"ജി.യു.പി.എസ്.നരിപ്പറമ്പ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)
Edited infobox
(ചെ.) (Edited infobox)
(4 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 37 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{PSchoolFrame/Header}}
{{Schoolwiki award applicant}}


=== https://youtube.com/channel/UCXfXFXc1MN1-_swcpprVXeQ യു ട്യൂബ് ചാനൽ ===
{{Infobox School


|സ്ഥലപ്പേര്=Thiruvegappura
|വിദ്യാഭ്യാസ ജില്ല=Ottappalam
|റവന്യൂ ജില്ല=Palakkad
|സ്കൂൾ കോഡ്=20654
|എച്ച് എസ് എസ് കോഡ്=
|വി എച്ച് എസ് എസ് കോഡ്=
|വിക്കിഡാറ്റ ക്യു ഐഡി=
|യുഡൈസ് കോഡ്=32061100410
|സ്ഥാപിതദിവസം=
|സ്ഥാപിതമാസം=
|സ്ഥാപിതവർഷം=1910
|സ്കൂൾ വിലാസം=
|പോസ്റ്റോഫീസ്=Thiruvegappura
|പിൻ കോഡ്=679304
|സ്കൂൾ ഫോൺ=
|സ്കൂൾ ഇമെയിൽ=gupnariparamb@gmail.com
|സ്കൂൾ വെബ് സൈറ്റ്=
|ഉപജില്ല=Pattambi
|ബി.ആർ.സി=Pattambi
|തദ്ദേശസ്വയംഭരണസ്ഥാപനം =Thiruvegappura Gramapanchayath
|വാർഡ്=12
|ലോകസഭാമണ്ഡലം=Palakkad
|നിയമസഭാമണ്ഡലം=Pattambi
|താലൂക്ക്=Pattambi
|ബ്ലോക്ക് പഞ്ചായത്ത്=Pattambi
|ഭരണവിഭാഗം=
|സ്കൂൾ വിഭാഗം=
|പഠന വിഭാഗങ്ങൾ1=LP
|പഠന വിഭാഗങ്ങൾ2=UP
|പഠന വിഭാഗങ്ങൾ3=
|പഠന വിഭാഗങ്ങൾ4=
|പഠന വിഭാഗങ്ങൾ5=
|സ്കൂൾ തലം=
|മാദ്ധ്യമം=Malayalam
|ആൺകുട്ടികളുടെ എണ്ണം 1-10=790
|പെൺകുട്ടികളുടെ എണ്ണം 1-10=766
|വിദ്യാർത്ഥികളുടെ എണ്ണം 1-10=1556
|അദ്ധ്യാപകരുടെ എണ്ണം 1-10=43
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്=
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പ്രിൻസിപ്പൽ=
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|പ്രധാന അദ്ധ്യാപിക=
|പ്രധാന അദ്ധ്യാപകൻ=Aliyas MK
|പി.ടി.എ. പ്രസിഡണ്ട്=Suresh
|എം.പി.ടി.എ. പ്രസിഡണ്ട്=Sruthi
|സ്കൂൾ ചിത്രം=20654-school-1.jpg
|size=350px
|caption=
|ലോഗോ=20654-logo.jpg
|logo_size=50px
|box_width=380px
}}
== ചരിത്രം ==
== ചരിത്രം ==
[[പ്രമാണം:20654-school-2.jpg|ലഘുചിത്രം|206x206ബിന്ദു]]
പാലക്കാട് ജില്ലയിലെ ഒറ്റപ്പാലം വിദ്യാഭ്യാസ ജില്ലയിൽ പട്ടാമ്പി  ഉപജില്ലയിലെ തിരുവേഗപ്പുറയിലുള്ള ഒരു സർക്കാർ  വിദ്യാലയമാണ്  നരിപ്പറമ്പ്  ഗവണ്മെന്റ്  യു പി സ്കൂൾ.
പാലക്കാട് ജില്ലയിലെ ഒറ്റപ്പാലം വിദ്യാഭ്യാസ ജില്ലയിൽ പട്ടാമ്പി  ഉപജില്ലയിലെ തിരുവേഗപ്പുറയിലുള്ള ഒരു സർക്കാർ  വിദ്യാലയമാണ്  നരിപ്പറമ്പ്  ഗവണ്മെന്റ്  യു പി സ്കൂൾ.


