"ഗവൺമെന്റ് എച്ച്.എസ്. കണ്ടല/സ്റ്റൂഡന്റ് പോലീസ് കാഡറ്റ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
(3 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 8 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 1: | വരി 1: | ||
<gallery> | == 2023 -24 == | ||
Spc യൂണിറ്റ് കണ്ടല സ്കൂളിൽ വിജയകരമായി പ്രവർത്തിക്കുന്നു | |||
CPO ആയി സാംലറ്റ് ബായിയും ACPO അജേഷ് സാറും പ്രവർത്തിക്കുന്നു.[[പ്രമാണം:44028 SPC.jpeg|ലഘുചിത്രം]] | |||
== എസ്.പി.സി == | |||
2018 മുതൽ Spc യൂണിറ്റ് കണ്ടല സ്കൂളിൽ പ്രവർത്തിക്കുന്നു. cpo ആയി സാംലറ്റ് ബായിയും Acpo ആയി ചന്ദ്രകുമാർ ആയി സാംലറ്റ് ബായിയും. ശ്രീ.ചന്ദ്രകുമാർ സർ HM ആയി പോയ സാഹചര്യത്തിൽ അജി സർ സ്ഥാനം ഏറ്റെടുത്തു.ഇപ്പോൾ അജി സർ ന് പകരം ജോയ് മോൾ ടീച്ചർ പ്രാവർത്തിക്കുന്നു. സ്വഭാവ രൂപീകരണം, അച്ചടക്ക ബോധം, ദേശസ്നേഹം എന്നിവ കുട്ടികളിൽ വളർന്ന് വരുവാൻ ഈ പ്രസ്ഥാനത്തിലൂടെ കഴിയുന്നു. PT, പരേഡ് പഠിപ്പിക്കുന്നതിനായി മാറനല്ലൂർ സ്റ്റേഷനിലെ 2 പോലീസുകാരെ നിയോഗിച്ചിട്ടുണ്ട്. കോവിഡ് മഹാമാരി കാരണം Online പരിപാടികൾ നടന്നിരുന്നു. | |||
നവംബർ മുതൽ സ്കൂൾ തുറന്ന് പ്രവർത്തിക്കാൻ തുടങ്ങിയ സാഹചര്യത്തിൽ എട്ടാം ക്ലാസിലെ ജൂനിയർ കേഡറ്റ്സിനും ഒൻപതാം ക്ലാസിലെ സീനിയർ കേഡറ്റ്സിനും ബുധൻ, ശനി ദിവസങ്ങളിൽ പരിശീലനം നൽകുന്നു. ഭരണഘടനാ ദിനവുമായി ബന്ധപ്പെട്ട് spc സീനിയർ കേഡറ്റ്സ് 7, 8, 9, 10 ക്ലാസിലെ കുട്ടികൾക്ക് ഭരണഘടനയുടെ പ്രാധാന്യത്തെക്കുറിച്ച് ക്ലാസ് എടുത്തു. ഭരണഘടനാ ദിനവുമായി ബന്ധപ്പെട്ട് ക്വിസ് മത്സരവും നടത്തി. Spc യുടെ നേതൃത്വത്തിൽ ഡിസംബർ 29, 30 ദിവസങ്ങളിൽ ക്രിസ്മസ് ക്യാംപും നടത്തി. ഹെഡ്മിസ്ട്രസിൻ്റെയും അദ്ധ്യാപകരുടേയും ,വിദ്യാർത്ഥികളുടെയും കൂട്ടായ പ്രവർത്തനത്തിൻ്റെ ഫലമായി spc നല്ല രീതിയിൽ പ്രവർത്തിക്കുന്നു.<gallery> | |||
പ്രമാണം:44028-112.jpg | |||
</gallery><gallery> | |||
പ്രമാണം:44028 4.jpg|എസ് .പി .സി | പ്രമാണം:44028 4.jpg|എസ് .പി .സി | ||
</gallery><gallery> | |||
പ്രമാണം:44028 127.jpg|എസ് പി .സി | |||
</gallery><gallery> | </gallery><gallery> | ||
പ്രമാണം:44028 13.jpg|എസ് .പി .സി ക്രിസ്മസ് ക്യാമ്പ് | പ്രമാണം:44028 13.jpg|എസ് .പി .സി ക്രിസ്മസ് ക്യാമ്പ് | ||
</gallery><gallery> | </gallery><gallery> | ||
പ്രമാണം:44028-12.jpg|എസ് .പി .സി ക്രിസ്മസ് ക്യാമ്പ് | പ്രമാണം:44028-12.jpg|എസ് .പി .സി ക്രിസ്മസ് ക്യാമ്പ് | ||
</gallery><gallery> | |||
പ്രമാണം:44028 64.jpg | |||
</gallery> | </gallery> | ||
[[പ്രമാണം:44028 SPC.jpeg|ലഘുചിത്രം|SPC ക്യാമ്പ് ]] |
18:50, 3 ഫെബ്രുവരി 2024-നു നിലവിലുള്ള രൂപം
2023 -24
Spc യൂണിറ്റ് കണ്ടല സ്കൂളിൽ വിജയകരമായി പ്രവർത്തിക്കുന്നു
CPO ആയി സാംലറ്റ് ബായിയും ACPO അജേഷ് സാറും പ്രവർത്തിക്കുന്നു.
