"ഗവ. എൽ പി സ്ക്കൂൾ എളങ്കുന്നപ്പുഴ/അക്ഷരവൃക്ഷം/അതിജീവിക്കാം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
 
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല)
(വ്യത്യാസം ഇല്ല)

11:54, 8 ഫെബ്രുവരി 2024-നു നിലവിലുള്ള രൂപം

അതിജീവിക്കാം

അതിജീവിക്കാം അതിജീവിക്കാം

കോറോണയെ നമ‍ുക്ക് അതിജീവിക്കാം

കൊറോണ എന്ന വൈറസിനെ

നമു‍ുക്ക് ഒന്നിച്ച‍ു നേരിടാം

ഈ ലോക്ക്ഡൗൺ കാലം

അപ്പന‍ും അമ്മയ്‌ക്ക‍ും ചേച്ചിക്ക‍ും

ഒപ്പം കളിച്ച‍ും, പിന്നെ ക‍ുറച്ച‍ു നേരം പഠിച്ച‍ും

എല്ലാവർക്ക‍ുവേണ്ടിയ‍ും പ്രാർത്ഥിച്ച‍ും

ശ‍ുചിത്വം പാലിച്ച‍ുകൊണ്ട‍ും

ഈ മഹാമാരിയെ അതിജീവിക്കാം .

മേരിഅനീററ
5A ഗവ :എൽ .പി എസ്‌ എളങ്ക‍ുന്നപ്പ‍ുഴ
വൈപ്പിൻ ഉപജില്ല
എറണാകുളം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - pvp തീയ്യതി: 08/ 02/ 2024 >> രചനാവിഭാഗം - കവിത