വരി 19: വരി 80:


== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==
ജി.യു.പി.എസ് നരിപ്പറമ്പിൻ്റെ കോമ്പൗണ്ട്- 6 ഏക്കറിലായി പരന്നു കിടക്കുന്നു.ഒന്നാം ക്ലാസ്സ് മുതൽ ഏഴാം ക്ലാസ്സ് വരെ 36 ഡിവിഷനുകൾ ഉണ്ട്.
ജി.യു.പി.എസ് നരിപ്പറമ്പിൻ്റെ കോമ്പൗണ്ട്- 6 ഏക്കറിലായി പരന്നു കിടക്കുന്നു.ഒന്നാം ക്ലാസ്സ് മുതൽ ഏഴാം ക്ലാസ്സ് വരെ 36 ഡിവിഷനുകൾ ഉണ്ട്.25 ക്ലാസ്സ് മുറികൾ ടൈൽ പതിപ്പിച്ചവയാണ്. മൂന്ന്  ക്ലാസ്സ് റൂമുകൾ ഒഴികെ ബാക്കിയെല്ലാം ടെറസ്സ്  ആണ് . [[ജി യു പി എസ നരിപ്പറമ്പ് ഭൗതിക സൗകര്യങ്ങൾ|കൂടുതലറിയാം]]
 
25 ക്ലാസ്സ് മുറികൾ ടൈൽ പതിപ്പിച്ചവയാണ്. മൂന്ന്  ക്ലാസ്സ് റൂമുകൾ ഒഴികെ ബാക്കിയെല്ലാം ടെറസ്സ്  ആണ്
 
ക്ലാസ്സ് മുറികൾ  ഇപ്പോൾ ആവശ്യത്തിന് ഇല്ല. പണി നടന്നു കൊണ്ടിരിക്കുന്ന പുതിയ ബിൽഡിംഗ് വന്നാൽ പര്യാപ്തം. ആകെ 12ഹൈടെക് ക്ലാസ്സ് മുറികൾ ഉണ്ട്. .
 
എല്ലാ റൂമുകളിലും വൈദുതി എത്തിയിട്ടുണ്ടെങ്കിലും ആവശ്യത്തിന് ഫാനുകളും ലൈറ്റുകളും ചിലതിൽ എത്താനുണ്ട്. എല്ലാ ക്ലാസ്സ് മുറികളും അടച്ചുറപ്പുള്ളവയാണ്. ഓഡിയോ സ്പീക്കറുകൾ (സൗണ്ട് സിസ്റ്റം) എല്ലാ ക്ലാസ്സ് മുറികളിലും ഉണ്ട്.
 
എൽ.പി.-യു.പി. ക്ലാസ്സുകളിലായി ആകെ 1350 കുട്ടികൾ പഠിക്കുന്നു.അതോടൊപ്പമുള്ള പ്രീ പ്രൈമറിയിലെ കുട്ടികളെക്കൂടി ഉൾപ്പെടുത്തിയാൽ സ്കൂളിൽ ആകെ 1498 കുട്ടികൾ ഉണ്ട്.
 
സ്കൂളിൻ്റെ ചുറ്റുമതിൽ ഒരു ചെറിയ ഭാഗത്തൊഴികെ ബാക്കി പൂർണമാണ്. കുടിവെള്ള സൗകര്യത്തിനായി വാട്ടർ പ്യൂരിഫയർ ലഭ്യമാണ്. ടോയ്ലറ്റുകൾ പെൺകുട്ടികൾക്ക് അപര്യാപ്തമാണ്. കുട്ടികൾക്ക് കളിക്കാൻ വലിയ കളിസ്ഥലം ( ഗ്രൗണ്ട്) ഉണ്ട്. പുതിയ ഇൻഡോർ കോർട്ട് തയ്യാറായി വരുന്നു.
 
