"സെന്റ്. മേരീസ് എച്ച്.എസ്സ്. ആരക്കുഴ/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

28026 (സംവാദം | സംഭാവനകൾ)
No edit summary
ALPHONSA JOSE (സംവാദം | സംഭാവനകൾ)
No edit summary
 
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 52 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
മുവാറ്റപുഴ താലൂക്കിലെ അതിപുരാതനമായ പ്രദേശമാണ് [[ആരക്കുഴ]]
==<font size=6><font color=#7B3F00>പ്രാക് ചരിത്രം</font size></font color>==
നാട്ടുരാജ്യമായിരുന്ന തിരുവിതാംകൂറിലെ കോട്ടയം ജില്ലയിൽ ഉൾപ്പെട്ടിരുന്ന ആരക്കുഴ വടക്കുംക്കൂർ രാജ്യത്തിൻറെ ഭാഗമായിരുന്നു. നാട്ടുരാജ്യങ്ങൾ സംയോജിക്കപ്പെട്ടപ്പോൾ തിരുകൊച്ചിയുടെയും ഭാഷാ സംസ്ഥാനങ്ങൾ വന്നപ്പോൾ കേരളത്തിൻറെയും ഭരണത്തിൻകീഴിൽ വന്നു ഈ പ്രദേശം.
----
----
==<font size=6><font color=#7B3F00>സ്ഥലനാമോൽപത്തി</font size></font color>==
പണ്ടുകാലത്ത് പഞ്ചായത്തിൽ ധാരാളമായി കുരുമുളക് കൃഷി ചെയ്തിരുന്നു. ഹാരപ്പുഴ മുളകെന്ന് പേരുകേട്ട കുരുമുളകിൻറെ നാടിന് ഹാരപ്പുഴയെന്നും അതു ലോപിച്ച് ആരക്കുഴയായെന്നുമാണ് ഐതിഹ്യം.അരക്കുഴയെപ്പറ്റി മറ്റൊരു എഐതിഹ്യം ഉണ്ട് .അരക്കുഴ  എന്നപേരിന്റെ  അർഥം ചെറിയ പ്രേദേശം എന്നാണ് .ആര  , കുഴൈ എന്ന രണ്ടു പദങ്ങൾ  ചേർന്ന പേരാണിത് .അരക്കുഴക്കടുത്തുള്ള പെരിങ്ങഴ (പെരും  + കുഴൈ) വലിയ പ്രേദേശം എന്നാണ് അർഥം .കുഴൈ , കൊട് തുടങ്ങിയ പാദങ്ങൾ പ്രേദേശത്തെ സൂചിപ്പിക്കാൻ  ഉപയോഗിക്കുന്നു.കുഴൈ എന്ന പദം മലയാളത്തിൽ കുഴ എന്നായി മാറി .കുഴൈ ചേർന്ന് വരുന്ന പല പ്രേദേശങ്ങൾ ഉണ്ട് .ഉദാ  പാലക്കുഴ , തട്ടക്കുഴ .
----
----
==<font size=6><font color=#7B3F00>സ്വാതന്ത്രസമര ദേശീയപ്രസ്ഥാനത്തിലെ സ്ഥാനം, പ്രധാന വ്യക്തികൾ, സംഭവങ്ങൾ</font size></font color>==
അബ്രഹാം കൊച്ചിക്കുന്നേൽ, ചെറിയാൻ ചേർക്കോട്ട്, മാണികുരുവിത്തടം, കുമാരൻ ആച്ചക്കോട്ടിൽ, കെ വി. ജോസഫ് കൊച്ചിക്കുന്നേൽ തുടങ്ങിയവർ സ്വാതന്ത്ര്യസമരത്തിൽ പങ്കെടുത്തിട്ടുണ്ട്
----
----
 
==<font size=6><font color=#7B3F00>ആരക്കുഴ ഗ്രാമപഞ്ചായത്ത് സ്ഥിതി വിവരക്കണക്കുകൾ</font size></font color>==
എറണാകുളം ജില്ലയിൽ മൂവാറ്റുപുഴ താലൂക്കിൽ മൂവാറ്റുപുഴ ബ്ളോക്ക് പരിധിയിൽ ആരക്കുഴ, മാറാടി വില്ലേജുകൾ ഉൾപ്പെടുന്ന ഗ്രാമപഞ്ചായത്താണ് 29.31 ചതുരശ്ര കിലോമീറ്റർ വിസ്തീർണ്ണമുള്ള ആരക്കുഴ ഗ്രാമപഞ്ചായത്ത്.
----
----
===അതിരുകൾ===
----
തെക്ക്‌ - പാലക്കുഴ, മണക്കാട് (ഇടുക്കി) പഞ്ചായത്തുകൾ
 
