"ഗവ. എൽ. പി. എസ്. പരവൂർക്കോണം/സൗകര്യങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(ഉപതാൾ സൃഷ്ടിച്ചു) |
No edit summary |
||
വരി 1: | വരി 1: | ||
{{PSchoolFrame/Pages}} | {{PSchoolFrame/Pages}}ഒരേക്കറോളം വിസ്തൃതിയിൽ ചതുരാകൃതിയോട് കൂടിയ സ്ഥലത്താണ് ഈ വിദ്യാലയം സ്ഥിതി ചെയന്നത്. മൂന്ന് കെട്ടിടമുള്ളതിൽ പ്രധാന കെട്ടിടം ഓട്മേഞ്ഞതാണ്. ഇതിലാണ‍് ഒാഫീസ് മുറിയൂം സറ്റാഫ് റൂമൂം ഉൾപ്പെടെയൂളള മുറി. കൂടാതെ ലൈബ്രറിയൂം മറ്റ് മൂന്ന് ക്ലാസ്സ് മുറികളൂം ഇതിലുണ്ട്. ഒരു കെട്ടിടം ഷീറ്റ് മേഞ്ഞതാണ്. അതിലാണ് ഒരംഗൻ വാടിയും മറ്റ് ക്ലാസ്സ് മുറികളൂം പ്രവർത്തിക്കൂന്നത്. അടുത്തത് ഒരു ഒറ്റമുറിയിലുളള ഒരു ടെറസ് കെട്ടിടമാണ് അതിൽ കമ്പ്യൂട്ടർ ക്ലാസ്സുകൾ നടക്കുന്നു. കൂടാതെ അടുക്കളയും സ്റ്റോറും ചേർന്ന കെട്ടിടം, രണ്ട് മൂത്രപ്പുരകൾ, മൂന്ന് ശുചിമുറികൾ എന്നിവയും സ്കൂളിലുണ്ട്. കുട്ടികളുടെ കായികക്ഷമത വർദ്ധിപ്പിക്കുന്നതിന് വിശാലമായ ഒരു കളിസ്ഥലവും കുട്ടികൾക്ക് വേണ്ടിയുള്ള ഒരു പാർക്കും ഉണ്ട്. വിശാലമായ സ്കൂൾ പരിസരത്തിന്റെ കുറേഭാഗം കൃഷിക്ക് ഉപയുക്തമാക്കിയിട്ടുണ്ട്. അനേകം വൃക്ഷങ്ങളും ഈ സ്കൂളിനെ സുന്ദരമാക്കുന്നു. കിണർ വെള്ളമാണ് കുടിക്കാനും ഭക്ഷണത്തിനും ഉപയോഗിക്കുന്നത്. തിളപ്പിച്ചാറിയ വെള്ളമാണ് കുട്ടികൾ കുടിവെള്ളമായി ഉപയോഗിക്കുന്നത്. രാവിലേയും ഉച്ചയ്ക്കും പോഷകാഹാരം കുട്ടികൾക്ക് കൊടുക്കുന്നുണ്ട്. കുട്ടികൾക്കാവശ്യമായ എണ്ണം ബഞ്ചുകൾ എല്ലാ ക്ലാസ്സിലുമുണ്ട്. ക്ലാസ്സ്റൂമുകൾ വെെദ്യുതീകരിച്ചിട്ടുണ്ട്. ഫാനുകളും ഉണ്ട്. ശിശുസൗഹൃദ ക്ലാസ്സ് റൂമുകളുടെ ചുവരുകൾ ചിത്രങ്ങളാൽ അലങ്കരിച്ചിട്ടുണ്ട്. സ്കൂൾമുറ്റത്ത് കുട്ടികൾക്ക് വിശ്രമിക്കാൻ ഇരിപ്പിടമൊരുക്കിയിട്ടുണ്ട്. സ്കൂൾ കോമ്പൗണ്ടിന് ചുറ്റുമുള്ള മതിൽ പൂർത്തീകരിച്ചിട്ടില്ല. രണ്ട് വശം മാത്രമേ മതിലുള്ളു. ഡെെനിംഗ് ഹാൾ, ലാബ് എന്നിവയും എെ.ടി. പഠനം കാര്യക്ഷമമാക്കാൻ ലാപ്ടോപ്പ് പ്രൊജക്ടർ എന്നിവയും ഇല്ല. |