ആധുനിക സൗകര്യങ്ങളോടുകൂടിയഓഡിയോ വിഷ്വൽ ലാബും  മികച്ച ശാസ്ത്രലാബും കുട്ടികൾക്ക് വളരെയധികം പ്രയോജനപ്രദമാണ്. ശാസ്ത്ര പാർക്ക് നിർമാണ പാതയിൽ ആണ്. സ്കൂളിന് ഓപ്പൺ എയർ സ്റ്റേജ് / സ്റ്റേജ് ഉണ്ട്.
 
കുട്ടികൾക്ക് ഭക്ഷണമൊരുക്കുന്നതിനായി അത്യാധുനിക സൗകര്യങ്ങളോടുകൂടിയ വിശാലമായ ഹൈടെക്  അടുക്കള ഉണ്ട്. മനോഹരമായ ഒരു പൂന്തോട്ടം സ്കൂളിൻ്റെ നടുമുറ്റത്തെ ആകർഷകമാക്കുന്നു. എം എൽ എ ഫണ്ടിൽ നിന്ന് ലഭിച്ച സ്കൂൾ ബസ് , വിജ്ഞാനത്തിൻ്റെ കലവറയായ  മികച്ച രീതിയിൽ പ്രവർത്തിക്കുന്ന ലൈബ്രറി, എല്ലാ പിന്തുണയുമായി കൂടെ ഉള്ള PTA യും ജനപ്രതിനിധികളും വിദ്യാഭ്യാസ വകുപ്പും  എല്ലാം ചേർന്ന് മികച്ച പ്രവർത്തനങ്ങളുമായി  വിദ്യാലയം മുന്നോട്ട് തന്നെ.
 
 
 
 
 


