ടവും ഒക്കെ വ്യക്തമായി ചോദിച്ചു മനസ്സിലാക്കി ഒരു പ്രചോദനം നല്കാൻ ഇതിലൂടെ സാധിച്ചു.
[[പ്രമാണം:36450prathibhakaleaadarikkal.jpg|നടുവിൽ|ലഘുചിത്രം|332x332ബിന്ദു|'''''പ്രതിഭകളെ ആദരിക്കൽ''''' ]]
 
* [[എം എം കെ എം എൽ പി സ്കൂൾ പത്തിയൂർക്കാല/അക്ഷരവൃക്ഷം|'''<big>എം എം കെ എം എൽ പി സ്കൂൾ പത്തിയൂർക്കാല/അക്ഷരവൃക്ഷം</big>''']]
 
== '''<big><u>പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ</u></big>''' ==
[[പ്രമാണം:36450bagdistribution.jpg|ലഘുചിത്രം|'''''ചങ്ങാതിക്കൂട്ടം-പൂർവ്വവിദ്യാർത്ഥികളുടെ നേതൃത്ത്വത്തിൽ നടന്ന ബാഗ് വിതരണം''''' ]]
പൂർവ്വ വിദ്യാർത്ഥികൾ:-  ആദ്യ കാലഘട്ടത്തിൽ 1 മുതൽ 4 വരെ ക്ലാസുകളിൽ 2 ഡിവിഷൻ വിതം 200 നടുത്ത് വിദ്യാർത്ഥികൾ ഈ കലാലയത്തിൽ പഠനം നടത്തിയിരുന്നു ഇതിൽ പല വിദ്യാർത്ഥികളും വിവിധ മേഖലകളിൽ ഉന്നത നിലവാരത്തിൽ ഇന്ന് പ്രവർത്തിക്കുന്നു. ഇവിടുത്തെ പൂർവ്വ വിദ്യാർത്ഥികൾ പലരും മെഡിക്കൽ , എൻജിനീയറിംഗ് , സർക്കാർ, കേന്ദ്ര സർക്കാർ സ്ഥാപനങ്ങൾ, ബാങ്കിംഗ്‌ മേഖലകൾ, പൊതു പ്രവർത്തകർ എന്നീ നിലകളിൽ സ്തുത്യർഹമായ സേവനം അനുഷ്ഠിച്ചു വരുന്നു. ആ നിലകളിലേക്കെത്താൻ അവരെ പ്രാപ്തരാക്കിയ ആദ്യകാല ഗുരുക്കന്മാരെ അവർ സന്ദർശിക്കാറുണ്ട്. അതോടൊപ്പം വിദ്യാലയപുരോഗതിക്കായി അകമഴിഞ്ഞ സഹായങ്ങളും കൈത്താങ്ങലുകളും നൽകാറുമുണ്ട്. കൂടാതെ വർഷംതോറും പഠനോപകരങ്ങളുടെ വിതരണം, പ്രളയകാലത്ത് ദുരിതാശ്വാസ സഹായങ്ങൾ എന്നിവ പൂർവ്വ വിദ്യാർത്ഥികളുടെ സഹായത്തോടെ സ്കൂളിൽ വിതരണം ചെയ്യാൻ സാധിച്ചു.
 
'''<big><u>രക്ഷാകർത്താവിന്റെ സംഭാവന :----മൈക്ക് സെറ്റ് വിതരണം</u></big>'''  
 
സ്കൂളിൽ കുട്ടികൾക്ക് സ്വതന്ത്രമായ അവതരണത്തിന് വേദിയൊരുക്കുക എന്ന ലക്ഷ്യത്തോടെ ഒരു മൈക്ക് സെറ്റ് 4 -ആം ക്ലാസ് വിദ്യാർത്ഥിനി കുമാരി :നിഷിതയുടെ പിതാവ് സ്കൂളിലേക്ക് സംഭാവന നൽകി .കൂടുതൽ ആവേശത്തോടെ സ്റ്റേജ് ഭയം ഇല്ലാതെ കുട്ടികൾ പരിപാടികൾ മത്സരബുദ്ധിയോടെഅവതരിപ്പിക്കുന്നു.ദിനാചരണങ്ങളിലും വിശേഷാൽ അവസരങ്ങളിലും എല്ലാ കുട്ടികളും അവരവരുടേതായ പങ്കാളിത്തം ഉറപ്പാക്കുന്നു .എല്ലാ ദിവസങ്ങളിലും അസംബ്ലി യിൽ കുട്ടികൾക്ക് അവരുടെ പരിപാടികൾ അവതരിപ്പിക്കാൻ അവസരം ഒരുക്കിക്കൊടുക്കുന്നു.
 
