ബ്യൂറോക്രാറ്റുകൾ, ചെക്ക് യൂസർമാർ, emailconfirmed, സമ്പർക്കമുഖ കാര്യനിർവാഹകർ, kiteuser, oversight, റോന്തു ചുറ്റുന്നവർ, അമർച്ചകർ, കാര്യനിർവാഹകർ, അപ്ലോഡ് സഹായി മേള തിരുത്തുന്നവർ
43,489
തിരുത്തലുകൾ
No edit summary |
|||
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 10 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 1: | വരി 1: | ||
= ചൂരക്കോട് വല്ലപ്പുഴ = | = ചൂരക്കോട് വല്ലപ്പുഴ = | ||
പാലക്കാട് ജില്ലയിലെ പട്ടാമ്പി താലൂക്കിൽ പട്ടാമ്പി ബ്ലോക്കിൽ സ്ഥിതി ചെയ്യുന്ന ഒരു ഗ്രാമപഞ്ചായത്താണ് '''വല്ലപ്പുഴ ഗ്രാമപഞ്ചായത്ത്''' | പാലക്കാട് ജില്ലയിലെ പട്ടാമ്പി താലൂക്കിൽ പട്ടാമ്പി ബ്ലോക്കിൽ സ്ഥിതി ചെയ്യുന്ന ഒരു ഗ്രാമപഞ്ചായത്താണ് '''വല്ലപ്പുഴ ഗ്രാമപഞ്ചായത്ത്''' | ||
21.64 ച.കിമി വിസ്തീർണ്ണമുള്ള വല്ലപ്പുഴ പഞ്ചായത്തിന്റെ വടക്കായി കുലുക്കല്ലൂർ പഞ്ചായത്തും പടിഞ്ഞാറായി കൊപ്പം പഞ്ചായത്തും കിഴക്കായി നെല്ലായ പഞ്ചായത്തും തെക്കു ഭാഗത്ത് ഷൊർണ്ണൂർ മുനിസിപ്പാലിറ്റിയും സ്ഥിതി ചെയ്യുന്നു. വല്ലപ്പുഴ, ചെറുകോട്, കുറുവട്ടൂർ എന്നീ പ്രദേശങ്ങൾ ഉൾപ്പെട്ടതാണ് ഈ പഞ്ചായത്ത്. 1964 ൽ ആയിരുന്നു തെരെഞ്ഞെടുക്കപ്പെട്ട ആദ്യത്തെ പഞ്ചായത്ത് ഭരണസമിതി വല്ലപ്പുഴയിൽ നിലവിൽ വന്നത്. ചൂരക്കോട് കുന്ന്, തറക്കുന്ന്, മണിക്കുന്ന്, വെള്ളിയാംകുന്ന്, കണിയാരക്കുന്ന്, പുൽമുഖം മലയുടെ ഒരു ഭാഗം എന്നിവയാണ് പ്രധാനപ്പെട്ട കുന്നിൻപ്രദേശങ്ങൾ. വെള്ളിയാംകുന്ന് തറക്കുന്ന് എന്നിവ സർക്കാർ റിസർവ്വ് വനങ്ങളാണ്. വെള്ളിയാംകുന്നിനും തറക്കുന്നിനും ഇടയിലായി ചരിത്ര സ്മാരകമായ രാമഗിരിക്കോട്ട സ്ഥിതി ചെയ്യുന്നു. വർഷത്തിൽ രണ്ടുതവണയായി കാലവർഷവും തുലാവർഷവും പെയ്തവസാനിക്കുമ്പോൾ ശിഷ്ടകാലം വരൾച്ചയുടേതാണ്. പഞ്ചായത്തിലെ പ്രധാന ജലസ്രോതസ്സുകൾ നീളമുള്ള തോടുകളിലും ചെറുകുളങ്ങളിലും ഒതുങ്ങിയിരിക്കുന്നു. ഇ.എം.എസ്. നമ്പൂതിരിപ്പാടിന്റെ മാതൃഗൃഹം ഈ പഞ്ചായത്തിലാണ്. ടിപ്പു സുൽത്താന്റെ പടയോട്ടം ഈ പ്രദേശത്തുകൂടി കടന്നുപോയതിന്റെ സ്മാരകമായി തെക്കുപടിഞ്ഞാറേ അതിർത്തിയിൽ ചെറുകോട് രാമഗിരിക്കോട്ട ഇന്നും നിലനിൽക്കുന്നു. | |||
[[പ്രമാണം:20065 agriculture.jpg|thumb|കൃഷി]] | |||
== '''ചരിത്രം''' == | |||
