"സെന്റ്. മേരീസ് എച്ച്.എസ്സ്. ആരക്കുഴ/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
| (മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 23 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
| വരി 1: | വരി 1: | ||
എറണാകുളം ജില്ലയിൽ മൂവാറ്റുപുഴ താലൂക്കിൽ മൂവാറ്റുപുഴ ബ്ളോക്ക് പരിധിയിൽ ആരക്കുഴ, മാറാടി വില്ലേജുകൾ ഉൾപ്പെടുന്ന ഗ്രാമപഞ്ചായത്താണ് 29.31 ചതുരശ്ര കിലോമീറ്റർ വിസ്തീർണ്ണമുള്ള ആരക്കുഴ ഗ്രാമപഞ്ചായത്ത്. | ==<font size=6><font color=#7B3F00>പ്രാക് ചരിത്രം</font size></font color>== | ||
നാട്ടുരാജ്യമായിരുന്ന തിരുവിതാംകൂറിലെ കോട്ടയം ജില്ലയിൽ ഉൾപ്പെട്ടിരുന്ന ആരക്കുഴ വടക്കുംക്കൂർ രാജ്യത്തിൻറെ ഭാഗമായിരുന്നു. നാട്ടുരാജ്യങ്ങൾ സംയോജിക്കപ്പെട്ടപ്പോൾ തിരുകൊച്ചിയുടെയും ഭാഷാ സംസ്ഥാനങ്ങൾ വന്നപ്പോൾ കേരളത്തിൻറെയും ഭരണത്തിൻകീഴിൽ വന്നു ഈ പ്രദേശം. | |||
---- | |||
---- | |||
==<font size=6><font color=#7B3F00>സ്ഥലനാമോൽപത്തി</font size></font color>== | |||
പണ്ടുകാലത്ത് പഞ്ചായത്തിൽ ധാരാളമായി കുരുമുളക് കൃഷി ചെയ്തിരുന്നു. ഹാരപ്പുഴ മുളകെന്ന് പേരുകേട്ട കുരുമുളകിൻറെ നാടിന് ഹാരപ്പുഴയെന്നും അതു ലോപിച്ച് ആരക്കുഴയായെന്നുമാണ് ഐതിഹ്യം.അരക്കുഴയെപ്പറ്റി മറ്റൊരു എഐതിഹ്യം ഉണ്ട് .അരക്കുഴ എന്നപേരിന്റെ അർഥം ചെറിയ പ്രേദേശം എന്നാണ് .ആര , കുഴൈ എന്ന രണ്ടു പദങ്ങൾ ചേർന്ന പേരാണിത് .അരക്കുഴക്കടുത്തുള്ള പെരിങ്ങഴ (പെരും + കുഴൈ) വലിയ പ്രേദേശം എന്നാണ് അർഥം .കുഴൈ , കൊട് തുടങ്ങിയ പാദങ്ങൾ പ്രേദേശത്തെ സൂചിപ്പിക്കാൻ ഉപയോഗിക്കുന്നു.കുഴൈ എന്ന പദം മലയാളത്തിൽ കുഴ എന്നായി മാറി .കുഴൈ ചേർന്ന് വരുന്ന പല പ്രേദേശങ്ങൾ ഉണ്ട് .ഉദാ പാലക്കുഴ , തട്ടക്കുഴ . | |||
---- | |||
---- | |||
==<font size=6><font color=#7B3F00>സ്വാതന്ത്രസമര ദേശീയപ്രസ്ഥാനത്തിലെ സ്ഥാനം, പ്രധാന വ്യക്തികൾ, സംഭവങ്ങൾ</font size></font color>== | |||
അബ്രഹാം കൊച്ചിക്കുന്നേൽ, ചെറിയാൻ ചേർക്കോട്ട്, മാണികുരുവിത്തടം, കുമാരൻ ആച്ചക്കോട്ടിൽ, കെ വി. ജോസഫ് കൊച്ചിക്കുന്നേൽ തുടങ്ങിയവർ സ്വാതന്ത്ര്യസമരത്തിൽ പങ്കെടുത്തിട്ടുണ്ട് | |||
---- | |||
---- | |||
==<font size=6><font color=#7B3F00>ആരക്കുഴ ഗ്രാമപഞ്ചായത്ത് സ്ഥിതി വിവരക്കണക്കുകൾ</font size></font color>== | |||
