"ഗവ. എൽ പി സ്കൂൾ പുതിയവിള/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(clubs)
No edit summary
 
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 16 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{PSchoolFrame/Pages}}
{{PSchoolFrame/Pages}}
{{Yearframe/Header}}
കോർണർ പി റ്റി എ-സ്കൂളിന്റെ അക്കാദമിക മികവുകൾ പഠനമികവുകൾ എന്നിവ സമൂഹത്തിനു മുന്നിൽ പ്രദർശിപ്പിക്കുന്ന വേദിയാണ് കോർണർ പി ടി എ.


=== പരിസ്ഥിതി ക്ലബ് . ===
പഠനോൽസവം-പഠനാനുബദ്ധ പ്രവർത്തനങ്ങളുടെ പ്രദർശനവും ഉൽപ്പന്നങ്ങളുടെ പ്രദർശനനവും .കുട്ടികളുടെ കഴിവുകൾ പ്രദര്ശിപ്പിക്കുന്നതിനുള്ള വേദി കൂടി ആണ് പഠനോത്സവം.,  
പരിസ്ഥിതി ദിനവുമായി ബന്ധപ്പെട്ട് പോസ്റ്റർ, നോട്ടീസ്, പ്ലക്കാർഡ്, എന്നിവ തയ്യാറാക്കി പ്രദർശിപ്പിക്കാറുണ്ട്. ശുചിത്വം, മലിനീകരണം എന്നിവയുമായി ബന്ധപ്പെട്ട പോസ്റ്ററുകൾ സ്കൂളിന്റെ പല ഭാഗങ്ങളിലായി ക്രമീകരിച്ചിട്ടുണ്ട്.


=== ഗണിത ക്ലബ് ===
ഇംഗ്ലീഷ് ഫെസ്റ്റ്-ഇംഗ്ലീഷ് വിഷയമാക്കി കുട്ടികൾ തയ്യാറാക്കിയ റിഡിലുകൾ ,പസിലുകൾ ,ചാർട്ടുകൾ,കഥകൾ,പാട്ടുകൾ എന്നിവ പ്രദർശിപ്പിക്കുകയും അവതരിപ്പിക്കുകയും ചെയ്യുന്നു .
ഒരോ വീടുകളിലും ഗണിതമൂല സജ്ജീകരിക്കുന്നതിനു വേണ്ട ക്രമീകരണങ്ങൾ ചെയ്യുന്നുണ്ട്. ഗണിത ശാസ്ത്രജ്ഞന്മാരുടെ ചിത്രങ്ങളും ജീവചരിത്ര രചനകളും ഉൾപ്പെടുത്തിയ ചാർട്ട്, ഗണിത പാറ്റേൺ, ഗണിത കിറ്റ്, സംഖ്യാ ചക്രം എന്നിവ ഒരോ ക്ലാസിലും സജ്ജീകരിച്ചിട്ടുണ്ട്.


=== ഇംഗ്ലീഷ് ക്ലബ് ===
'''[[ഗവ. എൽ പി സ്കൂൾ പുതിയവിള/ക്ലബ്ബുകൾ|ക്ലബ്ബുകൾ]]'''
ഹലോ ഇംഗ്ലീഷ് ന് പ്രാധാന്യം കൊടുത്തു കൊണ്ടുള്ള പ്രവർത്തനങ്ങൾ ക്ലാസുകളിൽ നടത്താറുണ്ട്. Riddle, Puzzle, വായനാ കാർഡ് എന്നിവ ക്ലബുകാരുടെ നേതൃത്വത്തിൽ നിർമിച്ച് കുട്ടികൾക്ക് വിതരണം ചെയ്യുകയും ഇംഗ്ലീഷ് ഫെസ്റ്റ് നടത്തുകയും ചെയ്യാറുണ്ട്.
*സയൻസ് ക്ലബ്
 
*ശുചിത്വ ക്ലബ്
=== വിദ്യാരംഗം ===
*വിദ്യാരംഗം
കവികളുടെ ചിത്രങ്ങൾ, ജീവചരിത്രങ്ങൾ ഇവ തയ്യാറാക്കുകയും ആൽബം നിർമിക്കുകയും ചെയ്യുന്നു. കവിയരങ്ങുകൾ, ബാലസഭ, പതിപ്പ് നിർമ്മാണം, ദിനാചരണങ്ങൾ, കവിതാമത്സരങ്ങൾ, ഇവ സാഹിത്യക്ലബിന്റെ നേതൃത്വത്തിൽ നടത്തുന്നുണ്ട്.
*ഗണിത ക്ലബ്
 
