"ജി ജി യു പി സ്കൂൾ പൊക്കുന്ന്/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(add a photo)
 
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 7 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
[[പ്രമാണം:17234-School bulding.jpg|ലഘുചിത്രം|G.G.U.P.S POKKUNNU School Building]]
= '''പൊക്കുന്ന്''' =
= '''പൊക്കുന്ന്''' =
കോഴിക്കോട് ജില്ലയിലെ കോഴികോട് നഗരത്തിലെ ഒരു പ്രദേശമാണു പൊക്കുന്ന്.  
കോഴിക്കോട് ജില്ലയിലെ കോഴികോട് നഗരത്തിലെ ഒരു പ്രദേശമാണു പൊക്കുന്ന്.  


'''== '''പൊതുസ്ഥാപനങ്ങൾ''' =='''
== പൊതുസ്ഥാപനങ്ങൾ ==
 
'''*ജി.ജി. യു.പി സ്കൂൾ പൊക്കുന്നു'''
 
1921 -ജൂൺ 1 ന് ശ്രീ. ഉണ്ണികുമരൻ പണിക്കരുടെ മാനേജ്മെൻറ് കോന്തനാരി പള്ളിക്ക് സമീപം ആരംഭിച്ച ഇരിങ്ങല്ലൂർ എയിഡഡ് സ്കൂളാണ് ജി ജി യു പി സ്കൂൾ പൊക്കുന്നായി തീർന്നത്.1944-മാർച്ച് 14 ന് മലബാർ എഡുക്കേഷൻ സൊസൈറ്റിയുടെ സെക്രട്ടറിയായിരുന്ന ശ്രീ.സർവോത്തമറാവു ഈ വിദ്യാലയം ഏറ്റടുത്ത് നടത്തിപോന്നു. 1948 ൽ ഹയർ എലിമൻറ്ററി സ്കൂളായ് ഉയർത്തിയപ്പോഴാണ് ഇന്ന് സ്ഥിഥിചെയ്യുന്ന സ്ഥലത്ത് പ്രവർത്തനം തുടങ്ങിയത്.1972 നവംബർ 25 ന് വിദ്യാലയവും സ്ഥലവും ഗവ:ലേക്ക് വിട്ടുകൊടുക്ക്ക്കുന്നതുവരെ ശ്രീ. സർവോത്തമറാവു ഈ വിദ്യലയത്തിൻ്റെ മേൽനോട്ടം നടത്തിപ്പോന്നു.
 
'''*ജി.എൽ.പി സ്കൂൾ കിണാശ്ശേരി'''
 
കിണാശ്ശേരി ഗവ. വൊക്കേഷണൽ ഹയർ സെക്കണ്ടറിയുടെ ഭാഗമായിരുന്ന ഈ വിദ്യാലയം 1981-ലാണ് ഇപ്പോഴുള്ള സ്ഥലത്തേക്ക് മാറ്റി സ്ഥാപിച്ചത്.
 
'''*ജി.വി.എച്ച്.എസ്.എസ് കിണാശ്ശേരി'''
 
1920 മെയിൽ ഒരു മദ്രസ എന്ന നിലയിലാണ് ഈ വിദ്യാലയം സ്ഥാപിതമായത്. .ഇ‍ത്താൻ കുുട്ടിയാണ് സ്ഥാപകൻ
 
'''*സാമൂതിരി ഗുരുവായൂരപ്പൻ കോളേജ്'''


സാമൂതിരി രാജവംശം കൃഷ്ണഗിരിയുടെ മുകളിൽ 1900 - ൽ ആരംഭിച്ച കോളേജാണ് സാമൂതിരി ഗുരുവായൂരപ്പൻ കോളേജ്. കാലിക്കറ്റ് സർവ്വകലാശാലയുടെ കീഴിലുള്ളഈ കേളേജിൽ ബിരുദവും ബിരുദാനന്ത ബിരുദ പാഠ്യക്രമ വിഷയങ്ങൾ പഠിപ്പിക്കുന്നുണ്ടു്.
[[പ്രമാണം:ജി.ജി.യു.പി എസ് പൊക്കുന്ന്.jpg|200x200px|'''ജി.ജി യു.പി എസ് പൊക്കുന്ന്'''|ലഘുചിത്രം]]
*'''ജി.ജി. യു.പി സ്കൂൾ പൊക്കുന്നു'''
*'''ജി.എൽ.പി സ്കൂൾ കിണാശ്ശേരി'''[[പ്രമാണം:ഗുരുവായൂരപ്പൻ കോളേജ്.jpg|ലഘുചിത്രം|'''ഗുരുവായൂരപ്പൻ കോളേജ്'''|200x200ബിന്ദു]]
*'''ജി.വി.എച്ച്.എസ്.എസ് കിണാശ്ശേരി'''
*'''സാമൂതിരി ഗുരുവായൂരപ്പൻ കോളേജ്'''


== പ്രമുഖ വ്യക്തികൾ ==


==പ്രമുഖ വ്യക്തികൾ==




==ചിത്രശാല==
==ചിത്രശാല==
<Gallery>
<gallery>


</Gallery>
</gallery>


== അവലംബം ==
==അവലംബം==

19:36, 20 ജനുവരി 2024-നു നിലവിലുള്ള രൂപം

G.G.U.P.S POKKUNNU School Building

പൊക്കുന്ന്

കോഴിക്കോട് ജില്ലയിലെ കോഴികോട് നഗരത്തിലെ ഒരു പ്രദേശമാണു പൊക്കുന്ന്.

പൊതുസ്ഥാപനങ്ങൾ

ജി.ജി യു.പി എസ് പൊക്കുന്ന്
  • ജി.ജി. യു.പി സ്കൂൾ പൊക്കുന്നു
  • ജി.എൽ.പി സ്കൂൾ കിണാശ്ശേരി
    ഗുരുവായൂരപ്പൻ കോളേജ്
  • ജി.വി.എച്ച്.എസ്.എസ് കിണാശ്ശേരി
  • സാമൂതിരി ഗുരുവായൂരപ്പൻ കോളേജ്


പ്രമുഖ വ്യക്തികൾ

ചിത്രശാല

അവലംബം