"ജി.എച്ച്.എസ്.എസ്. മാണിക്കപ്പറമ്പ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
 
(4 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 21 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{Needs Image}}
{{prettyurl|G.H.S Manikkapparamba}}
{{prettyurl|G.H.S Manikkapparamba}}
<!-- ''ലീഡ് വാചകങ്ങള്‍ '''<br/>( ഈ ആമുഖ വാചകങ്ങള്‍ക്ക് തലക്കെട്ട് ആവശ്യമില്ല. സ്കൂളിനെ സംബന്ധിക്കുന്ന ചുരുക്കം വിവരങ്ങള്‍ മാത്രമേ ഇതില്‍ ഉള്‍പ്പെടുത്തേണ്ടതുള്ളൂ.
{{PHSchoolFrame/Header}}
എത്ര വര്‍ഷമായി, പേരിന്റെ പൂര്‍ണ്ണരുപം, പ്രത്യേകത, തുടങ്ങിയവ ഇവിടെ ചേര്‍ക്കാവുന്നതാണ്. -->
{{Infobox School  
<!-- സ്കൂള്‍ വിവരങ്ങള്‍ എന്ന പാനലിലേക്ക് ഉള്‍പ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ തുടങ്ങുന്നു -->
|സ്ഥലപ്പേര്=മാണിക്കപറമ്പ്
<!-- ( '=' ന് ശേഷം മാത്രം വിവരങ്ങള്‍ നല്‍കുക. -->
|വിദ്യാഭ്യാസ ജില്ല=മണ്ണാർക്കാട്
{{Infobox School
|റവന്യൂ ജില്ല=പാലക്കാട്
| സ്ഥലപ്പേര്= മാണിക്കപ്പറമ്പ
|സ്കൂൾ കോഡ്=51044
| വിദ്യാഭ്യാസ ജില്ല= മണ്ണാര്‍ക്കാട്
|എച്ച് എസ് എസ് കോഡ്=
| റവന്യൂ ജില്ല= പാലക്കാട്
|വി എച്ച് എസ് എസ് കോഡ്=
| സ്കൂള്‍ കോഡ്= 51044
|വിക്കിഡാറ്റ ക്യു ഐഡി=
| സ്ഥാപിതദിവസം= 01
|യുഡൈസ് കോഡ്=32060700804
| സ്ഥാപിതമാസം= 07
|സ്ഥാപിതദിവസം=
| സ്ഥാപിതവര്‍ഷം= 1956
|സ്ഥാപിതമാസം=
| സ്കൂള്‍ വിലാസം= കൊടക്കാട് പി.ഒ, <br/> പാലക്കാട്
|സ്ഥാപിതവർഷം=1962
| പിന്‍ കോഡ്= 678583
|സ്കൂൾ വിലാസം= മാണിക്കപറമ്പ്
| സ്കൂള്‍ ഫോണ്‍= 04924237544
|പോസ്റ്റോഫീസ്=നാട്ടുകൽ
| സ്കൂള്‍ ഇമെയില്‍= gupsmanikkaparamba62@gmail.com
|പിൻ കോഡ്=678583
| സ്കൂള്‍ വെബ് സൈറ്റ്=  
|സ്കൂൾ ഫോൺ=
| ഉപ ജില്ല= മണ്ണാര്ക്കാട്
|സ്കൂൾ ഇമെയിൽ=ghsmanikkaparamba@gmail.com
<!-- സര്‍ക്കാര്‍ / എയ്ഡഡ് / അംഗീകൃതം -->
|സ്കൂൾ വെബ് സൈറ്റ്=
| ഭരണം വിഭാഗം= സര്‍ക്കാര്‍
