"ജി. എൽ. പി. എസ്. ഉമ്മന്നൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

1,399 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  7 ഫെബ്രുവരി
No edit summary
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 7 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 20: വരി 20:
|ഉപജില്ല=വെളിയം
|ഉപജില്ല=വെളിയം
|തദ്ദേശസ്വയംഭരണസ്ഥാപനം =ഉമ്മന്നൂർ
|തദ്ദേശസ്വയംഭരണസ്ഥാപനം =ഉമ്മന്നൂർ
|വാർഡ്=16
|വാർഡ്=15
|ലോകസഭാമണ്ഡലം=മാവേലിക്കര
|ലോകസഭാമണ്ഡലം=മാവേലിക്കര
|നിയമസഭാമണ്ഡലം=കൊട്ടാരക്കര
|നിയമസഭാമണ്ഡലം=കൊട്ടാരക്കര
വരി 59: വരി 59:
|logo_size=50px
|logo_size=50px
}}
}}
................................


1917 രൂപീകൃതമായി
== ചരിത്രം ==
1917 ൽ രൂപീകൃതമായ സ്കൂൾ ശതാബ്‌ദിആഘോപ്പെരുമയിൽ ഉമ്മന്നൂർ ഗ്രാമത്തിൽ അക്ഷരവെളിച്ചം പകർന്നു നിലകൊള്ളുന്നു .


== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==


 
രണ്ടുബ്ലോക്കുകളിൽ ആയി  8 ക്ലാസുകൾ ഉൾപ്പെടുന്ന ചുറ്റുമതിലോടുകൂടിയ സുരക്ഷിതമായ കെട്ടിടങ്ങളാണ് സ്കൂളിന് ഉള്ളത് . ഓപ്പൺ എയർ ആഡിറ്റോറിയം ,ജൈവവൈവിധ്യപാർക്ക് ,കിണർ,കുടിവെള്ളഫിൽറ്റർ , ആവശ്യത്തിന് ശുചിമുറികൾ എന്നിവയെല്ലാം സ്കൂളിന് ഉണ്ട് . ആകർഷകമായ ചുമരെഴുത്തുകളോട് കൂടിയക്ലാസ്സുമുറികൾ ,സ്മാർട്ട് ക്ലാസ് റൂമുകൾ എന്നിവയും  ഉൾപ്പെടുന്നു . കുട്ടികൾക്ക് യഥേഷ്ടം ബെഞ്ചുകളും ,ഡസ്കുകളും , കളിക്കുന്നതിനു പ്രത്യേകം പാർക്ക്,കളി സാമഗ്രികൾ എന്നിവയെല്ലാം ഉണ്ട്  .
==പാഠ്യേതര പ്രവർത്തനങ്ങൾ==
==പാഠ്യേതര പ്രവർത്തനങ്ങൾ==
* [[{{PAGENAME}} / സ്കൗട്ട് & ഗൈഡ്സ്|സ്കൗട്ട് & ഗൈഡ്സ്]]
* [[{{PAGENAME}} / സ്കൗട്ട് & ഗൈഡ്സ്|സ്കൗട്ട് & ഗൈഡ്സ്]]
വരി 83: വരി 83:
#
#
== നേട്ടങ്ങൾ ==
== നേട്ടങ്ങൾ ==
കലാമേള,ശാസ്ത്രമേള ,മത്സര പരീക്ഷകൾ ,ക്വിസ് മത്സരങ്ങൾ ,എൽ.എസ് എസ് സ്കോളർഷിപ് പരീക്ഷ എന്നിവയിലെല്ലാം സ്കൂൾ അഭിമാനാർഹമായ നേട്ടങ്ങൾ കൈവരിച്ചുപോരുന്നു .2019 -20 അധ്യയന വര്ഷം നടന്ന എൽ.എസ് .എസ് സ്കോളർഷിപ് പരീക്ഷയിൽ 12 കുട്ടികൾ സ്കോളർഷിപ്പ് നേടുകയുണ്ടായി ,ഇത് വഴി വെളിയം ഉപജില്ലയിൽ തന്നെ മിന്നുന്ന വിജയം സ്കൂൾ കൈവരിച്ചു.


== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
#
#
#
#
#
#
==വഴികാട്ടി==
==വഴികാട്ടി==
{| class="infobox collapsible collapsed" style="clear:left; width:50%; font-size:90%;"
| style="background: #ccf; text-align: center; font-size:99%;" |
|-
|style="background-color:#A1C2CF; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ'''
{| cellpadding="2" cellspacing="0"  border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small "


* ബസ് സ്റ്റാന്റിൽനിന്നും 1 കി.മി അകലം.
* ബസ് സ്റ്റാന്റിൽനിന്നും 1 കി.മി അകലം.
|----
 
* -- സ്ഥിതിചെയ്യുന്നു.
{{#multimaps:8.93306858326584, 76.82071238711333 |zoom=18}}
|}
|}
<!-- #multimaps:എന്നതിനുശേഷം സ്കൂൾ  സ്ഥിതിചെയ്യുന്ന പ്രദേശത്തിന്റെ ശരിയായ അക്ഷാംശവും രേഖാംശവും (കോമയിട്ട് വേർതിരിച്ച്) നല്കുക. -->
{{#multimaps:11.736983, 76.074789 |zoom=13}}
<!--visbot  verified-chils->-->
"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1386164...2084383" എന്ന താളിൽനിന്ന് ശേഖരിച്ചത്