"ഗവ.ഹയർ സെക്കൻററി സ്ക്കൂൾ അയിരുർ/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
('== അയിരൂർ, കഥകളിഗ്രാമം ==' താൾ സൃഷ്ടിച്ചിരിക്കുന്നു) |
|||
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 17 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 1: | വരി 1: | ||
== അയിരൂർ, കഥകളിഗ്രാമം == | == അയിരൂർ, കഥകളിഗ്രാമം == | ||
പത്തനംതിട്ട ജില്ലയിലെ റാന്നി താലൂക്കിലെ ഒരു ഗ്രാമമാണ് അയിരൂർ . അയിരൂരിനെ കഥകളിഗ്രാമം എന്ന് അറിയപ്പെടുന്നു . കഥകളി എന്ന കലാരൂപത്തിന്റെ ഈറ്റില്ലമാണ് ഇവിടം . | |||
ചരിത്രപ്രസിദ്ധമായ പമ്പ എന്ന പുണ്യ നദിയുടെ കരയിൽ കോഴഞ്ചേരി -റാന്നി പാതയിലാണ് അയിരൂർ ഗ്രാമം . | |||
=== പൊതുസ്ഥാപനങ്ങൾ === | |||
* അയിരൂർ ഗ്രാമപഞ്ചായത്ത് | |||
* ജില്ലാ ആയൂർവേദ ആശുപത്രി ,അയിരൂർ | |||
* ഗവ ഹോമിയോ ഡിസ്പെൻസറി ,ഇടപ്പാവൂർ | |||
* കൃഷിഭവൻ ,അയിരൂർ | |||
* BSNL ചെറുകോൽപ്പുഴ | |||
=== പ്രശസ്തരായ വ്യക്തികൾ === | |||
* <big>റൈറ്റ്. റവ. ഡോ. മാത്യൂസ് മാർ അത്തനാസിയോസ് എപ്പിസ്കോപ്പ</big> | |||
* <big>റൈറ്റ്. റവ. ടി. എസ്. ഏബ്രഹാം കോർ എപ്പിസ്കോപ്പ</big> | |||
* <big>മുൻ തിരുവനന്തപുരം മേയർ ചന്ദ്രിക</big> | |||
=== ചിത്രശാല === | |||
[[പ്രമാണം:37059 schoolgate.jpg|thumb|school gate]] | |||
[[പ്രമാണം:37059 school building.jpg|thumb| school building]] | |||
[[പ്രമാണം:37059-welcome to Ayrur,kathakaligramam.jpg|thumb|Welcome board]] | |||
[[പ്രമാണം:37059 kathakali mela ,cherukolpuzha.jpg|thumb|Kathakalimela]] | |||
[[പ്രമാണം:37059 kathakalimela,cherukolpuzha ,ayroor.jpg|thumb|Kathakalimela]] |
20:51, 24 ജനുവരി 2024-നു നിലവിലുള്ള രൂപം
അയിരൂർ, കഥകളിഗ്രാമം
പത്തനംതിട്ട ജില്ലയിലെ റാന്നി താലൂക്കിലെ ഒരു ഗ്രാമമാണ് അയിരൂർ . അയിരൂരിനെ കഥകളിഗ്രാമം എന്ന് അറിയപ്പെടുന്നു . കഥകളി എന്ന കലാരൂപത്തിന്റെ ഈറ്റില്ലമാണ് ഇവിടം .
ചരിത്രപ്രസിദ്ധമായ പമ്പ എന്ന പുണ്യ നദിയുടെ കരയിൽ കോഴഞ്ചേരി -റാന്നി പാതയിലാണ് അയിരൂർ ഗ്രാമം .
പൊതുസ്ഥാപനങ്ങൾ
- അയിരൂർ ഗ്രാമപഞ്ചായത്ത്
- ജില്ലാ ആയൂർവേദ ആശുപത്രി ,അയിരൂർ
- ഗവ ഹോമിയോ ഡിസ്പെൻസറി ,ഇടപ്പാവൂർ
- കൃഷിഭവൻ ,അയിരൂർ
- BSNL ചെറുകോൽപ്പുഴ
പ്രശസ്തരായ വ്യക്തികൾ
- റൈറ്റ്. റവ. ഡോ. മാത്യൂസ് മാർ അത്തനാസിയോസ് എപ്പിസ്കോപ്പ
- റൈറ്റ്. റവ. ടി. എസ്. ഏബ്രഹാം കോർ എപ്പിസ്കോപ്പ
- മുൻ തിരുവനന്തപുരം മേയർ ചന്ദ്രിക