കഴിഞ്ഞ ഒന്നര കൊല്ലത്തോളമായി നമ്മുടെ കുഞ്ഞുങ്ങൾ അടച്ചിട്ട മുറികളിൽ ഒതുങ്ങിക്കൂടുകയാണ്. കൂട്ടുകാരോത്ത് ആടാനും പാടാനും ഉള്ള അവസരം കൂടിയാണ് കോവിഡ് മഹാമാരിയെടുത്തത് .പരിമിതികളെ അവസരമാക്കി മാറ്റുക എന്ന തത്വത്തിൽ മുറുകെ പിടിച്ചു കൊണ്ട് ചിന്തിച്ചപ്പോൾ ഓൺലൈൻ ബാലോത്സവത്തിന് ഓരോ വീടുകളും വേദി ഒരുക്കി .കുട്ടികളുടെ സർഗ്ഗശേഷി വികസിപ്പിച്ചു അവരുടെ കഴിവുകൾ പ്രകടിപ്പിക്കുവാൻ എം.എം.കെ എം എൽ .പി എസ് ലെ കുട്ടികൾക്ക് കഴിഞ്ഞു . പാട്ട്, ഡാൻസ് , ചിത്ര പ്രദർശനം , മിമിക്രി . ഫാൻസി ഡ്രസ്സ് , കവിത കഥ പറച്ചിൽ മറ്റ് പരിപാടികളിലും കുട്ടികൾ പങ്കാളിത്തം വഹിച്ചു. കുട്ടിക ളിലെ സർഗ്ഗാത്മക കഴിവുകളുടെ വികസനം ലക്ഷ്യമാക്കി ബാലോത്സവം പരിപാടി സംഘടിപ്പിക്കുന്നു. കുട്ടികളുടെ ഭയം മാറുന്നതിനും അവതരണ മികവ് പുലർത്തുന്നതിനും ഈ പരിപാടിയിലൂടെ സാധ്യമാകുന്നു. രക്ഷിതാക്കൾ അതിനായി തീവ്രപരിശീലനവും പരിശ്രമവും നടത്തുന്നു

== '''<big>ദിനാചരണങ്ങൾ</big>''' ==
== '''<big>ദിനാചരണങ്ങൾ</big>''' ==
വരി 56: വരി 75:

1869 ഒക്ടോബർ 2 ജനിച്ച മോഹൻദാസ് കരംചന്ദ് ഗാന്ധിയുടെ ജന്മവാർഷികത്തോടനുബന്ധിച്ച് ഒക്ടോബർ 2 ഗാന്ധി ജയന്തി ആഘോഷിക്കുന്നു .ബഹുമാനാർത്ഥം ഐക്യരാഷ്ട്ര സഭ അന്നേ ദിവസം അന്താരാഷ്ട്ര അഹിംസ ദിനമായും ആചരിച്ചു പോരുന്നു. സ്കൂളിൽ ഇതിന്റെ ഭാഗമായിഗാന്ധി ദർശനങ്ങളെ മുറുകെ പിടിച്ചു കൊണ്ട് കുട്ടികൾ പല പ്രവർത്തനങ്ങളും പങ്ക് വയ്ക്കുന്നു. പോസ്റ്റർ നിർമ്മാണം ദേശഭക്തി ഗാനം , ഗാന്ധി വചനങ്ങൾ , ഗാന്ധിജിയുടെ വേഷ പകർച്ച , സ്വാതന്ത്ര്യ ദിനവുമായി ബന്ധപ്പെട്ട ചരിത്രങ്ങൾ ദൃശ്യവത്കരിക്കുക തുടങ്ങിയ പ്രവർത്തനങ്ങൾ കുട്ടികൾ ചെയ്തുവരുന്നു.

[[പ്രമാണം:36450gandhijayanthi.jpg|ഇടത്ത്‌|ലഘുചിത്രം|234x234ബിന്ദു|'''''ഗാന്ധിജയന്തി പ്രവർത്തനങ്ങൾ''''' ]]
[[പ്രമാണം:36450gandhijayanthi.jpg|ഇടത്ത്‌|ലഘുചിത്രം|234x234ബിന്ദു|'''''ഗാന്ധിജയന്തി പ്രവർത്തനങ്ങൾ''''' ]]'''<big><u>''സ്വാതന്ത്യദിനം :-''</u></big>'''ജന്മനാടിനെക്കുറിച്ചു കൂടുതൽ അറിയാനും കേരളീയൻ ആയതിൽ അഭിമാനിക്കാനും ആയി ഒരു ദിനം. പിറന്ന നാടിനെക്കുറിച്ചു കൂടുതൽ ആഴത്തിൽ ഉള്ള അറിവ് കിട്ടാനും അതിനു കുട്ടികളെ പ്രാപ്തരാക്കാനും ഉള്ള വിവിധ ഗവേഷണാത്മക പ്രവർത്തനങ്ങൾ ചെയ്യാൻ കുട്ടികൾക്ക് അവസരം നൽകുന്നു.ക്വിസ്,പതിപ്പ് തയ്യാറാക്കൽ ,ദേശഭക്തിഗാനങ്ങൾ ,പോസ്റ്റർ തയ്യാറാക്കൽ തുടങ്ങി നിരവധി പ്രവർത്തനങ്ങൾ നടത്തുന്നു.രാവിലെതന്നെ സ്കൂളിൽ പതാക  ഉയർത്തുന്നു.ദേശഭക്തിഗാനം പാടുന്നു .കലാപരിപാടികൾ അവതരിപ്പിക്കുന്നു. മധുരം വിതരണം ചെയ്യുന്നു .കുട്ടികൾ തയ്യാറാക്കിയ പതാക കയ്യിലേന്തി റാലി നടത്തുന്നു.