"എ എം യു പി എസ് കുറ്റിത്തറമ്മൽ/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
 
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 2 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 8: വരി 8:

== '''പറപ്പൂർ''' ==
== '''പറപ്പൂർ''' ==
[[പ്രമാണം:Iuhss 19869.png|thumb|പറപ്പൂർ]]
മലപ്പുറം ജില്ലയിലെ തിരൂരങ്ങാടി താലൂക്കിൽ വേങ്ങര ബ്ളോക്കിലാണ് 15.11 ചതുരശ്രകിലോമീറ്റർ വിസ്തീർണ്ണമുള്ള പറപ്പൂർ ഗ്രാമപഞ്ചായത്ത് സ്ഥിതി ചെയ്യുന്നത്. പറപ്പൂർ ഗ്രാമപഞ്ചായത്ത് 1956-ൽ ആണ് രൂപീകൃതമാകുന്നത്. ഈ ഗ്രാമപഞ്ചായത്തിൽ നിലവിൽ 19 വാർഡുകളുണ്ട്. പറപ്പൂർ, ഇരിങ്ങല്ലൂർ, കുഴിപ്പുറം എന്നീ ഗ്രാമങ്ങൾ ഉൾപെട്ടതാണ് ഗ്രാമ പഞ്ചായത്ത്‌. ഒന്ന് മുതൽ ഏഴു വരെയുള്ള വാർഡുകൾ ഇരിങ്ങല്ലൂരിലും എട്ടു മുതൽ പത്ത് വരെ വാർഡുകൾ കുഴിപ്പുറത്തും ബാക്കി വാർഡുകൾ പറപ്പൂരിലും സ്ഥിതി ചെയ്യുന്നു.

വരി 19: വരി 20:

== '''ഭൂമി ശാസ്ത്രം'''. ==
== '''ഭൂമി ശാസ്ത്രം'''. ==
[[പ്രമാണം:Nelvayalukal 19868.png|thumb| ഭൂമിശാസ്ത്രം ]]
''കടലുണ്ടിപ്പുഴ'' പറപ്പൂൂർ ''ഗ്രാമത്തിന്റെ പല പ്രദേശങ്ങളിലൂടെ ഒഴുകുന്നു.വിശാലമായ നെൽവയലുകളും ജലസ്രോതസ്സുകളും തെങ്ങിൻതോപ്പുകളും കവുങ്ങിൻ തോട്ടങ്ങളും ഈ ഗ്രാമത്തിന്റെ ഭംഗി കൂട്ടുന്നു .''

വരി 27: വരി 29:

== '''വിദ്യാഭ്യാസ സ്ഥാപനങ്ങൾ''' ==
== '''വിദ്യാഭ്യാസ സ്ഥാപനങ്ങൾ''' ==
[[പ്രമാണം:Image 2 19869.png|thumb|എന്റെ വിദ്യാലയം]]

* AMUPS KUTTITHARAMMAL
* AMUPS KUTTITHARAMMAL
9

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2070914...2071828" എന്ന താളിൽനിന്ന് ശേഖരിച്ചത്