"സെന്റ് ജോൺ ദി ബാപ്റ്റിസ്റ്റ് എച്ച്.എസ്.എസ്. നെടുങ്കുന്നം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
സെന്റ് ജോൺ ദി ബാപ്റ്റിസ്റ്റ് എച്ച്.എസ്.എസ്. നെടുങ്കുന്നം (മൂലരൂപം കാണുക)
12:15, 29 ജനുവരി 2024-നു നിലവിലുണ്ടായിരുന്ന രൂപം
, 29 ജനുവരിതിരുത്തലിനു സംഗ്രഹമില്ല
No edit summary |

(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 2 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 34: | വരി 34: | ||
|പഠന വിഭാഗങ്ങൾ2=യു.പി | |പഠന വിഭാഗങ്ങൾ2=യു.പി | ||
|പഠന വിഭാഗങ്ങൾ3=ഹൈസ്കൂൾ | |പഠന വിഭാഗങ്ങൾ3=ഹൈസ്കൂൾ | ||
|പഠന വിഭാഗങ്ങൾ4= | |പഠന വിഭാഗങ്ങൾ4=HSS | ||
|പഠന വിഭാഗങ്ങൾ5= | |പഠന വിഭാഗങ്ങൾ5= | ||
|സ്കൂൾ തലം=5 മുതൽ 10 വരെ | |സ്കൂൾ തലം=5 മുതൽ 10 വരെ | ||
വരി 65: | വരി 65: | ||

കോട്ടയം ജില്ലയിലെ കാഞ്ഞിരപ്പളളി വിദ്യാഭ്യാസ ജില്ല | കോട്ടയം ജില്ലയിലെ കാഞ്ഞിരപ്പളളി വിദ്യാഭ്യാസ ജില്ല | ||
== ചരിത്രം == | == ചരിത്രം == | ||

1940 – കളിൽ നെടുംകുന്നം പ്രദേശത്ത് മിഡിൽ സ്കൂൾ വിദ്യാഭ്യാസം പോലും പൂർത്തിയാക്കാത്ത ധാരാളം കുട്ടികൾ ഉണ്ടായിരുന്നു. ഈ സാഹചര്യത്തിൽ വിദ്യാതല്പരരായ നെടുംകുന്നംകാർ സ്വതന്ത്രവിദ്യാലയമായ കേംബ്രിഡ്ജിന്റെ മാതൃകയിൽ ഒരു വിദ്യാലയം, മതപഠനക്ലാസ്സുകൾക്കായി പണികഴിപ്പിച്ച കെ്ട്ടിടത്തിൽ 1946 ൽ ആരംഭിച്ചു. സെന്റ്. ജോൺ ദി ബാപ്റ്റിസ്റ്റ് ഗ്രാമോദ്ധാരണ സ്കൂൾ എന്നായിരുന്നു വിദ്യാലയത്തിന്റെ പേര്. നെടുംകുന്നം പളളി വികാരിയായിരുന്ന ബഹുമാനപ്പെട്ട ഫാദർ ആലഞ്ചേരി ഈപ്പച്ചന്റെ നേതൃത്വത്തിലായിരുന്നു വിദ്യാലയം തുടങ്ങിയത്. പ്രഥമാധ്യാപകനായി അസിസ്റ്റന്റ് വികാരി ബഹുമാനപ്പെട്ട വേഴമ്പത്തോട്ടത്തിലച്ചൻ സേവനം അനുഷ്ഠിച്ചു.
| 1940 – കളിൽ നെടുംകുന്നം പ്രദേശത്ത് മിഡിൽ സ്കൂൾ വിദ്യാഭ്യാസം പോലും പൂർത്തിയാക്കാത്ത ധാരാളം കുട്ടികൾ ഉണ്ടായിരുന്നു. ഈ സാഹചര്യത്തിൽ വിദ്യാതല്പരരായ നെടുംകുന്നംകാർ സ്വതന്ത്രവിദ്യാലയമായ കേംബ്രിഡ്ജിന്റെ മാതൃകയിൽ ഒരു വിദ്യാലയം, മതപഠനക്ലാസ്സുകൾക്കായി പണികഴിപ്പിച്ച കെ്ട്ടിടത്തിൽ 1946 ൽ ആരംഭിച്ചു. സെന്റ്. ജോൺ ദി ബാപ്റ്റിസ്റ്റ് ഗ്രാമോദ്ധാരണ സ്കൂൾ എന്നായിരുന്നു വിദ്യാലയത്തിന്റെ പേര്. നെടുംകുന്നം പളളി വികാരിയായിരുന്ന ബഹുമാനപ്പെട്ട ഫാദർ ആലഞ്ചേരി ഈപ്പച്ചന്റെ നേതൃത്വത്തിലായിരുന്നു വിദ്യാലയം തുടങ്ങിയത്. പ്രഥമാധ്യാപകനായി അസിസ്റ്റന്റ് വികാരി ബഹുമാനപ്പെട്ട വേഴമ്പത്തോട്ടത്തിലച്ചൻ സേവനം അനുഷ്ഠിച്ചു.

