"ഇത്തിത്താനം ഇളങ്കാവ് എൽ പി എസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
 
(3 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 6 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{PSchoolFrame/Header}}
{{PSchoolFrame/Header}}
{{prettyurl|Ithithanam Elamkavu LPS}}
{{prettyurl|Ithithanam Elamkavu LPS}}              
{{Infobox School  
{{Infobox School  
|സ്ഥലപ്പേര്=ഇത്തിത്താനം  
|സ്ഥലപ്പേര്=ഇത്തിത്താനം  
വരി 62: വരി 62:




<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->കോട്ടയം ജില്ലയിലെ കോട്ടയം  വിദ്യാഭ്യാസ ജില്ലയിൽ ചങ്ങനാശേരി ഉപജില്ലയിലെ കുറിച്ചയ് പഞ്ചായത്തിലെ ഇത്തിത്താനം എന്ന സ്ഥലത്തുള്ള ഏറ്റവും പഴക്കമേറിയഒരു  എയ്ഡഡ് വിദ്യാലയമാണ് ഇത്.
കോട്ടയം ജില്ലയിലെ കോട്ടയം  വിദ്യാഭ്യാസ ജില്ലയിൽ ചങ്ങനാശേരി ഉപജില്ലയിലെ കുറിച്ചയ് പഞ്ചായത്തിലെ ഇത്തിത്താനം എന്ന സ്ഥലത്തുള്ള ഏറ്റവും പഴക്കമേറിയഒരു  എയ്ഡഡ് വിദ്യാലയമാണ് ഇത്.


== ചരിത്രം ==
== ചരിത്രം ==
1963ൽ ഇത്തിത്താനം ഇളംകാവ് കീഴിൽ ആരംഭിച്ചതാണ് ഈ എൽ പി സ്കൂൾ . ഈ സ്കൂളിന്റെ പ്രഥമ മാനേജർ ശ്രീ വി കെ ദാമോദരൻ നായർ ആയിരുന്നു . സ്കൂൾ ആരംഭിച്ച വർഷം  പ്രധാന അധ്യാപകൻ  ശ്രീ വി ജി ഗോപിനാഥൻ നായർ ആയിരുന്നു.തികച്ചും ശാന്തസുന്ദരമായാ അന്തരീക്ഷത്തിൽ ഇളംകാവിലമ്മയുടെ തിരുമുറ്റത്ത് സ്ഥിതി ചെയ്യുന്ന ഈ വിദ്യാലയത്തിന്റെ ഏടുകളിലേക്കു തിരിഞ്ഞു നോക്കിയാൽ അഭിമാനാർഹമായ പല നേട്ടങ്ങളും കാണാൻ സാധിക്കും. ഈ സ്കൂളിൽ നിന്നും പല പ്രമുഖ വ്യക്തികളും പേടിച്ചു പുറത്തിറങ്ങിയിട്ടുണ്ട് .  [[ഇത്തിത്താനം ഇളങ്കാവ് എൽ പി എസ്/ചരിത്രം|തുടർന്നുവായിക്കുക]]  
1964ൽ ഇത്തിത്താനം ഇളംകാവ് ദേവസ്വത്തിന്റെ  കീഴിൽ ആരംഭിച്ചതാണ് ഈ എൽ പി സ്കൂൾ . ഈ സ്കൂളിന്റെ പ്രഥമ മാനേജർ ശ്രീ വി കെ ദാമോദരൻ നായർ ആയിരുന്നു . സ്കൂൾ ആരംഭിച്ച വർഷം  പ്രധാന അധ്യാപകൻ  ശ്രീ പി ജി ഗോപിനാഥൻ നായർ ആയിരുന്നു.തികച്ചും ശാന്തസുന്ദരമായാ അന്തരീക്ഷത്തിൽ ഇളംകാവിലമ്മയുടെ തിരുമുറ്റത്ത് സ്ഥിതി ചെയ്യുന്ന ഈ വിദ്യാലയത്തിന്റെ ഏടുകളിലേക്കു തിരിഞ്ഞു നോക്കിയാൽ അഭിമാനാർഹമായ പല നേട്ടങ്ങളും കാണാൻ സാധിക്കും. ഈ സ്കൂളിൽ നിന്നും പല പ്രമുഖ വ്യക്തികളും പഠി ച്ചു  പുറത്തിറങ്ങിയിട്ടുണ്ട് .എൽ കെ ജി മുതൽ നാലു വരെ ക്ലാസ്സിലെ കുട്ടികൾ എവിടെ പഠിക്കുന്നു .സാമ്പത്തികമായി വളരെ പിന്നോക്കാവസ്ഥയിലുള്ള കുട്ടികൾ ആണ് എവിടെ പഠിക്കുന്നതിൽ ഭൂരിഭാഗവും.മാനേജ്മെന്റെയും പി ടി എ യുടെയും സഹകരണത്തോടെ പാഠ്യ പഠ്യേതര പ്രവർത്തനങ്ങളിൽ ഒരുപോലെ മികവ് പുലർത്താൻ സ്കൂളിന്  സാധിക്കുന്നുഈ പ്രദേശത്തിന്റെ വിദ്യാഭ്യാസ  സാംസ്‌കാരിക സാമൂഹിക മേഖലകളിൽ നിർണായക പ്രവർത്തനങ്ങൾ കാഴ്ചവെക്കാൻ ഈ സ്ഥാപനത്തിന് കഴിഞ്ഞു.  [[ഇത്തിത്താനം ഇളങ്കാവ് എൽ പി എസ്/ചരിത്രം|തുടർന്നുവായിക്കുക]]  


== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==


>വിശാലമായഗ്രൗണ്ട്


>കുട്ടികളുടെ എണ്ണത്തിന് ആനുപാതികമായ ക്ലാസ്സ്മുറികളും ഇരി പ്പിടങ്ങളും
>സ്മാർട്ക്ലാസ്സ്‌റൂം
>കമ്പ്യൂട്ടർ റൂം
>കുട്ടികളുടെ സുഗമമായ യാത്രക്കുള്ള വാഹനങ്ങൾ
> റാംപ്
>കുടിവെള്ള സൗകര്യം
> 1000-ത്തോളം പുസ്തകങ്ങൾ അടങ്ങിയ സ്കൂൾലൈബ്രറി
>  പാചകപ്പുരയും ഡൈനിങ്ങ് ഹാൾ
> ബാത്റൂം ടോയ്‌ലറ്റ് സൗകര്യങ്ങൾ


== മാനേജ്‌മെന്റ്‌ ==
== മാനേജ്‌മെന്റ്‌ ==


 
ഇത്തിത്താനം ഇളംകാവ് ദേവസ്വം




വരി 79: വരി 97:
== പാഠ്യേതര പ്രവർത്തനങ്ങൾ  ==
== പാഠ്യേതര പ്രവർത്തനങ്ങൾ  ==
* വിദ്യാരംഗം കലാ സാഹിത്യ വേദി.
* വിദ്യാരംഗം കലാ സാഹിത്യ വേദി.
* സ്കൗട്ട് ആൻഡ് ഗൈഡ്  
* [[ഇത്തിത്താനം ഇളങ്കാവ് എൽ പി എസ്/സ്കൗട്ട് ആൻഡ് ഗൈഡ്‌സ്|സ്കൗട്ട് ആൻഡ് ഗൈഡ്]]
* നേച്ചർ ക്ലബ്
* നേച്ചർ ക്ലബ്
* ഹെൽത്ത് ക്ലബ്
* ഹെൽത്ത് ക്ലബ്
* ഗണിത ക്ലബ്  <br />
* ഗണിത ക്ലബ്  <br />
== ചിത്രശാല ==


==വഴികാട്ടി==
==വഴികാട്ടി==
* ചങ്ങനാശേരി  റെയിൽവെ സ്റ്റേഷനിൽ നിന്നും ബസ്സ് / ഓട്ടോ മാർഗം എത്താം. (5 കിലോമീറ്റർ)
   {{#multimaps:9.481955 ,76.540689| width=500px | zoom=16 }}
   {{#multimaps:9.481955 ,76.540689| width=500px | zoom=16 }}
<!--visbot  verified-chils->-->
<!--visbot  verified-chils->-->
2,991

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1229837...2083207" എന്ന താളിൽനിന്ന് ശേഖരിച്ചത്