"ഗവ എൽ. പി. എസ്. കോട്ടവട്ടം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) (ഭൗതിക സാഹചര്യങ്ങൾ കൂട്ടിച്ചേർക്കലുകൾ നടത്തി .)
 
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 6 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 85: വരി 85:
== മുൻ സാരഥികൾ ==
== മുൻ സാരഥികൾ ==
'''സ്കൂളിലെ മുൻ അദ്ധ്യാപകർ :  
'''സ്കൂളിലെ മുൻ അദ്ധ്യാപകർ :  
{| class="wikitable"
|+
!ക്രമ നമ്പർ
!പേര്
!കാലഘട്ടം
|-
|1
|വേണുകുമാർ
|2014-15
2015-16
|-
|2
|കുശലാകുമാരി
|2016-17
|-
|3
|വിജയകുമാരി  
|2017-18
|-
|4
|അനിതകുമാരി
|2018-19
|-
|5
|അജിതകുമാരി
|2019-20
2020-21
|}
#
#
#
#
#
#
== നേട്ടങ്ങൾ ==
== നേട്ടങ്ങൾ ==
കുട്ടികളെ ശാസ്ത്ര മേളകളിലും കലോത്സവങ്ങളിലും കൃത്യമായി പങ്കെടുപ്പിക്കുകയും അതിനു വേണ്ട പിന്തുണ നൽകുകയും ചെയ്യുന്നു .സ്കൂൾ തലത്തിലും സബ് ജില്ലാ തലത്തിലും നടത്തുന്ന മറ്റു കല കായിക മതസരങ്ങളിലും ദിനാചരണങ്ങളുമായി ബന്ധപെട്ടു നടത്തുന്ന മത്സരങ്ങളിലും കുട്ടികളെ പങ്കെടുപ്പിക്കുകയും വിജയം കൈവരിക്കുകയും ചെയ്യാറുണ്ട് .എല്ലാ വർഷവും എൽ എസ് എസ് പരീക്ഷയ്ക്കയി കുട്ടികളെ തയ്യാറാക്കുകയും സ്കോളർഷിപ്പ് നേടുകയും ചെയ്യാറുണ്ട് .2018 -19 അധ്യയന വർഷത്തിൽ പാർവതി സുനിൽ ,2019 -20 അധ്യയന വർഷത്തിൽ വിഷ്ണു എന്നിവർക്ക് എൽ എസ് എസ് സ്കോളർഷിപ് ലഭിച്ചു .


== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==
കോട്ടവട്ടം സ്കൂളിലെ പൂർവ്വവിദ്യാർഥികളിൽ പലരും ഇന്ന് വ്യത്യസ്ത മേഖലകളിൽ തങ്ങളുടെ കഴിവ് തെളിയിച്ചവരാണ് . രമാദേവി (കോട്ടവട്ടം ഹൈ സ്കൂൾ അദ്ധ്യാപിക ),സുരേഷ്‌കുമാർ (ഐ എ എസ് ),വീരമൃത്യുവരിച്ച ജവാൻ ജോസ്‌തരികൻ , ശ്രീലത (എ ജി  ഓഫീസ് ഓഡിറ്റർ ), രാജം (ബി എസ് എൻ എൽ ജെ.റ്റി .ഒ ),ശ്യാമ (നൃത്താധ്യാപിക ),കലാരംഗത് തിളങ്ങുന്ന സിനിമ സീരിയൽ നടൻ വിനയൻ ,ബോബൻ ആലുമ്മൂടൻ ,രാഷ്ട്രീയ സാമൂഹിക രംഗങ്ങളിൽ സാന്നിത്യമറിയിച്ച നിരവധി പേര് ഇവിടുത്തെ പൂർവ വിദ്യാർത്ഥികളാണ് .
#
#
#
#
#
#
==വഴികാട്ടി==
==വഴികാട്ടി==
{| class="infobox collapsible collapsed" style="clear:left; width:50%; font-size:90%;"
| style="background: #ccf; text-align: center; font-size:99%;" |
|-
|style="background-color:#A1C2CF; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ'''
{| cellpadding="2" cellspacing="0"  border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small "


* ബസ് സ്റ്റാന്റിൽനിന്നും 1 കി.മി അകലം.
കോട്ടവട്ടം മുക്ക്  ജംഗ്ഷനിൽ നിന്ന് 3 കി മി (കോട്ടവട്ടം -ചക്കുവരിയ്‌ക്കൽ റോഡ് )കോട്ടവട്ടം ബസ് സ്റ്റോപ്പിൽ നിന്ന് 200 മീറ്റർ മാറി സ്കൂൾ സ്ഥിതി ചെയ്യുന്നു .
|----
{{#multimaps:9.00840553199996, 76.90649293839391| zoom=18}}
* -- സ്ഥിതിചെയ്യുന്നു.
|}
|}
<!-- #multimaps:എന്നതിനുശേഷം സ്കൂൾ സ്ഥിതിചെയ്യുന്ന പ്രദേശത്തിന്റെ ശരിയായ അക്ഷാംശവും രേഖാംശവും (കോമയിട്ട് വേർതിരിച്ച്) നല്കുക. -->
{{#multimaps:9.0101375,76.6955091 |zoom=13}}
"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1508797...2085864" എന്ന താളിൽനിന്ന് ശേഖരിച്ചത്