പെൺകുട്ടികൾ ഉൾപ്പെടെ 35 കുട്ടികൾ മാത്രമായിരുന്നു തുടക്കത്തിൽ. എന്നാൽ അടുത്ത വർഷം 250 കുട്ടികളായി സ്കൂൾ വളർന്നു. 1949 ൽ നെടുംകുന്നത്തിന് പുതിയ ഹൈസ്കൂൾ അനുവദിച്ചുകൊണ്ടുളള ഉത്തരവിറങ്ങി. ഏകദേശം മൂന്നു ഡിവിഷനുളള കുട്ടികളുമായി സെന്റ്. ജോൺ ദി ബാപ്റ്റിസ്റ്റ് ഹൈസ്കൂൾ ഔദ്യോഗികമായി പ്രവർത്തനം ആരംഭിച്ചു.
| പെൺകുട്ടികൾ ഉൾപ്പെടെ 35 കുട്ടികൾ മാത്രമായിരുന്നു തുടക്കത്തിൽ. എന്നാൽ അടുത്ത വർഷം 250 കുട്ടികളായി സ്കൂൾ വളർന്നു. 1949 ൽ നെടുംകുന്നത്തിന് പുതിയ ഹൈസ്കൂൾ അനുവദിച്ചുകൊണ്ടുളള ഉത്തരവിറങ്ങി. ഏകദേശം മൂന്നു ഡിവിഷനുളള കുട്ടികളുമായി സെന്റ്. ജോൺ ദി ബാപ്റ്റിസ്റ്റ് ഹൈസ്കൂൾ ഔദ്യോഗികമായി പ്രവർത്തനം ആരംഭിച്ചു.

സ്കൂളുകളിൽ സാധു കുട്ടികൾക്കു ഉച്ചഭക്ഷണം കൊടുക്കുന്ന സമ്പ്രദായം സർക്കാർ ആവിഷ്കരിക്കുന്നതിനു മുൻപേ ഈ വിദ്യാലയത്തിൽ നടപ്പാക്കുകയുണ്ടായി. 1970 ലാണ് ഈ സേവനപദ്ധതി ആരംഭിച്ചത്. 1986 ൽ സ്കൗട്ട്, ജൂണിയർ റെഡ്ക്രോസ് തുടങ്ങിയ അന്താരാഷ്ട്ര പ്രാധാന്യമുളള സംഘടനകൾ സ്കൂളുകളിൽ ആരംഭിച്ചു.കൂടുതൽ വായിക്കുക
| സ്കൂളുകളിൽ സാധു കുട്ടികൾക്കു ഉച്ചഭക്ഷണം കൊടുക്കുന്ന സമ്പ്രദായം സർക്കാർ ആവിഷ്കരിക്കുന്നതിനു മുൻപേ ഈ വിദ്യാലയത്തിൽ നടപ്പാക്കുകയുണ്ടായി. 1970 ലാണ് ഈ സേവനപദ്ധതി ആരംഭിച്ചത്. 1986 ൽ സ്കൗട്ട്, ജൂണിയർ റെഡ്ക്രോസ് തുടങ്ങിയ അന്താരാഷ്ട്ര പ്രാധാന്യമുളള സംഘടനകൾ സ്കൂളുകളിൽ ആരംഭിച്ചു.[[സെന്റ് ജോൺ ദി ബാപ്റ്റിസ്റ്റ് എച്ച്.എസ്.എസ്. നെടുങ്കുന്നം/ചരിത്രം|കൂടുതൽ വായിക്കുക]]