|ഉപജില്ല=മണ്ണാർക്കാട്
‍‌<!-- സ്പഷ്യല്‍ - പൊതു വിദ്യാലയം  - ഫിഷറീസ് - ടെക്കനിക്കല്‍ -  -->
|തദ്ദേശസ്വയംഭരണസ്ഥാപനം =തച്ചനാട്ടുകര പഞ്ചായത്ത്
| സ്കൂള്‍ വിഭാഗം= പൊതു വിദ്യാലയം
|വാർഡ്=1
<!-- ഹൈസ്കൂള്‍ / എച്ച്.എസ്.എസ് (ഹയര്‍ സെക്കന്ററി സ്കൂള്‍)/വി.എച്ച്.എസ്.എസ് (വൊക്കേഷണല്‍ ഹയര്‍ സെക്കന്ററി സ്കൂള്‍)-->
|ലോകസഭാമണ്ഡലം=പാലക്കാട്
| പഠന വിഭാഗങ്ങള്‍1= ഹൈസ്കൂള്‍
|നിയമസഭാമണ്ഡലം=ഒറ്റപ്പാലം
| പഠന വിഭാഗങ്ങള്‍2= എച്ച്.എസ്.എസ്  
|താലൂക്ക്=മണ്ണാർക്കാട്
| പഠന വിഭാഗങ്ങള്‍3= വി.എച്ച്.എസ്.എസ്  
|ബ്ലോക്ക് പഞ്ചായത്ത്=മണ്ണാർക്കാട്
| മാദ്ധ്യമം= മലയാളം‌
|ഭരണവിഭാഗം=സർക്കാർ
| ആൺകുട്ടികളുടെ എണ്ണം=50
|സ്കൂൾ വിഭാഗം=പൊതുവിദ്യാലയം
| പെൺകുട്ടികളുടെ എണ്ണം= 110
|പഠന വിഭാഗങ്ങൾ1=എൽ.പി
| വിദ്യാര്‍ത്ഥികളുടെ എണ്ണം= 160
|പഠന വിഭാഗങ്ങൾ2=യു.പി
| അദ്ധ്യാപകരുടെ എണ്ണം=6
|പഠന വിഭാഗങ്ങൾ3=ഹൈസ്കൂൾ
| പ്രിന്‍സിപ്പല്‍=  
|പഠന വിഭാഗങ്ങൾ4=
| പ്രധാന അദ്ധ്യാപകന്‍=   Abdul Rehiman A.K
|പഠന വിഭാഗങ്ങൾ5=
| പി.ടി.. പ്രസിഡണ്ട്= Muthukkoya thangal
|സ്കൂൾ തലം=1 മുതൽ 10 വരെ
<!-- സ്കൂള്‍ ചിത്രത്തിന്റെ പേര് '=' നും പൈപ്പ് ചിഹ്നത്തിനും ഇടയില്‍ നല്‍കുക. -->
|മാദ്ധ്യമം=മലയാളം,ഇംഗ്ലീഷ്
| സ്കൂള്‍ ചിത്രം=21095.school.jpg|
|ആൺകുട്ടികളുടെ എണ്ണം 1-10=365
|
|പെൺകുട്ടികളുടെ എണ്ണം 1-10=308
}}
|വിദ്യാർത്ഥികളുടെ എണ്ണം 1-10=673
|അദ്ധ്യാപകരുടെ എണ്ണം 1-10=30
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്=
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പ്രിൻസിപ്പൽ=
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|പ്രധാന അദ്ധ്യാപിക=ബിന്ദു പി എസ് വയലിൽ
|പ്രധാന അദ്ധ്യാപകൻ=  
|പി.ടി.. പ്രസിഡണ്ട്=അബ്‌ദുൽ ഗഫൂർ
|എം.പി.ടി.എ. പ്രസിഡണ്ട്=റൈഹാനത്ത് പി
|സ്കൂൾ ചിത്രം= 51044.jpg
|size=350px
|caption=
|ലോഗോ=
|logo_size=50px
}}  


