"എം.‍ ‍ഡി. എൽ. പി. എസ്. മേക്കൊഴൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

('{{prettyurl | }} {{Infobox AEOSchool | പേര്= | സ്ഥലപ്പേര്= | വിദ്യാഭ്യാ...' താൾ സൃഷ്ടിച്ചിരിക്കുന്നു)

(3 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 25 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{prettyurl | }}
{{prettyurl | M.D.L.P.S. MEKKOZHOOR }}

'''[https://schoolwiki.in/M.D.L.P.S._MEKKOZHOOR ഇംഗ്ലീഷ് വിലാസം]  [[പ്രമാണം:Gtk-dialog-question.svg|കണ്ണി=ഫലകം:Prettyurl#ഉപയോഗക്രമം|12x12ബിന്ദു|സഹായം]]'''

{{Infobox AEOSchool

https://schoolwiki.in/M.D.L.P.S._MEKKOZHOOR

| പേര്=
| സ്ഥലപ്പേര്=
| വിദ്യാഭ്യാസ ജില്ല= പത്തനംതിട്ട
| റവന്യൂ ജില്ല= പത്തനംതിട്ട
| സ്കൂള്‍ കോഡ്=
| സ്ഥാപിതദിവസം=
| സ്ഥാപിതമാസം=
| സ്ഥാപിതവര്‍ഷം=
| സ്കൂള്‍ വിലാസം=
| പിന്‍ കോഡ്=
| സ്കൂള്‍ ഫോണ്‍=
| സ്കൂള്‍ ഇമെയില്‍=
| സ്കൂള്‍ വെബ് സൈറ്റ്=
| ഉപ ജില്ല= റാന്നി
| ഭരണ വിഭാഗം= എയ്ഡഡ്
| സ്കൂള്‍ വിഭാഗം= പൊതു വിദ്യാലയം
| പഠന വിഭാഗങ്ങള്‍1= ലോവര്‍ പ്രൈമറി
| പഠന വിഭാഗങ്ങള്‍2=
| പഠന വിഭാഗങ്ങള്‍3=
| മാദ്ധ്യമം= മലയാളം‌
| ആൺകുട്ടികളുടെ എണ്ണം=
| പെൺകുട്ടികളുടെ എണ്ണം=
| വിദ്യാര്‍ത്ഥികളുടെ എണ്ണം=
| അദ്ധ്യാപകരുടെ എണ്ണം=
| പ്രധാന അദ്ധ്യാപകന്‍=
| പി.ടി.. പ്രസിഡണ്ട്=
| സ്കൂള്‍ ചിത്രം= school-photo.png‎

