"വി.എച്ച്.എസ്.എസ്. പനങ്ങാട്/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
 
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 19 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 35: വരി 35:

1960 ൽ ശ്രീ.ഗോപിനാഥമേനോൻ ഹെഡ്മാസ്റ്ററായി സ്ഥാനം ഏറ്റെടുത്തു. മാനേജ്മെന്റ് അധികാരം ഗോപിനാഥമേനോനിൽ നിക്ഷിപ്തമായി.1969 മാർച്ചിൽ ആദ്യ ബാച്ച് എസ്.എസ്.എൽ.സി.വിദ്യാർത്ഥികൾ ഉജ്ജ്വലവിജയത്തോടെ പുറത്ത് വരുകയും ചെയ്തു. 1997.98 ൽ ഈ വിദ്യാലയം വൊക്കേഷണൽ ഹയർസെക്കന്ററിസ്ക്കൂൾ എന്ന നിലയിലേക്കുയർന്നു.ശ്രീ.ഗോപിനാഥമേനോന്റെ കാലത്ത് തന്നെ ഈ വിദ്യാലയത്തിൽ 2400 ൽ പരം വിദ്യാർത്ഥികളും 100 ൽ പരം ജീവനക്കാരും ഉള്ള ഒരു മഹാസ്ഥാപനമായി മാറി.

[[പ്രമാണം:VD SATHEESHAN.jpg|ലഘുചിത്രം]]

[[പ്രമാണം:26069-vdsatheesan-photo.jpeg|thumb|വി.ഡി.സതീശൻ]]
* <u>'''വി ഡീ സതിശൻ(M.L.A& Leader of opposition in  Kerala Legislative Assembly)''':.</u>വടശ്ശേരി ദാമോദരൻ സതീശൻ (ജനനം 31 മെയ് 1964) ഇന്ത്യൻ നാഷണൽ കോൺഗ്രസിൽ നിന്നുള്ള ഒരു ഇന്ത്യൻ രാഷ്ട്രീയക്കാരനാണ്, എറണാകുളം ജില്ലയിലെ പറവൂർ നിയമസഭാ മണ്ഡലത്തെ പ്രതിനിധീകരിക്കുന്നു, 15-ാം കേരള നിയമസഭയിൽ പ്രതിപക്ഷ നേതാവായി (UDF) സേവനമനുഷ്ഠിക്കുന്നു.2021 ലെ കേരള നിയമസഭാ തിരഞ്ഞെടുപ്പിന് ശേഷം കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തലയുടെ പിൻഗാമിയായി സതീശൻ പ്രതിപക്ഷ നേതാവായി. കേരള പ്രദേശ് കോൺഗ്രസ് കമ്മിറ്റി വൈസ് പ്രസിഡന്റായും പ്രവർത്തിക്കുന്നു. പനങ്ങാട് ഹൈസ്കൂളിൽ നിന്ന് പ്രാഥമിക വിദ്യാഭ്യാസവും തേവരയിലെ സേക്രഡ് ഹാർട്ട് കോളേജിൽ നിന്ന് ബിരുദവും രാജഗിരി കോളേജ് ഓഫ് സോഷ്യൽ സയൻസസിൽ നിന്ന് സോഷ്യൽ വർക്കിൽ (MSW) ബിരുദാനന്തര ബിരുദവും പൂർത്തിയാക്കി.[5] തുടർന്ന് അദ്ദേഹം കേരള ലോ അക്കാദമി ലോ കോളേജിൽ നിന്ന് നിയമ ബിരുദവും (എൽ എൽ ബി) തിരുവനന്തപുരത്തെ ഗവൺമെന്റ് ലോ കോളേജിൽ നിന്ന് മാസ്റ്റർ ഓഫ് ലോയും (എൽ എൽ എം) പൂർത്തിയാക്കി

[[പ്രമാണം:MK SUNDARAN PANAGAD.jpg|ലഘുചിത്രം]]