എസ്.പി.സി
2018 മുതൽ Spc യൂണിറ്റ് കണ്ടല സ്കൂളിൽ പ്രവർത്തിക്കുന്നു. cpo ആയി സാംലറ്റ് ബായിയും Acpo ആയി ചന്ദ്രകുമാർ ആയി സാംലറ്റ് ബായിയും. ശ്രീ.ചന്ദ്രകുമാർ സർ HM ആയി പോയ സാഹചര്യത്തിൽ അജി സർ സ്ഥാനം ഏറ്റെടുത്തു.ഇപ്പോൾ അജി സർ ന് പകരം ജോയ് മോൾ ടീച്ചർ പ്രാവർത്തിക്കുന്നു. സ്വഭാവ രൂപീകരണം, അച്ചടക്ക ബോധം, ദേശസ്നേഹം എന്നിവ കുട്ടികളിൽ വളർന്ന് വരുവാൻ ഈ പ്രസ്ഥാനത്തിലൂടെ കഴിയുന്നു. PT, പരേഡ് പഠിപ്പിക്കുന്നതിനായി മാറനല്ലൂർ സ്റ്റേഷനിലെ 2 പോലീസുകാരെ നിയോഗിച്ചിട്ടുണ്ട്. കോവിഡ് മഹാമാരി കാരണം Online പരിപാടികൾ നടന്നിരുന്നു.
നവംബർ മുതൽ സ്കൂൾ തുറന്ന് പ്രവർത്തിക്കാൻ തുടങ്ങിയ സാഹചര്യത്തിൽ എട്ടാം ക്ലാസിലെ ജൂനിയർ കേഡറ്റ്സിനും ഒൻപതാം ക്ലാസിലെ സീനിയർ കേഡറ്റ്സിനും ബുധൻ, ശനി ദിവസങ്ങളിൽ പരിശീലനം നൽകുന്നു. ഭരണഘടനാ ദിനവുമായി ബന്ധപ്പെട്ട് spc സീനിയർ കേഡറ്റ്സ് 7, 8, 9, 10 ക്ലാസിലെ കുട്ടികൾക്ക് ഭരണഘടനയുടെ പ്രാധാന്യത്തെക്കുറിച്ച് ക്ലാസ് എടുത്തു. ഭരണഘടനാ ദിനവുമായി ബന്ധപ്പെട്ട് ക്വിസ് മത്സരവും നടത്തി. Spc യുടെ നേതൃത്വത്തിൽ ഡിസംബർ 29, 30 ദിവസങ്ങളിൽ ക്രിസ്മസ് ക്യാംപും നടത്തി. ഹെഡ്മിസ്ട്രസിൻ്റെയും അദ്ധ്യാപകരുടേയും ,വിദ്യാർത്ഥികളുടെയും കൂട്ടായ പ്രവർത്തനത്തിൻ്റെ ഫലമായി spc നല്ല രീതിയിൽ പ്രവർത്തിക്കുന്നു.
-
എസ് .പി .സി
-
എസ് പി .സി
-
എസ് .പി .സി ക്രിസ്മസ് ക്യാമ്പ്
-
എസ് .പി .സി ക്രിസ്മസ് ക്യാമ്പ്