{{PSchoolFrame/Header}}
{{Infobox School
|സ്ഥലപ്പേര്=മേക്കൊഴൂർ
|വിദ്യാഭ്യാസ ജില്ല=പത്തനംതിട്ട
|റവന്യൂ ജില്ല=പത്തനംതിട്ട
|സ്കൂൾ കോഡ്=38521
|എച്ച് എസ് എസ് കോഡ്=
|വി എച്ച് എസ് എസ് കോഡ്=
|വിക്കിഡാറ്റ ക്യു ഐഡി=Q87598428
|യുഡൈസ് കോഡ്=32120800301
|സ്ഥാപിതദിവസം=1
|സ്ഥാപിതമാസം=7
|സ്ഥാപിതവർഷം=1914
|സ്കൂൾ വിലാസം=
|പോസ്റ്റോഫീസ്=മേക്കൊഴൂർ
|പിൻ കോഡ്=689678
|സ്കൂൾ ഫോൺ=
|സ്കൂൾ ഇമെയിൽ=mekkozhoormdlps@gmail.com
|സ്കൂൾ വെബ് സൈറ്റ്=
|ഉപജില്ല=റാന്നി
|തദ്ദേശസ്വയംഭരണസ്ഥാപനം =പഞ്ചായത്ത്
|വാർഡ്=12
|ലോകസഭാമണ്ഡലം=പത്തനംതിട്ട
|നിയമസഭാമണ്ഡലം=കോന്നി
|താലൂക്ക്=കോന്നി
|ബ്ലോക്ക് പഞ്ചായത്ത്=കോന്നി
|ഭരണവിഭാഗം=എയ്ഡഡ്
|സ്കൂൾ വിഭാഗം=പൊതുവിദ്യാലയം
|പഠന വിഭാഗങ്ങൾ1=എൽ.പി
|പഠന വിഭാഗങ്ങൾ2=
|പഠന വിഭാഗങ്ങൾ3=
|പഠന വിഭാഗങ്ങൾ4=
|പഠന വിഭാഗങ്ങൾ5=
|സ്കൂൾ തലം=1 മുതൽ 4 വരെ
|മാദ്ധ്യമം=മലയാളം
|ആൺകുട്ടികളുടെ എണ്ണം 1-10=19
|പെൺകുട്ടികളുടെ എണ്ണം 1-10=18
|വിദ്യാർത്ഥികളുടെ എണ്ണം 1-10=
|അദ്ധ്യാപകരുടെ എണ്ണം 1-10=4
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്=
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പ്രിൻസിപ്പൽ=
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|പ്രധാന അദ്ധ്യാപിക=
|പ്രധാന അദ്ധ്യാപകൻ=മാത്യൂസ് കുര്യൻ
|പി.ടി.എ. പ്രസിഡണ്ട്=സീമ സുനിൽ
|എം.പി.ടി.എ. പ്രസിഡണ്ട്=ക്രിസ്റ്റീന മാത്യു
|സ്കൂൾ ചിത്രം=38521_School_Photo.jpg
|size=350px
|caption=
|ലോഗോ=
|logo_size=50px
|box_width=350px

ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.

പത്തനംതിട്ട ജില്ലയിലെ പത്തനംതിട്ട വിദ്യാഭ്യാസജില്ലയിലെ റാന്നി ഉപജില്ലയിൽ ഉൾപ്പെട്ട ഒരു എയ്ഡഡ് വിദ്യാലയമാണ് എം. ഡി. എൽ. പി. എസ്. മേക്കൊഴൂർ. മലകളും, താഴ്‌വരകളും, കുന്നുകളും, നിറഞ്ഞ പ്രശാന്തസുന്ദരമായ നാടായ മേക്കൊഴൂരിന്റെ തിലകക്കുറിയായി ഈ വിദ്യാലയം നില കൊള്ളുന്നു.

== ചരിത്രം ==
== ചരിത്രം ==
മലയാളമാസം 10-3-1090-ൽ  സ്ഥാപിതമായ ഈ വിദ്യാലയം നാനാജാതി മതസ്ഥർക്കും വിദ്യ പകർന്നു നൽകുന്ന ഒരു സരസ്വതീക്ഷേത്രം ആണ്. ഈ പ്രദേശവാസികൾ വിദ്യാഭ്യാസത്തിനായി കിലോമീറ്ററുകൾ താണ്ടി പോകേണ്ടതായി വന്നു. തന്മൂലം പലർക്കും വിദ്യാഭ്യാസം ലഭിക്കാതെ വന്നു. അങ്ങനെ ഈ പ്രദേശവാസികൾ നാരങ്ങാനത്ത് നിന്ന് രണ്ട് അധ്യാപകരെ വരുത്തി കുടിപള്ളിക്കൂടം ആയി തുടക്കമിട്ടു. ഈ നാട്ടിലുള്ള പ്രസിദ്ധരായ നായർ തറവാട്ടുകാർ വസ്തു ദാനം നൽകി ഈ വിദ്യാലയം സ്ഥാപിച്ചു നല്ലവരായ നാട്ടുകാരുടെ ശ്രമഫലമായി കെട്ടിടം പണിയുകയും ചെയ്തു. പിന്നീട് മാർ ഇവാനിയോസ് തിരുമേനിക്ക് ഈ സ്കൂൾ കൈമാറുകയും ചെയ്തു. എം എസ് സി മാനേജ്മെൻറ് സ്കൂളിന് അംഗീകാരം നേടി തുടർന്ന് എംഎസ്സി മാനേജ്മെന്റിൽ നിന്ന് കാതോലിക്കേറ്റ് ആൻഡ് എംഡി കോർപ്പറേറ്റ് മാനേജ്മെൻറ് കീഴിലേക്ക് മാറുകയായിരുന്നു ആദ്യകാലത്തെ ഏഴ് അധ്യാപകർ ഈ വിദ്യാലയത്തിൽ സേവനമനുഷ്ഠിച്ചിരുന്നു പിന്നീട് ഷിഫ്റ്റ് സമ്പ്രദായം നിലവിൽ വരികയും 3 അധ്യാപകരായി ചുരുങ്ങുകയും ചെയ്തു. ഇപ്പോൾ ഈ സ്ഥാപനം കാതോലിക്കേറ്റ് ആൻഡ് എംഡി സ്കൂൾ കോർപ്പറേറ്റ് മാനേജ്മെൻറ് അധീനതയിലാണ്
== ഭൗതികസൗകര്യങ്ങൾ ==
25 സെൻറ് സ്ഥലത്തിൽ ഒറ്റ കെട്ടിടം ആയിട്ടാണ് സ്കൂൾ സ്ഥിതിചെയ്യുന്നത്. ഓഫീസിന് പ്രത്യേക മുറി ഉണ്ട്. ആവശ്യമായ ടോയ്‌ലെറ്റുകൾ, കുടിവെള്ള സൗകര്യം ,പാചക പുര എന്നിവ നിലവിലുണ്ട്.

