"ഗവ.എൽ.പി.എസ്. കഴിവൂർ മൂലക്കര/" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

44204 (സംവാദം | സംഭാവനകൾ)
'കുട്ടികളുടെ സർഗ്ഗവാസന പരിപോഷിപ്പിക്കുന്നതിനായി വിദ്യാരംഗം കലാസാഹിത്യ വേദി പ്രവർത്തിക്കുന്നു.കഥാരചന ,കവിതാരചന ,കടങ്കഥ ,പുസ്തകപരിചയം ,തുടങ്ങിയ പ്രവർത്തനങ...' താൾ സൃഷ്ടിച്ചിരിക്കുന്നു
 
44204 (സംവാദം | സംഭാവനകൾ)
No edit summary
 
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 2 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
കുട്ടികളുടെ സർഗ്ഗവാസന പരിപോഷിപ്പിക്കുന്നതിനായി വിദ്യാരംഗം കലാസാഹിത്യ വേദി പ്രവർത്തിക്കുന്നു.കഥാരചന ,കവിതാരചന ,കടങ്കഥ ,പുസ്തകപരിചയം ,തുടങ്ങിയ പ്രവർത്തനങ്ങളിൽ കുട്ടികൾ പങ്കെടുക്കുന്നു.
കുട്ടികളിൽ പൊതുവിജ്ഞാനം  വർധിപ്പിക്കുന്നതിനും ,വായനാശീലം പരിപോഷിപ്പിക്കുന്നതിനും ,ആനുകാലികവിവരങ്ങൾ കൂടുതൽ ആർജിക്കുന്നതിനും ഡെയ്‌ലിക്വിസ് സഹായിക്കുന്നു .
"https://schoolwiki.in/ഗവ.എൽ.പി.എസ്._കഴിവൂർ_മൂലക്കര/" എന്ന താളിൽനിന്ന് ശേഖരിച്ചത്