"ചേന്ദമംഗല്ലൂർ എച്ച്. എസ്സ്.എസ്സ്/ലിറ്റിൽകൈറ്റ്സ്/2020-23" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 12 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 1: | വരി 1: | ||
{{Lkframe/Pages}}{{Infobox littlekites | {{Lkframe/Pages}}{{Infobox littlekites | ||
|സ്കൂൾ കോഡ്= | |സ്കൂൾ കോഡ്=47068 | ||
|അധ്യയനവർഷം= | |അധ്യയനവർഷം=2020-23 | ||
|യൂണിറ്റ് നമ്പർ= | |യൂണിറ്റ് നമ്പർ=LK/2018/47068 | ||
|അംഗങ്ങളുടെ എണ്ണം= | |അംഗങ്ങളുടെ എണ്ണം=40 | ||
|വിദ്യാഭ്യാസ ജില്ല= | |വിദ്യാഭ്യാസ ജില്ല=താമരശ്ശേരി | ||
|റവന്യൂ ജില്ല= | |റവന്യൂ ജില്ല=കോഴിക്കോട് | ||
|ഉപജില്ല= | |ഉപജില്ല=മുക്കം | ||
|ലീഡർ= | |ലീഡർ=യഹ്‍യ സക്കരിയ അബൂബക്കർ | ||
|ഡെപ്യൂട്ടി ലീഡർ= | |ഡെപ്യൂട്ടി ലീഡർ=മെഹറിൻ | ||
|കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 1= | |കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 1=അമീറലി സി | ||
|കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 2= | |കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 2=ഹാജറ എ എം | ||
|ചിത്രം= <!-- രജിസ്ട്രേഷൻ സർട്ടിഫിക്കറ്റ് ചിത്രം അപ്‍ലോഡ് ചെയ്ത് ഫയൽനാമം = ചിഹ്നത്തിന്ശേഷം ചേർക്കുക. --> | |ചിത്രം= <!-- രജിസ്ട്രേഷൻ സർട്ടിഫിക്കറ്റ് ചിത്രം അപ്‍ലോഡ് ചെയ്ത് ഫയൽനാമം = ചിഹ്നത്തിന്ശേഷം ചേർക്കുക. --> | ||
}} | }} | ||
== '''<u>ലിറ്റിൽ കൈറ്റ് അഗംങ്ങൾ 2020-23</u>''' == | |||
{| class="wikitable" | {| class="wikitable" | ||
|+ | |+ | ||
!ക്രമ നമ്പർ | !ക്രമ | ||
!അഡ്മിഷൻ നമ്പർ | നമ്പർ | ||
!അഡ്മിഷൻ | |||
നമ്പർ | |||
!അംഗത്തിന്റെ പേര് | |||
!ക്രമ | |||
നമ്പർ | |||
!അഡ്മിഷൻ | |||
നമ്പർ | |||
!അംഗത്തിന്റെ പേര് | !അംഗത്തിന്റെ പേര് | ||
|- | |- | ||
|1 | |1 | ||
| | |14130 | ||
|മിസാബ് അമീൻ | |മിസാബ് അമീൻ | ||
| | |21 | ||
|14374 | |||
|മുഹമ്മദ് നിഹാൽ പി എം | |||
|- | |- | ||
|2 | |2 | ||
| | |14133 | ||
|മുഹമ്മദ് ഷാനിൽ എ | |മുഹമ്മദ് ഷാനിൽ എ | ||
