"ഗവൺമെൻറ്, മോഡൽ എച്ച്.എസ്.എസ് വെങ്ങാനൂർ/ഹൈസ്കൂൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
| (ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 27 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
| വരി 1: | വരി 1: | ||
{{PHSSchoolFrame/Pages}} | {{PHSSchoolFrame/Pages}} | ||
= | {{start tab | ||
<p align=justify>1885 ൽ കുടിപ്പള്ളിക്കൂടമായി ആരംഭിച്ച് 96 വർഷങ്ങൾക്കു ശേഷം 1981 – ൽ ഹൈസ്ക്കൂളായും 1994 – ൽ മോഡൽ സ്കൂളായും ഞങ്ങളുടെ സ്കൂൾ വളർന്നു. എസ് എസ് എൻ ൽ സിയുടെ ആദ്യ ബാച്ച് പരീക്ഷയെഴുതിയ 1983 – 1984 മുതൽ വിജയ ശതമാനത്തിൽ നെയ്യാറ്റിൻകര വിദ്യാഭ്യാസ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങളിൽ മുൻ നിരയിലെത്താൻ നമുക്ക് കഴിഞ്ഞിട്ടുണ്ട്. സ്കൂളിന്റെ വളർച്ചയുടെ പിന്നിൽ പ്രയത്‌നിച്ച ഒട്ടനവധി മഹാത്‌മാക്കൾ കാലയവനികയ്ക്കുള്ളിൽ മറഞ്ഞു. 1994 – ൽ മോഡൽ സ്കൂളായി ഉയർത്തിയതിനു പിന്നിൽ പ്രവർത്തിച്ച സ്പോൺസറിംഗ് കമ്മറ്റി കൺവീനർ പരേതനായ ശ്രീ. കെ ജി കൊച്ചുകൃഷ്ണനായർ, വിവിധ ഘട്ടങ്ങളിൽ കോവളം എം എൽ എ മാരായി പ്രവർത്തിച്ചവർ, 1981 – ൽ ഹൈസ്കൂളായി ഉയർത്തിയ മുൻ മന്ത്രി ശ്രീ. ബേബി ജോൺ, 1994 – ൽ വിദ്യാലയത്തിന്റെ നേട്ടങ്ങളെ അംഗീകരിച്ചുകൊണ്ട് മോഡൽ സ്കൂളായി ഉയർത്തി നാമകരണം ചെയ്ത് അതോടൊപ്പം കമ്പ്യൂട്ടർ പഠനകേന്ദ്രവും അനുവദിച്ച മുൻ മന്ത്രി ശ്രീ. ഇ .ടി. മുഹമ്മദ് ബഷീർ, വിവിധ പി ടി എ കൾ, മറ്റ് ജനപ്രതിനിധികൾ, പ്രഥമാധ്യാപകർ, മറ്റ് സാമൂഹ്യ – സാംസ്ക്കാരിക വിദ്യഭ്യാസ പ്രവർത്തകർ എന്നിങ്ങനെ ഈ വിദ്യാലയ മുത്തശ്ശിയുടെ ജീവചരിത്ര പുസ്തകത്തിൽ കാലാതീതമായി തിളങ്ങി നിന്ന നിരവധി നക്ഷത്രങ്ങളുണ്ട്.</p> | | off tab color =#dce2ff | ||
| on tab color = | |||
| nowrap = yes | |||
| font-size = 95% | |||
| rounding = .5em | |||
| border = 1px solid #FFFFFF | |||
| tab spacing percent = .5 | |||
| link-1 =ഗവൺമെൻറ്,_മോഡൽ_എച്ച്.എസ്.എസ്_വെങ്ങാനൂർ/ഹൈസ്കൂൾ/2021-22 | |||
| tab-1 =2021-22 | |||
| link-2 = ഗവൺമെൻറ്,_മോഡൽ_എച്ച്.എസ്.എസ്_വെങ്ങാനൂർ/ഹൈസ്കൂൾ/2022-23 | |||
| tab-2 =2022-23 | |||
| link-3 = ഗവൺമെൻറ്,_മോഡൽ_എച്ച്.എസ്.എസ്_വെങ്ങാനൂർ/ഹൈസ്കൂൾ/2023-24 | |||
| tab-3 =2023-24 | |||
}} | |||
[[പ്രമാണം:44050_logo.png|right|70px]] | |||
=<center>ഹൈസ്കൂൾ</center>= | |||
[[പ്രമാണം:44050 2022 4.jpg|350px|ലഘുചിത്രം|ഹൈസ്കൂൾ ബ്ലോക്ക്]] | |||