== പാഠ്യേതര പ്രവർത്തനങ്ങൾ ==
== പാഠ്യേതര പ്രവർത്തനങ്ങൾ ==
* '''[https://youtu.be/erNn5ui9Kls ഓൺലൈൻ പ്രവേശനോത്സവം]<ref>https://youtu.be/YMsBMFGnhl0</ref>'''
* '''[https://youtu.be/erNn5ui9Kls ഓൺലൈൻ പ്രവേശനോത്സവം]<ref>https://youtu.be/YMsBMFGnhl0</ref>'''
* '''വിദ്യാരംഗം കലാ സാഹിത്യ വേദി.'''
* '''[[ജി.യു.പി.എസ്. നരിപ്പറമ്പ് വിദ്യാരംഗം കലാ സാഹിത്യ വേദി.|വിദ്യാരംഗം കലാ സാഹിത്യ വേദി.]]'''
* [[സ്കൂൾ റേഡിയോ]]<ref>[[പ്രമാണം:20654RADIO 1.jpeg|ലഘുചിത്രം|179x179ബിന്ദു|തൃശ്ശൂർ ആകാശവാണി നിലയത്തിൽ ]]
* [[സ്കൂൾ റേഡിയോ]]<ref>[[പ്രമാണം:20654RADIO 1.jpeg|ലഘുചിത്രം|179x179ബിന്ദു|തൃശ്ശൂർ ആകാശവാണി നിലയത്തിൽ ]]
നരിപ്പറമ്പ് ഗവ.യു.പി.സ്കൂളിൽ 2012 മുതലാണ് സ്കൂൾ റേഡിയോ പ്രോഗ്രാം ആരംഭിച്ചത്. കുട്ടികളുടെ കലാപരമായ കഴിവുകളെ പ്രോത്സാഹിപ്പിയ്ക്കുന്നതിനായാണ് വെള്ളിയാഴ്ച്ച ഉച്ചയ്ക്ക് ഓരോ ക്ലാസിലെ കുട്ടികൾ  ഊഴമിട്ട് പ്രോഗ്രാമുകൾ അവതരിപ്പിച്ചു തുടങ്ങിയത്. കുട്ടികളിൽ നിന്ന് അവതാരകരെ തിരഞ്ഞെടുത്തായിരുന്നു അവതരണം. തൃശ്ശൂർ ആകാശവാണി നിലയത്തിൽ കുട്ടികളുടെ പ്രോഗ്രാമായ " മഴവില്ല് " എന്ന പരിപാടിയിൽ രണ്ടു തവണ പങ്കെടുക്കാൻ നമ്മുടെ വിദ്യാലയത്തിലെ കുട്ടികൾക്ക്  കഴിഞ്ഞു</ref>
നരിപ്പറമ്പ് ഗവ.യു.പി.സ്കൂളിൽ 2012 മുതലാണ് സ്കൂൾ റേഡിയോ പ്രോഗ്രാം ആരംഭിച്ചത്. കുട്ടികളുടെ കലാപരമായ കഴിവുകളെ പ്രോത്സാഹിപ്പിയ്ക്കുന്നതിനായാണ് വെള്ളിയാഴ്ച്ച ഉച്ചയ്ക്ക് ഓരോ ക്ലാസിലെ കുട്ടികൾ  ഊഴമിട്ട് പ്രോഗ്രാമുകൾ അവതരിപ്പിച്ചു തുടങ്ങിയത്. കുട്ടികളിൽ നിന്ന് അവതാരകരെ തിരഞ്ഞെടുത്തായിരുന്നു അവതരണം. തൃശ്ശൂർ ആകാശവാണി നിലയത്തിൽ കുട്ടികളുടെ പ്രോഗ്രാമായ " മഴവില്ല് " എന്ന പരിപാടിയിൽ രണ്ടു തവണ പങ്കെടുക്കാൻ നമ്മുടെ വിദ്യാലയത്തിലെ കുട്ടികൾക്ക്  കഴിഞ്ഞു</ref>
വരി 141: വരി 181:


== ചിത്രശാല ==
== ചിത്രശാല ==
ചിത്രശാലയിലേക്ക് പ്രവേശിക്കാൻ [[ചിത്രശാലയിലേക്ക് സ്വാഗതം|ഇവിടെ]] ക്ലിക്ക് ചെയ്യൂ  
ചിത്രശാലയിലേക്ക് പ്രവേശിക്കാൻ [[ചിത്രശാലയിലേക്ക് സ്വാഗതം|ഇവിടെ]] ക്ലിക്ക് ചെയ്യൂ


