"ലിറ്റിൽ ഫ്ലവർ എൽ പി എസ് പൈക/ക്ലബ്ബുകൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
 
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 4 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{PSchoolFrame/Pages}}
{{PSchoolFrame/Pages}}
{{Clubs}}
[[പ്രമാണം:BS22 KTM 31525 7.jpeg|ലഘുചിത്രം|കാർഷിക ക്ലബ്ബിലെ ഒരു കുഞ്ഞു കർഷകൻ]]
[[പ്രമാണം:BS22 KTM 31525 7.jpeg|ലഘുചിത്രം|കാർഷിക ക്ലബ്ബിലെ ഒരു കുഞ്ഞു കർഷകൻ]]
കോവിഡിന്റെ പ്രത്യേകസാഹചര്യത്തിൽ ക്ലാസുകൾ ഓൺലൈനായി നടക്കുന്നതിനാൽ കുട്ടികൾ അവരവരുടെ വീടുകളിൽ പച്ചക്കറികളും മറ്റും നട്ടു പരിപാലിക്കാൻ രക്ഷിതാക്കളുടെ കൂടെ പങ്കുചേർന്നു വരുന്നത് ഏറെ സന്തോഷം നൽകുന്ന കാര്യമാണ്.

മണ്ണിനോട് മല്ലിടുന്ന കാർഷികപാരമ്പര്യമുളളകൊച്ചു ഗ്രാമത്തിൽ നാളെയുടെ വാഗ്ദാനമായി വളർന്നു വരുന്ന പുതു തലമുറ മണ്ണിന്റെ മണവും ഗുണവും അറിഞ്ഞും അനുഭവിച്ചും കടന്നുപോകുമ്പോൾ അവരുടെ ബാല്യകാലം, എന്നും ഓർമയിയ സൂക്ഷിക്കാൻ ഒരുപിടി സ്മരണകൾ നൽകി  മുന്നേറുന്നു. ...........
[[പ്രമാണം:Karshakar.jpeg|ലഘുചിത്രം|ലിറ്റിൽ ഫ്ലവറിന്റെ കുഞ്ഞുകർഷകർ]]'''<u>2022-2023 അധ്യയനവർഷത്തെ പരിസ്ഥിതി ദിനം</u>'''
2022-23 അധ്യയനവർഷത്തെ പരിസ്ഥിതി ദിനം ,കോവിഡിന്റെ രണ്ടുവർഷത്തെ ഇടവേളയ്ക്കുശേഷം  സ്കൂളിൽ ആഘോഷപൂർവ്വം നടന്നു. വൃക്ഷത്തൈ നടീൽ ,പരിസ്ഥിതി ദിന സന്ദേശം എഴുതിയ പ്ലക്കാർഡുകൾ ഏന്തി റാലി , പരിസ്ഥിതി പ്രവർത്തകയെ ആദരിക്കൽ , വിത്ത് വിതരണം, മധുരവിതരണം ,ക്വിസ് ,പോസ്റ്റർ രചന ,സന്ദേശം എന്നീ പരിപാടികൾ നടന്നു.
2,649

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1482446...2086789" എന്ന താളിൽനിന്ന് ശേഖരിച്ചത്