"ജി യു പി എസ് ആയിപ്പുഴ/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
'== '''ആയിപ്പുഴ''' ==' താൾ സൃഷ്ടിച്ചിരിക്കുന്നു |
No edit summary |
||
| (ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 6 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
| വരി 1: | വരി 1: | ||
== | == ആയിപ്പുഴ == | ||
[[പ്രമാണം:14754 Irikkor river.jpg|thumb|ഇരിക്കൂർ പുഴ]] | |||
കണ്ണൂർ ജില്ലയിലെ കൂടാളി പഞ്ചായത്തിലെ ഒരു ഗ്രാമമാണ് ആയിപ്പുഴ. | |||
== ഭൂമിശാസ്‌ത്രം == | |||
[[പ്രമാണം:14754 Irikkor bridge.jpg|thumb|ഇരിക്കൂർ പാലം]] | |||
കേരളത്തിലെ കണ്ണൂർ ജില്ലയിലെ കൂടാളി പഞ്ചായത്തിലെ ഒരു ഗ്രാമമാണ് ആയിപ്പുഴ.മട്ടന്നൂർ നിയമസഭാ മണ്ഡലത്തിലാണ് ഈ പ്രദേശം ഉൾപ്പെടുന്നത്.പട്ടാനൂരിന്റെ തെക്ക് ഭാഗത്ത് ഇരിക്കൂർ നദിയുടെ തീരത്ത് സ്ഥിതി ചെയ്യുന്നു. ഭൂമിശാസ്‌ത്രപരമായി ആയിപ്പുഴ ഇരിക്കൂർ പട്ടണത്തിന്റെ ഭാഗമാണ്.ചാലോട് ,ഇരിക്കൂർ ,മട്ടന്നൂർ എന്നീ നഗരങ്ങളെ ബന്ധിപ്പിക്കുന്നു .ചെറുതെങ്കിലും മനോഹരമായ ഒരു പ്രദേശമാണ് ആയിപ്പുഴ. | |||
== പേരിനു പിന്നിൽ == | |||
വയനാടൻ മലനിരകളിൽ നിന്നുത്ഭവിച്ച് വളപട്ടണം പുഴയിലൂടെ ആഴിയിലേക്ക് എത്തുന്ന ഒരു പുഴ. മാമാനത്തമ്മയുടെയും നിലാമുറ്റത്തിന്റേയും അനുഗ്രഹാശിസ്സുകളാൽ ധന്യമായ ഇരിക്കൂർ പട്ടണത്തിനരികിലൂടെ ഒഴുകുമ്പോൾ ആ പുഴയ്‌ക്ക് ആഴം കൂടിവന്നു.മറുകരയിൽ നിന്നും ചങ്ങാടത്തിലും തോണിയിലും ഇരിക്കൂർ പട്ടണത്തിൽ എത്തുന്നവർ ആ പുഴയെ ആഴമേറിയ പുഴ എന്ന് വിളിച്ചു. അങ്ങനെ അത് ആഴിപ്പുഴയും പിന്നീട് എന്നോ ലോപിച് ആയിപ്പുഴയും ആയിമാറി. | |||
== വിദ്യാഭ്യാസ സ്ഥാപനങ്ങൾ == | |||
[[പ്രമാണം:14754 gups ayipuzha.jpg|thumb|ഗവ. യു. പി. സ്കൂൾ ആയിപ്പുഴ]] | |||
* ഗവ. യു. പി. സ്കൂൾ ആയിപ്പുഴ | |||
* ആയിപ്പുഴ മദ്രസ്സ | |||
* ഐ എം എ ഇംഗ്ലീഷ് മീഡിയം സ്കൂൾ ആയിപ്പുഴ | |||
== പൊതു സ്ഥാപനങ്ങൾ == | |||
* പട്ടാന്നൂർ സഹകരണ ബാങ്ക് | |||
* മട്ടന്നൂർ സഹകരണ റൂറൽ ബാങ്ക് | |||
* കൂടാളി പബ്ലിക് സർവീസ് സൊസൈറ്റി | |||
* പൊതുമരാമത്തു വകുപ്പ് ഓഫീസ് | |||