== പ്രശസ്തരായ പൂർവ്വവിദ്യാർത്ഥികൾ  ==
== പത്രത്താളുകളിലൂടെ ==


==== കരുണാകരൻ ====
=== [[പത്രത്താളുകൾ]]   ===
കഥാകൃത്ത്‌, നോവലിസ്റ്റ്, കവി, നാടകകൃത്ത്.
[[പ്രമാണം:20654OLD2.jpeg|ലഘുചിത്രം|154x154ബിന്ദു|കരുണാകരൻ]]
പാലക്കാട് ജില്ലയിലെ തിരുവേഗപ്പുറ സ്വദേശി. ജനനം 1960 ൽ.1965-66 മുതൽ 1971-72 വരെ GUPS നരിപ്പറമ്പിൽ വിദ്യാർത്ഥി. പ്രസിദ്ധീകരിച്ച കൃതികൾ - മകരത്തിൽ പറയാനിരുന്നത് (കഥകൾ -പാഠഭേദം) കൊച്ചിയിലെ നല്ല സ്ത്രീ (കഥകൾ - സൈൻ ബുക്സ്) , പായക്കപ്പൽ, (കഥകൾ - ഡി.സി ബുക്സ്)  ഏകാന്തതയെ കുറിച്ചു പറഞ്ഞു കേട്ടിട്ടല്ലേ ഉള്ളു (കഥകൾ - ഡി.സി ബുക്സ്‌) അതികുപിതനായ കുറ്റാന്വേഷകനും മറ്റ് കഥകളും (കഥകൾ - ഡി.സി. ബുക്സ്‌)  പരസ്യജീവിതം (നോവെല്ല - ഡി. സി ബുക്സ്‌), ബൈസിക്കിൾ തീഫ് (നോവൽ - മാതൃഭൂമി ബുക്സ്‌), യുദ്ധകാലത്തെ നുണകളും മരക്കൊമ്പിലെ കാക്കയും (നോവൽ - ഡി.സി ബുക്സ്‌) – യുവാവായിരുന്ന ഒൻപതു വർഷം (നോവൽ - ഡി.സി. ബുക്സ്), യക്ഷിയും സൈക്കിൾ യാത്രക്കാരനും (കവിതകൾ) (ഗ്രീൻ ബുക്സ്‌)  ഉടൽ എന്ന മോഹം (ലേഖനങ്ങൾ) (ലോഗോ ബുക്സ്). “യുവാവായിരുന്ന ഒൻപതു വർഷം” എന്ന നോവലിന് ഹൈദരാബാദിലെ നവീന കലാസാംസ്കാരിക കേന്ദ്രത്തിൻറെ രണ്ടായിരത്തി പതിനെട്ടിലെ  “ഒ. വി. വിജയൻ പുരസ്കാരം” ലഭിച്ചു.  (E-mail : karun.elempulavil@gmail.com)


==== രാജേന്ദ്ര കുമാർ ആനയത്ത് ====
== പ്രശസ്തരായ പൂർവ്വവിദ്യാർത്ഥികൾ ==
വൈസ് ചാൻസലർ [[പ്രമാണം:20654old2.jpeg|ലഘുചിത്രം|164x164px|രാജേന്ദ്ര കുമാർ ആനയത്ത്]]
പ്രഗദ്ഭനായ ഒരു അദ്ധ്യാപകൻ എന്നതിലുപരി, അച്ചടി, എഞ്ചിനീയറിംഗ്, മീഡിയ സയൻസസ് എന്നിവയോട് അചഞ്ചലമായ സ്നേഹത്തോടെ അധ്യാപനത്തിൽ അഗാധമായ അഭിനിവേശമുള്ള ശ്രീ രാജേന്ദ്രകുമാർ 2020 ജൂലൈ 6-ന്  ഹരിയാന സംസ്ഥാന ഗവൺമെന്റ് സയൻസ് ആൻഡ് ടെക്നോളജി യൂണിവേഴ്സിറ്റി,'ദീൻബന്ധു ഛോട്ടു റാം' . യൂണിവേഴ്‌സിറ്റി ഓഫ് സയൻസ് ആൻഡ് ടെക്‌നോളജി'- (ന്യൂ ഡൽഹിയിലെ എൻസിആറിലെ സോനിപട്ടിലെ മുർത്തൽ  )(www.dcrustm.org). വൈസ് ചാൻസലറായി തുടർച്ചയായി രണ്ടാം തവണയും ചുമതലയേറ്റു . 2021 ജൂൺ 11 മുതൽ അദ്ദേഹം ഭഗത് ഫൂൽ സിംഗ് മഹിളാ വിശ്വവിദ്യാലയ, ഖാൻപൂർ കലാൻ, സോനെപത്, (www.bpswomenuniversity.ac.in) യുടെ വൈസ് ചാൻസലറായി അധിക ചുമതലയേറ്റു. 2020 ഫെബ്രുവരി 22-ന് ഇന്ത്യാ ഗവൺമെന്റ് അദ്ദേഹത്തിന് ഓണററി കേണൽ പദവി നൽകുകയും അക്കാദമിക്, ഗവേഷണം, ഭരണം എന്നിവയിലെ അദ്ദേഹത്തിന്റെ സമാനതകളില്ലാത്ത സംഭാവന കണക്കിലെടുത്ത് NCC (PHHP&C - ഡയറക്ടറേറ്റ്) യിൽ കേണൽ കമാൻഡന്റായി നിയമിക്കുകയും ചെയ്തു. 2021 സെപ്‌റ്റംബർ 5-ന് (അധ്യാപക ദിനം), ഇന്ത്യൻ പ്രിന്ററുകളുടെ അപെക്‌സ് ബോഡിയായ AIFMP (ഓൾ ഇന്ത്യ ഫെഡറേഷൻ ഓഫ് മാസ്റ്റർ പ്രിന്റേഴ്‌സ്) "പ്രസിഡൻഷ്യൽ പ്രിന്റ് അവാർഡ്" നൽകി. [[രാജേന്ദ്ര കുമാർ ആനയത്ത്|കൂടുതലറിയാം]]