*ആരോഗ്യ ക്ലബ്
=== ആരോഗ്യ ക്ലബ് ===
*പരിസ്ഥിതി ക്ലബ്
ശുചിത്വ ക്ലബും ആരോഗ്യക്ലബും സംയുക്തമായാണ് പ്രവർത്തനങ്ങൾ നടത്തുന്നത്. ശുചിത്വ ശീലങ്ങളെപ്പറ്റിയും ആരോഗ്യകരമായ ജീവിത രീതിയെപ്പറ്റിയും പ്രശസ്ത വ്യക്തികളുടെ ക്ലാസുകൾ നൽകാറുണ്ട്. ദിനാചരണ പ്രവത്തനങ്ങളിലും പരിസര ശുചീകരണത്തിലും ക്ലബ് മുൻതൂക്കം നൽകുന്നു. പ്രഥമ ശുശ്രൂഷയ്ക്കാവശ്യമായ വസ്തുക്കൾ സ്കൂളിൽ സജ്ജമാണ്.
*ഇംഗ്ലീഷ് ക്ലബ്
 
*സുരക്ഷ ക്ലബ്
=== സുരക്ഷ ക്ലബ് ===
<gallery>
ക്ലാസ് റൂമുകളും പരിസരവും ക്ലബിന്റെ മേൽനോട്ടത്തിൽ MPTA യുമായി ചേർന്ന് വൃത്തിയാക്കും. സുരക്ഷാ നിർദ്ദേശങ്ങൾ ഉൾപ്പെടുത്തിയ പോസ്റ്ററുകൾ ക്ലാസ് മുറികളിൽ പ്രദർശിപ്പിച്ചിട്ടുണ്ട്. കോവിഡിന്റെ പശ്ചാത്തലത്തിൽ ക്ലാസ് മുറികൾ സാനിറ്റൈസ് ചെയ്യുകയും സുരക്ഷാ നിർദ്ദേശങ്ങൾ നൽകുകയും ചെയ്യുന്നു.
പ്രമാണം:ഗണിതമൂല .jpg|36408_ഓരോ വീട്ടിലും ഒരു  ഗണിതമൂല
</gallery>[[പ്രമാണം:പഠനോത്പന്നങ്ങളുടെ പ്രദർശനം 2.jpg|ലഘുചിത്രം|36408_പഠനോത്പന്നങ്ങളുടെ പ്രദർശനം 2|പകരം=]]<gallery>
പ്രമാണം:കർഷകദിനം -കുട്ടികർഷകർ.jpg|36408_ചിങ്ങം 1 :കർഷകദിനം ,കുട്ടികർഷക
</gallery>[[പ്രമാണം:പഠനോത്പന്നങ്ങളുടെ പ്രദർശനം 1.jpg|ലഘുചിത്രം|36408_പഠനോത്പന്നങ്ങളുടെ പ്രദർശനം 1|പകരം=]]
[[പ്രമാണം:കോർണർ പി ടി എ.jpg|ലഘുചിത്രം|36408_സ്കൂളിന്റെ അക്കാദമിക മികവുകൾ പഠനമികവുകൾ എന്നിവ സമൂഹത്തിനു മുന്നിൽ പ്രദർശിപ്പിക്കുന്ന വേദിയാണ് കോർണർ പി ടി എ |പകരം=]]
[[പ്രമാണം:പൂർവവിദ്യാർത്ഥി കൂടിയായ ജി.കെ നമ്പൂതിരി സർ കോർണർ പി ടി എ ഉൽഘാടനം ചെയ്യുന്നു..jpg|ലഘുചിത്രം|36408_പൂർവവിദ്യാർത്ഥി കൂടിയായ ജി.കെ നമ്പൂതിരി സർ കോർണർ പി ടി എ ഉൽഘാടനം ചെയ്യുന്നു.|പകരം=]]
[[പ്രമാണം:ഉണർവ്‌ പഠനോത്സവം ഉത്ഘാടനം.jpg|ലഘുചിത്രം|36408_ഉണർവ്‌ പഠനോത്സവം 2019|പകരം=]]
[[പ്രമാണം:ചമയം പഠനോത്സവം ഉൽഘാടനം 2020.jpg|ലഘുചിത്രം|36408_ചമയം പഠനോത്സവം ഉൽഘാടനം 2020|പകരം=]]
[[പ്രമാണം:പഠനോത്സവദിനത്തിൽ കുട്ടികളുടെ പലഹാര കട.jpg|ലഘുചിത്രം|36408_പഠനോത്സവദിനത്തിൽ കുട്ടികളുടെ പലഹാര കട |പകരം=]]
[[പ്രമാണം:36408 ഗാന്ധിജയന്തി ദിനാചരണം.jpg|ലഘുചിത്രം|36408_ഗാന്ധിജയന്തി ദിനാചരണം]]
[[പ്രമാണം:36408 2021 സ്വാതന്ത്ര്യദിനാചരണത്തിൽ വിവിധ സ്വാതന്ത്ര്യ സമരസേനാനികളുടെ വേഷത്തിൽ കുട്ടികൾ.jpg|നടുവിൽ|ലഘുചിത്രം|264x264ബിന്ദു|36408_വിവിധ സ്വാതന്ത്ര്യ സമരസേനാനികളുടെ വേഷത്തിൽ കുട്ടികൾ]]

