"ആയൂർ ജെ.യു.പി.എസ്./എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
 
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 5 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
= ഇടമുളയ്ക്കൽ,ആയൂർ =
= ഇടമുളയ്ക്കൽ,ആയൂർ =
കൊല്ലം ജില്ലയിലെ പുനലൂർ താലൂക്കിലാണ് ഇടമുളക്കൽ ഗ്രാമം സ്ഥിതി ചെയ്യുന്നത് .ഇടമുളയ്ക്കൽ ഗ്രാമപഞ്ചായത്തിലെ ഒരു പ്രധാന പട്ടണമാണ് ആയൂർ. എം സി റോഡിൽ ആയൂർ -പുനലൂർ സംസ്ഥാന പാതയിൽ ആയൂരിനും അഞ്ചലിനും ഇടയിലാണ് ഇതിന്റെ സ്ഥാനം. എടമുളക്കൽ ഗ്രാമം ഒരു സാധാരണ കേരള ഗ്രാമത്തിന്റെ രൂപം ഇപ്പോഴും നിലനിർത്തുന്നു .വിദ്യാഭ്യാസ സേവന മേഖലകളിലും അതിവേഗം വികസിച്ചു കൊണ്ടിരിക്കുന്നു.
[[പ്രമാണം:40351 Idamulaykal gramam.jpg|thumb|ഇടമുളയ്ക്കൽ ഗ്രാമം ]]
കൊല്ലം ജില്ലയിലെ പുനലൂർ താലൂക്കിലാണ് ഇടമുളക്കൽ ഗ്രാമം സ്ഥിതി ചെയ്യുന്നത് .ഇടമുളയ്ക്കൽ ഗ്രാമപഞ്ചായത്തിലെ ഒരു പ്രധാന പട്ടണമാണ് ആയൂർ. എം സി റോഡിൽ ആയൂർ -പുനലൂർ സംസ്ഥാന പാതയിൽ ആയൂരിനും അഞ്ചലിനും ഇടയിലാണ് ഇതിന്റെ സ്ഥാനം. എടമുളക്കൽ ഗ്രാമം ഒരു സാധാരണ കേരള ഗ്രാമത്തിന്റെ രൂപം ഇപ്പോഴും നിലനിർത്തുന്നു .വിദ്യാഭ്യാസ സേവന മേഖലകളിലും അതിവേഗം വികസിച്ചു കൊണ്ടിരിക്കുന്നു.ഇത്തിക്കര നദി യുടെ തീരപ്രദേശമായ ഇവിടം കൃഷിക്കു പ്രാധാന്യം നൽകുന്നു.


== പൊതുസ്ഥാപനങ്ങൾ ==
== പൊതുസ്ഥാപനങ്ങൾ ==
[[പ്രമാണം:40351 hospital.jpg|thumb|ഗവ: ആയുർവേദ ഹോസ്പിറ്റൽ ,ആയൂർ ]]
* ഗവ: ജവഹർഹയർ സെക്കന്ററി സ്കൂൾ
* ഗവ: ജവഹർ യു പി സ്കൂൾ
* ഗവ: ജവഹർ ഹൈ സ്കൂൾ
* സർക്കാർ മൃഗാശുപത്രി
* കെ എസ്  ഇ ബി 110 K V സബ് സ്റ്റേഷൻ
* ഗവ: ആയുർവേദ ഹോസ്‌പിറ്റൽ
12

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2067734...2069940" എന്ന താളിൽനിന്ന് ശേഖരിച്ചത്