"ജി.എം.എൽ.പി.എസ്. പന്തലൂർ/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
|||
| (2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 9 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
| വരി 8: | വരി 8: | ||
== '''പ്രധാന പൊതു സ്ഥലങ്ങൾ''' == | == '''പ്രധാന പൊതു സ്ഥലങ്ങൾ''' == | ||
* മുടിക്കോട് വില്ലേജ് ഓഫീസ് | * മുടിക്കോട് വില്ലേജ് ഓഫീസ് | ||
* പന്തല്ലൂർ | * പൊതു ജനാരോഗ്യ കേന്ദ്രം പന്തല്ലൂർ | ||
* പന്തല്ലൂർ ഭഗവതി ക്ഷേത്രം | * പന്തല്ലൂർ ഭഗവതി ക്ഷേത്രം | ||
* പൊതുജന വായന ശാല | |||
== പ്രധാന വ്യക്തികൾ == | == പ്രധാന വ്യക്തികൾ == | ||
== ആരാധനാലയങ്ങൾ == | == ആരാധനാലയങ്ങൾ == | ||
== വിദ്യാഭ്യാസ സ്ഥാപങ്ങൾ == | == വിദ്യാഭ്യാസ സ്ഥാപങ്ങൾ == | ||
=== പന്തല്ലൂർ ഹയർ സെക്കന്ററി സ്‌കൂൾ === | |||
3000 ത്തോളം വിദ്യാർത്ഥികൾ വിദ്യ തേടുന്നു.ഇംഗ്ലീഷ് മലയാളം മീഡിയം ക്ലാസുകൾ | |||
=== ജി.യു.പി സ്‌കൂൾ പന്തല്ലൂർ === | |||
=== ജി. എം.എൽ.പി. സ്‌കൂൾ പന്തല്ലൂർ (കടമ്പോട് ) === | |||
[[പ്രമാണം:18542 school gate.jpg|thumb|സ്കൂൾ ഗേറ്റ്]] | |||
===== ജി.എൽ.പി. സ്‌കൂൾ പന്തല്ലൂർ ===== | |||
== ''പേരിന് പിന്നിലെ ഐതിഹ്യം:'' == | == ''പേരിന് പിന്നിലെ ഐതിഹ്യം:'' == | ||
| വരി 26: | വരി 35: | ||
== പോരാട്ട ചരിത്രം: == | == പോരാട്ട ചരിത്രം: == | ||
''ജന്മിത്വ നാട് വാഴ്ചക്കും അധിനിവേശ ശക്തികൾക്കുമെതിരെ സധൈര്യം പടപൊരുതിയ നിരവധി ചരിത്ര സ്മരണകളാൽ സമ്പന്നമാണ് പന്തല്ലൂർദേശം. മുടിക്കോട് തൊട്ട് ചിറ്റത്ത് പാറ വരെ എത്തുന്ന ഒരു ചെറിയ പ്രദേശത്തിന് ഗംഭീരമായ ജന്മി വിരുദ്ധ അധിനിവേശ വിരുദ്ധ കലാപ പാരമ്പര്യം അവകാശപ്പെടാനുണ്ട് എന്നത് വസ്തുതയാണ്.'' | |||
==മുടിക്കോട് ജയിൽ== | ==മുടിക്കോട് ജയിൽ== | ||
[[പ്രമാണം:18542 Old jail..jpg|thumb|ജയിൽ] | [[പ്രമാണം:18542 Old jail..jpg|thumb|ജയിൽ]] | ||
ഖിലാഫത്ത് സമര കാലത്ത് സമരക്കാരെ പിടികൂടുന്നതിനും തടവിലിടുന്നതിനും വേണ്ടി ബ്രിട്ടീഷുകാർ സ്ഥാപിച്ച ജയിലിന്റെ അവശിഷ്ടങ്ങൾ പന്തലൂർ മുടിക്കോട് വില്ലേജ് ഓഫീസിന്റെ അടുത്തു ഇന്നും കാണാം. പത്തോളം തടവുകാരെ പാർപ്പിക്കാവുന്ന ഒരു ചെറു ജയിലിന്റെ അവശിഷ്ടങ്ങളാണ് ഇപ്പോൾ ഇവിടെയുള്ളത്. ഖിലാഫത്ത് സമരത്തിന്റെയും സ്വതന്ത്ര സമര പോരാട്ട ചരിത്രത്തിന്റെയും സ്മരണകളാണ് ഈ ജയിലിന്റെ കാഴ്ചകൾ ഉണർത്തുന്നത്. പക്ഷെ അധികൃതർ ശ്രദ്ധിക്കാതെ ഈ ചരിത്ര സ്മാരകം ഇന്ന് നശിച്ചു പോകുന്ന അവസ്ഥയിലാണുള്ളത്. | ഖിലാഫത്ത് സമര കാലത്ത് സമരക്കാരെ പിടികൂടുന്നതിനും തടവിലിടുന്നതിനും വേണ്ടി ബ്രിട്ടീഷുകാർ സ്ഥാപിച്ച ജയിലിന്റെ അവശിഷ്ടങ്ങൾ പന്തലൂർ മുടിക്കോട് വില്ലേജ് ഓഫീസിന്റെ അടുത്തു ഇന്നും കാണാം. പത്തോളം തടവുകാരെ പാർപ്പിക്കാവുന്ന ഒരു ചെറു ജയിലിന്റെ അവശിഷ്ടങ്ങളാണ് ഇപ്പോൾ ഇവിടെയുള്ളത്. ഖിലാഫത്ത് സമരത്തിന്റെയും സ്വതന്ത്ര സമര പോരാട്ട ചരിത്രത്തിന്റെയും സ്മരണകളാണ് ഈ ജയിലിന്റെ കാഴ്ചകൾ ഉണർത്തുന്നത്. പക്ഷെ അധികൃതർ ശ്രദ്ധിക്കാതെ ഈ ചരിത്ര സ്മാരകം ഇന്ന് നശിച്ചു പോകുന്ന അവസ്ഥയിലാണുള്ളത്. | ||
[[വർഗ്ഗം:Ente gramam]] | |||