11:34, 7 ഫെബ്രുവരി 2024-നു നിലവിലുള്ള രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
2022-23 വരെ2023-242024-25


കോർണർ പി റ്റി എ-സ്കൂളിന്റെ അക്കാദമിക മികവുകൾ പഠനമികവുകൾ എന്നിവ സമൂഹത്തിനു മുന്നിൽ പ്രദർശിപ്പിക്കുന്ന വേദിയാണ് കോർണർ പി ടി എ.

പഠനോൽസവം-പഠനാനുബദ്ധ പ്രവർത്തനങ്ങളുടെ പ്രദർശനവും ഉൽപ്പന്നങ്ങളുടെ പ്രദർശനനവും .കുട്ടികളുടെ കഴിവുകൾ പ്രദര്ശിപ്പിക്കുന്നതിനുള്ള വേദി കൂടി ആണ് പഠനോത്സവം.,

ഇംഗ്ലീഷ് ഫെസ്റ്റ്-ഇംഗ്ലീഷ് വിഷയമാക്കി കുട്ടികൾ തയ്യാറാക്കിയ റിഡിലുകൾ ,പസിലുകൾ ,ചാർട്ടുകൾ,കഥകൾ,പാട്ടുകൾ എന്നിവ പ്രദർശിപ്പിക്കുകയും അവതരിപ്പിക്കുകയും ചെയ്യുന്നു .

ക്ലബ്ബുകൾ

  • സയൻസ് ക്ലബ്
  • ശുചിത്വ ക്ലബ്
  • വിദ്യാരംഗം
  • ഗണിത ക്ലബ്
  • ആരോഗ്യ ക്ലബ്
  • പരിസ്ഥിതി ക്ലബ്
  • ഇംഗ്ലീഷ് ക്ലബ്
  • സുരക്ഷ ക്ലബ്
36408_പഠനോത്പന്നങ്ങളുടെ പ്രദർശനം 2
36408_പഠനോത്പന്നങ്ങളുടെ പ്രദർശനം 1
36408_സ്കൂളിന്റെ അക്കാദമിക മികവുകൾ പഠനമികവുകൾ എന്നിവ സമൂഹത്തിനു മുന്നിൽ പ്രദർശിപ്പിക്കുന്ന വേദിയാണ് കോർണർ പി ടി എ
36408_പൂർവവിദ്യാർത്ഥി കൂടിയായ ജി.കെ നമ്പൂതിരി സർ കോർണർ പി ടി എ ഉൽഘാടനം ചെയ്യുന്നു.
36408_ഉണർവ്‌ പഠനോത്സവം 2019
36408_ചമയം പഠനോത്സവം ഉൽഘാടനം 2020
36408_പഠനോത്സവദിനത്തിൽ കുട്ടികളുടെ പലഹാര കട
36408_ഗാന്ധിജയന്തി ദിനാചരണം
36408_വിവിധ സ്വാതന്ത്ര്യ സമരസേനാനികളുടെ വേഷത്തിൽ കുട്ടികൾ