"എ.എം.എൽ.പി.എസ്. കിടങ്ങയം/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
 
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 2 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
== കി‍ടങ്ങയം ==
== കി‍ടങ്ങയം ==
[[പ്രമാണം:18522 My Village..jpg|thumb|കിടങ്ങയം]]
മലപ്പുറം ജില്ലയിലെ ഏറനാട് താലുക്കിൽ ആനക്കയം പഞ്ചായത്തിലെ ഒരു ഗ്രാമമാണ് കിടങ്ങയം.
മലപ്പുറം ജില്ലയിലെ ഏറനാട് താലുക്കിൽ ആനക്കയം പഞ്ചായത്തിലെ ഒരു ഗ്രാമമാണ് കിടങ്ങയം.
=== ഭൂമിശാസ്ത്രം ===
മലപ്പുറം ജില്ലയിലെ ഏറനാട് താലൂക്കിലെ ആനക്കയം പഞ്ചായത്തിലെ പന്തല്ലൂർ വില്ലേജിലെ  ഒരു പ്രദേശമാണ് കിടങ്ങയം.പടിഞ്ഞാറോട്ട് സഞ്ചരിച്ചാൽ പന്തല്ലൂർ,ആനക്കയം ഭാഗത്തേക്ക് എത്താം. കിഴക്കോട്ട് സഞ്ചരിച്ചാൽ ഒറവംപുറം വഴി പാണ്ടിക്കാട്,പെരിന്തൽമണ്ണ ഭാഗത്തേക്ക് എത്താം.കടലുണ്ടിപുഴ പ്രദേശത്തിലൂടെ ഒഴുകി പോവുന്നു.
=== പൊതുസ്ഥാപനങ്ങൾ ===
* പോസ്റ്റോഫീസ്
* ഹെൽത്ത് സെന്റർ
=== ശ്രദ്ധേയരായ വ്യക്തികൾ ===
''റഹ്മാൻ കിടങ്ങയം (എഴുത്തുകാരൻ )''
=== ആരാധനാലയങ്ങൾ ===
മുസ്ലീം പള്ളി
പനങ്കരക്കാവ് ക്ഷേത്രം
=== വിദ്യാഭ്യാസ സ്ഥാപനങ്ങൾ ===
* റോസ് ഗാർഡൻ പ്രീപ്രൈമറി സ്ക്കൂൾ
* ഇഹ്സാൻ സ്കൂൾ
8

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2061954...2069975" എന്ന താളിൽനിന്ന് ശേഖരിച്ചത്