| | |22 | ||
|14378 | |||
|അഭിരാമി വി | |||
|- | |- | ||
|3 | |3 | ||
| | |14157 | ||
|അലീന ഉമയ്യ കെ സി | |അലീന ഉമയ്യ കെ സി | ||
| | |23 | ||
|14385 | |||
|ഷഹീൻ എസ് | |||
|- | |- | ||
|4 | |4 | ||
| | |14183 | ||
|മുഹമ്മദ് ഷമീം | |മുഹമ്മദ് ഷമീം | ||
| | |24 | ||
|14392 | |||
|നജാദ് ഇ.എൻ | |||
|- | |- | ||
|5 | |5 | ||
| | |14192 | ||
|ഫാത്തിക് മുഹമ്മദ് എൻ | |ഫാത്തിക് മുഹമ്മദ് എൻ | ||
| | |25 | ||
|144415 | |||
|എസ്.നന്ദകിഷോർ | |||
|- | |- | ||
|6 | |6 | ||
| | |14196 | ||
|സിദാൻ ടി | |സിദാൻ ടി | ||
| | |26 | ||
|14424 | |||
|അഭിനയ യു | |||
|- | |- | ||
|7 | |7 | ||
| | |14200 | ||
| | |ഹംദാൻ ഹാഷിം | ||
| | |27 | ||
|14437 | |||
|മുഹമ്മദ് ഷാൻ | |||
|- | |- | ||
|8 | |8 | ||
| | |14202 | ||
| | |മുഹമ്മദ് വാഫി വി | ||
| | |28 | ||
|14443 | |||
|വിനോബ് ടി | |||
|- | |- | ||
|9 | |9 | ||
| | |14215 | ||
| | |അജ്മൽ സമീർ | ||
| | |29 | ||
|14455 | |||
|അമൻ ബഹർ | |||
|- | |- | ||
|10 | |10 | ||
| | |14220 | ||
| | |ഫർഹാൻ ഷെയ്ക്ക് | ||
| | |30 | ||
|14456 | |||
|ഫാനാൻ ബഷീർ എം.കെ | |||
|- | |- | ||
|11 | |11 | ||
| | |14227 | ||
| | |ആദിൽ ഒ.കെ | ||
| | |31 | ||
|14469 | |||
|നിദ ഫാത്തിമ പി.കെ | |||
|- | |- | ||
|12 | |12 | ||
| | |14234 | ||
| | |ഫാത്തിമ തൻവീർ മുഹിയുദ്ദീൻ | ||
| | |32 | ||
|14472 | |||
|മുഹമ്മദ് ബാഷർ | |||
|- | |- | ||
|13 | |13 | ||
| | |14278 | ||
| | |മുഹമ്മദ് ഷാദിൻ പി | ||
| | |33 | ||
|14480 | |||
|മെഹറിൻ ടി | |||
|- | |- | ||
|14 | |14 | ||
| | |14284 | ||
| | |ഹൈഫ എ എം | ||
| | |34 | ||
|14489 | |||
|ആമിർ റിൻദീഷ് എം.കെ | |||
|- | |- | ||
|15 | |15 | ||
| | |14285 | ||
| | |മിഷാൽ ഷമീം | ||
| | |35 | ||
|14493 | |||
|നജ ഫാത്തിമ ഇ | |||
|- | |- | ||
|16 | |16 | ||
| | |14340 | ||
| | |തഹ്‍ലിയ | ||
| | |36 | ||
|14499 | |||
|നാഷിദ പി | |||
|- | |- | ||
|17 | |17 | ||
