"ഗവ. യു പി എസ് കോലിയക്കോട്/സൗകര്യങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Gupskoliyakode (സംവാദം | സംഭാവനകൾ)
(ചെ.) സൗകര്യങ്ങൾ
(ചെ.)No edit summary
 
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 3 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{PSchoolFrame/Pages}}3 ഹെെടെക് ക്ളാസ്സ് മുറികളും,ഓഫീസ് റൂമും കൂടിയ ഇരു നില കെട്ടിടം, ലെെബ്രറി,കംപ്യൂട്ടർ ലാബ്,4 ക്ളാസ്സ് മുറികളും ഉൾപ്പെടുന്ന ഇരു നില കെട്ടിടം,4 ക്ളാസ്സ് മുറികളും ഉൾപ്പെടുന്ന മറ്റൊരു ഇരു നില കെട്ടിടം.രണ്ടു ക്ളാസ്സ് മുറികൾ ഉള്ള മറ്റൊരു കെട്ടിടം എന്നിവയാണ് നിലവിലെ സൗകര്യങ്ങൾ.
{{PSchoolFrame/Pages}}''3 ഹെെടെക് ക്ളാസ്സ്'' മുറികളും,ഓഫീസ് റൂമും കൂടിയ ഇരു നില കെട്ടിടം, ''ലെെബ്രറി,കംപ്യൂട്ടർ ലാബ്'', 4 ക്ളാസ്സ് മുറികളും ഉൾപ്പെടുന്ന ഇരു നില കെട്ടിടം,4 ക്ളാസ്സ് മുറികളും ഉൾപ്പെടുന്ന മറ്റൊരു ഇരു നില കെട്ടിടം.രണ്ടു ക്ളാസ്സ് മുറികൾ ഉള്ള മറ്റൊരു കെട്ടിടം  


8 ക്ളാസ്സ് മുറികളും ഒരു ഓഫീസ് റൂമും ഉൾപ്പെടുന്ന പുതിയ സ്കൂൾ കെട്ടിടത്തിന്റെ പണി പുരോഗമിക്കുന്നു.
''3 ഹെെടെക് ക്ളാസ്സ്'' മുറികളും 6 ക്ളാസ്സ് മുറികളും ഉൾപ്പെടുന്ന മറ്റൊരു കെട്ടിടം എന്നിവയാണ് നിലവിലെ സൗകര്യങ്ങൾ.
 
''മറ്റു സൗകര്യങ്ങൾ''
 
* ശാസ്ത്ര, ഗണിത ലാബുകൾ
 
* ശിശു സൗഹൃദ ക്ലാസ്സ്‌ മുറികൾ
 
* പ്ലാസ്റ്റിക് വിമുക്ത വിദ്യാലയം
 
* മഴവെള്ള സംഭരണി
 
* ശുദ്ദജല വിതരണ സംവിധാനം
 
* സൗജന്യ പാഠ പുസ്തകം, യൂണിഫോം
"https://schoolwiki.in/ഗവ._യു_പി_എസ്_കോലിയക്കോട്/സൗകര്യങ്ങൾ" എന്ന താളിൽനിന്ന് ശേഖരിച്ചത്