"ഗവ. പൊന്നറ ശ്രീധർ മെമ്മോറിയൽ മോഡൽ യു.പി.എസ്. മുട്ടത്തറ/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

('== '''ഗവ. പൊന്നറ ശ്രീധർ മെമ്മോറിയൽ മോഡൽ യു.പി.എസ്. മുട്ടത്തറ/എന്റെ ഗ്രാമം''' ==' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
 
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 15 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
== '''ഗവ. പൊന്നറ ശ്രീധർ മെമ്മോറിയൽ മോഡൽ യു.പി.എസ്. മുട്ടത്തറ/എന്റെ ഗ്രാമം''' ==
== '''ഗവ. പൊന്നറ ശ്രീധർ മെമ്മോറിയൽ മോഡൽ യു.പി.എസ്. മുട്ടത്തറ/എന്റെ ഗ്രാമം''' ==
തിരുവനന്തപുരം ജില്ലയിലെ തിരുവനന്തപുരം  സൗത്ത് ഉപജില്ലയിലെ പൊന്നറ എന്ന സ്ഥലത്തുള്ള ഒരു സർക്കാർ വിദ്യാലയമാണ് ഗവൺമെൻറ് പി എസ് എം മോഡൽ യുപിഎസ് മുട്ടത്തറ.    [[പ്രമാണം:43252 mainentrance tvm.jpg|thumb|Mainbuilding]] 
മുഴുവൻ പേര് ഗവൺമെൻറ് പൊന്നറ ശ്രീധർ മെമ്മോറിയൽ മോഡൽ അപ്പർ പ്രൈമറി സ്കൂൾ മുട്ടത്തറ. പേര് സൂചിപ്പിക്കുന്നത് പോലെ പ്രമുഖ ഇന്ത്യൻ സ്വാതന്ത്ര്യ സമര സേനാനിയും നിയമസഭ സാമാജികനും ആയിരുന്ന പൊന്നറ ശ്രീധരുടെ സ്മരണാർത്ഥം 1968 ൽ കുട്ടപ്പൻ എംഎൽഎയുടെ ശ്രമഫലമായി തിരുവനന്തപുരം നഗരസഭയുടെ കീഴിൽ സ്കൂൾ നിലവിൽ വന്നു.
=== '''<big>ഭൂമിശാസ്ത്രം</big>''' ===
ഭൂമിശാസ്ത്രപരമായി ദേശീയപാത ബൈപ്പാസിനും തിരുവനന്തപുരം വിമാനത്താവളത്തിനും ഇടയിൽ  സ്ഥിതിചെയ്യുന്ന ഒരു പ്രദേശമാണ് മുട്ടത്തറ. പഴയ രാജകീയ ജലപാതയായിരുന്ന പാർവതി പുത്തനാറിന്റെ തീരത്താണ് പൊന്നറ സ്കൂൾ സ്ഥിതി ചെയ്യുന്നത്.
[[പ്രമാണം:43252 parvathyputhanar tvm.jpg|thumb|jalapatha,parvathyputhanar]]
=== '''<big>പ്രധാന പൊതു സ്ഥാപനങ്ങൾ</big>''' ===
* മുട്ടത്തറ സഹകരണ ബാങ്ക്
* മുട്ടത്തറ വില്ലേജ് ഓഫീസ്
* സിബിഐ കേന്ദ്രം
* സി ഐ എസ് എഫ് കേന്ദ്രം
* ബി എസ് എഫ് കേന്ദ്രം
=== '''<big>ശ്രദ്ധേയരായ വ്യക്തിക</big>''' ===
* പൊന്നറ ശ്രീധ൪
=== '''<big>ആരാധനാലയങ്ങൾ</big>''' ===
* ചിറക്കൽ മഹാവിഷ്ണു ക്ഷേത്രം
* നീലകണ്ഠേശ്വരം ശിവക്ഷേത്രം
* വടുവത്തു മഹാവിഷ്ണു ക്ഷേത്രം
* പനമൂട് ദേവി ക്ഷേത്രം
* ബീമാപള്ളി ഷെരീഫ് ദർഗ
* വെട്ടുകാട് പള്ളി 
=== '''<big>വിദ്യാഭ്യാസ സ്ഥാപനങ്ങൾ</big>''' ===
* റോസ്മിനി കോൺവെന്റ് സ്കൂൾ മുട്ടത്തറ
* എസ് പി ടി എം ജി യുപിഎസ് ശ്രീവരാഹം മുട്ടത്തറ
* ജി യു പി എസ് ബീമാപള്ളി മുട്ടത്തറ
* ബീമ മഹീൻ മെമ്മോറിയൽ എച്ച്എസ്എസ് മുട്ടത്തറ
* നവഭാരത് പ്രൈമറി സ്കൂൾ മുട്ടത്തറ
* സേവാഭാരതി വിദ്യാമന്ദിരം മുട്ടത്തറ
* ജി യുപിഎസ് വലിയതുറ
=== '''<big>ചിത്രശാല</big>''' ===
          [[പ്രമാണം:43252 ponnaranadappalam tvm.jpg|thumb|ponnaranadappalam]]
[[പ്രമാണം:43252 ponnarapalam tvm.jpg|thumb|ponnarappalam]]
100

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2064810...2083569" എന്ന താളിൽനിന്ന് ശേഖരിച്ചത്