"ഡി.വി.എം.എൽ.പി.എസ് അകത്തിയൂർ/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
('== അകത്തിയൂർ ==' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 11 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
== അകത്തിയൂർ ==
== അകത്തിയൂർ ==
[[പ്രമാണം:24309-akathiyoor kallaayi kunnu.jpg|thumb|അകത്തിയൂർ ]]
ടൂറിസത്തിന് ഏറെ പ്രാധാന്യമുള്ള ഇടമാണ് അകതിയൂർ. ചൊവ്വന്നൂർ,പോർക്കുളം പഞ്ചായത്തുകളുടെ അതിർത്തിയിലുള്ള കലശമല ആരെയും ആകർഷിക്കുന്ന ഇടമാണ്. പരാപോളിക് ആകൃതിയിലുള്ള വലിയ ഇടനാടൻ ചെങ്കൽകുന്നാണ് കലശമല.
== ഭൂമിശാസ്ത്രം ==
[[പ്രമാണം:24309-akathiyoor(1)(1).jpg|thumb|അകത്തിയൂർ town]]
കലശമല ആരെയും ആകർഷിക്കുന്ന ഇടമാണ്. പരാപോളിക് ആകൃതിയിലുള്ള വലിയ ഇടനാടൻ ചെങ്കൽകുന്നാണ് കലശമല. കുന്നിന് മുകളിൽ വലിയ ഒരു ഗുഹയുണ്ട്. നേരത്തെ കുറുനരികൾ പാർത്തിരുന്ന ഇടമായതിനാൽ നരിമട എന്നും ഈ ഗുഹക്ക് വിളിപ്പേരുണ്ട്. പച്ചപ്പട്ടണിഞ്ഞ വയലേലകളാണ് കലശമലയുടെ മുകളിൽ നിന്നു നോക്കിയാൽ കാണാവുന്ന കാഴ്ച. കലശമലയുടെ വടക്കൻ താഴ്വരയിൽ ഒരു ശിവക്ഷേത്രവും അതിനോട് ചേർന്ന് ഒരു ചോലക്കാടുമുണ്ട്
== പ്രാധാന പൊതു സ്ഥാപനങ്ങൾ ==
* കൃഷിഭവൻ
* അകതിയൂർ പോസ്റ്റ് ഓഫീസ്
* വില്ലേജ് ഓഫീസ് അകതിയൂർ
* എഡിഎ ഓഫീസ് ചൊവ്വന്നൂർ
== '''ശ്രദ്ധേയരായ വ്യക്തികൾ''' ==
== ആരാധനാലയങ്ങൾ ==
== '''വിദ്യാഭ്യാസ സ്ഥാപനങ്ങൾ''' ==
17

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2069525...2072011" എന്ന താളിൽനിന്ന് ശേഖരിച്ചത്