വല്ലം എന്നാൽ ജലത്താൽ ചുറ്റപ്പെട്ട ചതുപ്പ് പ്രദേശം അത് ഒരു പുഴ പോലെ തോന്നിക്കും അതിൽനിന്നും വല്ലപ്പുഴ എന്ന പേര് ലഭിച്ചു ഇപ്പോൾ ആ ഭാഗങ്ങൾ നെൽകൃഷി ചെയ്യുന്ന സ്ഥലങ്ങൾ ആയി മാറിയിരിക്കുന്നു.ഈ പഞ്ചായത്തിലെ ആദ്യത്തെ വിദ്യാലയം ചൂരക്കോട് പഞ്ചായത്ത് പടിയിൽ പ്രവർത്തിച്ചിരുന്ന അഞ്ചാം തരം വരെയുള്ള “വല്ലപ്പുഴ ബോർഡ് ബോയ്സ് സ്ക്കൂൾ” ആയിരുന്നു. പ്രസ്തുത സ്ക്കൂളാണ് ഇന്നത്തെ ഗവ.യു.പി.സ്ക്കൂളായി ചൂരക്കോട് പ്രവർത്തിക്കുന്നത്.19-ാം നൂറ്റാണ്ടിൽ പഞ്ചായത്തിൽ അഞ്ചലാപ്പീസ് എന്ന “പോസ്റ്റോഫീസ്” സ്ഥാപിക്കപ്പെട്ടു. രണ്ടാം ലോകമഹായുദ്ധത്തിനു മുമ്പ് പഞ്ചായത്തിലൂടെ കടന്നുപോകുന്ന നിലമ്പൂർ- ഷൊർണ്ണൂർ റെയിൽവേ ലൈനിലെ റെയിൽവേ സ്റ്റേഷൻ സ്ഥാപിക്കപ്പെട്ടു.പഞ്ചായത്തിൽ ഇന്ന് ഏറ്റവും പഴക്കമുള്ള വായനശാല കൃഷ്ണവിലാസം സ്ക്കൂളിന് സമീപം പ്രവർത്തിക്കുന്ന വിവേകാനന്ദ വായനശാലയാണ്.പുതൻ, തിറ, അയ്യപ്പൻ പാട്ട്, പരിചമുട്ടുകളി തുടങ്ങിയ അനുഷ്ടാന കലകൾക്കു പുറമേ ബ്രാഹ്മണർക്കിടയിൽ മാത്രം പ്രചാരത്തിലുണ്ടായിരുന്ന സംഘക്കളിയുടെ നടത്തിപ്പിനുള്ള അവകാശക്കാരായി മേക്കാട്ടു മന, ഉള്ളാമ്പുഴ മന എന്നിവ ഈ പ്രദേശത്താണ് മേക്കാട്ടു മനകൃഷ്ണൻ നമ്പൂതിരി സംഘക്കളിയുടെ നാലു പാദത്തിലും രാമൻ നമ്പൂതിരി സംഘക്കളിയിലെ വെളിച്ചപ്പാടായും വ്യക്തിമുദ്ര പതിപ്പിച്ചവരാണ് | |||
== '''പഞ്ചായത്തിലൂടെ''' == | |||
ഭൂപ്രകൃതിയനുസരിച്ച് ഇടനാട് മേഖലയിൽ വരുന്ന വല്ലപ്പുഴ പഞ്ചായത്തിനെ പ്രധാനമായി കുന്നിൻ പ്രദേശം, സമതലം, ചെരിവുപ്രദേശം, കുണ്ടുപാടങ്ങൾ എന്നിങ്ങനെ നാലായി തരംതിരിക്കാം. കണിയാരക്കുന്ന്, രാമഗിരിമല, പുൽമുഖംമല എന്നിവയാണ് പ്രധാന കുന്നിൻ പ്രദേശങ്ങൾ. ചരൽമണ്ണും, ചെങ്കല്ലും, വെട്ടുകല്ലും ഉയർന്ന പ്രദേശങ്ങളിലും മണൽ കലർന്ന പശിമരാശി മണ്ണ് കുണ്ടുപാടങ്ങളിലും കാണുന്നു. കിണറുകളും, കുളങ്ങളുമാണ് ഈ പഞ്ചായത്തിലെ പ്രധാന ജലസ്രോതസ്സുകൾ. നിരവധി കുളങ്ങൾ ഈ പഞ്ചായത്തിലുണ്ട്. വളരെക്കാലം മുൻപുതന്നെ വല്ലപ്പുഴ കാർഷിക മേഖലയായിരുന്നു | |||
== '''പൊതുസ്ഥാപനങ്ങൾ''' == | |||
* ജി.എച്ച്.എസ്. വല്ലപ്പുഴ | |||
[[പ്രമാണം:20065 Ghsvallapuzha.jpg|thumb|ജി.എച്ച്.എസ്. വല്ലപ്പുഴ]] | |||
* എച്ച്.എസ്.എസ്. വല്ലപ്പുഴ | |||
* വില്ലേജ് ഓഫീസ് | |||
* കെ. എസ്. ഇ. ബി സെക്ഷൻ ഓഫീസ് | |||
* പോസ്റ്റ് ഓഫീസ് | |||
* ടെലിഫോൺ എക്സ്ചേഞ്ച് ഓഫീസ് | |||
* കൃഷിഭവൻ | |||
* അറബിക് കോളേജ് | |||
* മൃഗാശുപത്രി | |||
* വല്ലപ്പുഴ സർവ്വീസ് സഹകരണ ബാങ്ക് | |||
* എസ്. ബി. ഐ. വല്ലപ്പുഴ | |||
* അപ്പംകണ്ടം പ്രാഥമികാരോഗ്യ കേന്ദ്രം | |||
* സർക്കാർ ആയുർവേദ ആശുപത്രി | |||
== പ്രമുഖ വ്യക്തികൾ == | |||
* '''കെ. ടി. മാധവൻ നമ്പ്യാർ'''-സ്വാതന്ത്ര്യസമരസേനാനി ആയിരുന്നു | |||
* '''കെ. വി. രാധാകൃഷ്ണൻ നായർ'''- മികച്ച അദ്ധ്യാപകനുള്ള അവാർഡ് നേടി |
തിരുത്തലുകൾ