==== ഡോ. എം. ഷഹീദ്  അലി ====
==== [[കരുണാകരൻ]] ====
സീനിയർ ലക് ചറർ
==== [[രാജേന്ദ്ര കുമാർ ആനയത്ത്]] ====
==== [[ഡോ. എം. ഷഹീദ്  അലി]] ====


ഡയറ്റ് പാലക്കാട്‌
==== [[വി പി സൈതാലികുട്ടി]] ====
[[പ്രമാണം:20654shaheedali.jpeg|ലഘുചിത്രം|166x166ബിന്ദു|ഡോ. എം. ഷഹീദ്  അലി]]
സ്കൂൾ വിദ്യാഭ്യാസം  കൈപ്പുറം AMLP സ്കൂൾ, നരി പ്പറമ്പ് ജി. യു. പി  സ്കൂൾ, നടുവട്ടം  ജനത ഹൈസ്കൂൾ  എന്നീ വിദ്യാലയങ്ങളിൽ.
 
പട്ടാമ്പി ഗവ. സംസ്‌കൃത കോള ജ്, മണ്ണാർക്കാട് എം.ഇ. എസ്, കോഴിക്കോട്  ഫാറൂഖ് കോളേജ്, എന്നീ കോളേജുകളിൽ  യഥാക്രമം പ്രീ ഡിഗ്രി, ഡിഗ്രി, പി.ജി വിദ്യാഭ്യാസം..ഫാറൂഖ് ട്രെയിനിങ് കോളേജിൽ നിന്ന് എം. എഡ്.കാലിക്കറ്റ് യൂണിവേഴ്സിറ്റിയിൽ നിന്ന് ഗണിത ശാസ്ത്ര വിദ്യാഭ്യാസ ത്തിൽ പി.എച്. ഡി.


മധുര കാമരാജ് യൂണിവേഴ്സിറ്റി യിൽ നിന്നും വിദൂര വിദ്യാഭ്യാസം  മുഖാന്തിരം  സോഷ്യോളജി, Statistics എന്നിവയിൽ ബിരുദാനന്തര ബിരുദം..കേരള  ഐ. ടി  സ്കൂൾ  പ്രോജെക്ടിൽ (കൈറ്റ് ) 2002 മുതൽ 6 വർഷത്തോളം  മാസ്റ്റർ ട്രെയിനെർ ആയിരുന്നു.
==== [[അബ്ദുൽ നാസർ]] ====


