"ജി യു പി എസ് ആയിപ്പുഴ/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
|||
| (ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 3 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
| വരി 1: | വരി 1: | ||
== | == ആയിപ്പുഴ == | ||
[[പ്രമാണം:14754 Irikkor river.jpg|thumb|ഇരിക്കൂർ പുഴ]] | |||
കണ്ണൂർ ജില്ലയിലെ കൂടാളി പഞ്ചായത്തിലെ ഒരു ഗ്രാമമാണ് ആയിപ്പുഴ. | കണ്ണൂർ ജില്ലയിലെ കൂടാളി പഞ്ചായത്തിലെ ഒരു ഗ്രാമമാണ് ആയിപ്പുഴ. | ||
== ഭൂമിശാസ്‌ത്രം == | == ഭൂമിശാസ്‌ത്രം == | ||
[[പ്രമാണം:14754 Irikkor bridge.jpg|thumb|ഇരിക്കൂർ പാലം]] | |||
കേരളത്തിലെ കണ്ണൂർ ജില്ലയിലെ കൂടാളി പഞ്ചായത്തിലെ ഒരു ഗ്രാമമാണ് ആയിപ്പുഴ.മട്ടന്നൂർ നിയമസഭാ മണ്ഡലത്തിലാണ് ഈ പ്രദേശം ഉൾപ്പെടുന്നത്.പട്ടാനൂരിന്റെ തെക്ക് ഭാഗത്ത് ഇരിക്കൂർ നദിയുടെ തീരത്ത് സ്ഥിതി ചെയ്യുന്നു. ഭൂമിശാസ്‌ത്രപരമായി ആയിപ്പുഴ ഇരിക്കൂർ പട്ടണത്തിന്റെ ഭാഗമാണ്.ചാലോട് ,ഇരിക്കൂർ ,മട്ടന്നൂർ എന്നീ നഗരങ്ങളെ ബന്ധിപ്പിക്കുന്നു .ചെറുതെങ്കിലും മനോഹരമായ ഒരു പ്രദേശമാണ് ആയിപ്പുഴ. | കേരളത്തിലെ കണ്ണൂർ ജില്ലയിലെ കൂടാളി പഞ്ചായത്തിലെ ഒരു ഗ്രാമമാണ് ആയിപ്പുഴ.മട്ടന്നൂർ നിയമസഭാ മണ്ഡലത്തിലാണ് ഈ പ്രദേശം ഉൾപ്പെടുന്നത്.പട്ടാനൂരിന്റെ തെക്ക് ഭാഗത്ത് ഇരിക്കൂർ നദിയുടെ തീരത്ത് സ്ഥിതി ചെയ്യുന്നു. ഭൂമിശാസ്‌ത്രപരമായി ആയിപ്പുഴ ഇരിക്കൂർ പട്ടണത്തിന്റെ ഭാഗമാണ്.ചാലോട് ,ഇരിക്കൂർ ,മട്ടന്നൂർ എന്നീ നഗരങ്ങളെ ബന്ധിപ്പിക്കുന്നു .ചെറുതെങ്കിലും മനോഹരമായ ഒരു പ്രദേശമാണ് ആയിപ്പുഴ. | ||
| വരി 9: | വരി 11: | ||
== വിദ്യാഭ്യാസ സ്ഥാപനങ്ങൾ == | == വിദ്യാഭ്യാസ സ്ഥാപനങ്ങൾ == | ||
[[പ്രമാണം:14754 gups ayipuzha.jpg|thumb|ഗവ. യു. പി. സ്കൂൾ ആയിപ്പുഴ]] | |||
* ഗവ. യു. പി. സ്കൂൾ ആയിപ്പുഴ | * ഗവ. യു. പി. സ്കൂൾ ആയിപ്പുഴ | ||
* ആയിപ്പുഴ മദ്രസ്സ | * ആയിപ്പുഴ മദ്രസ്സ | ||