"ഗവ. എച്ച് എസ് എസ് മീനങ്ങാടി/സോഷ്യൽ സയൻസ് ക്ലബ്ബ്/2023-24" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

15048mgdi (സംവാദം | സംഭാവനകൾ)
No edit summary
15048mgdi (സംവാദം | സംഭാവനകൾ)
No edit summary

(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 2 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{Yearframe/Pages}}
{{Yearframe/Pages}}
=='''രക്തസാക്ഷിത്വ ദിനം ആചരിച്ചു '''==
മീനങ്ങാടി ഗവ. ഹയർ സെക്കണ്ടറി സ്കൂളിൽ സോഷ്യൽ സയൻസ് ക്ലബ്ബിന്റെ  നേതൃത്വത്തിൽ 76 -മത് രക്തസാക്ഷി ദിനം ആചരിച്ചു.  ഗാന്ധി പ്രതിമയിൽ പുഷ്‌പവൃഷ്‌ടി നടത്തിയും രക്തസാക്ഷി സന്ദേശവും നൽകിയാണ് ആചരിച്ചത് . ഫസീല ആനക്കുഴിയിൽ ,ജയ കെ എൻ എന്നിവർ സംസാരിച്ചു

[[File:15048-ssc2.jpg|thumb|none|450px]]

[[File:15048-ssc3.jpg|thumb|none|450px]]

=='''നിയമബോധവൽക്കരണ ക്ലാസ് സംഘടിപ്പിച്ചു'''==
ഗവ.ഹയർ സെക്കണ്ടറി സ്കൂൾ സോഷ്യൽ സയൻസ് ക്ലബ്ബിന്റെയും കൽപറ്റ ജില്ലാ ലീഗൽ സർവീസ് അതോറിറ്റിയുടെയും നേതൃത്ത്വത്തിൽ ശൈശവ വിവാഹം എന്ന വിഷയത്തിൽ ബഹു. ഹൈക്കോടതിയുടെ പ്രത്യേക നിർദേശപ്രകാരം കൗമാരക്കാരായ കുട്ടികൾക്ക് നിയമബോധവൽക്കരണ ക്ലാസ് സംഘടിപ്പിച്ചു അഡ്വ.വിനീത ക്ലാസ് നയിച്ചു. PLV ബീന പി വർഗ്ഗീസ് , ജോയ് വി സ്കറിയ. ഫസീല ആനക്കുഴിയിൽ തുടങ്ങിയവർ സംസാരിച്ചു.

[[File:15048-ssm1.jpg|thumb|none|450px]]

[[File:15048-ssm2.jpg|thumb|none|450px]]

=='''സോഷ്യൽ സയൻസ് മേള '''==
സോഷ്യൽ സയൻസ് ക്ലബ്ബിന്റെ നേതൃത്തത്തിൽ വിവിധ വിഭാഗങ്ങളിലായി മേള സംഘടിപ്പിച്ചു, വർക്കിങ്‌മോഡൽ,സ്റ്റിൽ മോഡൽ ,അറ്റ്ലസ് നിർമാണം ,പ്രാദേശിക ചരിത്രരചന , ക്വിസ് എന്നിവയായിരുന്നു മത്സരയിനങ്ങൾ

[[File:15048-ss2.jpg|thumb|none|450px]]

[[File:15048-ss3.jpg|thumb|none|450px]]

=='''ക്വിസ് മത്സരം '''==
=='''ക്വിസ് മത്സരം '''==
സ്വതന്ത്രദിനത്തോടനുബന്ധിച്ച് സോഷ്യൽ സയൻസ് ക്ലബ്ബ് ക്വിസ് മത്സരം സംഘടിപ്പിച്ചു സെൻഹ കെ ,അമയ വിത്സൺ ,അനന്യ രഞ്ജിത്ത് എന്നിവർ യഥാക്രമം ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങൾ നേടി
സ്വതന്ത്രദിനത്തോടനുബന്ധിച്ച് സോഷ്യൽ സയൻസ് ക്ലബ്ബ് ക്വിസ് മത്സരം സംഘടിപ്പിച്ചു സെൻഹ കെ ,അമയ വിത്സൺ ,അനന്യ രഞ്ജിത്ത് എന്നിവർ യഥാക്രമം ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങൾ നേടി