<!-- സ്കൂള്‍ വിവരങ്ങള്‍ ഉള്‍പ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->


== ചരിത്രം ==
1964 സ്ഥാപിതമായ മാണിക്കപറമ്പ് എൽ.പി സ്കൂൾ 1994 -ൽ യു.പി സ്കൂളായി ഉയർത്തി. 2013 -ൽ ഹൈസ്കൂളായി ഉയർത്തിയ മാണിക്കപറമ്പ് ജി.എച്ച്.എസ്. കോഴിക്കോട് - പാലക്കാട് ദേശീയ പാതയിലെ കരിങ്കല്ലത്താണിയിൽ നിന്നും 2 കി.മി. വടക്ക് സ്ഥിതിചെയ്യുന്നു.  കൊച്ചിയിൽ മണത്തലവീട്ടിൽ പൂക്കുഞ്ഞികോയതങ്ങൾ സംഭാവന ചെയ്ത 1 എക്കർ സ്ഥലത്ത് ഈ വിദ്യാലയം സ്ഥിതിചെയ്യുന്നു.


== ഭൗതികസൗകര്യങ്ങൾ ==
പ്രി പ്രൈമറി വിഭാഗത്തിൽ 75 കുട്ടികളും, എൽ. പി വിഭാഗത്തിൽ 276 കുട്ടികളും, യു.പി വിഭാഗത്തിൽ 274 കുട്ടികളും ഹൈസ്കൂൾ വിഭാഗത്തിൽ 218 കുട്ടികളും പഠനം നടത്തുന്നു.


== ചരിത്രം ==
== പാഠ്യേതര പ്രവർത്തനങ്ങൾ ==
1956 ജൂലൈ 11. മലപ്പുറം ജില്ലയോട് ചേര്‍ന്ന് കിടക്കുന്ന അലനല്ലൂര്‍ എന്ന സ്വച്ഛന്ദ സുന്ദരമായ ഗ്രാമത്തിന് അന്നൊരു സുവര്‍ണ്ണ ദിനമായിരുന്നു.ഏകദേശം നൂറ് വര്‍ഷത്തിന് മുമ്പ് 1908 ല്‍ രാമന്‍കുട്ടി എ‍ഴുത്തച്ചന്‍ തുടങ്ങിയ എഴുത്ത് പള്ളിക്കൂടമാണ് ഇന്നത്തെ ഹൈസ്കൂളിന്റെ ശൈശവ രൂപം‍.പിന്നീട് 1937 ല്‍ ശ്രീ പള്ളത്ത് അപ്പു മന്നാടിയാര്‍ ഇവിടെ ഹയര്‍ എലിമെന്ററി സ്കൂള്‍ സ്ഥാപിച്ചു.എന്നാല്‍ തുടര്‍ന്നുള്ള പഠനത്തിനായി വിദൂര സ്ഥലങ്ങളിലേക്ക് പോകേണ്ടിയിരുന്നത് കാരണം മിക്കവരുടെയും പഠനം ഇവിടെ അവസാനിച്ചു‍.ഈ ദുരവസ്ഥക്ക് പരിഹാരമായി ശ്രീ.എം.പി .രാമചന്ദ്രമേനോന്റെ നേതൃത്വത്തില്‍ ഒമ്പതംഗ കമ്മറ്റിക്ക് രൂപം നല്‍കി.ചൂരക്കാട്ടില്‍ ശങ്കുണ്ണി നായര്‍,പാക്കത്ത് അബ്ദുള്ള,ഐനിക്കോട്ടില്‍ അപ്പുത്തരകന്‍, തുറുവന്‍ കുഴി അച്യുതന്‍ നായര്‍,വെളുത്തനേത്ത് ഗോപി നായര്‍ തുടങ്ങിയവര്‍ ഈ കമ്മറ്റിയില്‍ അംഗങ്ങളായിരുന്നു.മണ്ണാര്‍ക്കാട്ടെ കല്ലടി കമ്മാപ്പ സാഹിബിന്റെ നിര്‍ലോഭമായ സഹായവും ഡിസ്ട്രിക്ററ് ബോര്‍ഡ് പ്രസി‍‍ഡന്റ്.പി.ടി ഭാസ്കര പണിക്കരുടെ സഹകരണവും ആലായന്‍ കുഞ്ഞു സാഹിബിന്റെ സംഭാവനയും എല്ലാമായപ്പോള്‍ പള്ളത്ത് അപ്പു മന്നാടിയാരില്‍ നിന്നും സ്കൂള്‍ വിലയ്ക്ക് വാങ്ങി ജില്ലാ ബോര്‍ഡിനെ ഏല്‍പ്പിച്ചു.അങ്ങിനെ 1956  ജൂലൈ 11ന് അലനല്ലൂര്‍ ഹൈസ്കൂള്‍ എന്ന സ്വപ്നം യാഥാര്‍ത്ഥ്യമായി‍.1957ല്‍ ഡിസ്ട്രിക്ററ് ബോര്‍ഡില്‍ നിന്നും സര്‍ക്കാര്‍ ഈ വിദ്യാലയം ഏറ്റെടുത്തു‍.13 അധ്യാപകരും 87 വിദ്യാര്‍ത്ഥികളുമായി ആരംഭിച്ച ഈ വിദ്യാലയത്തിന്റെ ആദ്യത്തെ ഹെഡ് മാസ്ററര്‍ ശ്രീ.പി.വി. രാമലിംഗ അയ്യര്‍ ആയിരുന്നു.
*  ക്ലാസ് മാഗസിൻ.
*  വിദ്യാരംഗം കലാ സാഹിത്യ വേദി.
സബ് ജില്ലാ-ജില്ലാ തല മത്സരങ്ങളിൽ ഒട്ടേറെ സമ്മാനങ്ങൾ നേടി ജില്ലയിലെ തന്നെ ശ്രദ്ധേയമായ ഒരു സാഹിത്യ വേദി സ്കൂളിലുണ്ട്.


