|
|
(4 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 12 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) |
വരി 1: |
വരി 1: |
| {{prettyurl| A M L P School Thennala }}
| | #തിരിച്ചുവിടുക [[എ എം എൽ പി എസ് അറക്കൽ പുള്ളിത്തറ]] |
| <!-- ''ലീഡ് വാചകങ്ങള്‍ '''<br/>( ഈ ആമുഖ വാചകങ്ങള്‍ക്ക് തലക്കെട്ട് ആവശ്യമില്ല. സ്കൂളിനെ സംബന്ധിക്കുന്ന ചുരുക്കം വിവരങ്ങള്‍ മാത്രമേ ഇതില്‍ ഉള്‍പ്പെടുത്തേണ്ടതുള്ളൂ.
| |
| എത്ര വര്‍ഷമായി, പേരിന്റെ പൂര്‍ണ്ണരുപം, പ്രത്യേകത, തുടങ്ങിയവ ഇവിടെ ചേര്‍ക്കാവുന്നതാണ്. -->
| |
| <!-- സ്കൂള്‍ വിവരങ്ങള്‍ എന്ന പാനലിലേക്ക് ഉള്‍പ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ തുടങ്ങുന്നു -->
| |
| <!-- ( '=' നും പൈപ്പ് ചിഹ്നത്തിനും ഇടയില്‍ മാത്രം വിവരങ്ങള്‍ നല്‍കുക. -->
| |
| {{Infobox School|
| |
| പേര്= എ.എം.എല്‍..പി.എസ് .അറക്കല്‍ പുല്ലിത്തറ|
| |
| സ്ഥലപ്പേര്= തെന്നല|
| |
| വിദ്യാഭ്യാസ ജില്ല= തിരൂര്‍ |
| |
| റവന്യൂ ജില്ല= മലപ്പുറം |
| |
| സ്കൂള്‍ കോഡ്= 19801|
| |
| സ്ഥാപിതവര്‍ഷം= 1947|
| |
| സ്കൂള്‍ വിലാസം= എ.എം.എല്‍.പി സ്ക്കൂള്‍ ,അറക്കല്‍ പുള്ളിത്തറ,തെന്നല,വാളക്കുളം പി ഒ,മലപ്പുറം, <br/>മലപ്പുറം |
| |
| പിന്‍ കോഡ്= 676501 |
| |
| സ്കൂള്‍ ഫോണ്‍= 9947888851 |
| |
| സ്കൂള്‍ ഇമെയില്‍= amlpsarakkalpullithara@gmail.com |
| |
| ഉപ ജില്ല= വേങ്ങര |
| |
| <!-- എയ്ഡഡ് -->
| |
| ഭരണം വിഭാഗം=സര്‍ക്കാര്‍|
| |
| <!-- - പൊതു വിദ്യാലയം - - - -->
| |
| സ്കൂള്‍ വിഭാഗം= പൊതു വിദ്യാലയം |
| |
| <!-- എല്‍.പി->
| |
| പഠന വിഭാഗങ്ങള്‍1= എല്‍.പി |
| |
| മാദ്ധ്യമം= മലയാളം |
| |
| ആൺകുട്ടികളുടെ എണ്ണം=256 |
| |
| പെൺകുട്ടികളുടെ എണ്ണം= 258 |
| |
| വിദ്യാര്‍ത്ഥികളുടെ എണ്ണം= 514|
| |
| അദ്ധ്യാപകരുടെ എണ്ണം=17|
| |
| പ്രധാന അദ്ധ്യാപകന്‍=അബൂബക്കര്‍ ചെമ്മല |
| |
| പി.ടി.ഏ. പ്രസിഡണ്ട്=പി.സിദ്ദീഖ് |
| |
| സ്കൂള്‍ ചിത്രം= Dsc03238.JPG |
| |
| }}
| |
| 1947 ന് മുന്‍പ് തന്നെ ഓത്തുപ്പള്ളിക്കൂടമായി തെന്നലയില്‍ ആരംഭം കുറിച്ചു.അതിനു ശേഷം 1947 ല്‍ എയ്ഡഡ് സ്കൂളായി മാറിയ അറക്കല്‍ പുള്ളിത്തറയുടെ ആദ്യ മനേജര്‍ മാട്ടില്‍ അബൂബക്കര്‍ മാസ്റ്ററായിരുന്നു.പിന്നീട് പല ഹെഡ്മാസ്റ്റര്‍മാരും സ്ക്കൂളിന്റെ ചരിത്രത്തിലൂടെ കടന്നുപോയി.ധാരാളം സംഭാവനകള്‍ സ്ക്കൂളിന് നല്‍കികൊണ്ട് കടന്നുപോയ മാനേജര്‍മാര്‍ ഹെഡ്മാസ്റ്റര്‍മാര്‍ ഇവരെല്ലാം സ്ക്കൂളിന്റെ ചരിത്രത്തിലെ മായ്ക്കാനാവാത്ത താളുകളാണ്. തെന്നലയുടെ ഹൃദയതുടിപ്പായി മാറികൊണ്ടിരിക്കുന്ന എ.എം.എല്‍.പി സ്ക്കൂള്‍ പല രംഗങ്ങളിലും തന്റെ കഴിവു തെളിയിച്ച് മുന്നേറികൊണ്ടിരിക്കുന്നു.
| |
| 1.വിവിധ മേളകള്‍
| |
| 2.മാഗസിനുകള്‍
| |
| 3.പാഠ്യേതര പ്രവര്‍ത്തനങ്ങള്‍
| |
| 4.ബുള്‍ ബുള്‍
| |
| 5.ക്വിസ് പ്രോഗ്രാമുകള്‍
| |
| 6.ഒന്നാം ക്ലാസുമുതല്‍ ഹിന്ദി പഠനം
| |
| | |
| ഇപ്പോള്‍ 17 അധ്യാപകരാണ് സ്ക്കൂളിലുള്ളത്.ഹെഡ്മാസ്റ്റര്‍ ശ്രീ അബൂബക്കര്‍ തെന്നല എന്ന സാരഥിയുടെ കൈകളില്‍ ഭദ്രമാക്കപെട്ട അറക്കല്‍ പുള്ളിത്തറയുടെ ഭാവി തുടര്‍ന്നും വിജയത്തിന്റെതായിരിക്കും.
| |
| | |
| | |
| .
| |
| | |
| ==സ്കൂള്‍ മാഗസിന്‍==
| |
| '''കുമ്പിള്‍ മാഗസിന്‍'''
| |
| | |
| | |
| | |
| വിദ്യാരംഗത്തിന്‍െ കീഴില്‍ 2006 മുതല്‍ തുടര്‍ച്ചയായി കുട്ടികളുടെ സര്‍ഗശേഷികള്‍ വികസിപ്പിക്കുന്നതിന് കുമ്പിള്‍ മാഗസിന്‍ ഇറങ്ങുന്നു.
| |
| | |
| ==പാഠ്യേതര പ്രവര്‍ത്തനങ്ങള്‍==
| |
| വാര്‍ഷികാഘോഷം
| |
| | |
| പഞ്ചായത് സബ് ജില്ല മേളകളില്‍ ഉന്നത വിജയം കാഴ്ചവെച്ചുകൊണ്ടിരിക്കുന്ന നമ്മുടെ സ്ക്കൂള്‍ നടത്തിവരുന്ന വാര്‍ഷികാഘോഷം തെന്നലയുടെ തന്നെ ആഘോഷമായിരിക്കുന്നു.
| |