== പ്രശസ്തർ ==
== പ്രശസ്തർ ==


[https://ml.wikipedia.org/w/index.php?title=%E0%B4%B5%E0%B4%BE%E0%B4%B4%E0%B4%95%E0%B5%8D%E0%B4%95%E0%B5%81%E0%B4%A8%E0%B5%8D%E0%B4%A8%E0%B4%82_%E0%B4%A8%E0%B4%AE%E0%B5%8D%E0%B4%AA%E0%B5%82%E0%B4%A4%E0%B4%BF%E0%B4%B0%E0%B4%BF&oldid=3697822 വാഴക്കുന്നം നമ്പൂതിരി.]
[https://ml.wikipedia.org/w/index.php?title=%E0%B4%B5%E0%B4%BE%E0%B4%B4%E0%B4%95%E0%B5%8D%E0%B4%95%E0%B5%81%E0%B4%A8%E0%B5%8D%E0%B4%A8%E0%B4%82_%E0%B4%A8%E0%B4%AE%E0%B5%8D%E0%B4%AA%E0%B5%82%E0%B4%A4%E0%B4%BF%E0%B4%B0%E0%B4%BF&oldid=3697822 വാഴക്കുന്നം നമ്പൂതിരി.]
[[പ്രമാണം:Vazhakkunnam.png|പകരം=വാഴക്കുന്നം നമ്പൂതിരി.|നടുവിൽ|ലഘുചിത്രം|240x240ബിന്ദു|വാഴക്കുന്നം നമ്പൂതിരി.]]


[https://ml.wikipedia.org/wiki/%E0%B4%9A%E0%B5%86%E0%B4%B1%E0%B5%81%E0%B4%B3%E0%B4%BF%E0%B4%AF%E0%B4%BF%E0%B5%BD_%E0%B4%95%E0%B5%81%E0%B4%9E%E0%B5%8D%E0%B4%9E%E0%B5%81%E0%B4%A3%E0%B5%8D%E0%B4%A3%E0%B4%BF_%E0%B4%A8%E0%B4%AE%E0%B5%8D%E0%B4%AA%E0%B5%80%E0%B4%B6%E0%B5%BB ചെറുളിയിൽ കുഞ്ഞുണ്ണി നമ്പീശൻ]
[https://ml.wikipedia.org/wiki/%E0%B4%9A%E0%B5%86%E0%B4%B1%E0%B5%81%E0%B4%B3%E0%B4%BF%E0%B4%AF%E0%B4%BF%E0%B5%BD_%E0%B4%95%E0%B5%81%E0%B4%9E%E0%B5%8D%E0%B4%9E%E0%B5%81%E0%B4%A3%E0%B5%8D%E0%B4%A3%E0%B4%BF_%E0%B4%A8%E0%B4%AE%E0%B5%8D%E0%B4%AA%E0%B5%80%E0%B4%B6%E0%B5%BB ചെറുളിയിൽ കുഞ്ഞുണ്ണി നമ്പീശൻ]
[[പ്രമാണം:20654-1.jpeg|നടുവിൽ|ലഘുചിത്രം|229x229ബിന്ദു|'''ചെറുളിയിൽ കുഞ്ഞുണ്ണി നമ്പീശൻ''']]
==വഴികാട്ടി==
==വഴികാട്ടി==
   പട്ടാമ്പി റെയിൽവെ സ്റ്റേഷനിൽ നിന്നും ബസ്സ് / ഓട്ടോ മാർഗം വളാഞ്ചേരി റൂട്ടിൽ  പതിനാറ് കിലോമീറ്റർ സഞ്ചരിച്ചാൽ തിരുവേഗപ്പുറയിലെ നരിപ്പറമ്പ് സ്കൂളിലെത്താം .
   പട്ടാമ്പി റെയിൽവെ സ്റ്റേഷനിൽ നിന്നും ബസ്സ് / ഓട്ടോ മാർഗം വളാഞ്ചേരി റൂട്ടിൽ  പതിനാറ് കിലോമീറ്റർ സഞ്ചരിച്ചാൽ തിരുവേഗപ്പുറയിലെ നരിപ്പറമ്പ് സ്കൂളിലെത്താം .
      
      
{{#multimaps:10.874221133703722, 76.12717211957478|zoom=18}}
{{#multimaps:10.874221133703722, 76.12717211957478|zoom=18}}
34

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1525415...2074133" എന്ന താളിൽനിന്ന് ശേഖരിച്ചത്