== ഭൗതികസൗകര്യങ്ങള്‍ ==
== ക്ലബ്ബ് പ്രവർത്തനങ്ങൾ. ==
യു.പി വിഭാഗത്തില്‍ ഡിവിഷനും ഹൈസ്കൂള്‍ വിഭാഗത്തില്‍  ഡിവിഷനും ഹയര്‍ സെക്കന്‍റരി വിഭാഗത്തില്‍  സയന്‍സ് (ബയോളജി,കംപ്യൂട്ടര്‍ സയന്‍സ്)ഹ്യുമാനിറ്റീസ്,കോമേഴ്സ് വിഭാഗങ്ങളിലായി ബാച്ചുകളും ഉ​ണ്ട്.


== മാനേജ്മെന്റ് ==




== പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ ==
== മുൻ സാരഥികൾ ==
*  സ്കൗട്ട് & ഗൈഡ്സ്.
വളരെ സജീവമായി ഇവിടെ സ്കൗട്ട്&ഗൈഡ്സ് പ്രവര്‍ത്തിച്ച് വന്നിരുന്നു.ഒട്ടേറെ കുട്ടികള്‍ രാഷ് ട്രപതി,രാജ്യപുരസ്ക്കാര്‍ അവാര്‍ഡുകള്‍ നേടിയിട്ടുണ്ട്.ശ്രീമതി.റംലത്ത് ടീച്ചര്‍ ഇതിന്‍റെ ചുമതല വഹിക്കുന്നു.
*  എന്‍.സി.സി.
* ജൂനിയര്‍ റെഡ്ക്രോസ്സ്.
ജൂനിയര്‍ റെഡ്ക്രോസ്സിന്റെ രണ്ട് യൂനിറ്റുകളിലായി 34 കുട്ടികള്‍ ഇതില്‍ അംഗങ്ങളായുണ്ട്.ശ്രീ.എ.എം .യൂസുഫ് മാസ്റ്ററാണ് കൗ​ണ്‍സിലര്‍
*  ക്ലാസ് മാഗസിന്‍.
*  വിദ്യാരംഗം കലാ സാഹിത്യ വേദി.
സബ് ജില്ലാ-ജില്ലാ തല മത്സരങ്ങളില്‍ ഒട്ടേറെ സമ്മാനങ്ങള്‍ നേടി ജില്ലയിലെ തന്നെ ശ്രദ്ധേയമായ ഒരു സാഹിത്യ വേദി സ്കൂളിലുണ്ട്.ശ്രീ.രത്നകൂമാര്‍ മാസ്റ്റര്‍ ഇതിന്റെ കണ്‍വീനര്‍ സ്ഥാനം വഹിക്കുന്നു.
*  ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.