| | |14347 | ||
| | |സ്വാലിഹ് സുബുൽ | ||
| | |37 | ||
|14500 | |||
|മുഹമ്മദ് മാഹിദ് അഫ്രീദി | |||
|- | |- | ||
|18 | |18 | ||
| | |14353 | ||
| | |ഫായിസ അലി | ||
| | |38 | ||
|14884 | |||
|നസൽ നിസാർ | |||
|- | |- | ||
|19 | |19 | ||
| | |14357 | ||
| | |യഹ്‌യ സക്കരിയ അബൂബക്കർ | ||
| | |39 | ||
|14377 | |||
|അനാമിക പി | |||
|- | |- | ||
|20 | |20 | ||
| | |14370 | ||
| | |ആദിൽ നൗഷാദ് | ||
|40 | |40 | ||
| | |14228 | ||
| | |നാബിഹ് മുഹമ്മദ് പി | ||
|} | |} | ||
== '''<u>ഡിജിറ്റൽ പ്രഖ്യാപനം</u>''' == | |||
മുഴുവൻ പൊതുവിദ്യാലയങ്ങളിലും ഹൈടെക് ക്ലാസ് റൂമുകളുള്ള ആദ്യ സംസ്ഥാനമെന്ന നേട്ടം കേരളം സ്വന്തമാക്കിയതിന്റെ ഔദ്യോഗിക പ്രഖ്യാപനം ചേന്ദമംഗല്ലൂർ എച്ച് എസ് എസിലും നടത്തി. 33 ലാപ്‍ടോപ്പുകൾ, 21 പ്രൊജക്ടറുകൾ, ഡി.എസ്.എൽ.ആർ കാമറ, വെബ് കാമറ, പ്രിന്റർ, ടി.വി എന്നിവയാലാണ് ചേന്ദമംഗല്ലൂർ എച്ച് എസ് എസിനെ ഹൈടെക്കായി മാറ്റിയത്. '''11_10_2020'''ന് രാവിലെ മുഖ്യമന്ത്രി പിണറായി വിജയൻ തിരുവനന്തപുരത്ത് ഓൺലെെനായാണ് പ്രഖ്യാപനം നടന്നത്. വിദ്യാഭ്യാസമന്ത്രി പ്രൊഫ.സി.രവീന്ദ്രനാഥ് അധ്യക്ഷനായി. സ്‌പീക്കർ ശ്രീരാമകൃഷ്‌ണൻ മുഖ്യാതിഥിയായിരുന്നു. മന്ത്രി ടി.എം.തോമസ് ഐസക് മുഖ്യപ്രഭാഷണം നടത്തി.ഇതിന്റെ ഭാഗമായാണ് ചേന്ദമംഗല്ലൂർ എച്ച് എസ് എസിലും ഔദ്യോഗിക പ്രഖ്യാപനം നടത്തിയത് | |||
[[പ്രമാണം:47068-in.jpg|ലഘുചിത്രം]] | |||
== <u>സൈബർ ക്ലാസ്സ് സംഘടിപ്പിച്ചു</u> == | |||
കോവിഡ് 19 രോഗവ്യാപനസാഹചര്യത്തിൽ പഠന പ്രക്രിയകൾ ഓൺലൈനിലേക്ക് മാറിയപ്പോൾ സമൂഹ മാധ്യമങ്ങളുടെ ഉപയോഗം കൂടിവന്നത് രക്ഷിതാക്കളുടെ ആശങ്ക വർദ്ധിക്കാൻ കാരണമായി. യൂ ട്യൂബും ഫെയ്ബുക്കും വാട്സ് ആപ്പും ഉൾപ്പെടെയുള്ള ഓൺലൈൻമാധ്യമങ്ങൾ നൽകുന്ന പ്രയോജനങ്ങൾ ഏറെയാണെങ്കിലും പതിയിരിക്കുന്ന അപകടങ്ങളാണ് രക്ഷിതാക്കളുടെ ആശങ്ക വർദ്ധിപ്പിച്ചത്. ഈ വസ്തുത തിരിച്ചറിഞ്ഞാണ് ചേന്ദമംഗല്ലൂർ എച്ച് എസ് എസിലെ ലിറ്റിൽ കൈറ്റ്സ് ഐ.ടി ക്ലബ്ബിന്റെ നേതൃത്വത്തിൽ അമ്മമാർക്ക് സൈബർ കെയർ എന്ന പേരിൽ ക്ലാസ്സുകൾ സംഘടിപ്പിച്ചത്. സമൂഹമാധ്യമങ്ങളെ ഗുണപ്രദമായി പ്രയോജനപ്പെടുത്തേണ്ടതിനെക്കുറിച്ചും അശ്രദ്ധമൂലമോ മറ്റുള്ളവരുടെ പ്രേരണയാലോ സൈബർ കുറ്റങ്ങളിലേക്ക് ചെന്നുപെടരുതെന്ന് ഹെഡ്മാസ്റ്റർ അഭിപ്രായപ്പെട്ടു.<gallery> | |||