16:08, 7 ഫെബ്രുവരി 2024-നു നിലവിലുള്ള രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
ഒരേക്കറോളം വിസ്തൃതിയിൽ ചതുരാകൃതിയോട് കൂടിയ സ്ഥലത്താണ് ഈ വിദ്യാലയം സ്ഥിതി ചെയന്നത്. മൂന്ന് കെട്ടിടമുള്ളതിൽ പ്രധാന കെട്ടിടം ഓട്മേഞ്ഞതാണ്. ഇതിലാണ‍് ഒാഫീസ് മുറിയൂം സറ്റാഫ് റൂമൂം ഉൾപ്പെടെയൂളള മുറി. കൂടാതെ ലൈബ്രറിയൂം മറ്റ് മൂന്ന് ക്ലാസ്സ് മുറികളൂം ഇതിലുണ്ട്. ഒരു കെട്ടിടം ഷീറ്റ് മേഞ്ഞതാണ്. അതിലാണ് ഒരംഗൻ വാടിയും മറ്റ് ക്ലാസ്സ് മുറികളൂം പ്രവർത്തിക്കൂന്നത്. അടുത്തത് ഒരു ഒറ്റമുറിയിലുളള ഒരു ടെറസ് കെട്ടിടമാണ് അതിൽ കമ്പ്യൂട്ടർ ക്ലാസ്സുകൾ നടക്കുന്നു. കൂടാതെ അടുക്കളയും സ്റ്റോറും ചേർന്ന കെട്ടിടം, രണ്ട് മൂത്രപ്പുരകൾ, മൂന്ന് ശുചിമുറികൾ എന്നിവയും സ്കൂളിലുണ്ട്. കുട്ടികളുടെ കായികക്ഷമത വർദ്ധിപ്പിക്കുന്നതിന് വിശാലമായ ഒരു കളിസ്ഥലവും കുട്ടികൾക്ക് വേണ്ടിയുള്ള ഒരു പാർക്കും ഉണ്ട്. വിശാലമായ സ്കൂൾ പരിസരത്തിന്റെ കുറേഭാഗം കൃഷിക്ക് ഉപയുക്തമാക്കിയിട്ടുണ്ട്. അനേകം വൃക്ഷങ്ങളും ഈ സ്കൂളിനെ സുന്ദരമാക്കുന്നു. കിണർ വെള്ളമാണ് കുടിക്കാനും ഭക്ഷണത്തിനും ഉപയോഗിക്കുന്നത്. തിളപ്പിച്ചാറിയ വെള്ളമാണ് കുട്ടികൾ കുടിവെള്ളമായി ഉപയോഗിക്കുന്നത്. രാവിലേയും ഉച്ചയ്ക്കും പോഷകാഹാരം കുട്ടികൾക്ക് കൊടുക്കുന്നുണ്ട്. കുട്ടികൾക്കാവശ്യമായ എണ്ണം ബഞ്ചുകൾ എല്ലാ ക്ലാസ്സിലുമുണ്ട്. ക്ലാസ്സ്റൂമുകൾ വെെദ്യുതീകരിച്ചിട്ടുണ്ട്. ഫാനുകളും ഉണ്ട്. ശിശുസൗഹൃദ ക്ലാസ്സ് റൂമുകളുടെ ചുവരുകൾ ചിത്രങ്ങളാൽ അലങ്കരിച്ചിട്ടുണ്ട്. സ്കൂൾമുറ്റത്ത് കുട്ടികൾക്ക് വിശ്രമിക്കാൻ ഇരിപ്പിടമൊരുക്കിയിട്ടുണ്ട്. സ്കൂൾ കോമ്പൗണ്ടിന് ചുറ്റുമുള്ള മതിൽ പൂർത്തീകരിച്ചിട്ടില്ല. രണ്ട് വശം മാത്രമേ മതിലുള്ളു. ഡെെനിംഗ് ഹാൾ, ലാബ് എന്നിവയും എെ.ടി. പഠനം കാര്യക്ഷമമാക്കാൻ ലാപ്ടോപ്പ് പ്രൊജക്ടർ എന്നിവയും ഇല്ല.