[[പ്രമാണം:26069-sundaran-photo.jpg|thumb|സുന്ദരൻ പനങ്ങാട്]]
* '''<u>സുന്ദരൻ പനങ്ങാട്</u>:'''.നാല് പതിറ്റാണ്ടോളം കേരളത്തിന്റെ നാടക - കലാ സാംസ്‌കാരിക രംഗത്ത് പ്രവർത്തിച്ച സുന്ദരൻ പനങ്ങാട് (എം.കെ. സുന്ദരൻ, ) കർഷക തൊഴിലാളി കുടുംബാംഗമായ സുന്ദരൻ 17-ാം വയസിൽ രചിച്ച ആദ്യ നാടകം 'സേതുബന്ധനം" സമൂഹത്തിൽ ശ്രദ്ധിക്കപ്പെട്ടു. പ്രൊഫഷണൽ നാടക കമ്പനിക്കാർ സുന്ദരനെ തേടിയെത്തി. ആലുവ യവനികയ്ക്ക് വേണ്ടി എഴുതിയ 'അനന്തശയനം" സംസ്ഥാന അവാർഡ് നേടി. ഒഴുക്കിനെതിരെ, സ്വപ്നം കൊണ്ട് തുലാഭാരം, സന്ദേശം, സിന്ധുഭൈരവി, സ്വർണതിടമ്പ്, നാഷണൽ ഹൈവേ, വരദാനം, ദൈവത്തിന്റെ കോടതി, കമ്മ്യൂണിറ്റി ഹെൽത്ത്സെന്റർ എന്നിവയാണ് പ്രധാന നാടകങ്ങൾ. ഇനിയുമൊരു ജന്മമുണ്ടങ്കിൽ, നാലാംയാമം എന്നീ നോവലുകളും വർഷമേഘങ്ങൾ, സ്നേഹപൂർവം സേതു എന്നീ ടെലി തിരകഥകളും എഴുതി. 92ൽ കൊച്ചിൻ സിത്താര എന്ന സ്വന്തം നാടക ട്രൂപ്പ് ഉണ്ടാക്കി ഇന്ത്യയെങ്ങും നാടകങ്ങൾ അവതരിപ്പിച്ചു.ഭാരതീയ ദളിത് സാഹിത്യ അക്കാഡമിയുടെ ഡോ. ബി.ആർ. അംബേദ്കർ പുരസ്‌കാരം, കേരള സംഗീത നാടക അക്കാഡമിയുടെ ഗുരുപൂജ അവാർഡ്, കാലടി സർവകലാശാല അവാർഡ് തുടങ്ങിയവ ലഭിച്ചിട്ടുണ്ട്. മൃഗ സംരക്ഷണവകുപ്പിൽ അഡ്മിനിസ്ട്രേറ്റീവ് ഓഫീസറായാണ് വിരമിച്ചത്.

== '''ആരാധനാലയങ്ങൾ''' ==
== '''ആരാധനാലയങ്ങൾ''' ==
 
[[പ്രമാണം:26069-kamothtemple-photo.jpg|thumb|ശ്രീ മഹാഗണപതി ക്ഷേത്രം, പനങ്ങാട്]]
* ശ്രീ മഹാഗണപതി ക്ഷേത്രം, പനങ്ങാട്
* ശ്രീ മഹാഗണപതി ക്ഷേത്രം, പനങ്ങാട്
* സെന്റ് സെബാസ്റ്റ്യൻസ് ലത്തീൻ കത്തോലിക്കാ പള്ളി

വരി 53: വരി 53:
* പനങ്ങാട് ജുമാമസ്ജിദ്
* പനങ്ങാട് ജുമാമസ്ജിദ്
* ഗൗഡ സരസ്വത ശ്രീ ദുർഗ്ഗാ ക്ഷേത്രം
* ഗൗഡ സരസ്വത ശ്രീ ദുർഗ്ഗാ ക്ഷേത്രം

== '''വിദ്യാഭ്യാസ സ്ഥാപനങ്ങൾ''' ==
== '''വിദ്യാഭ്യാസ സ്ഥാപനങ്ങൾ''' ==
 
[[പ്രമാണം:26069-school-photo.jpg|thumb|വി.എച്ച്.എസ്.എസ്.പനങ്ങാട് സ്കൂൾ]]
*V.H.S.S പനങ്ങാട് (വൊക്കേഷണൽ ഹയർസെക്കൻഡറി സ്കൂൾ)  .   

* ഗവൺമെന്റ് എൽപിഎസ് ഉദയത്തുംവാതുക്കൽ,
* ഗവൺമെന്റ് എൽപിഎസ് ഉദയത്തുംവാതുക്കൽ,
വരി 61: വരി 65:
* സെന്റ് ആന്റണീസ് സ്കൂൾ പനങ്ങാട്
* സെന്റ് ആന്റണീസ് സ്കൂൾ പനങ്ങാട്
* ദേശബന്ധു സ്കൂൾ ചേപ്പനം പനങ്ങാട്
* ദേശബന്ധു സ്കൂൾ ചേപ്പനം പനങ്ങാട്

== '''ചിത്രശാല''' ==
== '''ചിത്രശാല''' ==
<gallery>
പ്രമാണം:26069-ganapathytemple-photo.jpeg
പ്രമാണം:26069-kamothtemple-photo.jpg
പ്രമാണം:26069-kufos-photo.jpeg
പ്രമാണം:26069-panagadmosque-photo.jpg
പ്രമാണം:26069-publiclibrary-photo.jpg
പ്രമാണം:26069-st.antony'schurch-photo.jpg
</gallery>

== '''അവലംബo''' ==
1 .↑ [https://www.newindianexpress.com/states/kerala/2009/Aug/04/programme-on-heart-care-launched-74414.html https://www.newindianexpress.com/states/kerala/2009/Aug/04/programme-on-heart-care-launched]

== '''അവലംബം''' ==
[[വർഗ്ഗം:26069]]
[[വർഗ്ഗം:Ente gramam]]
46

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2069678...2070516" എന്ന താളിൽനിന്ന് ശേഖരിച്ചത്