"എൽ.പി.സ്കൂൾ പിരളശ്ശേരി/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
 
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 2 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
= പിരളശ്ശേരി, മുളക്കുഴ =
= പിരളശ്ശേരി, മുളക്കുഴ =


=      മുളക്കുഴ പഞ്ചായത്തിലെ പ്രകൃതി രമണീയമായ മനോഹരമായ ഗ്രാമമാണ് പിരളശ്ശേരി.2023-24 വർഷത്തെ സബ് ജില്ലാതല ശാസ്ത്രമേളയിലും ഗണിതശാസ്ത്രമേളയിലും കലോൽസവത്തിലും മികച്ച വിജയം നേടാൻ സാധിച്ചു.ഞങ്ങളുടെ ഗ്രാമത്തിൽ പ്രൗഢഗംഭീരമായി സിംഹാസന പള്ളി തലയുയർത്തി നിൽക്കുന്നു. ഞങ്ങളുടെ സ്കൂളിനോട് ചേർന്നാണ് ഈ സിംഹാസന പള്ളി സ്ഥിതി ചെയ്യുന്നത്. =
= ആലപ്പുഴ ജില്ലയിലെ ചെങ്ങന്നൂർ താലൂക്കിൽ ചെങ്ങന്നൂർ ബ്ലോക്കിൽ ഉൾപ്പെടുന്ന ഗ്രാമപഞ്ചായത്ത് ആണ് മുളക്കുഴ ഗ്രാമപഞ്ചായത്ത്. ഈ പഞ്ചായത്തിന് 22.69 ചതുരശ്ര കിലോമീറ്റർ വിസ്തീർണ്ണം ഉണ്ട്. ഞങ്ങളുടെ മുളക്കുഴ =
 
= ഗ്രാമപഞ്ചായത്ത് 94 ശതമാനം സാക്ഷരത കൈവരിച്ചിട്ടുണ്ട്. ജനസാന്ദ്രത 1190 ആണ്. പഞ്ചായത്ത് അതിർത്തികൾ,കിഴക്ക് മെഴുവേലി ആറന്മുള എന്നീ പഞ്ചായത്തുകൾ പടിഞ്ഞാറ് ആലാ പഞ്ചായത്ത് വടക്ക് ചെങ്ങന്നൂർ തെക്ക് കുളനട വെൺമണി പഞ്ചായത്തുകൾ ആണ് .മുളക്കുഴ പഞ്ചായത്തിലെ പ്രകൃതി രമണീയമായ മനോഹരമായ ഗ്രാമമാണ് പിരളശ്ശേരി.ഞങ്ങളുടെ ഗ്രാമത്തിൽ പ്രൗഢഗംഭീരമായി സിംഹാസന പള്ളി തലയുയർത്തി നിൽക്കുന്നു. ഞങ്ങളുടെ സ്കൂളിനോട് ചേർന്നാണ് ഈ സിംഹാസന പള്ളി സ്ഥിതി ചെയ്യുന്നത്. =

13:12, 20 ജനുവരി 2024-നു നിലവിലുള്ള രൂപം

പിരളശ്ശേരി, മുളക്കുഴ

ആലപ്പുഴ ജില്ലയിലെ ചെങ്ങന്നൂർ താലൂക്കിൽ ചെങ്ങന്നൂർ ബ്ലോക്കിൽ ഉൾപ്പെടുന്ന ഗ്രാമപഞ്ചായത്ത് ആണ് മുളക്കുഴ ഗ്രാമപഞ്ചായത്ത്. ഈ പഞ്ചായത്തിന് 22.69 ചതുരശ്ര കിലോമീറ്റർ വിസ്തീർണ്ണം ഉണ്ട്. ഞങ്ങളുടെ മുളക്കുഴ

ഗ്രാമപഞ്ചായത്ത് 94 ശതമാനം സാക്ഷരത കൈവരിച്ചിട്ടുണ്ട്. ജനസാന്ദ്രത 1190 ആണ്. പഞ്ചായത്ത് അതിർത്തികൾ,കിഴക്ക് മെഴുവേലി ആറന്മുള എന്നീ പഞ്ചായത്തുകൾ പടിഞ്ഞാറ് ആലാ പഞ്ചായത്ത് വടക്ക് ചെങ്ങന്നൂർ തെക്ക് കുളനട വെൺമണി പഞ്ചായത്തുകൾ ആണ് .മുളക്കുഴ പഞ്ചായത്തിലെ പ്രകൃതി രമണീയമായ മനോഹരമായ ഗ്രാമമാണ് പിരളശ്ശേരി.ഞങ്ങളുടെ ഗ്രാമത്തിൽ പ്രൗഢഗംഭീരമായി സിംഹാസന പള്ളി തലയുയർത്തി നിൽക്കുന്നു. ഞങ്ങളുടെ സ്കൂളിനോട് ചേർന്നാണ് ഈ സിംഹാസന പള്ളി സ്ഥിതി ചെയ്യുന്നത്.