ടൈൽ പാകിയ തറ, എല്ലാ ക്ലാസ്സ്മുറികളിലും ഫാൻ, ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും പ്രത്യേകം ശുചിമുറികൾ, അദ്ധ്യാപകർക്കുള്ള ശുചിമുറി, പൂന്തോട്ടം, കുട്ടികൾക്ക് കുടിക്കാൻ തിളപ്പിച്ചാറിയ വെള്ളം എന്നിവ ഇവിടെ ലഭ്യമാണ്. ഇരുന്നൂറിലധികം പുസ്തകങ്ങൾ അടങ്ങിയ ലൈബ്രറി കുട്ടികളുടെ ഭാഷാ പ്രാവീണ്യം വർധിപ്പിക്കുന്നതിൽ മുഖ്യ  പങ്ക് വഹിക്കുന്നു.

== ഭൗതികസൗകര്യങ്ങള്‍ ==
== പാഠ്യേതര പ്രവർത്തനങ്ങൾ ==
പഠനപ്രവർത്തനങ്ങളോടൊപ്പം പഠ്യേതര പ്രവർത്തനങ്ങൾക്കും മുൻഗണന നൽകുന്ന സ്കൂളിൽ ഓരോ അധ്യയന വർഷവും നിരവധി പ്രവർത്തങ്ങൾ ആസൂത്രണം ചെയ്തു നടപ്പിലാക്കി വരുന്നു

• മലയാളത്തിളക്കം
• ബാലസമാജം
• Hello English
• വിദ്യാരംഗം കലാ സാഹിത്യ വേദി
• കായിക വിദ്യാഭ്യാസം
• വിവിധ നിർമ്മാണ പ്രവർത്തനങ്ങൾ
• വിനോദയാത്ര
• ക്വിസ്
• പത്രവാർത്ത
• പരീക്ഷണം
• നിരീക്ഷണകുറിപ്പു
==മികവുകൾ==
സബ്ജില്ലാ ജില്ലാ തലങ്ങളിൽ നടത്തപ്പെടുന്ന വിവിധ മത്സരങ്ങളിൽ  മികച്ച പ്രകടനം. എൽഎസ്എസ് പരീക്ഷയിൽ കുട്ടികൾ സ്കോളർഷിപ്പിന് അർഹത നേടുന്നു. ഉയർന്ന അക്കാദമിക നിലവാരം പുലർത്തുന്നു.
• പതിപ്പുകൾ
• ആല്ബം
• അസ്സൈന്മെന്റ്
• പ്രൊജക്റ്റ്

== പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ ==

==മുൻസാരഥികൾ==
{| class="wikitable"

