"ഗവ. പൊന്നറ ശ്രീധർ മെമ്മോറിയൽ മോഡൽ യു.പി.എസ്. മുട്ടത്തറ/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ഗവ. പൊന്നറ ശ്രീധർ മെമ്മോറിയൽ മോഡൽ യു.പി.എസ്. മുട്ടത്തറ/എന്റെ ഗ്രാമം (മൂലരൂപം കാണുക)
14:20, 6 ഫെബ്രുവരി 2024-നു നിലവിലുണ്ടായിരുന്ന രൂപം
, 6 ഫെബ്രുവരി→ശ്രദ്ധേയരായ വ്യക്തിക
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 5 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 1: | വരി 1: | ||
== '''ഗവ. പൊന്നറ ശ്രീധർ മെമ്മോറിയൽ മോഡൽ യു.പി.എസ്. മുട്ടത്തറ/എന്റെ ഗ്രാമം''' == | == '''ഗവ. പൊന്നറ ശ്രീധർ മെമ്മോറിയൽ മോഡൽ യു.പി.എസ്. മുട്ടത്തറ/എന്റെ ഗ്രാമം''' == | ||
തിരുവനന്തപുരം ജില്ലയിലെ തിരുവനന്തപുരം സൗത്ത് ഉപജില്ലയിലെ പൊന്നറ എന്ന സ്ഥലത്തുള്ള ഒരു സർക്കാർ വിദ്യാലയമാണ് ഗവൺമെൻറ് പി എസ് എം മോഡൽ യുപിഎസ് മുട്ടത്തറ. | തിരുവനന്തപുരം ജില്ലയിലെ തിരുവനന്തപുരം സൗത്ത് ഉപജില്ലയിലെ പൊന്നറ എന്ന സ്ഥലത്തുള്ള ഒരു സർക്കാർ വിദ്യാലയമാണ് ഗവൺമെൻറ് പി എസ് എം മോഡൽ യുപിഎസ് മുട്ടത്തറ. [[പ്രമാണം:43252 mainentrance tvm.jpg|thumb|Mainbuilding]] | ||
മുഴുവൻ പേര് ഗവൺമെൻറ് പൊന്നറ ശ്രീധർ മെമ്മോറിയൽ മോഡൽ അപ്പർ പ്രൈമറി സ്കൂൾ മുട്ടത്തറ. പേര് സൂചിപ്പിക്കുന്നത് പോലെ പ്രമുഖ ഇന്ത്യൻ സ്വാതന്ത്ര്യ സമര സേനാനിയും നിയമസഭ സാമാജികനും ആയിരുന്ന പൊന്നറ ശ്രീധരുടെ സ്മരണാർത്ഥം 1968 ൽ കുട്ടപ്പൻ എംഎൽഎയുടെ ശ്രമഫലമായി തിരുവനന്തപുരം നഗരസഭയുടെ കീഴിൽ സ്കൂൾ നിലവിൽ വന്നു. | മുഴുവൻ പേര് ഗവൺമെൻറ് പൊന്നറ ശ്രീധർ മെമ്മോറിയൽ മോഡൽ അപ്പർ പ്രൈമറി സ്കൂൾ മുട്ടത്തറ. പേര് സൂചിപ്പിക്കുന്നത് പോലെ പ്രമുഖ ഇന്ത്യൻ സ്വാതന്ത്ര്യ സമര സേനാനിയും നിയമസഭ സാമാജികനും ആയിരുന്ന പൊന്നറ ശ്രീധരുടെ സ്മരണാർത്ഥം 1968 ൽ കുട്ടപ്പൻ എംഎൽഎയുടെ ശ്രമഫലമായി തിരുവനന്തപുരം നഗരസഭയുടെ കീഴിൽ സ്കൂൾ നിലവിൽ വന്നു. | ||
വരി 6: | വരി 6: | ||
=== '''<big>ഭൂമിശാസ്ത്രം</big>''' === | === '''<big>ഭൂമിശാസ്ത്രം</big>''' === | ||
ഭൂമിശാസ്ത്രപരമായി ദേശീയപാത ബൈപ്പാസിനും തിരുവനന്തപുരം വിമാനത്താവളത്തിനും ഇടയിൽ സ്ഥിതിചെയ്യുന്ന ഒരു പ്രദേശമാണ് മുട്ടത്തറ. പഴയ രാജകീയ ജലപാതയായിരുന്ന പാർവതി പുത്തനാറിന്റെ തീരത്താണ് പൊന്നറ സ്കൂൾ സ്ഥിതി ചെയ്യുന്നത്. | ഭൂമിശാസ്ത്രപരമായി ദേശീയപാത ബൈപ്പാസിനും തിരുവനന്തപുരം വിമാനത്താവളത്തിനും ഇടയിൽ സ്ഥിതിചെയ്യുന്ന ഒരു പ്രദേശമാണ് മുട്ടത്തറ. പഴയ രാജകീയ ജലപാതയായിരുന്ന പാർവതി പുത്തനാറിന്റെ തീരത്താണ് പൊന്നറ സ്കൂൾ സ്ഥിതി ചെയ്യുന്നത്. | ||
[[പ്രമാണം:43252 parvathyputhanar tvm.jpg|thumb|jalapatha,parvathyputhanar]] | |||
=== '''<big>പ്രധാന പൊതു സ്ഥാപനങ്ങൾ</big>''' === | === '''<big>പ്രധാന പൊതു സ്ഥാപനങ്ങൾ</big>''' === | ||
വരി 17: | വരി 18: | ||
=== '''<big>ശ്രദ്ധേയരായ വ്യക്തിക</big>''' === | === '''<big>ശ്രദ്ധേയരായ വ്യക്തിക</big>''' === | ||
* പൊന്നറ | * പൊന്നറ ശ്രീധ൪ | ||
=== '''<big>ആരാധനാലയങ്ങൾ</big>''' === | === '''<big>ആരാധനാലയങ്ങൾ</big>''' === | ||
വരി 40: | വരി 41: | ||
=== '''<big>ചിത്രശാല</big>''' === | === '''<big>ചിത്രശാല</big>''' === | ||
[[പ്രമാണം:43252 ponnaranadappalam tvm.jpg|thumb|ponnaranadappalam]] | |||
[[പ്രമാണം:43252 ponnarapalam tvm.jpg|thumb|ponnarappalam]] |