പ്രമാണം:Ciber1.jpg | |||
പ്രമാണം:Ciber2.jpg | |||
പ്രമാണം:Ciber3.jpg | |||
പ്രമാണം:Ciber4.jpg | |||
</gallery> | |||
== '''<u>ലിറ്റിൽ കൈറ്റ്സ് ഐ.ടി ക്ലബ്ബ് യൂനിറ്റ് ക്യാമ്പ്</u>''' == | |||
ചേന്ദമംഗല്ലൂർ ഹയർ സെക്കൻഡറി സ്കൂളിലെ ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾക്കായി സ്ക്കൂൾ തലത്തിൽ ഏകദിന പരിശീലന ക്യാമ്പ് സംഘടിപ്പിച്ചു. ക്യാമ്പിന്റെ ഔപചാരിക ഉദ്ഘാടനം ഹെഡ്മാസ്റ്റർ യൂ പി മുഹമ്മദലി സർ നിർവ്വഹിച്ചു. അനിമേഷൻ, സ്ക്രാച്ച് പ്രോഗ്രാമിംഗ്,മെബൈൽ ആപ്പ് തുടങ്ങിയവയിൽ പരിശീലനം നൽകി. ലിറ്റിൽ കൈറ്റ്സ് മാസ്റ്റർ അൻവർ സാദത്ത് ,ലിറ്റിൽ കൈറ്റ്സ് മിസ്ട്രസ്സ് ഹാജറ എ എം എന്നിവർ ക്യാമ്പിന് നേതൃത്വം നൽകി.നന്നായി പെർഫോം ചെയ്ത വിദ്യാർത്ഥികളെ സബ്ജില്ലാ ക്യാബിലേക്ക് തിരഞ്ഞെടുത്തു.<gallery> | |||
പ്രമാണം:47068-UNIT-CAMP2.jpg | |||
പ്രമാണം:47068-UNUT-CAMP1.jpg | |||
പ്രമാണം:47068-UNIT-CAMP-22.jpg | |||
</gallery> | |||
== '''രക്ഷിതാക്കൾക്കുളള കമ്പ്യൂട്ടർ പരിശീലനം''' == | |||
നിരന്തരമായ പരിശീലനത്തിലൂടെ കമ്പ്യൂട്ടർ ഉപയോഗത്തിൽ പ്രാഗത്ഭ്യം നേടിയ ലിറ്റിൽ കൈറ്റ്സ് വിദ്യാർത്ഥികൾ അധ്യാപനത്തിന്റെ ഹരിശ്രീ കുറിക്കുന്നു. ചേന്ദമംഗല്ലൂർ ഹയർ സെക്കൻഡറി സ്കൂളിലെ ലിറ്റിൽ കൈറ്റ്സ് വിദ്യാർത്ഥികളും അധ്യാപകരും ചേർന്ന് അമ്മമാർക്കുള്ള കമ്പ്യൂട്ടർ പരിശീലനം നടത്തി. കമ്പ്യൂട്ടറിന്റെ പ്രാഥമിക പാഠങ്ങൾ മലയാളം, ഇംഗ്ലീഷ് ഭാഷ ടൈപ്പിംഗ്,എക്സ് പെയിന്റ് ഓഫീസിൽ പാക്കേജ് ,ഇന്റർനെറ്റ് തുടങ്ങി നിത്യ ജീവിതത്തിൽ അവശ്യം അറിഞ്ഞിരിക്കേണ്ട കാര്യങ്ങളാണ് പഠിപ്പിക്കുന്നത്.അധ്യാപകരുടെ മേൽ നോട്ടത്തിൽ തയ്യാറാക്കിയ പ്രതേക മൊഡ്യൂൾ അനുസരിച് 4 മണിക്കൂർ ദൈർഘ്യാമുള്ള പരിശീലനമാണ് തയ്യാറാക്കിയിരിക്കുന്നത്.<gallery> | |||
പ്രമാണം:47068-IT-TRAINING5.png | |||