വടക്ക് -മൂവാറ്റുപുഴ നഗരസഭയും, മാറാടി, ആവോലി പഞ്ചായത്തുകളും
 
കിഴക്ക് - ആവോലി, മണക്കാട് (ഇടുക്കി) പഞ്ചായത്തുകൾ
 
പടിഞ്ഞാറ് - മാറാടി, തിരുമാറാടി പഞ്ചായത്തുകൾ
----
----
 
===വാർഡുകൾ===
----
പെരിങ്ങഴ
 
പെരുമ്പല്ലൂർ ഈസ്റ്റ്
 
ആരക്കുഴ
 
കീഴ്മടങ്ങ്
 
മേമടങ്ങ്
 
തോട്ടക്കര
 
പണ്ടപ്പിള്ളി ഈസ്റ്റ്
 
മുല്ലപ്പടി
 
പണ്ടപ്പിള്ളി വെസ്റ്റ്
 
ആറൂർ
 
മീങ്കുന്നം
 
പെരുമ്പല്ലൂർ വെസ്റ്റ്
 
മുതുകല്ല്
----
----
 
===സ്ഥിതിവിവരക്കണക്കുകൾ===
----
ജില്ല എറണാകുളം
ബ്ലോക്ക് മൂവാറ്റുപുഴ
വിസ്തീര്ണ്ണം 29.31 ചതുരശ്ര കിലോമീറ്റർ
ജനസംഖ്യ 14,934
പുരുഷന്മാർ 7482
സ്ത്രീകൾ 7452
ജനസാന്ദ്രത 510
സ്ത്രീ : പുരുഷ അനുപാതം 996
സാക്ഷരത 93.37%
----
----
==<font size=6><font color=#7B3F00>കൂടുതൽ അറിയാൻ</font size></font color>==
<font size=5><center>[https://www.facebook.com/groups/331101230259798  ആരക്കുഴ ഗ്രാമം ഫെയ്സ് ബുക്ക് പേജ്]</center></font size>
<font size=5><center>[https://www.facebook.com/arakuzhachurch/ ആരക്കുഴ സെന്റ് മേരീസ് ചർച്ച് ഫെയ്സ് ബുക്ക് പേജ്]</center></font size>
<font size=5><center>[https://en.wikipedia.org/wiki/Marth_Mariam_Syro-Malabar_Catholic_Forane_Church,_Arakuzha സെന്റ് മേരീസ് ചർച്ച് ആരക്കുഴ വിക്കിപീഡിയ പേജ്]</center></font size>
----
----
 
==<font size=6><font color=#7B3F00>ആരക്കുഴയിലെ പ്രധാന ആകർഷണങ്ങൾ</font size></font color>==
{| class="wikitable"
|[[പ്രമാണം:28026_203.jpg|thumb|left|<center>അതി പുരാതനമായ ആരക്കുഴ സെന്റ് മേരീസ് ഫൊറോന പള്ളി</center>]]
|[[പ്രമാണം:28026_231.jpg|thumb|left|<center>അതി പുരാതനമായ ആരക്കുഴ സെന്റ് മേരീസ് ഫൊറോന പള്ളി</center>]]
|[[പ്രമാണം:28026_209.png|400px|thumb|center|<center>തൃക്ക നരസിംഹ സ്വാമി ക്ഷേത്രം</center>]]
|-
|[[പ്രമാണം:28026_208.png|thumb|left|<center>ഞള്ളൂർക്കാവ് ക്ഷേത്രം</center>]]
|[[പ്രമാണം:28026_206.png|thumb|left|<center>എസ്.എൻ.ഡി.പി. ക്ഷേത്രം</center>]]
|[[പ്രമാണം:28026_207.png|thumb|left|<center>പൂനംകാവ് ഭഗവതി ക്ഷേത്രം</center>]]
|-
|[[പ്രമാണം:28026_232.jpg|thumb|left|<center>എസ്.എച്ച്. ഹോസ്പിറ്റൽ</center>]]
|[[പ്രമാണം:28026_235.png|thumb|left|<center>ആരക്കുഴ പഞ്ചായത്ത്</center>]]
|[[പ്രമാണം:SJGHS ARAKUZHA.jpg|thumb|left|<center>സെന്റ് ജോസഫ് ഗേൾസ് ഹൈസ്കൂൾ ആരക്കുഴ(പഴയ ചിത്രം)</center>]]
|-
|[[പ്രമാണം:28026_600.jpg|thumb|left|<center>സെന്റ് ജോസഫ് എൽ.പി.സ്കൂൾ ആരക്കുഴ(പഴയ ചിത്രം)</center>]]
|[[പ്രമാണം:PHC Pandappilly.png|thumb|left|<center>പ്രാഥമിക ആരോഗ്യകേന്ദ്രം പണ്ടപ്പിള്ളി</center>]]
|}