"ഗവ.ഹയർ സെക്കൻററി സ്ക്കൂൾ അയിരുർ/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

('== അയിരൂർ, കഥകളിഗ്രാമം ==' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
 
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 17 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
== അയിരൂർ, കഥകളിഗ്രാമം ==
== അയിരൂർ, കഥകളിഗ്രാമം ==
പത്തനംതിട്ട ജില്ലയിലെ റാന്നി താലൂക്കിലെ ഒരു ഗ്രാമമാണ് അയിരൂർ . അയിരൂരിനെ കഥകളിഗ്രാമം എന്ന് അറിയപ്പെടുന്നു . കഥകളി എന്ന കലാരൂപത്തിന്റെ ഈറ്റില്ലമാണ് ഇവിടം .
ചരിത്രപ്രസിദ്ധമായ പമ്പ എന്ന പുണ്യ നദിയുടെ കരയിൽ കോഴഞ്ചേരി -റാന്നി പാതയിലാണ് അയിരൂർ ഗ്രാമം .
=== പൊതുസ്ഥാപനങ്ങൾ ===
* അയിരൂർ ഗ്രാമപഞ്ചായത്ത്
* ജില്ലാ ആയൂർവേദ ആശുപത്രി ,അയിരൂർ
* ഗവ ഹോമിയോ ഡിസ്പെൻസറി ,ഇടപ്പാവൂർ
* കൃഷിഭവൻ ,അയിരൂർ
* BSNL ചെറുകോൽപ്പുഴ
=== പ്രശസ്തരായ വ്യക്തികൾ ===
* <big>റൈറ്റ്. റവ. ഡോ. മാത്യൂസ് മാർ അത്തനാസിയോസ് എപ്പിസ്കോപ്പ</big>
* <big>റൈറ്റ്. റവ. ടി. എസ്. ഏബ്രഹാം കോർ എപ്പിസ്കോപ്പ</big>
* <big>മുൻ തിരുവനന്തപുരം മേയർ ചന്ദ്രിക</big>
=== ചിത്രശാല ===
[[പ്രമാണം:37059 schoolgate.jpg|thumb|school gate]]
[[പ്രമാണം:37059 school building.jpg|thumb| school building]]
[[പ്രമാണം:37059-welcome to Ayrur,kathakaligramam.jpg|thumb|Welcome board]]
[[പ്രമാണം:37059 kathakali mela ,cherukolpuzha.jpg|thumb|Kathakalimela]]
[[പ്രമാണം:37059 kathakalimela,cherukolpuzha ,ayroor.jpg|thumb|Kathakalimela]]
28

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2055489...2076245" എന്ന താളിൽനിന്ന് ശേഖരിച്ചത്