പ്രമാണം:47068-IT-TRAINING4.png | |||
പ്രമാണം:47068-IT-TRAINING2.png | |||
പ്രമാണം:47068-IT TRAINING1.png | |||
പ്രമാണം:47068-IT-TRAINING2.png | |||
</gallery> |
18:50, 26 ജനുവരി 2024-നു നിലവിലുള്ള രൂപം
ഹോം | ഡിജിറ്റൽ മാഗസിൻ | ഫ്രീഡം ഫെസ്റ്റ് | 2018 20 | 2019 21, 22 | 2020 23 | 2021 24 | 2022 25 | 2023 26 | 2024 27 |
47068-ലിറ്റിൽകൈറ്റ്സ് | |
---|---|
സ്കൂൾ കോഡ് | 47068 |
യൂണിറ്റ് നമ്പർ | LK/2018/47068 |
അംഗങ്ങളുടെ എണ്ണം | 40 |
റവന്യൂ ജില്ല | കോഴിക്കോട് |
വിദ്യാഭ്യാസ ജില്ല | താമരശ്ശേരി |
ഉപജില്ല | മുക്കം |
ലീഡർ | യഹ്‍യ സക്കരിയ അബൂബക്കർ |
ഡെപ്യൂട്ടി ലീഡർ | മെഹറിൻ |
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 1 | അമീറലി സി |
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 2 | ഹാജറ എ എം |
അവസാനം തിരുത്തിയത് | |
26-01-2024 | Chennamangallurhss |
ലിറ്റിൽ കൈറ്റ് അഗംങ്ങൾ 2020-23
ക്രമ
നമ്പർ |
അഡ്മിഷൻ
നമ്പർ |
അംഗത്തിന്റെ പേര് | ക്രമ
നമ്പർ |
അഡ്മിഷൻ
നമ്പർ |
അംഗത്തിന്റെ പേര് |
---|---|---|---|---|---|
1 | 14130 | മിസാബ് അമീൻ | 21 | 14374 | മുഹമ്മദ് നിഹാൽ പി എം |
2 | 14133 | മുഹമ്മദ് ഷാനിൽ എ | 22 | 14378 | അഭിരാമി വി |
3 | 14157 | അലീന ഉമയ്യ കെ സി | 23 | 14385 | ഷഹീൻ എസ് |
4 | 14183 | മുഹമ്മദ് ഷമീം | 24 | 14392 | നജാദ് ഇ.എൻ |
5 | 14192 | ഫാത്തിക് മുഹമ്മദ് എൻ | 25 | 144415 | എസ്.നന്ദകിഷോർ |
6 | 14196 | സിദാൻ ടി | 26 | 14424 | അഭിനയ യു |
7 | 14200 | ഹംദാൻ ഹാഷിം | 27 | 14437 | മുഹമ്മദ് ഷാൻ |
8 | 14202 | മുഹമ്മദ് വാഫി വി | 28 | 14443 | വിനോബ് ടി |
9 | 14215 | അജ്മൽ സമീർ | 29 | 14455 | അമൻ ബഹർ |
10 | 14220 | ഫർഹാൻ ഷെയ്ക്ക് | 30 | 14456 | ഫാനാൻ ബഷീർ എം.കെ |
11 | 14227 | ആദിൽ ഒ.കെ | 31 | 14469 | നിദ ഫാത്തിമ പി.കെ |
12 | 14234 | ഫാത്തിമ തൻവീർ മുഹിയുദ്ദീൻ | 32 | 14472 | മുഹമ്മദ് ബാഷർ |
13 | 14278 | മുഹമ്മദ് ഷാദിൻ പി | 33 | 14480 | മെഹറിൻ ടി |