<p align="justify"></p><p align=justify>1885 ൽ കുടിപ്പള്ളിക്കൂടമായി ആരംഭിച്ച് 96 വർഷങ്ങൾക്കു ശേഷം 1981 – ൽ ഹൈസ്ക്കൂളായും 1994 – ൽ മോഡൽ സ്കൂളായും ഞങ്ങളുടെ സ്കൂൾ വളർന്നു. എസ് എസ് എൻ ൽ സിയുടെ ആദ്യ ബാച്ച് പരീക്ഷയെഴുതിയ 1983 – 1984 മുതൽ വിജയ ശതമാനത്തിൽ നെയ്യാറ്റിൻകര വിദ്യാഭ്യാസ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങളിൽ മുൻ നിരയിലെത്താൻ നമുക്ക് കഴിഞ്ഞിട്ടുണ്ട്. സ്കൂളിന്റെ വളർച്ചയുടെ പിന്നിൽ പ്രയത്‌നിച്ച ഒട്ടനവധി മഹാത്‌മാക്കൾ കാലയവനികയ്ക്കുള്ളിൽ മറഞ്ഞു. 1994 – ൽ മോഡൽ സ്കൂളായി ഉയർത്തിയതിനു പിന്നിൽ പ്രവർത്തിച്ച സ്പോൺസറിംഗ് കമ്മറ്റി കൺവീനർ പരേതനായ ശ്രീ. കെ ജി കൊച്ചുകൃഷ്ണനായർ, വിവിധ ഘട്ടങ്ങളിൽ കോവളം എം എൽ എ മാരായി പ്രവർത്തിച്ചവർ, 1981 – ൽ ഹൈസ്കൂളായി ഉയർത്തിയ മുൻ മന്ത്രി ശ്രീ. ബേബി ജോൺ, 1994 – ൽ വിദ്യാലയത്തിന്റെ നേട്ടങ്ങളെ അംഗീകരിച്ചുകൊണ്ട് മോഡൽ സ്കൂളായി ഉയർത്തി നാമകരണം ചെയ്ത് അതോടൊപ്പം കമ്പ്യൂട്ടർ പഠനകേന്ദ്രവും അനുവദിച്ച മുൻ മന്ത്രി ശ്രീ. ഇ .ടി. മുഹമ്മദ് ബഷീർ, വിവിധ പി ടി എ കൾ, മറ്റ് ജനപ്രതിനിധികൾ, പ്രഥമാധ്യാപകർ, മറ്റ് സാമൂഹ്യ – സാംസ്ക്കാരിക വിദ്യഭ്യാസ പ്രവർത്തകർ എന്നിങ്ങനെ ഈ വിദ്യാലയ മുത്തശ്ശിയുടെ ജീവചരിത്ര പുസ്തകത്തിൽ കാലാതീതമായി തിളങ്ങി നിന്ന നിരവധി നക്ഷത്രങ്ങളുണ്ട്.</p> | |||
[[പ്രമാണം:44050 24 2 7 38.jpg|350px|left|ലഘുചിത്രം|ഹൈസ്കൂൾ അസംബ്ലി]] | |||
പൊതു വിദ്യാഭ്യാസ സംരക്ഷണയജ്ഞത്തിന്റെ ഭാഗമായി ഹൈസ്കൂൾ വിഭാഗത്തിലെ കുട്ടികളുടെ എണ്ണത്തിൽ വൻ വർദ്ധനവുണ്ടായി. 16 ക്ലാസ്സുകളിലായി, 18 ക്ലാസ്സുകളിലെ കുട്ടികളുണ്ട്. ഒരു 1T ലാബ്, സയൻസ് ലാബ്, പതിനാറ് സ്മാർട്ട് ക്ലാസ്സ് മുറികളും ഹൈസ്കൂൾ വിഭാഗത്തിനുണ്ട്. | പൊതു വിദ്യാഭ്യാസ സംരക്ഷണയജ്ഞത്തിന്റെ ഭാഗമായി ഹൈസ്കൂൾ വിഭാഗത്തിലെ കുട്ടികളുടെ എണ്ണത്തിൽ വൻ വർദ്ധനവുണ്ടായി. 16 ക്ലാസ്സുകളിലായി, 18 ക്ലാസ്സുകളിലെ കുട്ടികളുണ്ട്. ഒരു 1T ലാബ്, സയൻസ് ലാബ്, പതിനാറ് സ്മാർട്ട് ക്ലാസ്സ് മുറികളും ഹൈസ്കൂൾ വിഭാഗത്തിനുണ്ട്. | ||
273 പെൺകുട്ടികളും 450 ആൺ കുട്ടികളും ഉൾപ്പെടെ 723 കുട്ടികൾ ഹൈസ്കൂൾ വിഭാഗത്തിലുണ്ട്. പഠന മികവിനൊപ്പം കലാകായിക രംഗങ്ങളിൽ, സംസ്ഥാന, ദേശീയ, അന്തർദേശീയ തലങ്ങളിൽ ശ്രദ്ധേയരായ വിദ്യാർത്ഥികൾ ഹൈസ്കൂൾ വിഭാഗത്തിലുണ്ട്. | 273 പെൺകുട്ടികളും 450 ആൺ കുട്ടികളും ഉൾപ്പെടെ 723 കുട്ടികൾ ഹൈസ്കൂൾ വിഭാഗത്തിലുണ്ട്. പഠന മികവിനൊപ്പം കലാകായിക രംഗങ്ങളിൽ, സംസ്ഥാന, ദേശീയ, അന്തർദേശീയ തലങ്ങളിൽ ശ്രദ്ധേയരായ വിദ്യാർത്ഥികൾ ഹൈസ്കൂൾ വിഭാഗത്തിലുണ്ട്. | ||