"സെന്റ് സെബാസ്റ്റ്യൻ എസ്.ബി.എസ് പാലക്കാട്/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 30 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 9: വരി 9:


==എന്റെ നാട്==
==എന്റെ നാട്==
പ്രകൃതി രമണീയമായൊരു നാടാണ് പാലക്കാട്.മലകളാലും കുന്നുകളാലും പുഴകളാലും നെൽപ്പാടങ്ങളാലും പൈതൃകഗ്രാമങ്ങളാലും സ്ഥലങ്ങളാലും നിറഞ്ഞു നിൽക്കുന്ന മനോഹരമായ ഒരു സ്ഥലം.കലകളെയും ആചാരാനുഷ്ടാനങ്ങളെയും സ്നേഹിക്കുന്ന മുറുകെ പിടിക്കുന്ന സുന്ദരമായ നാട്
പ്രകൃതി രമണീയമായൊരു നാടാണ് പാലക്കാട്.മലകളാലും കുന്നുകളാലും പുഴകളാലും നെൽപ്പാടങ്ങളാലും പൈതൃകഗ്രാമങ്ങളാലും സ്ഥലങ്ങളാലും നിറഞ്ഞു നിൽക്കുന്ന മനോഹരമായ ഒരു സ്ഥലം.കലകളെയും ആചാരാനുഷ്ടാനങ്ങളെയും സ്നേഹിക്കുന്ന, മുറുകെപ്പിടിക്കുന്ന സുന്ദരമായ നാട്.


==ഭൂഘടന==
==ഭൂഘടന==
വരി 27: വരി 27:
* ടിപ്പുസുൽത്താൻ കോട്ട.
* ടിപ്പുസുൽത്താൻ കോട്ട.
* സൈലന്റ് വാലി.
* സൈലന്റ് വാലി.
* കൊല്ലങ്കോട് പൈതൃകഗ്രാമം.
* കൊല്ലങ്കോട് പൈതൃകഗ്രാമം.ടിപ്പുസുൽത്താൻ കോട്ട.  വരിക്കാശ്ശേരി മന.  അകത്തേത്തറ ശബരി ആശ്രമം.  ഗാന്ധി സേവാസദൻ ആശ്രമം.  അഞ്ചുവിളക്ക്.  കാൽപ്പാത്തി അഗ്രഹാരം.  ചെമ്പൈഗ്രാമം.  ജില്ലാ പൈതൃകമ്യൂസിയം.  തസ്രാക്ക്.  ജൈനിമേട്‌ ക്ഷേത്രം.  കുഞ്ചൻനമ്പ്യാർ സ്മാരകം.
 
* ധോണി വാട്ടർ ഫാൾസ്.  
* ധോണി വാട്ടർ ഫാൾസ്.  
* പോത്തുണ്ടി ഡാം.
* പോത്തുണ്ടി ഡാം.
* ചൂലനൂർ മയിൽ സങ്കേതം.
* ചൂലനൂർ മയിൽ സങ്കേതം.
* കാഞ്ഞിരപ്പുഴ ഡാം.
* കാഞ്ഞിരപ്പുഴ ഡാം.
==ചരിത്രസ്മാരകങ്ങൾ==
* ടിപ്പുസുൽത്താൻ കോട്ട.
* വരിക്കാശ്ശേരി മന.
* അകത്തേത്തറ ശബരി ആശ്രമം.
* ഗാന്ധി സേവാസദൻ ആശ്രമം.
* അഞ്ചുവിളക്ക്.
* കാൽപ്പാത്തി അഗ്രഹാരം.
* ചെമ്പൈഗ്രാമം.
* ജില്ലാ പൈതൃകമ്യൂസിയം.
* തസ്രാക്ക്.
* ജൈനിമേട്‌ ക്ഷേത്രം.
* കുഞ്ചൻനമ്പ്യാർ സ്മാരകം.
* രായിനെല്ലുർ മല.
* കല്ലേക്കുളങ്ങര കഥകളി ഗ്രാമം.
==പ്രധാന ആചാരങ്ങളും അനുഷ്ടാനങ്ങളും==
കുമ്മാട്ടി,പൊറാട്ടുകളി,കണ്യാർകളി,പൂതനും തിറയും
==പ്രധാന ആഘോഷങ്ങൾ==
* കൽപ്പാത്തി രഥ ഉത്സവം.
* നെന്മാറ-വല്ലങ്ങി വേല.
* മണപ്പുള്ളിക്കാവ് വേല.
* ചിനക്കത്തൂർ പൂരം.
* മുണ്ടൂർ കുമ്മാട്ടി.
* കല്ലേപ്പുള്ളി കുമ്മട്ടി.
* വടക്കന്തറ വേല.
* പുതുശ്ശേരി വെടി
[[വർഗ്ഗം:21656]]
[[വർഗ്ഗം:Tourism]]
[[വർഗ്ഗം:Festivals]]
[[വർഗ്ഗം:My Village]]
==ചിത്രശാല==
<gallery>
പ്രമാണം:21656 Palakkad temple 01.jpeg|ആഘോഷങ്ങൾ
പ്രമാണം:21656 Palakkad temple 02.jpeg|ആഘോഷങ്ങൾ
പ്രമാണം:21656 Palakkad Malampuzha 01.jpeg|മലമ്പുഴ അണക്കെട്ട്
പ്രമാണം:21656 Palakkad tourism.jpeg|നെല്ലിയാമ്പതി
പ്രമാണം:21656 Palakkad tourism1.jpeg|വിനോദസഞ്ചാരകേന്ദ്രങ്ങൾ
പ്രമാണം:21656 Palakkad My village.jpeg|എന്റെ നാട്
പ്രമാണം:21656 Palakkad My Village.jpeg|ഗ്രാമീണക്കാഴ്ചകൾ 
   
</gallery>
63

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2068309...2072179" എന്ന താളിൽനിന്ന് ശേഖരിച്ചത്