14 | 14284 | ഹൈഫ എ എം | 34 | 14489 | ആമിർ റിൻദീഷ് എം.കെ |
15 | 14285 | മിഷാൽ ഷമീം | 35 | 14493 | നജ ഫാത്തിമ ഇ |
16 | 14340 | തഹ്‍ലിയ | 36 | 14499 | നാഷിദ പി |
17 | 14347 | സ്വാലിഹ് സുബുൽ | 37 | 14500 | മുഹമ്മദ് മാഹിദ് അഫ്രീദി |
18 | 14353 | ഫായിസ അലി | 38 | 14884 | നസൽ നിസാർ |
19 | 14357 | യഹ്‌യ സക്കരിയ അബൂബക്കർ | 39 | 14377 | അനാമിക പി |
20 | 14370 | ആദിൽ നൗഷാദ് | 40 | 14228 | നാബിഹ് മുഹമ്മദ് പി |
ഡിജിറ്റൽ പ്രഖ്യാപനം
മുഴുവൻ പൊതുവിദ്യാലയങ്ങളിലും ഹൈടെക് ക്ലാസ് റൂമുകളുള്ള ആദ്യ സംസ്ഥാനമെന്ന നേട്ടം കേരളം സ്വന്തമാക്കിയതിന്റെ ഔദ്യോഗിക പ്രഖ്യാപനം ചേന്ദമംഗല്ലൂർ എച്ച് എസ് എസിലും നടത്തി. 33 ലാപ്‍ടോപ്പുകൾ, 21 പ്രൊജക്ടറുകൾ, ഡി.എസ്.എൽ.ആർ കാമറ, വെബ് കാമറ, പ്രിന്റർ, ടി.വി എന്നിവയാലാണ് ചേന്ദമംഗല്ലൂർ എച്ച് എസ് എസിനെ ഹൈടെക്കായി മാറ്റിയത്. 11_10_2020ന് രാവിലെ മുഖ്യമന്ത്രി പിണറായി വിജയൻ തിരുവനന്തപുരത്ത് ഓൺലെെനായാണ് പ്രഖ്യാപനം നടന്നത്. വിദ്യാഭ്യാസമന്ത്രി പ്രൊഫ.സി.രവീന്ദ്രനാഥ് അധ്യക്ഷനായി. സ്‌പീക്കർ ശ്രീരാമകൃഷ്‌ണൻ മുഖ്യാതിഥിയായിരുന്നു. മന്ത്രി ടി.എം.തോമസ് ഐസക് മുഖ്യപ്രഭാഷണം നടത്തി.ഇതിന്റെ ഭാഗമായാണ് ചേന്ദമംഗല്ലൂർ എച്ച് എസ് എസിലും ഔദ്യോഗിക പ്രഖ്യാപനം നടത്തിയത്
സൈബർ ക്ലാസ്സ് സംഘടിപ്പിച്ചു
കോവിഡ് 19 രോഗവ്യാപനസാഹചര്യത്തിൽ പഠന പ്രക്രിയകൾ ഓൺലൈനിലേക്ക് മാറിയപ്പോൾ സമൂഹ മാധ്യമങ്ങളുടെ ഉപയോഗം കൂടിവന്നത് രക്ഷിതാക്കളുടെ ആശങ്ക വർദ്ധിക്കാൻ കാരണമായി. യൂ ട്യൂബും ഫെയ്ബുക്കും വാട്സ് ആപ്പും ഉൾപ്പെടെയുള്ള ഓൺലൈൻമാധ്യമങ്ങൾ നൽകുന്ന പ്രയോജനങ്ങൾ ഏറെയാണെങ്കിലും പതിയിരിക്കുന്ന അപകടങ്ങളാണ് രക്ഷിതാക്കളുടെ ആശങ്ക വർദ്ധിപ്പിച്ചത്. ഈ വസ്തുത തിരിച്ചറിഞ്ഞാണ് ചേന്ദമംഗല്ലൂർ എച്ച് എസ് എസിലെ ലിറ്റിൽ കൈറ്റ്സ് ഐ.ടി ക്ലബ്ബിന്റെ നേതൃത്വത്തിൽ അമ്മമാർക്ക് സൈബർ കെയർ എന്ന പേരിൽ ക്ലാസ്സുകൾ സംഘടിപ്പിച്ചത്. സമൂഹമാധ്യമങ്ങളെ ഗുണപ്രദമായി പ്രയോജനപ്പെടുത്തേണ്ടതിനെക്കുറിച്ചും അശ്രദ്ധമൂലമോ മറ്റുള്ളവരുടെ പ്രേരണയാലോ സൈബർ കുറ്റങ്ങളിലേക്ക് ചെന്നുപെടരുതെന്ന് ഹെഡ്മാസ്റ്റർ അഭിപ്രായപ്പെട്ടു.