== മാനേജ്മെന്റ് ==
1
ജനാബ്.പി. നാസര്‍ ഈ വിദ്യാലയത്തിന്റെ പി.ടി. എ പ്രസിഡന്റ് ആയി  സേവനം ചെയ്തു വരുന്നു
2
3


== മുന്‍ സാരഥികള്‍ ==
==സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ==
ദേശീയ അധ്യാപക അവാര്‍ഡ് ‌ജേതാവ് ശ്രീകൃഷ്ണപുരം കൃഷ്ണന്‍ കുട്ടി, സംസ്ഥാന  അധ്യാപക അവാര്‍ഡ് നേടിയ പി.ബാലകൃ‍‍‍ഷ്ണ മേനോന്‍,പി.എം.കേശവന്‍ നമ്പൂതിരി,പി.ജെ.മന്നാടിയാര്‍,കേന്ദ്ര സാഹിത്യ അക്കാദമി ജേതാവും സംസ്കൃത പണ്ഡിതനുമായ വിദ്വാന്‍.എ.ഇസ്ഹാക്ക് സാഹിബ്,സാഹിത്യകാരന്മാരായ മേലാറ്റൂര്‍ രാധാകൃഷ്ണന്‍,ശ്രീകൃഷ്ണപുരം കൃഷ്ണന്‍ കുട്ടി,മാടമണ്‍ ഗോപാലകൃഷ്ണന്‍,പി.ശിവശങ്കരന്‍ തുടങ്ങിയ പ്രഗത്ഭരായ ഒട്ടേറെ അധ്യാപകര്‍ ഇവിടെ ജോലി ചെയ്തിട്ടുണ്ട്.
==സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍==


1.പി.വി.രാമലിംഗ അയ്യര്‍
1|-
|2.പി.ജനാര്‍ദ്ദന്‍ മന്നാടിയാര്‍
2|-
3.സി.യു.വാര്യര്‍
3
4.പി.ശങ്കുണ്ണി മേനോന്‍
5.എ.കെ.‍ജോസഫ്
6.എന്‍.ബാലകൃഷ്ണ മേനോന്‍
7.എന്‍ .രാമന്‍ മേനോന്‍
8.അന്നാ ജോര്‍ജ്ജ്
9.എസ്.അനന്ദകൃഷ്ണ അയ്യര്‍
10.പി.സരോജിനി അമ്മ
11.പി.കെ.നാരായണന്‍ എ‍ഴുത്തച്ഛന്‍
12.പി.ജി.സരോജിനി
13.സി.ജി.അരവിന്ദന്‍
14.സി.കൊച്ചമ്മിണി
15.പി.വാസുദേവന്‍ നമ്പീശന്‍
16.എന്‍.കെ.നിസ
17.ഒ.ജി.കൃഷ്ണന്‍കുട്ടി
18.കെ.വി.നീലകണ്ഠന്‍ നമ്പൂതിരി
19.പി.സി.രാഘവന്‍
20.എം.പളനി മുത്തു
21.പി.രാജഗോപാലന്‍
22.എസ്.ഗോപിനാഥന്‍ നായര്‍
23.പി.എം. ഗോപാലന്‍ നായര്‍
24.കെ.ഭാരതിയമ്മ
25.പി.എം.കേശവന്‍ നമ്പൂതിരി
26.കെ.ബാലകൃഷ്ണന്‍ നായര്‍
27.ടി.കെ. മുഹമ്മദ്
28.വി.അച്യുതന്‍
29.ശ്രീകൃഷ്ണപുരം കൃ‍ഷ്ണന്‍ കുട്ടി
30.കെ.അബ് ദു
31.പി.ചന്ദ്രിക
32.പി.വി.തോമസ്
33.കെ.ജെ.അഗസ്ററിന്‍
34.പി.വിദ്യാധരന്‍
35.പി.വി.രാമചന്ദ്രന്‍


== പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍ ==
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==
1
1
|2
|2
വരി 111: വരി 98:


==വഴികാട്ടി==
==വഴികാട്ടി==
{| class="infobox collapsible collapsed" style="clear:right; width:50%; font-size:90%;"
കോഴിക്കോട് - പാലക്കാട് ദേശീയ പാതയിലെ കരിങ്കല്ലത്താണിയിൽ നിന്നും 2 കി.മി. വടക്ക് ജി.എച്ച്.എസ്. മാണിക്കപറമ്പ് സ്ഥിതിചെയ്യുന്നു.
| style="background: #ccf; text-align: center; font-size:99%;" |
{{#multimaps:10.968758835739003, 76.32739446753014|zoom=12}}
|-
മണ്ണാര്‍ക്കാട് നിന്നും  ചെര്‍പ്പുളശ്ശേരി റോഡില്‍ എട്ട് കിലോമീറ്റര്‍ ദൂരത്ത് കുലിക്കിലിയാട് ടൗണിനടുത്ത് മാണിക്കപ്പറമ്പ് റോഡിലൂടെ  സഞ്ചരിച്ചാല്‍സ്കൂളിലെത്താം ----
----
 
|style="background-color:#A1C2CF; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍'''
{| cellpadding="2" cellspacing="0"  border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small "
:{{#multimaps: 10.9726617,76.4113864|width=600px|zoom=14}}
|}

20:01, 4 ഫെബ്രുവരി 2024-നു നിലവിലുള്ള രൂപം

ഈ താളിൽ (ഇൻഫോബോക്സിൽ) സ്കൂളിന്റെ ഒരു നല്ല ചിത്രം ചേർക്കണം. താങ്കളുടെ കൈവശം സ്വതന്ത്രചിത്രങ്ങൾ ഉണ്ടെങ്കിൽ ദയവായി അത് സ്കൂൾവിക്കിയിൽ അപ്‌ലോഡ് ചെയ്യുക. ആ ചിത്രം ഇവിടെപ്പറയുന്ന പ്രകാരം താളിൽ ചേർക്കുകയും ചെയ്യുക.
അപാകതകൾ പരിഹരിച്ചശേഷം, {{Needs Image}} എന്ന ഫലകം താളിൽ നിന്ന് നീക്കം ചെയ്യാവുന്നതാണ്.
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഹൈസ്കൂൾചരിത്രംഅംഗീകാരം
ജി.എച്ച്.എസ്.എസ്. മാണിക്കപ്പറമ്പ
വിലാസം
മാണിക്കപറമ്പ്