!പേര്
!വര്ഷം

|കെ ജി വര്ഗീസ്
|1921 - 1960

|വി എം മാത്യു
|1960 - 1974

|എ ജോർജ് വര്ഗീസ്
|1974 - 1988

|കെ വി കോശി
|1988 - 1990

|കെ  എം ഡാനിയേൽ
|1990 - 1996

|1996(April) - 1996(May)

|എ വി തോമസ്
|1996 - 1998

|എ ജി ജോർജ്
|1998 - 1999

|എം എസ്സ് ചെറിയാൻ
|1999 - 2003

|<nowiki>- </nowiki>
|2003(March) - 2003(October)

|മിനി കോശി
|2003 - 2004

|ബിനു വര്ഗീസ്
|2004 - 2005

|കെ ടി ജോസഫ്
|2008 - 2013

|മാത്യൂസ് കുരിയൻ
|2013 - continued

|2013 - 2023(MAY)

|ജെസ്സി ടി കോശി
|2023 - continued

==പ്രശസ്തരായ പൂർവ്വവിദ്യാർത്ഥികൾ==
ഈ വിദ്യാലയത്തിൽ പഠിച്ച പുറത്തുപോയ പലരും നല്ല നിലയിലുള്ള ഉദ്യോഗങ്ങളിൽ എത്തിയിട്ടുണ്ട്. അവരിൽ ഒരാളാണ് അദ്ധ്യാപകനായി വിരമിച്ച ശ്രീ എം എം ജോസഫ്. രാജ്യാന്തര പാവനാടക പരിശീലകനും അറിയപ്പെടുന്ന ഗ്രന്ഥകാരനും ആണ് അദ്ദേഹം. ഗുരുശ്രേഷ്ഠ അവാർഡ് ജേതാവ് കൂടിയായ അദ്ദേഹത്തിൻറെ പ്രശസ്ത കൃതികളാണ് ദിന വിജ്ഞാനകോശം, നീലംബയുടെ ഊര്, ആറന്മുള പൈതൃകം തുടങ്ങിയവ.
==ദിനാചരണങ്ങൾ==
. ലോക പരിസ്ഥിതി ദിനം - ജൂൺ 5
. വായനാദിനം - ജൂൺ 19
. ബഷീർ ചരമദിനം - ജൂലൈ 5
. ചാന്ദ്രദിനം  - ജൂലൈ 2
. ക്വിറ്റിന്ത്യാ ദിനം - ആഗസ്റ്റ് 9
. സ്വാതന്ത്ര്യ ദിനം - ആഗസ്റ്റ് 15
. അദ്ധ്യാപക ദിനം - സെപ്റ്റംബർ 8
. ഗാന്ധിജയന്തി - ഒക്ടോബർ 2
. കേരളപ്പിറവി - നവംബർ 1
. ശിശുദിനം - നവംബർ 14
. ക്രിസ്തുമസ് - ഡിസംബർ 25
.  റിപ്പബ്ലിക് ദിനം- ജനുവരി 26
. ലോക വനദിനം - മാർച്ച് 21
==അധ്യാപകർ==
1. ജെസ്സി ടി കോശി (HM)
2. ശ്രീമതി ഷൈനി.ടി.ജോൺ (LPST)
3.രാഖി രാജ് (LPST)
4.മനീഷ കെ മോഹനൻ (LPST)
==ക്ളബുകൾ==
• ശാസ്ത്രക്ലബ്ബ്
• ഇംഗ്ലീഷ് ക്ലബ്ബ്
• ഗണിത ക്ലബ്
• സ്കൂൾ സുരക്ഷാ ക്ലബ്ബ്
• വിദ്യാരംഗം കലാ സാഹിത്യ വേദി.
==സ്കൂൾ ഫോട്ടോകൾ==
<gallery>
പ്രമാണം:38521 2.jpg
പ്രമാണം:38521 1.jpg.jpg
</gallery>

==വഴികാട്ടി==
==വഴികാട്ടി==
{{#multimaps:9.376916, 76.771308| zoom=15}}
{{#multimaps:9.309000598751501, 76.79395750523776| zoom=15}}

27

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/275148...2089081" എന്ന താളിൽനിന്ന് ശേഖരിച്ചത്