ലിറ്റിൽ കൈറ്റ്സ് ഐ.ടി ക്ലബ്ബ് യൂനിറ്റ് ക്യാമ്പ്
ചേന്ദമംഗല്ലൂർ ഹയർ സെക്കൻഡറി സ്കൂളിലെ ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾക്കായി സ്ക്കൂൾ തലത്തിൽ ഏകദിന പരിശീലന ക്യാമ്പ് സംഘടിപ്പിച്ചു. ക്യാമ്പിന്റെ ഔപചാരിക ഉദ്ഘാടനം ഹെഡ്മാസ്റ്റർ യൂ പി മുഹമ്മദലി സർ നിർവ്വഹിച്ചു. അനിമേഷൻ, സ്ക്രാച്ച് പ്രോഗ്രാമിംഗ്,മെബൈൽ ആപ്പ് തുടങ്ങിയവയിൽ പരിശീലനം നൽകി. ലിറ്റിൽ കൈറ്റ്സ് മാസ്റ്റർ അൻവർ സാദത്ത് ,ലിറ്റിൽ കൈറ്റ്സ് മിസ്ട്രസ്സ് ഹാജറ എ എം എന്നിവർ ക്യാമ്പിന് നേതൃത്വം നൽകി.നന്നായി പെർഫോം ചെയ്ത വിദ്യാർത്ഥികളെ സബ്ജില്ലാ ക്യാബിലേക്ക് തിരഞ്ഞെടുത്തു.
രക്ഷിതാക്കൾക്കുളള കമ്പ്യൂട്ടർ പരിശീലനം
നിരന്തരമായ പരിശീലനത്തിലൂടെ കമ്പ്യൂട്ടർ ഉപയോഗത്തിൽ പ്രാഗത്ഭ്യം നേടിയ ലിറ്റിൽ കൈറ്റ്സ് വിദ്യാർത്ഥികൾ അധ്യാപനത്തിന്റെ ഹരിശ്രീ കുറിക്കുന്നു. ചേന്ദമംഗല്ലൂർ ഹയർ സെക്കൻഡറി സ്കൂളിലെ ലിറ്റിൽ കൈറ്റ്സ് വിദ്യാർത്ഥികളും അധ്യാപകരും ചേർന്ന് അമ്മമാർക്കുള്ള കമ്പ്യൂട്ടർ പരിശീലനം നടത്തി. കമ്പ്യൂട്ടറിന്റെ പ്രാഥമിക പാഠങ്ങൾ മലയാളം, ഇംഗ്ലീഷ് ഭാഷ ടൈപ്പിംഗ്,എക്സ് പെയിന്റ് ഓഫീസിൽ പാക്കേജ് ,ഇന്റർനെറ്റ് തുടങ്ങി നിത്യ ജീവിതത്തിൽ അവശ്യം അറിഞ്ഞിരിക്കേണ്ട കാര്യങ്ങളാണ് പഠിപ്പിക്കുന്നത്.അധ്യാപകരുടെ മേൽ നോട്ടത്തിൽ തയ്യാറാക്കിയ പ്രതേക മൊഡ്യൂൾ അനുസരിച് 4 മണിക്കൂർ ദൈർഘ്യാമുള്ള പരിശീലനമാണ് തയ്യാറാക്കിയിരിക്കുന്നത്.