എറണാകുളം ജില്ലയിൽ മൂവാറ്റുപുഴ താലൂക്കിൽ മൂവാറ്റുപുഴ ബ്ളോക്ക് പരിധിയിൽ ആരക്കുഴ, മാറാടി വില്ലേജുകൾ ഉൾപ്പെടുന്ന ഗ്രാമപഞ്ചായത്താണ് 29.31 ചതുരശ്ര കിലോമീറ്റർ വിസ്തീർണ്ണമുള്ള ആരക്കുഴ ഗ്രാമപഞ്ചായത്ത്. | |||
---- | |||
---- | |||
===അതിരുകൾ=== | |||
---- | |||
തെക്ക് - പാലക്കുഴ, മണക്കാട് (ഇടുക്കി) പഞ്ചായത്തുകൾ | |||
വടക്ക് -മൂവാറ്റുപുഴ നഗരസഭയും, മാറാടി, ആവോലി പഞ്ചായത്തുകളും | |||
കിഴക്ക് - ആവോലി, മണക്കാട് (ഇടുക്കി) പഞ്ചായത്തുകൾ | |||
പടിഞ്ഞാറ് - മാറാടി, തിരുമാറാടി പഞ്ചായത്തുകൾ | |||
---- | |||
---- | |||
===വാർഡുകൾ=== | |||
---- | |||
പെരിങ്ങഴ | |||
പെരുമ്പല്ലൂർ ഈസ്റ്റ് | |||
ആരക്കുഴ | |||
കീഴ്മടങ്ങ് | |||
മേമടങ്ങ് | |||
തോട്ടക്കര | |||
പണ്ടപ്പിള്ളി ഈസ്റ്റ് | |||
മുല്ലപ്പടി | |||
പണ്ടപ്പിള്ളി വെസ്റ്റ് | |||
ആറൂർ | |||
മീങ്കുന്നം | |||
സ്ഥിതിവിവരക്കണക്കുകൾ | പെരുമ്പല്ലൂർ വെസ്റ്റ് | ||
മുതുകല്ല് | |||
---- | |||
---- | |||
===സ്ഥിതിവിവരക്കണക്കുകൾ=== | |||
---- | |||
ജില്ല എറണാകുളം | ജില്ല എറണാകുളം | ||
ബ്ലോക്ക് മൂവാറ്റുപുഴ | ബ്ലോക്ക് മൂവാറ്റുപുഴ | ||
| വരി 42: | വരി 71: | ||
---- | ---- | ||
---- | ---- | ||
<font size=5><center> | ==<font size=6><font color=#7B3F00>കൂടുതൽ അറിയാൻ</font size></font color>== | ||
<font size=5><center>[https://www.facebook.com/groups/331101230259798 ആരക്കുഴ ഗ്രാമം ഫെയ്സ് ബുക്ക് പേജ്]</center></font size> | |||
<font size=5><center>[https://www.facebook.com/arakuzhachurch/ ആരക്കുഴ സെന്റ് മേരീസ് ചർച്ച് ഫെയ്സ് ബുക്ക് പേജ്]</center></font size> | |||
<font size=5><center>[https://en.wikipedia.org/wiki/Marth_Mariam_Syro-Malabar_Catholic_Forane_Church,_Arakuzha സെന്റ് മേരീസ് ചർച്ച് ആരക്കുഴ വിക്കിപീഡിയ പേജ്]</center></font size> | |||
---- | |||
---- | |||
==<font size=6><font color=#7B3F00>ആരക്കുഴയിലെ പ്രധാന ആകർഷണങ്ങൾ</font size></font color>== | ==<font size=6><font color=#7B3F00>ആരക്കുഴയിലെ പ്രധാന ആകർഷണങ്ങൾ</font size></font color>== | ||
{| class="wikitable" | {| class="wikitable" | ||