മാണിക്കപറമ്പ്
,
നാട്ടുകൽ പി.ഒ.
,
678583
സ്ഥാപിതം1962
വിവരങ്ങൾ
ഇമെയിൽghsmanikkaparamba@gmail.com
കോഡുകൾ
സ്കൂൾ കോഡ്51044 (സമേതം)
യുഡൈസ് കോഡ്32060700804
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലപാലക്കാട്
വിദ്യാഭ്യാസ ജില്ല മണ്ണാർക്കാട്
ഉപജില്ല മണ്ണാർക്കാട്
ഭരണസംവിധാനം
ലോകസഭാമണ്ഡലംപാലക്കാട്
നിയമസഭാമണ്ഡലംഒറ്റപ്പാലം
താലൂക്ക്മണ്ണാർക്കാട്
ബ്ലോക്ക് പഞ്ചായത്ത്മണ്ണാർക്കാട്
തദ്ദേശസ്വയംഭരണസ്ഥാപനംതച്ചനാട്ടുകര പഞ്ചായത്ത്
വാർഡ്1
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംസർക്കാർ
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി

ഹൈസ്കൂൾ
സ്കൂൾ തലം1 മുതൽ 10 വരെ
മാദ്ധ്യമംമലയാളം,ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ365
പെൺകുട്ടികൾ308
ആകെ വിദ്യാർത്ഥികൾ673
അദ്ധ്യാപകർ30
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികബിന്ദു പി എസ് വയലിൽ
പി.ടി.എ. പ്രസിഡണ്ട്അബ്‌ദുൽ ഗഫൂർ
എം.പി.ടി.എ. പ്രസിഡണ്ട്റൈഹാനത്ത് പി
അവസാനം തിരുത്തിയത്
04-02-2024Schoolwikihelpdesk
ക്ലബ്ബുകൾ
പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ




ചരിത്രം

1964 സ്ഥാപിതമായ മാണിക്കപറമ്പ് എൽ.പി സ്കൂൾ 1994 -ൽ യു.പി സ്കൂളായി ഉയർത്തി. 2013 -ൽ ഹൈസ്കൂളായി ഉയർത്തിയ മാണിക്കപറമ്പ് ജി.എച്ച്.എസ്. കോഴിക്കോട് - പാലക്കാട് ദേശീയ പാതയിലെ കരിങ്കല്ലത്താണിയിൽ നിന്നും 2 കി.മി. വടക്ക് സ്ഥിതിചെയ്യുന്നു. കൊച്ചിയിൽ മണത്തലവീട്ടിൽ പൂക്കുഞ്ഞികോയതങ്ങൾ സംഭാവന ചെയ്ത 1 എക്കർ സ്ഥലത്ത് ഈ വിദ്യാലയം സ്ഥിതിചെയ്യുന്നു.

ഭൗതികസൗകര്യങ്ങൾ

പ്രി പ്രൈമറി വിഭാഗത്തിൽ 75 കുട്ടികളും, എൽ. പി വിഭാഗത്തിൽ 276 കുട്ടികളും, യു.പി വിഭാഗത്തിൽ 274 കുട്ടികളും ഹൈസ്കൂൾ വിഭാഗത്തിൽ 218 കുട്ടികളും പഠനം നടത്തുന്നു.

പാഠ്യേതര പ്രവർത്തനങ്ങൾ

  • ക്ലാസ് മാഗസിൻ.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.

സബ് ജില്ലാ-ജില്ലാ തല മത്സരങ്ങളിൽ ഒട്ടേറെ സമ്മാനങ്ങൾ നേടി ജില്ലയിലെ തന്നെ ശ്രദ്ധേയമായ ഒരു സാഹിത്യ വേദി സ്കൂളിലുണ്ട്.

ക്ലബ്ബ് പ്രവർത്തനങ്ങൾ.

മാനേജ്മെന്റ്

മുൻ സാരഥികൾ

1 2 3

സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ

1|- 2|- 3

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

1 |2 |3

വഴികാട്ടി

കോഴിക്കോട് - പാലക്കാട് ദേശീയ പാതയിലെ കരിങ്കല്ലത്താണിയിൽ നിന്നും 2 കി.മി. വടക്ക്  ജി.എച്ച്.എസ്. മാണിക്കപറമ്പ്  സ്ഥിതിചെയ്യുന്നു.

{{#multimaps:10.968758835739003, 76.32739446753014|zoom=12}}